KERALA
മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...
കരമനയില്‍ നിന്നും തട്ടികൊണ്ടു പോയ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
14 March 2019
കരമനയില്‍ നിന്നും തട്ടികൊണ്ടു പോയ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പ...
പി.ജെ.ജോസഫിനെ ഇടുക്കിയില്‍ യുഡിഎഫ് പൊതുസ്വതന്ത്രനായി മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം
14 March 2019
കേരള കോണ്‍ഗ്രസില്‍ ഉടക്കി നില്ക്കുന്ന പി.ജെ.ജോസഫിനെ ഇടുക്കിയില്‍ യുഡിഎഫ് പൊതുസ്വതന്ത്രനായി മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കി ...
ടോം വടക്കന്‍ ബി.ജെ.പിയിലേക്ക് ചേര്‍ന്നതിനെ ട്രോളി വൈദ്യുത മന്ത്രി എം.എം മണി
14 March 2019
അവസാനം പോകുന്നവരോട് ഒരു അഭ്യര്‍ത്ഥന എന്ന് പറഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വക്താവുമായ ടോം വടക്കന്‍ ബി.ജെ.പിയിലേക്ക് ചേര്‍ന്നതിനെ ട്രോളി വൈദ്യുത മന്ത്രി എം.എം മണി. കോണ്‍ഗ്രസിലെ കുടുംബാധി...
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കേൾക്കുന്നില്ല; സ്വന്തം മൻ കീ ബാത്ത് പറയുകയല്ല ഒരു പ്രധാനമന്ത്രി ചെയ്യേണ്ടത്, രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയാണ് വേണ്ടത്; നരേന്ദ്ര മോദിയ്ക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി
14 March 2019
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കേൾക്കുന്നില്ലെന്ന് തുറന്നടിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയിരിക്കുകയാണ്. സ്വന്തം മൻ കീ ബാത്ത് പറയുകയല്ല ഒരു പ്രധാനമന്ത്രി ചെയ്യേണ്ടതെന്നും...
പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി അരുംകൊല നടത്തിയ നരാധമന്മാരുടെ ദൃശ്യങ്ങൾ പുറത്ത്; കഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയിൽ നന്ദുവിന്റെ പ്രാണൻ പിടയുന്ന നിലവിളി ആസ്വദിച്ച് കരിക്കും, കല്ലും, കമ്പികളും കൊണ്ട് ദേഹമാസകലം മുറിവുകളുണ്ടാക്കി തലയോട്ടിയും തകർത്തു; അനന്തുവിന്റെ അന്ത്യ നിമിഷങ്ങൾക്ക് മുമ്പ് പ്രതികളുടെ പിറന്നാളാഘോഷവും
14 March 2019
കൊഞ്ചിറവിള സ്വദേശി അനന്ദു ഗിരീഷിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ചൊവ്വാഴ്ച വൈകുന്നേരമാണ് തളിയില്‍ അരശുംമൂട് മാടന്‍കോവിലിന് സമീപത്ത...
സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴ് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി, ശിക്ഷ പിന്നീട് വിധിക്കും
14 March 2019
സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴ് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ശിക്ഷ പിന്നീട് വിധിക്കും. സിപിഎം പ്രവര്ത്തകന് തിരുനെല്ലൂര്‍ മതിലകത്ത് ഷിഹാബുദ്ദ...
തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടും കൽപ്പിച്ച് തന്നെ ! ; കെഎസ്ആര്‍ടിസി ബസുകളിലും സര്‍ക്കാര്‍ വെബ്സൈറ്റുകളിലും സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ സംബന്ധിച്ച് നല്കിയിട്ടുളള പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണം; കർശന നിർദ്ദേശങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
14 March 2019
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കർശന നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയിരിക്കുകയാണ്. കെഎസ്ആര്‍ടിസി ബസുകളിലും സര്‍ക്കാര്‍ വെബ്സൈറ്റുകളിലുമുളള പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കാന്‍ മു...
വെസ്റ്റ് നൈല്‍ വൈറസ് ബാധ: പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത നിര്‍ദേശം; രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും നിര്‍ദേശം
14 March 2019
തിരുവനന്തപുരം: മലപ്പുറത്ത് 6 വയസുകാരന് വെസ്റ്റ് നൈല്‍ വൈറസ് ബാധ ഉണ്ടായ സാഹചര്യത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ മലപ്പുറത്തേയ്ക്ക് അയച്ചെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ...
കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയില്‍ ചേരുന്നാണ് ഇപ്പോഴത്തെ ട്രന്‍ഡ്. ആ ട്രെന്‍ഡ് കണ്ട് ഇടത് സഹയാത്രികനായ സംവിധായകന് ആഷിഖ് അബുവിന് കടുത്ത നിരാശ
14 March 2019
കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയില്‍ ചേരുന്നാണ് ഇപ്പോഴത്തെ ട്രന്‍ഡ്. ആ ട്രെന്‍ഡ് കണ്ട് ഇടത് സഹയാത്രികനായ സംവിധായകന് ആഷിഖ് അബുവിന് കടുത്ത നിരാശ. മുന്‍ കോണ്‍ഗ്രസ് വക്താവും മലയാളിയുമായ ടോംവടക്കന് ബി.ജെ.പിയില്‍...
താന്‍ തീവ്രഹിന്ദുത്വ നേതാവല്ലെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയിലെ ഒന്നാമനുമായ കുമ്മനം രാജശേഖരന് നയം വ്യക്തമാക്കുന്നു
14 March 2019
താന്‍ തീവ്രഹിന്ദുത്വ നേതാവല്ലെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയിലെ ഒന്നാമനുമായ കുമ്മനം രാജശേഖരന് നയം വ്യക്തമാക്കുന്നു. ഓഖി ദുരനന്തമുണ്ടാ...
ജോസഫിന് കോൺഗ്രസിന്റെ സമ്മാനം ; കോട്ടയത്തിന്റെ പേരിൽ ഇടത്ത് നിൽക്കുന്ന പിജെ ജോസഫിന് കോൺഗ്രസ് ഇടുക്കി സീറ്റ് നൽകിയേക്കും; അധികം വൈകാതെ പി.ജെ ജോസഫ് കോൺഗ്രസിൽ ചേരുമെന്ന് ധാരണ
14 March 2019
കോട്ടയത്തിന്റെ പേരിൽ ഇടത്ത് നിൽക്കുന്ന പിജെ ജോസഫിന് കോൺഗ്രസ് ഇടുക്കി സീറ്റ് നൽകിയേക്കും. അങ്ങനെ കോട്ടയത്തിന്റെ പേരിൽ കോൺഗ്രസുണ്ടാക്കിയ വിവാദം അവർ തന്നെ അവസാനിപ്പിക്കും. അധികം വൈകാതെ പി.ജെ ജോസഫ് കോൺഗ്ര...
ലോക്സഭാ തെരഞ്ഞെടുപ്പിന് ചൂട് പിടിക്കുംമുമ്പ് സോളാര്‍ കേസ് വീണ്ടും കത്തുന്നു... കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സരിത എസ്.നായരെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കേസ്
14 March 2019
ലോക്സഭാ തെരഞ്ഞെടുപ്പിന് ചൂട് പിടിക്കുംമുമ്പ് സോളാര്‍ കേസ് വീണ്ടും കത്തുന്നു. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സരിത എസ്.നായരെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കേസ്. ക്രൈംബ്രാഞ്ച് കേസെടുത്ത് എഫ്.ഐ.ആര് എ...
നിരുപാധിക പിന്തുണയാണ് ബിജെപിക്ക് നല്‍കുന്നതെന്ന് ടോം വടക്കന്‍ ആവര്‍ത്തിക്കുമ്പോഴും വടക്കന്റെ കര്‍മ്മമേഖല കേരളത്തിലേക്ക് മാറ്റുന്നു എന്ന് സൂചന
14 March 2019
നിരുപാധിക പിന്തുണയാണ് ബിജെപിക്ക് നല്‍കുന്നതെന്ന് ടോം വടക്കന്‍ ആവര്‍ത്തിക്കുമ്പോഴും വടക്കന്റെ കര്‍മ്മമേഖല കേരളത്തിലേക്ക് മാറ്റുന്നു എന്ന് സൂചന. കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ടോം വടക്കന്‍ എത്തുമെ...
പെരിയയില്‍ കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു, വലിയ ജനപ്രവാഹമാണ് രാവിലെ മുതല്‍ ഇവിടെയുണ്ടായിരുന്നത്, കുടുംബങ്ങള്‍ക്ക് നീതി കിട്ടണമെന്ന് രാഹുല്‍
14 March 2019
പെരിയയില്‍ കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. രാഹുല്‍ എത്തുന്നതറിഞ്ഞ് വലിയ ജനപ്രവാഹമാണ് രാവിലെ മുതല്‍ ഇവിടെയുണ്ടായിരുന്നത്. ഉച്ചതി...
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തറക്കളി കളിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള കോടതി കയറുന്നു... തിരുവനന്തപുരം എം.പി ശശി തരൂരിന്റെ മൂന്ന് ഭാര്യമാര്‍ എങ്ങനെ കൊല്ലപ്പെട്ടെന്ന് ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിനെതിരെ മാനനഷ്ടക്കേസ്
14 March 2019
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തറക്കളി കളിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള കോടതി കയറുന്നു. തിരുവനന്തപുരം എം.പി ശശി തരൂരിന്റെ മൂന്ന് ഭാര്യമാര്‍ എങ്ങനെ കൊല്ലപ്പെട്ടെന്ന് ശ്രീധരന്‍പിള്ള...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...





















