Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...

29 AUGUST 2026 12:36 PM ISTമലയാളി വാര്‍ത്ത
മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിന്റെ മരണാനന്തര ചടങ്ങ് നടത്തി കുടുംബം. അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ മുപ്പതാം ചരമദിനമാണ് ആചരിച്ചത്. അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിലായിരുന്നു ചടങ്ങ്. ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം പിന്നിട്ടതിനെ തുടർന്നാണ് മരിച്ചതായി കണക്കാക്കി ചടങ്ങ് നടത്തിയത്. ഇക്കഴിഞ്ഞ ജൂ...

സ്ത്രീധനം ആവശ്യപ്പെട്ടും കുട്ടികള്‍ ഇല്ലാത്തതിന്റെ പേരിലും ഭര്‍തൃ വീട്ടുകാരുള്‍പ്പെടെ നിരന്തര പീഡനം; യുവതി പൊള്ളലേറ്റ് മരിച്ച സംഭവം.. ഭര്‍ത്താവ് അറസ്റ്റിൽ; സംഭവം ഇടുക്കിയിൽ

14 March 2019

കഴിഞ്ഞ ഏഴാം തീയ്യതി ഉച്ചയോടെയാണ് മഹാലക്ഷ്മി ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ടും കുട്ടികള്‍ ഇല്ലാത്തതിന്റെ പേരിലും ഭര്‍തൃ വീട്ടുകാരുള്‍പ്പെടെ തന്നെ പീഡിപ്പ...

കർതാർപുർ ഇടനാഴിയുമായി ബന്ധപ്പെട്ട് ഇന്ത്യ-പാക് നിർണായക ചർച്ച ഇന്ന്

14 March 2019

കര്‍താര്‍പുര്‍ ഇടനാഴി യാഥാര്‍ത്ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട ഇന്ത്യ-പാകിസ്ഥാന്‍ ചര്‍ച്ച ഇന്ന് നടക്കും. വാഗാ അതിർത്തിക്കടുത്തുള്ള ഇന്ത്യയിലെ അട്ടാരിയിലാണ് ഇരു രാജ്യങ്ങളും തമ്മിലെ ചർച്ച നടത്തുക. ഇരു രാ...

വിതുരയിൽ പ്രായപൂ‌ർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസ് ; ഒന്നാം പ്രതി വീണ്ടും ഒളിവിൽ

14 March 2019

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച പ്രായപൂ‌ർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിലെ ഒന്നാം പ്രതി വീണ്ടും ഒളിവിൽ. കേസിൽ കോട്ടയം പ്രത്യേക കോടതിയിൽ പെൺകുട്ടിയുടെ വിസ്താരം നടക്കുന്നതിനിടെയാണ് സുരേഷ് വീണ്ടു...

സ്ഥാപന ഉടമയും ജീവനക്കാരിയും മരിക്കാനിടയായത് കാര്‍ബണ്‍മോണോക്‌സൈഡ് ശ്വസിച്ചതു കൊണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്... ഞെട്ടലോടെ നാട്ടുകാർ

14 March 2019

ഞായറാഴ്ച സ്ഥാപനത്തിലെത്തിയ ഇരുവരും ഷട്ടര്‍ ഉള്ളില്‍ നിന്ന് പൂട്ടുകയും ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ജനറേറ്റര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചതു മൂലമുള്ള വിഷപ്പുകയുടെ ...

രാഹുൽ ഗാന്ധി കേരളത്തിലെത്തി; യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും

14 March 2019

തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി കേരളത്തിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. വൈകിട്ട് നാല് മണിക്ക് കോഴിക്കോട് കടപ്പുറത്ത് വെച്ച...

വേനല്‍ കഠിനമാകുന്നു... രാവിലെ 10നും വൈകീട്ട് നാലിനും ഇടയിലുള്ള ആനയെഴുന്നള്ളിപ്പുകള്‍ പൂര്‍ണമായും വിലക്കി വനം വകുപ്പിന്റെ ഉത്തരവ്

14 March 2019

ചൂട് കൂടുന്ന സാഹചര്യത്തില്‍ രാവിലെ 10നും വൈകീട്ട് നാലിനും ഇടയിലുള്ള ആനയെഴുന്നള്ളിപ്പുകള്‍ പൂര്‍ണമായും വിലക്കി വനം വകുപ്പ്് ഉത്തരവിറക്കി. രാവിലെ 10നും വൈകീട്ട് മൂന്നരക്കും ഇടയില്‍ എഴുന്നള്ളിപ്പുകള്‍ പാ...

ചിങ്ങവനത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് നവവധുവിന് ദാരുണാന്ത്യം

14 March 2019

ചിങ്ങവനത്ത് നാട്ടകം പോളിടെക്‌നിക് കോളേജിനു മുന്നില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് നവവധുവിന് ദാരുണാന്ത്യം. മഹാരാഷ്ട്ര നാഗ്പുര്‍ സ്വദേശി ജുബിന്‍ഖാന്റെ ഭാര്യ മല്ലപ്പള്ളി ആനിക്കാട് സ്വദേശിനി ജിനിയ ജോണ്‍ (28)...

ആളുമാറി വിദ്യാർഥികളെ മര്‍ദ്ദിച്ച സംഭവത്തിൽ എസ് ഐ അടക്കമുളള ഉദ്യോഗസ്ഥർക്കെതിരെ നടപടി

14 March 2019

കായംകുളത്ത് പെൺകുട്ടിയോട് മോശമായി സംസാരിച്ചു എന്ന പരാതിയില്‍ ആളുമാറി രണ്ട് വിദ്യാർഥികളെ മർദ്ദിച്ച സംഭവത്തിൽ എസ്‌ ഐ മാരുൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഡി വൈ എസ് പി ആർ ബിനു നടത്തിയ അന്...

ഈ വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ വഴിയഴികിൽ

14 March 2019

എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ പെരുവഴിയില്‍; അന്വേഷണം ഇന്നലെ ആരംഭിച്ച ഈ വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ വഴിയരികില്‍ കണ്ടെത്തി.കോഴിക്കോട് കായണ്ണ ഗവ. ഹയര്‍സെക്കന്‍ഡറി സ...

സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയാണെങ്കിലും യുഡിഎഫ് ജില്ലാ കോൺഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരുക്കങ്ങളിൽ

13 March 2019

സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയാണെങ്കിലും യുഡിഎഫ് ജില്ലാ കോൺഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരുക്കങ്ങളിലാണ് ഇപ്പോൾ. എറണാകുളം ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥിയുടെ വിജയസാധ്യത ഉറപ്പുവരുത്തുന്നതിനും ...

പെൺകുട്ടിയാണെന്ന പേരിൽ വ്യാജ ഫെയ്സ് ബുക്ക് പ്രൊഫൈലുണ്ടാക്കി പരിചയപ്പെട്ട ശേഷം പെൺകുട്ടികളെ പീഡിപ്പിക്കുന്ന സംഘം പൊളളാച്ചിയിൽ പിടിയിലായതോടെ കേരളത്തിലും ഇത്തരം സംഘങ്ങളുടെ പ്രവർത്തനം പോലീസ് നിരീക്ഷിക്കുന്നു

13 March 2019

പെൺകുട്ടിയാണെന്ന പേരിൽ വ്യാജ ഫെയ്സ് ബുക്ക് പ്രൊഫൈലുണ്ടാക്കി പരിചയപ്പെട്ട ശേഷം പെൺകുട്ടികളെ പീഡിപ്പിക്കുന്ന സംഘം പൊളളാച്ചിയിൽ പിടിയിലായതോടെ കേരളത്തിലും ഇത്തരം സംഘങ്ങളുടെ പ്രവർത്തനം പോലീസ് നിരീക്ഷിക്കുന...

പത്തനംതിട്ട പെരുന്തേനരുവി ഡാമിന്റെ ഷട്ടർ സാമൂഹ്യവിരുദ്ധർ തുറന്നു വിട്ടു

13 March 2019

പത്തനംതിട്ടയിൽ പെരുന്തേനരുവി ഡാമില്‍ വൻ സുരക്ഷാവീഴ്ച. പെരുന്തേനരുവി ഡാമിന്റെ ഷട്ടർ സാമൂഹ്യവിരുദ്ധർ തുറന്നു വിട്ടു. ഡാമിന്റെ ഷട്ടർ തുറന്നുവിട്ടതിനെ തുടർന്ന് വെള്ളം ശക്തിയായി പുറത്തേക്ക് ഒഴുകി. ഇന്നലെ ര...

ആരിഫ് ജയിച്ചില്ലെങ്കില്‍ താന്‍ തലമൊട്ടയടിച്ച് കാശിക്കുപോകും; കോൺഗ്രസ്സിനെ വെല്ലുവിളിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

13 March 2019

ആലപ്പുഴയില്‍ എംഎ ആരിഫിനോട് കോണ്‍ഗ്രസ് മത്സരിക്കുന്നത് ആനയോട് ആട് മത്സരിക്കുന്നതു പോലെയാണെന്ന് പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആരിഫ് ജയിച്ചില്ലെങ്കില്‍ താന്‍ തലമൊട്...

തിരുവല്ലയില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച അജിന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും വീണാ ജോര്‍ജ് എംഎല്‍എയുടെ പരിചയക്കാരനും; വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്.....

13 March 2019

തിരുവല്ലയില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച പ്രതി അജിന്‍ വീണാ ജോര്‍ജ് എംഎല്‍എയുടെ പരിചയക്കാരനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം. പെണ്‍കുട്ടിയെ ...

സ്‌നേഹം പ്രകടിപ്പിക്കാനാണ് ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ കെട്ടിപിടിച്ചത്; തന്നെ ഏറ്റവും കൂടുതല്‍ ചീത്ത വിളിക്കുന്ന നരേന്ദ്ര മോദിയോട് തനിക്ക് ശരിക്കും സ്‌നേഹമാണെന്ന് രാഹുൽ

13 March 2019

തിരഞ്ഞെടുപ്പ് അങ്കം ചൂടുപിടിക്കാന്‍ തുടങ്ങവേ പരസ്പരം കുറ്റപ്പെടുത്തിയും ആരോപണങ്ങളുന്നയിച്ചും നേതാക്കളും പാര്‍ട്ടികളും കളം നിറയവേ വ്യത്യസ്തനായി കയ്യടി നേടുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന...

Malayali Vartha Recommends