Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളാകോണ്‍ഗ്രസിന് അധിക സീറ്റില്ല; ഒരൊറ്റ സീറ്റ് മാത്രം നൽകി ഒതുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്; കെ എം മാണി

06 MARCH 2019 10:29 AM IST
മലയാളി വാര്‍ത്ത

More Stories...

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്

രണ്ടുസീറ്റിൽ ഉറച്ചുനിൽക്കുന്ന കേരള കോൺഗ്രസിനു അധിക സീറ്റ് നല്‍കാനില്ലെന്ന് കോണ്‍ഗ്രസ്. ഇനി ഇക്കാര്യത്തില്‍ ചര്‍ച്ചയുണ്ടാകില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കേരളാ കോണ്‍ഗ്രസിനെ അറിയിച്ചു. കോട്ടയം സീറ്റിന്റെ കാര്യത്തിൽ കേരള കോൺഗ്രസിന് തീരുമാനമെടുക്കാമെന്നും അറിയിച്ചു. എന്നാൽ, ഒരു സീറ്റില്‍ ഒതുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് കെ.എം മാണി പ്രതികരിച്ചു.

വ്യാഴാഴ്​ച പാർട്ടി കമ്മിറ്റി യോഗം ചേർന്ന്​ തീരുമാനം അറിയിക്കാമെന്ന്​ പറഞ്ഞാണ്​ കേരള കോൺ​ഗ്രസ്നേതാക്കൾ മടങ്ങിയത്​. അതേസമയം, പി.ജെ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
പാർട്ടിയെ പ്രതിനിധാനം ചെയ്​ത്​​ കെ.എം. മാണി, പി.ജെ. ജോസഫ്​, ജോസ്​ കെ. മാണി, മോൻസ്​ ജോസഫ്​, ജോയി എബ്രഹാം എന്നിവരാണ്​ ചർച്ചക്കെത്തിയത്​. ഇവരുമായി പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ്​ കൺവീനർ ബെന്നി ബഹനാൻ എന്നിവരാണ്​ ചർച്ച നടത്തിയത്​.

നിലവിലെ ദേശീയ രാഷ്​ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ സീറ്റ്​ ഘടകകക്ഷികൾക്ക്​ വിട്ടുകൊടുക്കുന്നതിലെ ബുദ്ധിമുട്ട്​ കേര​ള കോ​ൺഗ്രസിനെ അറിയിച്ചതായി ചർച്ചക്കുശേഷം രമേശ്​ ചെന്നിത്തല പറഞ്ഞു.

20 സീറ്റുള്ള കേരളത്തിൽ രണ്ടു​സീറ്റ്​ വേണ​െമന്ന തങ്ങളുടെ ആവശ്യം തീർത്തും ന്യായയുക്തമാണെന്ന്​ തുടർന്ന് കെ.എം. മാണി പ്രതികരിച്ചു.തുടർന്ന് മാണി പ്രശ്​​നത്തിന്​ രമ്യപരിഹാരം ഉണ്ടാകേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കാനും തയാറായി.

സീറ്റിന്റെ കാര്യത്തില്‍ സമവായം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ഇടപെടുമെന്ന പ്രതീക്ഷ തെറ്റിയതോടെ പി.ജെ ജോസഫും പിന്നോട്ട് പോയി. അതേസമയം അന്തിമതീരുമാനം പാര്‍ട്ടി യോഗത്തിന് ശേഷം മാത്രം പ്രഖ്യാപിക്കണമെന്നായിരുന്നു ജോസഫിന്റെ ആവശ്യം. ഇതോടെ ഒരു മണിക്കൂറിലധികം നീണ്ട ചര്‍‌ച്ച അവസാനിപ്പിച്ച് നേതാക്കള്‍ മാധ്യമങ്ങളെ കണ്ടു.

രണ്ട് സീറ്റെന്ന ആവശ്യത്തില്‍ നിന്ന് പിന്‍മാറിയെന്ന് പറയാതെ പറഞ്ഞ മാണി ഇതിലുള്ള പ്രതിഷേധം രേഖപ്പെടുത്താനും മറന്നില്ല.തങ്ങളെ ഒരുസീറ്റിൽതന്നെ ഒതുക്കാനാണ്​ ശ്രമിക്കുന്നതെന്ന്​ മാണി കുറ്റപ്പെടുത്തി. ചൊവ്വാഴ്​ചത്തെ ചർച്ചയോടെ കേരള കോ​​ൺഗ്രസിന്​ അധിക സീറ്റ്​ നൽകില്ലെന്ന കാര്യം ഉറപ്പായി. ഇത്​ ഒരുപരിധിവരെ ഉൾക്കൊണ്ടതി​​െൻറ സൂചനയായിരുന്നു മാണിയുടെ വാക്കുകളിൽ.

വെള്ളിയാഴ്ച കോട്ടയത്ത് ചേരുന്ന കേരളകോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേര്‍ന്ന് പാര്‍ട്ടി നിലപാട് ഔദ്യോഗികമായി പ്രഖ്യാപിക്കും. സീറ്റ് ഒന്ന് മാത്രമെന്ന കാര്യത്തില്‍ തീരുമാനമായതോടെ ഇനി കോട്ടയം സീറ്റിന്റെ കാര്യത്തിലുള്ള അവകാശതര്‍ക്കം പരിഹരിക്കലാകും കേരളകോണ്‍ഗ്രസിനുള്ളിലെ അടുത്ത വെല്ലുവിളി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (5 minutes ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (15 minutes ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (25 minutes ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (27 minutes ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (31 minutes ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (2 hours ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (2 hours ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (2 hours ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (2 hours ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (2 hours ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (2 hours ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (2 hours ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (3 hours ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (3 hours ago)

Malayali Vartha Recommends