KERALA
ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം
കര്‍ഷകരെയും ഭൂരിപക്ഷംവരുന്ന അസംഘടിത തൊഴിലാളികളെയും ചാക്കിലാക്കാന്‍ പ്രധാനമന്ത്രി മോദി കേന്ദ്ര ബജറ്റില്‍ വാരിക്കോരി കൊടുത്തപ്പോള്‍ അതിനെ കടത്തിവെട്ടുന്ന തന്ത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത്
06 March 2019
കര്‍ഷകരെയും ഭൂരിപക്ഷംവരുന്ന അസംഘടിത തൊഴിലാളികളെയും ചാക്കിലാക്കാന്‍ പ്രധാനമന്ത്രി മോദി കേന്ദ്ര ബജറ്റില്‍ വാരിക്കോരി കൊടുത്തപ്പോള്‍ അതിനെ കടത്തിവെട്ടുന്ന തന്ത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെട...
കർഷകർക്ക് ആശ്വാസം; ഡിസംബര്‍ 31വരെ വായ്പകളില്‍ നടപടി നിര്‍ത്തിവെക്കാന്‍ ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ തീരുമാനം
06 March 2019
കടക്കെണിയിലകപ്പെട്ട് ആത്മഹത്യയുടെ വക്കിൽപ്പെട്ടിരിക്കുന്ന കർഷകർക്ക് ആശ്വാസം. കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ കര്‍ഷകരുടെ എല്ലാ വായ്പകളുടെയും ജപ്തിനടപടികള്‍ നിര്‍ത്തിവെച്ച് ഡിസംബര്‍ 31 വരെ മൊറട്ടോ...
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍
06 March 2019
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. വിമാനത്താവളത്തിന് തിരുവിതാംകൂര്‍ രാജ്യം നല്‍കിയ 258.06 ഏക്കര്‍ ഭൂമി നിലവില്‍ സംസ്ഥാന സര്‍ക്കാരിന്...
ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മലയാളികളുടെ പ്രിയപ്പെട്ട മണിനാദം നിലച്ചിട്ട് ഇന്ന് മൂന്ന് വര്‍ഷം, കലാഭവന്‍മണിയുടെ മരണത്തിൽ ഇപ്പോഴും ദുരൂഹത തുടരുന്നു
06 March 2019
മലയാളികളുടെ പ്രിയങ്കരനായ മഹാനടൻ കലാഭവൻ ഓർമ്മയായിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു. 2016 മാര്ച്ച് 6നായിരുന്നു തെന്നിന്ത്യൻ സിനിമ പ്രേമികളെ ഞെട്ടിച്ചു കൊണ്ട് കലാഭവന് മണിയുടെ അപ്രതീക്ഷിതവിയോഗം. കൊടിയ ദാരി...
സൂര്യാതാപവും ആരോഗ്യ പ്രശ്‌നങ്ങളും നേരിടാന്‍ ജാഗ്രതയോടെ ആരോഗ്യ വകുപ്പ്
06 March 2019
കാലാവസ്ഥ വ്യതിയാനം നിമിത്തം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ സൂര്യാതാപം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍...
മിനി ലോറി വൈദ്യുതി ലൈനില്‍ തട്ടി തീപിടിച്ചു നശിച്ചു, ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചെങ്കിലും വന്‍ദുരന്തം ഒഴിവായി
06 March 2019
മിനി ലോറി വൈദ്യുതി ലൈനില്‍ തട്ടി തീപിടിച്ചു നശിച്ചു. ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചെങ്കിലും വന്‍ദുരന്തം ഒഴിവായി. പേപ്പര്‍ മാലിന്യം കയറ്റിപ്പോയ മിനി ലോറിയാണ് കത്തി നശിച്ചത്. െ്രെഡവര്‍ ചാടി രക്ഷപ്പെട്ടു....
കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ മാത്രം പ്രധാനമന്ത്രി വളർന്നിട്ടില്ല; പ്രധാനമന്ത്രി വസ്തുതകള്‍ പുറത്തുവിടണം; ഉമ്മൻ ചാണ്ടി
06 March 2019
കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസുരക്ഷയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്...
ഐസ്‌ക്രീം പാര്‍ലര്‍ കേസ്: വി.എസിന്റെ ഹര്‍ജിക്കെതിരേ സര്‍ക്കാരിന്റെ സത്യവാങ്മൂലം
06 March 2019
വിവാദമായ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വലിയ ദേഷ്യത്തിലാണ്. കുഞ്ഞാല...
ഹർത്താലിനെതിരെ വീണ്ടും ഹൈക്കോടതി; എന്ത് പ്രകോപനം ഉണ്ടായാലും നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ല
06 March 2019
മിന്നൽ ഹർത്താലിനെതിരെ വീണ്ടും ഹൈക്കോടതി . ഹർത്താലുകൾ ആർക്കും ഉപകാരപ്പെടുന്നില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു . പ്രകോപനം എന്തായാലും നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ...
തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ മൂന്നു ഭാര്യമാരുടെ മരണം സംബന്ധിച്ച് നിയമോപദേശത്തിനായി തന്റെ അടുത്ത് വന്നിരുന്നതായി ശ്രീധരന്‍പിള്ള
06 March 2019
ആലോചിക്കാതെ അഭിപ്രായം പറഞ്ഞ് പല പ്രാവശ്യം വെട്ടിലായ നേതാവാണ് 'ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള. ഇത്തവണ പറഞ്ഞതാകട്ടെ ശശി തരൂരിനെതിരേയാണ്. തരൂരിന്റെ പേരുപറയാതെയാണ് സൂചന നല്‍കിയത്...
കേരളാകോണ്‍ഗ്രസിന് അധിക സീറ്റില്ല; ഒരൊറ്റ സീറ്റ് മാത്രം നൽകി ഒതുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്; കെ എം മാണി
06 March 2019
രണ്ടുസീറ്റിൽ ഉറച്ചുനിൽക്കുന്ന കേരള കോൺഗ്രസിനു അധിക സീറ്റ് നല്‍കാനില്ലെന്ന് കോണ്‍ഗ്രസ്. ഇനി ഇക്കാര്യത്തില്‍ ചര്‍ച്ചയുണ്ടാകില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കേരളാ കോണ്‍ഗ്രസിനെ അറിയിച്ചു. കോട്ടയം സീറ്റിന...
ഇതൊരു പാഠമാകണം... സീറ്റ് മോഹിച്ച് മറുകണ്ടം ചാടി ഇടതുമുന്നണിയിലെത്തിയ പാര്‍ട്ടികള്‍ക്ക് സീറ്റ് നല്‍കാതെ സര്‍വതും പിടിച്ചടുക്കി സിപിഎം; ജനതാദള്‍ (എസ്) ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേയ്ക്കുള്ള പാത നേരെയാക്കുകയാണ്
06 March 2019
കാലാകാലങ്ങളില്‍ സീറ്റ് മോഹിച്ച് മുന്നണി മാറുന്ന ചെറു പാര്‍ട്ടികള്‍ ചെറുതല്ല. സാമാന്യം ഇടത്തരം പാര്‍ട്ടികള്‍ പോലും കാലുമാറുമ്പോള്‍ സീറ്റ് മോഹിച്ച് പാര്‍ട്ടി പിളര്‍ത്തുന്നവരും കുറവല്ല. എന്നാല്‍ ഇത്തവണ ഇ...
പ്രിയ, റിയ എസ്റ്റേറ്റ് വിവാദത്തിൽ കൊല്ലം ജില്ലാ കളക്ടർക്കെതിരെ വിജിലൻസ് അന്വേഷണം
06 March 2019
കൊല്ലം ജില്ലാ കളക്ടര്‍ക്കെതിരെ വിജിലൻസ് അന്വേഷണം. പ്രിയ, റിയ എസ്റ്റേറ്റുകളിൽ നിന്ന് കരം സ്വീകരിച്ച നടപടിയലാണ് വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണം. കരം സ്വീകരിച്ചതിൽ ജില്ലാ കളക്‌ടർ അനാവശ്യ തിടുക്കം കാട്...
താലൂക്ക് സപ്ലൈ ഓഫിസുകളില്‍ കെട്ടിക്കിടക്കുന്ന 24,286 റേഷന്‍ കാര്‍ഡുകള്‍ ഭക്ഷ്യ പൊതുവിതരണവകുപ്പ് ഇന്ന് റദ്ദാക്കും
06 March 2019
താലൂക്ക് സപ്ലൈ ഓഫിസുകളില്‍ കെട്ടിക്കിടക്കുന്ന 24,286 റേഷന്‍ കാര്‍ഡുകള്‍ ഭക്ഷ്യ പൊതുവിതരണവകുപ്പ് ഇന്ന് റദ്ദാക്കും. കാര്‍ഡുകള്‍ കൈപ്പറ്റണമെന്നാവശ്യപ്പെട്ട് നിരവധി അറിയിപ്പുകള്‍ നല്‍കിയിട്ടും ഉടമകളാരും എ...
നടൻ കലാഭവൻ മണി ഓര്‍മ്മയായിട്ട് മൂന്നു വര്‍ഷം; മരണത്തില്‍ ഇപ്പോഴും ദുരൂഹത തുടരുന്നു
06 March 2019
മലയാളികളുടെ പ്രിയങ്കര നടൻ കലാഭവൻ മണി മരിച്ച് ഇന്നേക്ക് മൂന്നു വർഷം .അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഇന്നും നാടാകെ എങ്ങുമ്പോഴും മരണകാരണം ഇപ്പോഴും ദുരൂഹതയായി തുടരുന്നു. 2017 ൽ കേസ് സിബിഐ ഏറ്റെടുത്...
ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
























