Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

30 JUNE 2026 11:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്ക് ...

ആ കുഞ്ഞു നിലവിളികൾ കേൾക്കാൻ ഇനി വൈകില്ല ; അമ്മതൊട്ടിലിൽ സെൻസർ, ഇന്റർനെറ്റ് ബന്ധം, കുഞ്ഞുങ്ങളെ തൊട്ടിലിൽ ഉപേക്ഷിക്കുമ്പോൾ തത്സമയം വിവരം കിട്ടും, കുഞ്ഞിന്റെ ആരോഗ്യാവസ്ഥ അറിയാനും സംവിധാനം

29 January 2019

തിരുവനന്തപുരം : ഒരു കാലത്ത് കേരളത്തിൽ വഴിയിലും വഴിയോരങ്ങളിലും കടത്തിണ്ണകളിലും ആരാധനാലയങ്ങളുടെ പരിസരത്തുമൊക്കെ കരളലിയിക്കുന്ന ഒരു കാഴ്ച പതിവായിരുന്നു. ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾ. കൂടുതലും നവജാതശിശുക്...

കടക്കെണി കാരണം ഇടുക്കിയിൽ കർഷകൻ അത്മഹത്യ ചെയ്തപ്പോൾ പിണറായി സർക്കാർ പത്ത് കോടി മുടക്കി വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നു

29 January 2019

സർക്കാരിന്റെ മൂന്നാം വാർഷികം ജില്ലാ തലത്തിൽ ആഘോഷിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. മന്ത്രിമാർക്ക് ഇതിന്റെ ചുമതലയും നൽകി. ഇതിനുവേണ്ടി കഴിഞ്ഞ ദിവസമാണ് പത്ത് കോടി അനുവദിച്ച് ഉത്തരവിറക്കിയത്. ഇത് പ്രചരണ പ...

പിളരുന്തോറും വരുന്ന പ്രസ്ഥാനമാണ് കേരളാ കോണ്‍ഗ്രസ്. എന്നാല്‍ ഇനിയൊരു പിളര്‍പ്പുണ്ടായാല്‍ തളരുമെന്നാണ് നേതാക്കളുടെ തന്നെ വിലയിരുത്തല്‍, അതിനിടെയാണ് പി.ജെ. ജോസഫും കെ.എം മാണിയും തമ്മില്‍ മുറുമുറുപ്പ് തുടങ്ങിയത്

29 January 2019

പിളരുന്തോറും വരുന്ന പ്രസ്ഥാനമാണ് കേരളാ കോണ്‍ഗ്രസ്. എന്നാല്‍ ഇനിയൊരു പിളര്‍പ്പുണ്ടായാല്‍ തളരുമെന്നാണ് നേതാക്കളുടെ തന്നെ വിലയിരുത്തല്‍. അതിനിടെയാണ് പി.ജെ. ജോസഫും കെ.എം മാണിയും തമ്മില്‍ മുറുമുറുപ്പ് തുടങ...

ശബരിമല വിഷയത്തില്‍ കെ.പി.സി.സി നേതൃത്വത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വെട്ടിലാക്കി, ശബരിമലയില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നെന്നും അതേസമയം ആചാരങ്ങളെയും വിശ്വാസങ്ങളെയും മാനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു

29 January 2019

ശബരിമല വിഷയത്തില്‍ കെ.പി.സി.സി നേതൃത്വത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വെട്ടിലാക്കി. ശബരിമലയില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നെന്നും അതേസമയം ആചാരങ്ങളെയും വിശ്വാസങ്ങളെയും മാനിക്കു...

എല്ലാം ഉള്ളിലൊതുക്കുന്നു... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയെ നിര്‍ത്തിയിട്ട് വലിയ പ്രയോജനം ലഭിക്കില്ലെന്ന് റിപ്പോര്‍ട്ട്; ഉമ്മന്‍ ചാണ്ടിയെ നാടുകടത്തുന്നു എന്ന് ഇനിയാരും വിലപിക്കേണ്ട...

29 January 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ത്തി ഉമ്മന്‍ ചാണ്ടിയെ നാടുകടത്തുന്നു എന്നു പറഞ്ഞ് എന്തൊരു ബഹളമായിരുന്നു. എന്നാല്‍ കേരളത്തില്‍ ഉമ്മന്‍ ചാണ്ടി ഇഫക്ട് ഇല്ലെന്ന് കണ്ടെത്തല്‍. സോളാര്‍ കേസിലും സരിതയുടെ സ്ത്ര...

കേരള കോൺഗ്രസ്സ് പുകയുന്നു; മോൻസ് ജോസഫ് എം എൽ എയുമായി ചർച്ചകൾ നടത്തുകയോ ബന്ധം സ്ഥാപിക്കുകയോ ചെയ്യരുതെന്ന് കോടിയേരി ബാലകൃഷ്ണൻ ഇടതു മുന്നണിയിൽ പ്രവേശനം കിട്ടിയ ഫ്രാൻസിസ് ജോർജിന് നിർദ്ദേശം നൽകിയതായി റിപ്പോർട്ട്

29 January 2019

മോൻസ് ജോസഫ് എം എൽ എയുമായി ചർച്ചകൾ നടത്തുകയോ ബന്ധം സ്ഥാപിക്കുകയോ ചെയ്യരുതെന്ന് കോടിയേരി ബാലകൃഷ്ണൻ ഇടതു മുന്നണിയിൽ പ്രവേശനം കിട്ടിയ ഫ്രാൻസിസ് ജോർജിന് നിർദ്ദേശം നൽകിയതായി വിശ്വസ്ത കേന്ദ്രങ്ങളിൽ നിന്നും റ...

ആ തള്ളല്ലാതെ അഡ്‌മിനിസ്ട്രേഷന്റെ കാര്യത്തില്‍ നാട്ടില്‍ ഒന്നും നടക്കുന്നില്ല; എറണാകുളം ബ്രോഡ് വേയിലെ ചില കടകളില്‍ എല്ലാം, അകത്തേക്ക് കയറാനുള്ള വാതിലില്‍ ഇപ്പോള്‍ എഴുതി വെച്ചിരിക്കുന്നത് പിണറായി എന്നാണ്; മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ഷാഫി പറമ്പില്‍

29 January 2019

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചും സര്‍ക്കാരിനെ വിമര്‍ശിച്ചും കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്ബില്‍. എറണാകുളം ബ്രോഡ് വേയിലെ ചില കടകളുടെ വാതിലില്‍ എല്ലാം പുഷ് എന്ന് അര്‍ത്ഥത്തില്‍ പിണറായി എന്നാണ് എഴുത...

സ്വാമിവിവേകാനന്ദന്‍ പറഞ്ഞത് പോലെ കേരളം ഭ്രാന്താലയമാണോ എന്ന് ഈ നാട്ടില്‍ നടക്കുന്ന പല സംഭവവികാസങ്ങളും കാണുമ്പോള്‍ പലര്‍ക്കും തോന്നിയിട്ടുണ്ട്, അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമായി അക്ബര്‍ എന്ന യുവാവ് തന്റെ അനുഭവം പറയുന്നു

29 January 2019

സ്വാമിവിവേകാനന്ദന്‍ പറഞ്ഞത് പോലെ കേരളം ഭ്രാന്താലയമാണോ എന്ന് ഈ നാട്ടില്‍ നടക്കുന്ന പല സംഭവവികാസങ്ങളും കാണുമ്പോള്‍ പലര്‍ക്കും തോന്നിയിട്ടുണ്ട്. അന്യജാതിയില്‍ പെട്ട യുവാവിനെ സ്‌നേഹിച്ച മകളെ കൊന്ന പിതാവും...

അരനൂറ്റാണ്ടിലേറെ നീണ്ട തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ ഇതുപോലൊരു യോഗം താന്‍ ഇതിനുമുന്‍പ് കണ്ടിട്ടില്ല: താഴെ തട്ടിലുള്ള പ്രവ‍ർത്തകരുടെ ചിട്ടയുള്ള യോഗങ്ങള്‍ വിളിക്കണമെന്ന് എകെ ആന്റണി

29 January 2019

അരനൂറ്റാണ്ടിലേറെ നീണ്ട തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ ഇതുപോലൊരു യോഗം താന്‍ ഇതിനുമുന്‍പ് കണ്ടിട്ടില്ലെന്ന് ചടങ്ങില്‍ സംസാരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്‍റണിയും സാക്ഷ്യപ്പെടുത്തി. ഈ സമ്മ...

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി അടക്കമുള്ള പരീക്ഷകള്‍ പടിവാതുക്കല്‍ എത്തിയിട്ടും പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഡയറക്ടറെ നിയമിക്കാതെ സര്‍ക്കാര്‍; ടി.വി അനുപമയെ ഡയറക്ടറാക്കാൻ നീക്കം ; ഇനിയെങ്കിലും പൊതുവിദ്യാഭ്യാസ വകുപ്പ് നേരെയാകുമോ?

29 January 2019

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി അടക്കമുള്ള പരീക്ഷകള്‍ പടിവാതുക്കല്‍ എത്തിയിട്ടും പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഡയറക്ടറെ നിയമിക്കാതെ സര്‍ക്കാര്‍. നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈകൊള്ളേണ്ട സമയത്ത് വ...

മാമാങ്കത്തിന്റെ രക്ഷാധികാരത്തിന് വേണ്ടി വള്ളുവനാടന്‍ സേനാനികള്‍ അങ്കംവെട്ടി മരിച്ചെങ്കില്‍ ആ പേരിലെടുത്ത സിനിമ പൂര്‍ത്തിയാകും മുമ്പ് സംവിധായകനും നിര്‍മാതാവും തമ്മില്‍ പോര് തുടങ്ങി, അത് കോടതി കയറുകയാണ്...

29 January 2019

ഭാരതപ്പുഴയുടെ തീരത്ത് നടന്നിരുന്ന മാമാങ്കത്തിന്റെ രക്ഷാധികാരത്തിനായി ചാവേറുകളായി പോരാടാനെത്തിയിരുന്ന വള്ളുവനാടന്‍ സേനാനികളുടെ പോരാട്ടാം പില്‍ക്കാലത്ത് മാമാങ്കത്തിലെ പ്രധാന സംഭവമായി മാറി എന്നാണ് ചരിത്ര...

മുഹമ്മദ് ആസിമിന്റെ സ്വപ്‌നങ്ങള്‍ ഇനി പൂവണിയും ; മുടങ്ങിയ വിദ്യാഭ്യാസം തുടരാന്‍ സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം നടത്തിയ 12കാരന് തുണയായി രാഹുല്‍

29 January 2019

മുഹമ്മദ് ആസിമിന്റെ സ്വപ്‌നങ്ങള്‍ ഇനി പൂവണിയും. വിദ്യാഭ്യാസം നേടാന്‍ വേണ്ടി കോടതിയില്‍ കയറുകയും സെക്രട്ടറിയേറ്റിന് മുമ്ബില്‍ സമരം നടത്തുകയും ചെയ്ത 12കാരന് തുണയായി രാഹുല്‍ ഗാന്ധിയെത്തി. മുടങ്ങിയ വിദ്യാഭ...

ശബരിമല കര്‍മ്മ സമിതിയുടെ ഹര്‍ത്താലിന് മദ്യം വില്‍ക്കാതെ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിട്ടതിന് ജീവനക്കാര്‍ക്ക് പണി കൊടുക്കാൻ ഒരുങ്ങി ബിവറേജസ് കോര്‍പ്പറേഷന്‍; നഷ്ടം ജീവനക്കാരിൽ നിന്ന് ഈടാക്കാനും നീക്കം

29 January 2019

ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലിന് മദ്യം വില്‍ക്കാതെ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിട്ടതിന് ജീവനക്കാര്‍ക്ക് പണി കൊടുക്കാൻ ഒരുങ്ങി ബിവറേജസ് കോര്‍പ്പറേഷന്‍. ഔട്ട്ലറ്റുകള്‍ തുറക്കാത്തതിനാല്‍ ബെവ്...

വാഗ്ദാനങ്ങളെല്ലാം കാറ്റിൽ പറത്തി രാജ്യത്തെ ഭിന്നിപ്പിക്കുന്ന, ഫാസിസ്റ്റ് സമീപനം സ്വീകരിക്കുന്ന നരേന്ദ്രമോദിയെ പിടിച്ചുകെട്ടാൻ കയ്യൂക്കും തന്‍റേടവുമുള്ള നേതാവാണ് രാഹുൽ ഗാന്ധി; കെ സി വേണുഗോപാൽ എംപി

29 January 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിടിച്ചുകെട്ടാൻ തന്റേടമുള്ള നേതാവാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയെന്ന് കെ സി വേണുഗോപാൽ എംപി. വാഗ്ദാനങ്ങളെല്ലാം കാറ്റിൽ പറത്തി രാജ്യത്തെ ഭിന്നിപ്പിക്കുന്ന, ഫാസിസ്റ്റ...

തലസ്ഥാനത്ത് ഡിഫ്തീരിയബാധ എന്ന് സംശയം, കോളജ് വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു

29 January 2019

തിരുവനന്തപുരത്ത് ഡിഫ്തീരിയ രോഗബാധ. രോഗബാധയുമായി കോളജ് വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പൂരി മായം സ്വദേശിനിയും തലസ്ഥാനത്തെ പ്രമുഖ കോളജിലെ ബിരുദവിദ്യാര്‍ഥിനിയുമായ പെണ്‍ക...

Malayali Vartha Recommends