Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...

29 AUGUST 2026 12:36 PM ISTമലയാളി വാര്‍ത്ത
മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിന്റെ മരണാനന്തര ചടങ്ങ് നടത്തി കുടുംബം. അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ മുപ്പതാം ചരമദിനമാണ് ആചരിച്ചത്. അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിലായിരുന്നു ചടങ്ങ്. ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം പിന്നിട്ടതിനെ തുടർന്നാണ് മരിച്ചതായി കണക്കാക്കി ചടങ്ങ് നടത്തിയത്. ഇക്കഴിഞ്ഞ ജൂ...

എസ്.ബി.ഐ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തും

14 March 2019

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.െഎ) ബാങ്കിങ് സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നു. സേവനം എത്തിക്കുന്നത് 70 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക...

കോഴിക്കോട് ജില്ലയിലെ കായണ്ണ ജിഎച്ച്‌എസ്‌എസില്‍ ബുധനാഴ്ച നടന്ന എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകൾ പെരുവഴിയില്‍... വിശദീകരണവുമായി അധികൃതർ

14 March 2019

കായണ്ണ ജിഎച്ച്‌എസ്‌എസില്‍ ബുധനാഴ്ച നടന്ന എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍ കണ്ടെത്തിയതറിഞ്ഞ് രാഷ്ട്രീയപ്രവര്‍ത്തകരും നാട്ടുകാരും രക്ഷിതാക്കളും പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ഡി...

ഫ്ലക്സ് മുറിക്കുന്ന ബ്ളേഡ് കൊണ്ട് അനന്തുവിന്റെ ഇരുകൈത്തണ്ടകളിലെയും ഞരമ്ബ് അറുത്തു; രക്തം ചീറ്റിയൊഴുകുമ്പോഴും അനന്തുവിന്റെ പ്രാണന്‍പിളരുന്ന വിളികളൊന്നും കൂസാതെ കാട് പിടിച്ചുകിടന്ന കോമ്ബൗണ്ടിലെ തെങ്ങില്‍ നിന്ന് വീണുകിടന്ന കരിക്കുപയോഗിച്ച്‌ പുറത്തും നെഞ്ചിലും മുതുകത്തും ഇടിച്ച്‌ ചതച്ചു:- രണ്ട് മണിക്കൂറോളം ശരീരമാസകലം അടിച്ചു മുറിച്ചു...

14 March 2019

ഉത്സവ സ്ഥലത്ത് അനുജനെ അടിച്ചതിന്റെ പ്രതികാരമായാണ് കൊഞ്ചറവിള സ്വദേശി അനന്ദു ഗിരീഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കസ്റ്റഡിയിലായ ഗുണ്ടാത്തലവന്റെ വെളിപ്പെടുത്തല്‍. നിറമണ്‍കര ആര്‍.ടി.ടി.സി ബി.എസ്.എന്‍.എല്‍...

കൊട്ടാരക്കരയിലെ തട്ടിപ്പുകാരി റീനയ്‌ക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

14 March 2019

സൈനികനെ വശത്താക്കി പണം തട്ടിയെടുത്ത് മുങ്ങിയ യുവതിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്. രണ്ടു തവണ വിവാഹിതയാവുകയും രണ്ട് മക്കളുടെ അമ്മയുമായ റീനയെന്ന യുവതിയാണ് വൻ തട്ടിപ്പ് നടത്തി മുങ്ങിയത്. അഞ്ചല്‍ കരവാള...

രാത്രിനേരത്ത് സ്‌റ്റോപ്പില്‍ ഇറങ്ങാന്‍ ബസ് നിര്‍ത്താഞ്ഞത് ചോദ്യംചെയ്ത വിദ്യാര്‍ഥിനിയുടെ മുഖത്ത് കെ എസ്സ് ആര്‍ ടി സി കണ്ടക്ടര്‍ തുപ്പി

14 March 2019

വൈറ്റില ഹബില്‍നിന്നു സീതത്തോടിന് സര്‍വീസ് നടത്തുന്ന പാലാ ഡിപ്പോയിലെ ആര്‍.എസ്.സി. 931 നമ്പര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ കണ്ടക്ടര്‍ക്കെതിരെ ഒരു പെണ്‍കുട്ടി പരാതി നല്‍കി. രാത്രിയില്‍ സ്റ്റോപ്പില്‍ ബസ് നിര...

അമ്മ പഠിക്കാൻ പറഞ്ഞതിൽ ഇഷ്ടമായില്ല... മനംനൊന്ത് അഞ്ചാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു... ഞെട്ടലോടെ നാട്ടുകാർ; സംഭവം കൊല്ലത്ത്...

14 March 2019

പരീക്ഷ ആയതിനാൽ അമ്മ പഠിക്കാൻ പറഞ്ഞു... മനംനൊന്ത് അഞ്ചാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു. നാടിനെ നടുക്കിയ സംഭവം കൊല്ലത്തായിരുന്നു. കൊല്ലം കിളികൊല്ലൂര്‍, കന്നിമേല്‍ചേരിയില്‍ സനൂഷ്‌ദേവാണ് ആത്മഹത്യ ചെയ്തത്. ...

ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

14 March 2019

എറണാകുളത്ത് പിറവത്തിനടുത്ത്  ലോറി സ്കൂട്ടറിൽ ഇടിച്ച് സ്ത്രീ മരിച്ചു. പിറവത്തിനടുത്ത് പാഴൂരിലാണ് അപകടമുണ്ടായത് . പിറവം പാലച്ചുവട് സ്വദേശി ജയശ്രീ ഗോപാലനാണ് മരിച്ചത്.  ജയശ്രീക്ക് ഒപ്പമുണ്ടായിരുന്ന കുട്ടി...

ജീവൻ നഷ്ടപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുമ്പും കാമുകിയുടെ ഭർത്താവിനോടും, ബന്ധുക്കളോടും തന്നെ ആശുപത്രിയിലെത്തിക്കാൻ കാല് പിടിച്ച് ജിബിൻ കരഞ്ഞു; പ്രതികളുടെ വെളിപ്പെടുത്തൽ ഇങ്ങനെ...

14 March 2019

കൊച്ചി കാക്കനാട് വെണ്ണല റോ‍ഡിൽ പാലച്ചുവടിന് സമീപം റോഡ‍രികിൽ ജിബിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതികളില്‍ ഒരാളുടെ ഭാര്യയുമായി യുവാവിന് ബന്ധം ഉണ്ടെന്ന് അറിഞ്ഞതോടെ കരുതികൂട്ടി വിളിച്ചുവരുത്തി കൊല...

പുറത്താകാതിരിക്കാന്‍ കാലുപിടിത്തം... കേരള കോണ്‍ഗ്രസിന്റെ ലോകസഭാ സീറ്റില്‍ ജോസഫിന് സ്ഥാനാര്‍ത്ഥിത്വം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചതായി പി.ജെ. ജോസഫ്; കൂറുമാറ്റ നിരോധന നിയമ പ്രകാരം പുറത്താക്കാതിരിക്കാന്‍ പൊരുതുന്നു

14 March 2019

പി ജെ ജോസഫിനെ കോണ്‍ഗ്രസ് പറ്റിച്ചു. കേരള കോണ്‍ഗ്രസിന്റെ ലോകസഭാ സീറ്റില്‍ ജോസഫിന് സ്ഥാനാര്‍ത്ഥിത്വം വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് ഉമ്മന്‍ ചാണ്ടിയും സംഘവും പറ്റിച്ചത്. തിരുവനന്തപുരത്ത് നടന്ന മാരത്തോണ്‍ ച...

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍എംഎല്‍എയുമായിരുന്ന റോസമ്മ ചാക്കോ അന്തരിച്ചു

14 March 2019

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍എംഎല്‍എയുമായിരുന്ന റോസമ്മ ചാക്കോ (93) അന്തരിച്ചു.വ്യാഴാഴ്ച രാവിലെ ആറു മണിക്കായിരുന്നു അന്ത്യം. സി.ചാക്കോയുടെയും മരിയമ്മ ചാക്കോയുടെയും മകളായി 1927 മാര്‍ച്ച് 17നാണ് ...

കുരുക്കുമുറുക്കി കോണ്‍ഗ്രസ്... ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി എ.എം.ആരിഫ് തോറ്റാല്‍ മൊട്ടയടിച്ച് കാശിക്ക് പോകുമെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന കോണ്‍ഗ്രസിന് ആവേശമാകുന്നു; വെള്ളാപ്പള്ളിയെ മൊട്ടയടിപ്പിച്ച് കാശിക്കയയ്ക്കാന്‍ കോണ്‍ഗ്രസ്

14 March 2019

ആരിഫ് ജയിച്ചില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുത്തു കഴിഞ്ഞു. ആലപ്പുഴയില്‍ ശക്തനായ സ്ഥാനാര്‍ത്ഥി...

തന്റെ പ്രാണനെ ഇല്ലാതാക്കിയവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നേടിക്കൊടുക്കണമെന്ന പകയോടെ ജീവിച്ച് തുടങ്ങി; ഉറ്റവരാണ് തന്റെ പ്രിയതമനെ ഇല്ലാതാക്കിയെന്ന് അറിഞ്ഞിട്ടും വേദനകൊണ്ട് തള്ളി നീക്കിയ ദിനങ്ങൾ... കോട്ടയത്തെ നടുക്കിയ കെവിന്‍ വധക്കേസിൽ കുറ്റപത്രം കോടതി അംഗീകരിച്ചു; 14 പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി

14 March 2019

കെവിന്‍ വധക്കേസില്‍ 14 പ്രതികള്‍ക്കുമെതിരെ കോടതി കൊലക്കുറ്റം ചുമത്തി. കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ ഉള്‍പ്പെടുത്തിയ കുറ്റപത്രം കോടതി അംഗീകരിക്കുകയായിരുന്നു. വാദം കേള്‍ക്കാതെ കൊലക്കുറ്റം ചുമത്തരുതെന്...

തിരുവല്ലയിൽ പൊള്ളലേറ്റ് ആശുപത്രിയിൽ കഴിയുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിച്ചവർ കുടുങ്ങും; തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ പോലീസ് നടപടിയെടുക്കുന്നു...

14 March 2019

തിരുവല്ലയിൽ കോളേജ് വിദ്യാർത്ഥിനിയെ പട്ടാപ്പകൽ കുത്തി വീഴ്ത്തിയും, പെട്രോളൊഴിച്ച് കത്തിച്ചും യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുന്നു. 52% പൊള്ളലേറ്റ യുവതി ഇപ്പ...

മു​ന്‍ എം​എ​ല്‍​എ റോ​സ​മ്മ ചാ​ക്കോ അ​ന്ത​രി​ച്ചു

14 March 2019

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യി​രു​ന്ന റോ​സ​മ്മ ചാ​ക്കോ (93) അ​ന്ത​രി​ച്ചു. ഇന്ന് രാവിലെയാണ് അന്ത്യം . വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. സം​സ്കാ​രം ഞാ​യ​റാ​ഴ്ച ര...

കണ്ണുകളിൽ സിഗരറ്റുകൊണ്ട് പൊള്ളിച്ച്, കൈ ഞരമ്പുകൾ കുത്തിമുറിച്ച് രണ്ട് മണിക്കൂറോളം ഭിത്തിയിൽ ചേർത്തുനിർത്തി പ്രതികളുടെ ക്രൂരമർദ്ദന മുറകൾ; കഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയിൽ നന്ദുവിന്റെ പ്രാണൻ പിടയുന്ന നിലവിളി ആസ്വദിച്ച് കരിക്കും, കല്ലും, കമ്പികളും കൊണ്ട് ദേഹമാസകലം മുറിവുകളുണ്ടാക്കി തലയോട്ടിയും തകർത്തു- അനന്തുവിന്റെ അന്ത്യ നിമിഷങ്ങൾക്ക് മുമ്പ് പ്രതികളുടെ പിറന്നാളാഘോഷവും

14 March 2019

കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. കൊഞ്ചറവിള സ്വദേശി അനന്ദു ഗിരീഷിന്റെ മൃതദേഹമാണ് ഇരു കൈകളുടെയും ഞരമ്പുകള്‍ മുറിഞ്ഞും തലയില്‍ ആഴത്തിലുള്ള...

Malayali Vartha Recommends