Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം

27 AUGUST 2026 11:05 PM ISTമലയാളി വാര്‍ത്ത
'സിസ്റ്റം ഔട്ട് കംപ്ലീറ്റ്' എന്ന പുസ്തകം നിര്‍ദേശിച്ചിട്ടാണ് അദ്ദേഹം മരിച്ചതെന്ന് കേട്ടപ്പോള്‍ വലിയ സങ്കടമായി പോയി. വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവറുടെ ഫെയ്‌സ് ബുക്കില്‍ പ്രതികരിച്ച് പ്രശാന്ത് ഐഎഎസ്. 'അഴിമതിക്കെതിരായ പോരാട്ടത്...

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ശശി തരൂരിന് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പണിക്ക് ഒരുക്കം തുടങ്ങി... ശശി തരൂരിനെ വാരി തോല്‍പ്പിച്ച് കോണ്‍ഗ്രസ് തങ്ങളെ ജയിപ്പിക്കുമെന്ന് സി പി ഐ കണക്കുകൂട്ടല്‍, പാരപണിയില്‍ വീഴുമോ?

06 March 2019

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ശശി തരൂരിന് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പണിക്ക് ഒരുക്കം തുടങ്ങി. സി. ദിവാകരന്‍ സി.പി.ഐയുടെ എതിര്‍ സ്ഥാനാര്‍ത്ഥി കൂടി ആയി വന്നതോടെ നിയമസഭാ സീറ്റ് മോഹിക...

അടുത്ത അധ്യയനവര്‍ഷം മുതല്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഏകീകൃത പരീക്ഷ നടത്താന്‍ തീരുമാനം

06 March 2019

അടുത്ത അധ്യയനവര്‍ഷം മുതല്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഏകീകൃത പരീക്ഷ നടത്താന്‍ തീരുമാനം. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യു.െഎ.പി യോഗത്തിലാണ് തീരുമാനം....

ലോക്സഭാ തെരെഞ്ഞെടുപ്പ് ; സിപിഎം സ്ഥാനാർഥിപ്പട്ടികയ്ക്ക് അന്തിമ രൂപം ; ഇന്ന് പാർലമെന്റ് മണ്ഡലം കമ്മിറ്റികളുടെ യോഗം ചേരും

06 March 2019

സംസ്ഥാനത്ത് ലോക്സഭയിലേക്കുളള സിപിഐഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. ജെഡിഎസ്സിനെ ഒഴിവാക്കി കോട്ടയം സീറ്റ് ഏറ്റ...

മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും

06 March 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാനായി മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും.സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലാണ് ...

കർഷക ആത്മഹത്യാ തുടർക്കഥകളാകുന്നു ; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഏക ദിന ഉപവാസം നടത്തും

06 March 2019

പ്രളയത്തെതുടർന്ന് സംസ്ഥാനത്തെ കാര്‍ഷിക മേഖലകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കർഷക ആത്മഹത്യകൾ തുടർക്കഥയാവുമ്പോഴും സർക്കാർ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ...

പി.ജെ. ജോസഫ് ഉന്നമിടുന്നതും, പടവെട്ടുന്നതും കണക്കുകൂട്ടിത്തന്നെ; മകന്‍ അപ്പുവിനുവേണ്ടി ജോസ് കെ മാണിയെ വെട്ടാനിറങ്ങി പുലിവാല് പിടിച്ചു പി. ജെ ജോസഫ്

05 March 2019

കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ കച്ചമുറുക്കുന്ന ജോസഫ് ഇപ്പോള്‍ മാണിക്ക് ഒട്ടകത്തിന് ഇടം കൊടുത്ത അവസ്ഥയിലാണ്. മാണി ഗ്രൂപ്പിന്റെ ജോസ് കെ.മാണി രണ്ടുവട്ടം ജയിച്ച പാര്‍ലമെന്റ് മണ്ഡലം. പാലായും, ചങ്ങനാശ്ശ...

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ഇന്നസെന്റ് തന്നെ

05 March 2019

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ വീണ്ടും ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം തീരുമാനിച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്...

ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്‍ നയിക്കുന്ന ജയ് ഹോ പദയാത്രയില്‍ അണിനിരക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തുന്നു

05 March 2019

പാലക്കാട് ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്‍ നയിക്കുന്ന ജയ് ഹോ പദയാത്രയില്‍ അണിനിരക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തുന്നു. മാര്‍ച്ച് 10ന് തച്ചമ്പാറയില്‍ നിന്ന് കല്ലടിക്കോട് വരെയാണ് ചെന്...

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത അമ്മമാരും സഹോദരിമാരും മാനസികവൈകല്യം ബാധിച്ചവരാണെന്ന പ്രസ്താവനയില്‍ ശശി തരൂര്‍ ഉറച്ച് നില്‍ക്കുന്നുണ്ടോ? ശ്രീധരന്‍ പിള്ള വെല്ലുവിളിക്കുന്നു...

05 March 2019

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ള ധര്‍മസമരത്തില്‍ പങ്കെടുത്ത അമ്മമാരും സഹോദരിമാരും മാനസികവൈകല്യം ബാധിച്ചവരാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം ഉറച...

പാര്‍ട്ടിയിലും മുന്നണിയിലും പിടിനഷ്ടപ്പെട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ മുട്ടുമടക്കുന്നു. കൊല്ലം ജില്ലയില്‍ നിന്ന് കാനത്തിനെതിരെ തുടങ്ങിയ പടപ്പുറപ്പാട് സ്ഥാനാര്‍ത്ഥി പട്ടികയായതോടെ പൂര്‍ത്തിയായെന്നാണ് സൂചന

05 March 2019

പാര്‍ട്ടിയിലും മുന്നണിയിലും പിടിനഷ്ടപ്പെട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ മുട്ടുമടക്കുന്നു. കൊല്ലം ജില്ലയില്‍ നിന്ന് കാനത്തിനെതിരെ തുടങ്ങിയ പടപ്പുറപ്പാട് സ്ഥാനാര്‍ത്ഥി പട്ടികയായതോടെ പൂര...

കേ​ര​ള കോ​ണ്‍​ഗ്രസിന് എൽ.ഡി എഫിലേക്ക് ക്ഷണം; പി.​ജെ.​ജോ​സ​ഫി​നെ എ​ല്‍​ഡി​എ​ഫി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ്

05 March 2019

കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ.​ജോ​സ​ഫി​നെ​യും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം നി​ല്‍​ക്കു​ന്ന​വ​രെ​യും എ​ല്‍​ഡി​എ​ഫി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത്. ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ ഒഴികെ ആര്‍ക്കും സീറ്റ് നല്‍കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണ. പത്തനംതിട്ടുയടെ കാര്യത്തില്‍ പിന്നീട് തീരുമാനമാകാമെന്നും തീരുമാനിച്ചു

05 March 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ ഒഴികെ ആര്‍ക്കും സീറ്റ് നല്‍കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണ. പത്തനംതിട്ടുയടെ കാര്യത്തില്‍ പിന്നീട് തീരുമാനമാകാമെന്നും തീരുമാനിച്ചു. സിറ്റിംഗ് എം.പ...

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി: ആദ്യ ചികിത്സാകാര്‍ഡ് വിതരണം മുഖ്യമന്ത്രി നിര്‍വഹിച്ചു

05 March 2019

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ (കെ.എ.എസ്.പി.) ചികിത്സാകാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പൂവച്ചല്‍ സ്വദേശികളായ റെജിന്‍, ഇന്ദിര എന്നിവര്‍ക്കാണ് ആദ്യ ച...

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ലോകബാങ്ക് 3500 കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, ജൂണ്‍, ജൂലൈയോടെ വായ്പ ലഭിച്ചേക്കും

05 March 2019

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ലോകബാങ്ക് 3500 കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വര്‍ഷം ജൂണ്‍, ജൂലൈയോടെ വായ്പ ലഭിക്കുന്നതിനാവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള...

സിപിഎമ്മിന് കൈകൊടുത്ത് കോണ്‍ഗ്രസ്; പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയിട്ട് ഒരുമാസം തികയുന്നതിന് മുന്‍പ് തന്നെ സിപിഎമ്മുമായി കോണ്‍ഗ്രസ് സഖ്യത്തിലേര്‍പ്പെടുന്നു

05 March 2019

പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയിട്ട് ഒരുമാസം തികയുന്നതിന് മുന്‍പ് തന്നെ സിപിഎമ്മുമായി കോണ്‍ഗ്രസ് സഖ്യത്തിലേര്‍പ്പെടുന്നു. പെരിയയിലെ രക്തസാക്ഷികളെ പാര്...

Malayali Vartha Recommends