KERALA
മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...
ആ പകയ്ക്ക് പിന്നില്‍ എന്ത്; കേരളത്തില്‍ ഓരോ വര്‍ഷവും സ്‌നേഹം കൊണ്ട് കൊല്ലുന്നവരും കൊല്ലപ്പെടുന്നവരുടേയും എണ്ണം കൂടുന്നു
13 March 2019
സ്‌നേഹം കൊണ്ട് കൊല്ലുന്നവരും കൊല്ലപ്പെടുന്നവരുടേയും എണ്ണം കൂടി വരികയാണ്. കേരളത്തില്‍ ഓരോ വര്‍ഷവും സ്‌നേഹവും ആയി ബന്ധപ്പെട്ട കൊലപാതകങ്ങള്‍ നടക്കുന്നു. നമ്മെ നടുക്കുന്ന സംഭവങ്ങള്‍ എല്ലാ വര്‍ഷവും ഉണ്ടാകു...
മിസൊറാമിലെ ഞങ്ങളുടെ ആളുകൾ പാവങ്ങളാണോ? സൂസെപാക്യത്തിന്‍റെ ചോദ്യത്തിന് മിസൊറാമിൽ എല്ലാവരും പാവങ്ങളാണെന്ന് മാസ് മറുപടി നൽകി കുമ്മനം...
13 March 2019
കുമ്മനവുമായുള്ള കൂടിക്കാഴ്ചയിൽ നിങ്ങൾ നൻമയുള്ള മനുഷ്യനാണ്, ആ നൻമ നിലനിര്‍ത്താൻ എന്നും കഴിയട്ടെ എന്ന് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം. വിശ്വസിക്കുന്ന ആശയങ്ങളിൽ എന്നും ഉറച്ച് നിൽക്കുന്ന ആളാണ് കുമ്മനം. പരസ്പ...
വിവാഹത്തിൽ നിന്ന് പിന്മാറിയ സൂര്യയ്ക്ക് മറ്റുപലരോടും അടുപ്പം ഉണ്ടെന്ന് തെറ്റിദ്ധരിച്ച ഷിജു സൂര്യയെ ഇടവഴിയിലിട്ട് വെട്ടുകത്തി കൊണ്ട് 36 വെട്ട് തലയിലും കഴുത്തിലുമായി വെട്ടി ഛിന്നഭിന്നമാക്കി; കൊലപ്പെടുത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ് അമ്മയെ ഫോണിൽ വിളിച്ച ഷിജു അറിയിച്ചത് ജോലിക്ക് പോകാതെ സൂര്യ പലരോടുമൊപ്പം കറങ്ങാൻ പോകുന്നുവെന്ന്...
13 March 2019
പട്ടാപ്പകല്‍ ആറ്റിങ്ങല്‍ നഗരത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു സ്വകാര്യ ആശുപത്രിയിലെ നഴ്സായ സൂര്യയുടെ കൊലപാതകം. 2016 ജനുവരി 27 ബുധന്‍ രാവിലെ 10 മണിക്കാണ്. സൂര്യയെ കാമുകനായ പ്രതി ഷിജുവാണ് വെട്ടുകത്തി കൊ...
കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ ഒരുസംഘം തട്ടികൊണ്ടുപോയ യുവാവിനെ കരമനയിൽ ബൈക്ക് ഷോറൂമിന് സമീപത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
13 March 2019
തിരുവനന്തപുരം നഗരത്തില്‍ നിന്ന് കഴിഞ്ഞ ദിവസം തട്ടികൊണ്ടു പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊഞ്ചിറവിള സ്വദേശി അനന്ദു ഗിരീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാളെ ഒരു സംഘം തളി...
കർഷകർക്കായുള്ള സംസ്ഥാന സർക്കാരിന്റെ മൊറട്ടോറിയം പ്രഖ്യാപനത്തിന് പുല്ലുവില; കർഷകർക്കെതിരെ ജപ്തി ഭീഷണിയുമായി കോഴിക്കോട് ജില്ലാ സഹകരണബാങ്ക്
13 March 2019
സംസ്ഥാന സർക്കാർ കർഷകരുടെ വായ്പകള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന് പുല്ലുവില. 2018 ഡിസംബർ വരെ മൊറട്ടോറിയം കാലാവധി നിലനില്‍ക്കേ ജപ്തി നടപടികളുമായി പോകുകയാണ് കോഴിക്കോട് ജില്ല സഹകരണ ബാങ്ക് . ബിസിനസുകാര...
സര്‍ക്കാര്‍ഭൂമി കൈവശപ്പെടുത്തിയ സംഭവം: നടി രാധ കുടുങ്ങിയേക്കും, കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥയില്‍ നല്‍കിയ, 75 കോടി രൂപ വിലമതിക്കുന്ന സ്ഥലത്ത് ഉയരുന്നത് 100 കോടിയുടെ കൂറ്റന്‍ കണ്‍വന്‍ഷന്‍ സെന്റര്‍
13 March 2019
തിരുവനന്തപുരത്ത് കവടിയാറില്‍ 75 കോടി രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ഭൂമി കൈവശപ്പെടുത്തിയ സംഭവത്തില്‍ നടി രാധ കുടുങ്ങിയേക്കും. സര്‍ക്കാരില്‍നിന്നു പാട്ടത്തിനെടുത്ത ഭൂമി മറുപാട്ടത്തിനാണു നിയമവിരുദ്ധമായി ര...
ബ്യൂട്ടീഷന്‍ ജോലിക്കെന്ന വ്യാജേനെ മൂവാറ്റുപുഴ സ്വദേശിനിയായ യുവതിയെ കുവൈറ്റിലെത്തിച്ച് അറബിക്ക് വിറ്റു... അഞ്ച് മാസത്തോളം വീട്ടുജോലിക്കായി അറബിയുടെ കീഴില്‍ ഭക്ഷണം പോലും ലഭിക്കാതെ പീഡനങ്ങള്‍ക്കിരയായ യുവതി ഒടുവില്‍ നാട്ടിലെത്തി...
13 March 2019
കുവൈറ്റിലെ ഏജന്റായ ഷംസുദ്ദീന്‍ എന്നയാള്‍ വിവിധ രാജ്യക്കാരായ നൂറോളം പേരെ തടവില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് രക്ഷപ്പെട്ടെത്തിയ യുവതി വെളിപ്പെടുത്തുന്നത്. വിമാനടിക്കറ്റിനടക്കം 60000 ത്തിലധികം രൂപ മുടക്ക...
ഒരു നോട്ടം കൊണ്ടുപോലും താൻ സ്നേഹിച്ച പെണ്ണ് അടിയറവ് പറയാതെ വന്നപ്പോൾ, മറ്റാർക്കും തൻറെ പ്രണയിനിയെ കിട്ടാതിരിക്കാൻ അജിൻ കണ്ടുപിടിച്ച വഴി കൊണ്ടെത്തിച്ചത് കൊടും ക്രൂരതയിലേയ്ക്ക്; നാട്ടുകാർ പോലും കണ്ട് നടുങ്ങിയ ആ കാഴ്ച അജിൻ ഭാവഭേദമില്ലാതെ നോക്കി നിന്നു: അജിൻ ലക്ഷ്യമിട്ടത് പെൺകുട്ടിയെ കൊന്നശേഷം ആത്മഹത്യയ്ക്ക്
13 March 2019
തിരുവല്ലയിൽ കോളേജ് വിദ്യാർത്ഥിനിയെപട്ടാപ്പകൽ കുത്തി വീഴ്ത്തിയും, പെട്രോളൊഴിച്ച് കത്തിച്ചും യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ പ്രതി കുമ്ബനാട് കടപ്ര കരാലില്‍ അജിന്‍ റെജി മാത്യു(18) ലക്ഷ...
പെണ്‍കുട്ടിയെ തീവച്ച പ്രതിയെ പിടിച്ചുകെട്ടുന്നതിനിടെ രോഷത്തോടെ സ്ത്രീകള്‍ ചോദിച്ചു, 'നീ എന്തിനാടാ ആ കൊച്ചിനോട്..'
13 March 2019
കേരളത്തെ നടുക്കി ഇന്നലെ രാവിലെ തിരുവല്ലയില്‍ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ പ്രതിയെ നാട്ടുകാര്‍ പിടിച്ച് പൊലീസിനെ ഏല്‍പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതില്‍, 'നീ എന്തിനാടാ ആ കൊച്ചിനോട്...
കെവിൻ വധക്കേസ് ; പ്രാഥമിക വാദത്തിൽ വിധി ഇന്ന്
13 March 2019
കെവിൻ കൊലക്കേസിൽ പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നത് സംബന്ധിച്ച പ്രാഥമികവാദത്തിന്‍റെ ഉത്തരവ് ഇന്ന്. ചുമത്തേണ്ട വകുപ്പുകൾ ഏതൊക്കെയെന്ന കാര്യം കോടതി ഇന്നു പരിഗണിക്കും. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് കേ...
തെരെഞ്ഞെടുപ്പിൽ ശബരിമലയെക്കുറിച്ച് പറയരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആരാണ് അധികാരം നല്‍കിയത് ? ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിഷയം പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്യരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല. ബാബറി മസ്ജിദിനെക്കുറിച്ച് പറയാം എന്നാല്‍ ശബരിമലയെക്കുറിച്ച് മിണ്ടരുത്; ഇത് ഇരട്ടത്താപ്പാണ്; തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ
13 March 2019
ലോക്സഭാ തെരെഞ്ഞെടുപ്പിൽ പ്രചാരണത്തിനായി ശബരിമല വിഷയം ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സു...
സാഹിത്യകാരന്‍ മുത്താന താഹ അന്തരിച്ചു
13 March 2019
സാഹിത്യകാരന്‍ മുത്താന താഹ ( 7 2 ) നിര്യാതനായി . തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് വര്‍ക്കല അയിരൂര്‍ കായല്‍പ്പുറം ജമാഅത്തില്‍ വെച്ച്. ഗുരുദേവ...
ദ്വിദിന സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ
13 March 2019
ദ്വിദിന സന്ദർശനത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. നാഗർകോവിലിലെ പാർട്ടി റാലിക്ക് ശേഷം ഇന്ന് വൈകീട്ട് രാഹുൽ ഗാന്ധി തലസ്ഥാന നഗരിയിലെത്തും. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ...
പള്ളിത്തർക്കകേസുകളിൽ ഹൈക്കോടതി വിധി ഇന്ന്
13 March 2019
പള്ളിത്തർക്കകേസുകളിൽ ഹൈക്കോടതി വിധി ഇന്ന് . എറണാകുളം വരിക്കോലി പള്ളി, കായംകുളം കട്ടച്ചിറ സെൻറ് മേരീസ് പള്ളി എന്നിവിടങ്ങളിലെ ആരാധനയുമായി സംബന്ധിച്ച് ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്ത...
കൂട്ടമായെത്തിയ ആര്‍എസ്‌എസ് ക്രിമിനലുകള്‍ കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞു കൊണ്ട് വീടിന്റെ വാതില്‍ ചവിട്ടി തുറന്ന് വീടിനകത്തു പ്രവേശിച്ചു... ഗൃഹനാഥനേയും, ഭാര്യയും, മകളേയും രാത്രിയില്‍ വീടുകയറി ആക്രമിച്ച നാല് ആര്‍ എസ് എസ് ക്രിമിനലുകള്‍ അറസ്റ്റില്‍
13 March 2019
കറുകച്ചാല്‍ ചമ്ബക്കര ആനക്കല്ല് ഭാഗത്ത് ഒതനന്‍പറമ്ബില്‍ മധുസൂദനന്‍ (50) നേയും കുടുംബത്തേയും തിങ്കളാഴ്ച്ച രാത്രി 11 മണിയോടെ ഉമേഷ്‌കുമാറിന്റെ നേതൃത്വത്തി ആര്‍ എസ് എസ് ക്രിമിനലുകള്‍ വീടുകയറി ആക്രമിക്കുകയാ...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...





















