KERALA
മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...
തിരുവനന്തപുരമടക്കമുള്ള ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള നടപടി താത്കാലികമായി നിർത്തി വെച്ച് കേന്ദ്രസർക്കാർ
15 March 2019
ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനെ തുടർന്ന് വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് കേന്ദ്രം. തിരുവനന്തപുരം അടക്കം ആറ് വിമാനത്താവ...
ആവോളം ലഹരി നുണഞ്ഞ് മാഫിയാ സംഘത്തിന്റെ അടിപിടി... തടയാൻ ശ്രമിച്ച യുവാവ് കുത്തേറ്റ് മരിച്ചു; തലസ്ഥാന നഗരത്തെ ഞെട്ടിച്ച് വീണ്ടും ലഹരി മാഫിയുടെ ഗുണ്ടാവിളയാട്ടം
15 March 2019
മൂന്നാഴ്ചക്കിടെ ലഹരി സംഘം കൊലപ്പെടുത്തുന്ന മൂന്നാമത്തെ ആളാണ് മണിക്കുട്ടന്‍. പോലീസിന്റെ അശ്രദ്ധമായ ഇടപെടലാണ് ലഹരി മരുന്ന് റാക്കറ്റിന്റെ വിളയാട്ടത്തിനു പിന്നിലെന്ന് ആക്ഷേപമുയരുകയാണ്. പേരിന് നടത്തുന്ന പര...
തലസ്ഥാന നഗരത്തെ നടുക്കിയ അതിക്രൂരമായ കൊലപാതകം നടപ്പാക്കിയതു കൃത്യമായി ആസൂത്രണത്തോടെ... നാടിനെ ഞെട്ടിച്ച ആ കൊലപാതകം അരങ്ങേറിയത് ഇങ്ങനെ
15 March 2019
തലസ്ഥാന നഗരത്തെ നടുക്കിയ അതിക്രൂരമായ കൊലപാതകം നടപ്പാക്കിയതു കൃത്യമായി ആസൂത്രണം ചെയ്ത്. കൊഞ്ചിറവിള ക്ഷേത്രോല്‍സവത്തോടനുബന്ധിച്ച് അക്രമിസംഘവും അനന്തു ഗിരീഷിന്റെ സംഘവുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇതിനുള്...
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് സഭയിൽ നിന്ന് പുറത്ത് പോകാൻ നോട്ടീസ്; സന്യാസം തുടരുമെന്ന് സിസ്റ്റര്‍ ലൂസി
15 March 2019
സിസ്റ്റര്‍ ലൂസി കളപ്പുരക്ക്സഭയിൽ നിന്നും പുറത്തു പോകണമെന്നാവശ്യപ്പെട്ടുകൊണ്ട് വീണ്ടും നോട്ടീസ് . നോട്ടീസ്. പുറത്തു പോയില്ലെങ്കിൽ പുറത്താക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സിനഡ് തിരുമാനം ലംഘ...
ആളുകൾ കൈ കാണിച്ചാലും നിർത്തില്ല... ദിവസവും അങ്ങോട്ടും ഇങ്ങോട്ടും ചീറിപ്പായുന്ന ഓട്ടോ പോലീസ് കണ്ണിൽ കുടുങ്ങിയതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ... സംഭവം അടൂരിൽ
15 March 2019
കഴിഞ്ഞ ദിവസം ആനന്ദപ്പള്ളി-മാമ്മൂട് റോഡില്‍ വച്ച് അടൂര്‍ ബവ്‌റിജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പന ശാലയില്‍ നിന്ന് വാങ്ങി കൊണ്ടു വരുമ്ബോഴാണ് പിടികൂടിയത്. ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയ...
മറ്റുള്ളവരുടെ മുന്നിൽ ഭാര്യ ഭർത്താക്കന്മാരായി തകർത്ത് അഭിനയം... കൈയിൽ പൊതിയുമായി കോഴിക്കോട് നഗരം ചുറ്റാനിറങ്ങും; ഒടുക്കം പോലീസിന്റെ സംശയ കണ്ണിൽ കുടുങ്ങിയതോടെ കളിമാറി.. യുവതി പിടിയിലായതോടെ പുറത്ത് വരുന്നത്...
15 March 2019
തമിഴ്‌നാട്ടിലെ മധുരയില്‍ നിന്ന് കഞ്ചാവ് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കോഴിക്കോട്ട് എത്തിക്കുന്നത്. ഭാര്യാ ഭര്‍ത്താക്കന്മാരായി അഭിനയിച്ചാണ് കഞ്ചാവ് കടത്താറുള്ളത്. ഇങ്ങനെ കടത്തി കൊണ്ട് വരുന്ന കഞ്ചാവ് ജംഷീന ...
തലസ്ഥാന നഗരിയെ ഞെട്ടിച്ച് പട്ടാപകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 11 പ്രതികള്‍ അറസ്റ്റില്‍
15 March 2019
തലസ്ഥാന നഗരിയെ ഞെട്ടിച്ച് പട്ടാപകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 11 പ്രതികള്‍ അറസ്റ്റില്‍. അറസ്റ്റിലായ മുഴുവന്‍ പ്രതികളെയും ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും. കരമനയില്...
ആദ്യമായി വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ് കേരളത്തിലെ ട്രാന്‍സ്‌ജെൻഡേഴ്‌സ്; കന്നി വോട്ട് ഇടതുപക്ഷത്തിനെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ നേതാവായ രഞ്ജു രഞ്ജിമര്‍
15 March 2019
തങ്ങളുടെ കന്നി വോട്ട് ഇടതുപക്ഷത്തിനെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ നേതാവായ രഞ്ജു രഞ്ജിമര്‍. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ വോട്ടറായ രഞ്ജു തന്റെ വോട്ട് ഇടതു സ്ഥാനാര്‍ഥി ഇന്നസെന്റിനാണെന്ന് ഉറപ്പി...
ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതിനാല്‍ അഞ്ചാമതൊരു കുഞ്ഞിനെകൂടി വളര്‍ത്താന്‍ സാഹചര്യമില്ല... അവളെങ്കിലും നല്ല നിലയിൽ ജീവിക്കട്ടെ എന്ന് കരുതി ചെയ്തതാ സാറേ... മൂവാറ്റുപുഴയിൽ ഏഴു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൈമാറിയ സംഭവത്തിൽ അമ്മയുള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍
15 March 2019
സംഭവത്തില്‍ മാതാവായ യുവതിയും വര്‍ക്കല സ്വദേശികളായ ദമ്ബതികളുമാണ് അറസ്റ്റിലായത്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതിനാല്‍ അഞ്ചാമതൊരു കുഞ്ഞിനെകൂടി വളര്‍ത്താന്‍ സാഹചര്യമില്ലാത്തതിനാല്‍ കുഞ്ഞ് നല്ലനിലയില്‍ വളരട്ട...
രണ്ടാമൂഴം കേസില്‍ കോടതി വിധി ഇന്ന്
15 March 2019
കരാര്‍ കാലാവധി കഴിഞ്ഞിട്ടും സിനിമ ചിത്രീകരണം തുടങ്ങിയില്ലെന്നും രണ്ടാമൂഴം തിരക്കഥ തിരികെ വേണമെന്നും ആവശ്യപ്പെട്ട് എംടി വാസുദേവൻ നായർ സമർപ്പിച്ച ഹർജിയില്‍ കോടതി ഇന്ന് വിധി പറയും. രണ്ടാമൂഴത്തിന്റെ തിരക്...
കൊച്ചിയില്‍ നടുറോഡില്‍ പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം...നാട്ടുകാര്‍ ഓടിക്കൂടവേ ബൈക്കിലെത്തിയ മുഖം മൂടിധരിച്ചയാള്‍ കടന്നു കളഞ്ഞു
15 March 2019
കൊച്ചിയിലെ പനമ്പിള്ളി നഗറില്‍ നടുറോഡില്‍ പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം. ബൈക്കിലെത്തിയ മുഖംമൂടിയ ആളാണ് പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചത്. ഇന്നലെരാത്രി 7.15ഓടെ...
എതിര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതിനെ തുടർന്ന് ബിപി നോക്കി ജയരാജന്‍; ചിത്രങ്ങള്‍ വൈറല്‍
15 March 2019
തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തതിനെ തുടർന്ന് തന്റെ ബിപി നോക്കി ജയരാജന്‍. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാർഥിയായ പി ജയരാജന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ സജീവമായി കഴിഞ്ഞു. എല്ലായിടത്തും പ്രവര...
തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് സംഘങ്ങളുടെ ഏറ്റുമുട്ടല്‍, സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു
15 March 2019
തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് സംഘങ്ങളുടെ ഏറ്റുമുട്ടല്‍. സംഘര്‍ഷത്തില്‍ കുത്തേറ്റ ഒരാള്‍ കൊല്ലപ്പെട്ടു. ശ്രീവരാഹം സ്വദേശി ശ്യാമാണ് മരിച്ചത്. ശ്യാമടക്കം മൂന്ന് പേര്‍ക്ക് കുത്തേറ്റിരുന്നു. ശ്യാം സംഘര...
ഓൺലൈനായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനി 10 ദിവസം കൂടി മാത്രം
15 March 2019
ഓണ്‍ലൈന്‍ ആയി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനി 10 ദിവസം കൂടി മാത്രം. തെരഞ്ഞെടുപ്പു കമ്മിഷന്റെ www.ceo.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഇ രജിസ്‌ട്രേഷന്‍ എന്ന ലിങ്കിലാണ് ഇതിനുള്ള സൗകര്യമുള്ളത...
കൊടും ദാരിദ്ര്യത്തെ തുടർന്ന് മൂവാറ്റുപുഴയില്‍ അമ്മ നവജാത ശിശുവിനെ വിറ്റു;അറസ്റ്റിൽ
15 March 2019
കൊടും ദാരിദ്ര്യത്തെത്തുടര്‍ന്ന് നവജാത ശിശുവിനെ മക്കളില്ലാത്ത ദമ്പതികൾക്ക് വിറ്റതിനെ തുടർന്ന് അമ്മയും ദമ്പതികളും അറസ്റ്റില്‍. മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടത...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...





















