Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താലൂക്ക് സപ്ലൈ ഓഫിസുകളില്‍ കെട്ടിക്കിടക്കുന്ന 24,286 റേഷന്‍ കാര്‍ഡുകള്‍ ഭക്ഷ്യ പൊതുവിതരണവകുപ്പ് ഇന്ന് റദ്ദാക്കും

06 MARCH 2019 09:16 AM IST
മലയാളി വാര്‍ത്ത

More Stories...

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

താലൂക്ക് സപ്ലൈ ഓഫിസുകളില്‍ കെട്ടിക്കിടക്കുന്ന 24,286 റേഷന്‍ കാര്‍ഡുകള്‍ ഭക്ഷ്യ പൊതുവിതരണവകുപ്പ് ഇന്ന് റദ്ദാക്കും. കാര്‍ഡുകള്‍ കൈപ്പറ്റണമെന്നാവശ്യപ്പെട്ട് നിരവധി അറിയിപ്പുകള്‍ നല്‍കിയിട്ടും ഉടമകളാരും എത്താത്ത സാഹചര്യത്തിലാണ് 80 താലൂക്ക് സപ്ലൈ ഓഫിസുകളില്‍ കെട്ടിക്കിടക്കുന്ന കാര്‍ഡുകള്‍ റദ്ദാക്കാന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്. 2211 അന്ത്യോദയ അന്നയോജന (മഞ്ഞ) കാര്‍ഡുകളും 8742 മുന്‍ഗണന (പിങ്ക്) കാര്‍ഡും 7429 പൊതുവിഭാഗം സബ്‌സിഡി (നീല) കാര്‍ഡും 5904 പൊതുവിഭാഗം (വെള്ള)കാര്‍ഡുകളുമാണ് ബുധനാഴ്ച റദ്ദാക്കുന്നത്. അന്ത്യോദയ, മുന്‍ഗണന കാര്‍ഡുകള്‍ റദ്ദാക്കപ്പെടുന്നതോടെ നിലവിലെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 10,952 പേര്‍ പുറത്താകും. ഇവര്‍ക്ക് പകരമായി പതിനായിരത്തോളം പേരെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.

തൃശൂര്‍ ജില്ലയിലാണ് കൂടുതല്‍ റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കുന്നത് 4172. തൊട്ടുപിന്നില്‍ തിരുവനന്തപുരമാണ് 3425 കാര്‍ഡുകള്‍. ഏറ്റവും കുറവ് വയനാട് 275. തൃശൂര്‍ താലൂക്ക് സപ്ലൈ ഓഫിസിലാണ് കൂടുതല്‍ കാര്‍ഡുകള്‍ അനാഥമായി കിടക്കുന്നത് 1203. കഴിഞ്ഞമാസം കേന്ദ്ര ഭക്ഷ്യഭദ്രത നിയപ്രകാരം സൗജന്യ റേഷന് അര്‍ഹതയില്ലെന്ന് കണ്ടെത്തിയ 3.16 ലക്ഷം പേരെ പൊതുവിതരണ വകുപ്പ് അന്ത്യോദയ, മുന്‍ഗണനവിഭാഗത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഒഴിവാക്കിയവര്‍ക്ക് പകരം അര്‍ഹരായ 3.16 ലക്ഷംപേരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന നടപടികള്‍ നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സന്റെറിന്റെ സഹായത്തോടെ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്ന മുറക്കായിരിക്കും റേഷന്‍കാര്‍ഡ് കൈപ്പറ്റാത്തതിനാല്‍ പുറത്തായവര്‍ക്ക് പകരമായി വരുന്നവരെ ഉള്‍പ്പെടുത്തുക.

അര്‍ഹരായ അമ്പതിനായിരത്തോളം കുടുംബങ്ങള്‍ ഇനിയും മുന്‍ഗണനപട്ടിക ഉള്‍പ്പെടാന്‍ ബാക്കിയുണ്ടെന്നാണ് ഭക്ഷ്യവകുപ്പിന്റെ അനൗദ്യോഗിക കണക്കുകള്‍. ഇവരെ ഉള്‍പ്പെടുത്താനായി തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തവരുടെ കണക്കുകള്‍ പൊതുവിതരണവകുപ്പ് ശേഖരിച്ച് വരികയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (4 minutes ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (1 hour ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (1 hour ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (2 hours ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (2 hours ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (2 hours ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (2 hours ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (2 hours ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (2 hours ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (2 hours ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (3 hours ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (3 hours ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (3 hours ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (3 hours ago)

Malayali Vartha Recommends