KERALA
മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സി.ദിവാകരന് തോറ്റാല്‍ മന്ത്രിസഭയിലെത്തും, മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ ഉറപ്പ് അതാണെന്ന് അണിയറ രഹസ്യം
14 March 2019
ജയിച്ചാല്‍ എം.പി തോറ്റാല്‍ ഉജ്ജ്വലം... എന്ന പറച്ചില് സി. ദിവാകരന് തിരുത്തിയെഴുതുന്നു... തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സി.ദിവാകരന് തോറ്റാല്‍ മന്ത്രിസഭയിലെത്തും. മുഖ്...
കൂലിത്തൊഴിലാളിയില്‍ നിന്ന് ലോക്സഭയിലേയ്ക്ക് ; രമ്യാ ഹരിദാസ് കോണ്‍ഗ്രസിന്റെ കരുത്തുറ്റ മുഖം
14 March 2019
രമ്യാ ഹരിദാസ് കോണ്‍ഗ്രസിന്റെ പുതിയ മുഖമല്ല. കരുത്തുറ്റ മുഖം. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരിഗണനാപ്പട്ടികയില്‍ പേര് ഉള്‍പ്പെട്ടതൊന്നും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസിന്റ...
വൈദ്യുതി കമ്പികളില്ലാത്ത പാലാ നഗരം ഒരുങ്ങുന്നു
14 March 2019
പാലാ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എ.ബി.സി (ഏരിയല്‍ ബഡ്ജഡ് കേബിള്‍) സ്ഥാപിക്കുന്ന പണി പുരോഗമിക്കുകയാണ്. കേബിള്‍ സ്ഥാപിക്കുന്നത് നഗരത്തില്‍ തലങ്ങുംവിലങ്ങും വലിച്ചിരിക്കുന്ന വൈദ്യുതി കമ്പികള്‍ ഒഴിവാക്കു...
‘വീഴാത്ത’ ജോർജുള്ളപ്പോൾ ‘വീണ’ ജോർജ് എന്തിന്? ; ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിൽ നിന്നും മത്സരിക്കുന്ന സി.പി.ഐ.എം. സ്ഥാനാർഥി വീണാ ജോർജിനെ പരിഹസിച്ച് പി.സി. ജോർജ്; മറുപടിയുമായി വീണ ജോർജ്
14 March 2019
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണികള്‍ക്കൊപ്പം ബിജെപിയും ഏറെ പ്രതീക്ഷ വെക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. ആറന്മുള എംഎല്‍എ വിണാ ജോര്‍ജ്ജിനെയാണ് മണ്ഡലം തിരിച്ചുപിടിക്കാനായി സിപിഎം രംഗത്ത് ഇറക്കിയിര...
വയനാട്ടില്‍ വീണ്ടും കാട്ടുതീ... തീ പിടിത്തതില്‍ ഒന്നര ഹെക്ടറോളം വനഭൂമി കത്തിനശിച്ചു
14 March 2019
വയനാട്ടില്‍ വീണ്ടും കാട്ടുതീ. പാതിരി സൗത്ത് സെക്ഷനില്‍ ഓര്‍ക്കോട്ടു മൂലയിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് കാട്ടുതീ പടര്‍ന്ന് പിടിച്ചത്. തീ പടരുന്നത് ഫയര്‍ വാച്ചര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു.തുടര...
കടുത്ത പനിയും ശ്വാസം മുട്ടലും കാരണം ആശുപത്രിയിൽ ചികിത്സയിലായിരുന്നിട്ടും അവളുടെ മനസ്സിൽ എസ്എസ്എല്‍സി പരീക്ഷ എഴുതണമെന്ന അതിയായ ആഗ്രഹമായിരുന്നു... അതിന് വേണ്ടി പരിശ്രമിച്ചു; ആശുപത്രിയില്‍ നിന്ന് മാതാവിനും സഹോദരനുമൊപ്പം അതുല്യ പരീക്ഷ എഴുതാൻ പോയി... പക്ഷെ സംഭവിച്ചത് മറ്റൊന്ന്!! പരീക്ഷയ്ക്ക് ശേഷം അതുല്യ കുഴഞ്ഞുവീണ് മരിച്ചു
14 March 2019
കടുത്ത പനിയും ശ്വാസം മുട്ടലും കാരണം അതുല്യ കല്ലറയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരീക്ഷ ആരംഭിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് മാതാവിനും സഹോദരനുമൊപ്പം അതുല്യ സ്കൂളിലേക്ക് പോയത്...
ഗുരുവായൂര്‍ ഒരുങ്ങുന്നു സ്ത്രീ സൗഹൃദ നഗരമാകാന്‍!
14 March 2019
ഗുരുവായൂര്‍, ക്ഷേത്ര നഗരി എന്ന പുണ്യപദവിയ്ക്കൊപ്പം മറ്റൊന്നു കൂടി സ്വപ്നം കാണുകയാണ്; സ്ത്രീ സൗഹൃദ നഗരമെന്ന പദവി. ഈ സ്വപ്നസാക്ഷാത്കാരത്തിനുള്ള വഴി സ്ത്രീകളെ സാമ്പത്തിക സ്വാതന്ത്ര്യമുള്ളവരാക്കുക എന്നതാ...
മുതിർന്ന കോണ്‍ഗ്രസ് നേതാവും എഐസിസി മുൻ വക്താവുമായിരുന്ന ടോം വടക്കൻ ബിജെപിയിൽ ചേർന്നു; കോണ്‍ഗ്രസിൽനിന്നും രാജിവച്ചത് പുൽവാമ ഭീകരാക്രമണത്തിലെ നിലപാടിൽ പ്രതിഷേധിച്ച്; ബിജെപി അംഗത്വം സ്വീകരിച്ചത് ഡൽഹിയിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ സാന്നിധ്യത്തിലായിരുന്നു
14 March 2019
മുതിർന്ന കോണ്‍ഗ്രസ് നേതാവും എഐസിസി മുൻ വക്താവുമായിരുന്ന ടോം വടക്കൻ ബിജെപിയിൽ ചേർന്നു. പുൽവാമ ഭീകരാക്രമണത്തിലെ നിലപാടിൽ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിൽ...
കാമറൂണ്‍ സ്വദേശിയടക്കമുള്ള പ്രതികള്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കൈക്കലാക്കിയത് 500 കോടിയോളം രൂപയെന്ന് മലപ്പുറം പോലീസ്
14 March 2019
ഓണ്‍ലൈന്‍ തട്ടിപ്പ്, ഹവാല എന്നിവയിലൂടെ പിടിയിലായ കാമറൂണ്‍ സ്വദേശിയടക്കമുള്ള പ്രതികള്‍ നേടിയത് 500 കോടിയോളം രൂപ. ഈ പണമുപയോഗിച്ച് അവരുടെ നാട്ടില്‍ വന്‍ ഷോപ്പിങ് മാളുകളും ബിസിനസ് സ്ഥാപനങ്ങളും നടത്തുകയാണ്...
തിരുവല്ലയിൽ നടുറോഡിൽ ചുട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരം; കുത്തേറ്റ മുറിവിലൂടെ അണുബാധയക്ക് സാധ്യതയുള്ളതായി ഡോക്ടര്‍മാർ
14 March 2019
പ്ലസ് ടുവിന് പഠിക്കുമ്ബോള്‍ മുതല്‍ അജിന് റെജി മാത്യുവിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ അജിനോട് പെണ്‍കുട്ടി ഒരു ഘട്ടത്തിലും താത്പര്യം കാണിച്ചിരുന്നില്ല. പലവട്ടം യുവാവ് വിവാഹഭ്യര്‍ത്ഥന ...
കോട്ടയം വഴി മധ്യതിരുവിതാംകൂറിലേക്ക്... കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ മധ്യതിരുവിതാംകൂറിലെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കൊല്ലം, ആലപ്പുഴ സീററുകള് നിര്‍ണായകമാകുന്നു
14 March 2019
കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ മധ്യതിരുവിതാംകൂറിലെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കൊല്ലം, ആലപ്പുഴ സീററുകളില് ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ ...
പിറവത്ത് ടോറസ് ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം
14 March 2019
പിറവം പാഴൂര്‍ അമ്പലപ്പടിയില്‍ ടോറസ് ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. സ്കൂട്ടര്‍ യാത്രക്കാരിയായ പാലച്ചുവട് ചാമക്കാലയില്‍ സലീമിന്റെ ഭാര്യ ജയശ്രീ (49) ആണ് മരിച്ചത്. ആരക്കുന്നം ഗവ.ആശുപത്...
ശ്രമിച്ച കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതി പൊലീസുകാരന്റെ കൈ തല്ലി ഒടിച്ച് രക്ഷപ്പെട്ടു; രണ്ടു പേർ പിടിയിൽ
14 March 2019
കാർ ഇടിച്ച് പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച കഞ്ചാവ് കേസിലെ പ്രതിയെ പിടിക്കാനുള്ള ശ്രമത്തിനിടെ പ്രതി പൊലീസുകാരന്റെ കൈ തല്ലി ഒടിച്ചു. സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ പാണ്ടനാട് കടമ്പച്ചനയക്കാട്ടിൽ സുന്ദർല...
ഗള്‍ഫില്‍ നിന്ന് മകന് വിളിച്ചിട്ട് അമ്മ ഫോണെടുക്കാത്തതിനാല്‍ മകന് പറന്നെത്തി, അമ്മയെ കണ്ടത് വീട്ടില്‍ മരിച്ചനിലയില്‍!
14 March 2019
ആലപ്പുഴയില്‍ ഒറ്റക്ക് താമസിച്ചിരുന്ന വീട്ടമ്മയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവമ്പാടി ചക്കാലക്കല്‍ പരേതനായ ലിയോണിന്റെ ഭാര്യ മേരി ജാക്വിലിനെയാണ് (54) ചൊവ്വാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫ...
അനന്ദു ഗിരീഷിന്റെ കൊലപാതകത്തില്‍ പോലീസിനെതിരേ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
14 March 2019
കൊഞ്ചറവിള സ്വദേശി അനന്ദു ഗിരീഷിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് ഇടപെടല്‍ വൈകിയതിന് മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. ഒരു മാസത്തിനകം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...





















