Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം

27 AUGUST 2026 11:05 PM ISTമലയാളി വാര്‍ത്ത
'സിസ്റ്റം ഔട്ട് കംപ്ലീറ്റ്' എന്ന പുസ്തകം നിര്‍ദേശിച്ചിട്ടാണ് അദ്ദേഹം മരിച്ചതെന്ന് കേട്ടപ്പോള്‍ വലിയ സങ്കടമായി പോയി. വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവറുടെ ഫെയ്‌സ് ബുക്കില്‍ പ്രതികരിച്ച് പ്രശാന്ത് ഐഎഎസ്. 'അഴിമതിക്കെതിരായ പോരാട്ടത്...

സംസ്ഥാന വ്യാപകമായി നാളെ ചരക്കു ലോറി പണിമുടക്ക്

05 March 2019

സ്‌റ്റേറ്റ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ സംസ്ഥാന വ്യാപകമായി ചരക്കു ലോറികള്‍ ഓട്ടം നിര്‍ത്തി പ്രതിഷേധിക്കുന്നു. സംസ്ഥാനത്ത് അന്യായമായി ലോറി ഉടമകളില്‍നിന്നും തൊഴിലാളികളില്‍നിന്നും പ...

മലപ്പുറത്ത് വെടിക്കെട്ടപകടം...:മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു, ഒരാളുടെ നില ഗുരുതരം

04 March 2019

മലപ്പുറം തിരുവാലിയില്‍ ക്ഷേത്ര വെടിക്കെട്ടിനിടയിലുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. കൈതയില്‍ കുറുംബ ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയാണ് അപകടം. പരിക്കേറ്റ മൂന്ന് പേരെയും കോഴിക്കോട് ...

ജയ്ഹോ പദയാത്ര 11 ദിവസം പിന്നിടുന്നു; പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും യാത്രയുടെ ഭാഗമായതോടെ സിപിഎം അങ്കലാപ്പിൽ

04 March 2019

പാലക്കാട് ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്‍ നയിക്കുന്ന ജയ് ഹോ പദയാത്ര 11 ദിവസം പിന്നിടുന്നു. പട്ടാമ്പിയില്‍ നിന്നാണ് പതിനൊന്നാം ദിവസത്തെ യാത്ര ആരംഭിച്ചത്. വന്‍ സ്വീകരണമാണ് യാത്രക്ക് ലഭിക്കുന്നത്. കോണ...

വി കെ ശ്രീകണ്ഠന്‍ നയിക്കുന്ന ‘ജയ്ഹോ’ പദയാത്ര രാജ്യമെങ്ങും മാതൃകയാക്കാനൊരുങ്ങി കോൺഗ്രസ്;  ജയ്ഹോ യാത്രയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് എ ഐ സി സി

04 March 2019

നിലവിൽ മേലനങ്ങാതെ പണിയെടുക്കുന്ന കോൺഗ്രസ് നേതാക്കന്മാർക്ക് വി കെ ശ്രീകണ്ഠന്‍ നയിക്കുന്ന ‘ജയ്ഹോ’ പദയാത്ര പാരയാകും. ഉടയാത്ത ഷര്‍ട്ടും ഉലയാത്ത മുണ്ടുമായി എ സി കാറില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന ഡി ...

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസുരക്ഷയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുതിനെ മാത്രമാണ് പ്രതിപക്ഷം ചോദ്യം ചെയ്യുതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി

04 March 2019

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസുരക്ഷയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുതിനെ മാത്രമാണ് പ്രതിപക്ഷം ചോദ്യം ചെയ്യുതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. ബാലാകോട്ട് അക്രമണത്തെക്കുറിച്...

ബലറാമിനെ നിയന്ത്രിക്കാൻ ഹൈക്കമാന്റ് തന്നെ രംഗത്തെത്തണം; വി ടി ബലറാമിന്റെ ഫെയ്സ് ബുക്കിൽ മണ്ണിടാൻ മുല്ലപ്പള്ളി ഡൽഹിക്ക്

04 March 2019

വി.ടി. ബലറാമിന്റെ സാമൂഹിക മാധ്യമ ഇടപെടലിന് വിലങ്ങിട്ടാൻ മുല്ലപ്പള്ളി ഡൽഹിക്ക്. ബലറാമിനെ നിയന്ത്രിക്കാൻ ഹൈക്കമാന്റ് തന്നെ രംഗത്തെത്തണം എന്നാണ് കെ. പി. സി സി പ്രസിഡന്റിന്റെ ആവശ്യം. മുല്ലപ്പള്ളി രാമചന്ദ്...

സി.പി.ഐയുടെ നാല് ലോക്‌സഭാ സ്ഥാനാര്‍ത്ഥികളുടെ പട്ടികയായി. സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ മത്സരിക്കാനില്ല, ഗ്യാലറിയിലിരുന്ന് കളി നിയന്ത്രിക്കും

04 March 2019

സി.പി.ഐയുടെ നാല് ലോക്‌സഭാ സ്ഥാനാര്‍ത്ഥികളുടെ പട്ടികയായി. സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ മത്സരിക്കാനില്ല, ഗ്യാലറിയിലിരുന്ന് കളി നിയന്ത്രിക്കും. കാനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്ന് ജില്ലാ...

സംസ്ഥാനത്ത് എ.ടി.എം തകര്‍ത്തുള്ള മോഷണ ശ്രമങ്ങള്‍ വര്‍ദ്ധിക്കുന്നു... ഇന്ന് പുലര്‍ച്ചെ കോതമംഗലത്ത് എ.ടി.എം തകര്‍ത്തെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി

04 March 2019

സംസ്ഥാനത്ത് വീണ്ടും എടിഎം മോഷണ ശ്രമം. കോതമംഗലത്ത് എടിഎം തകര്‍ത്തു. എസ്ബിഐ പൈങ്ങോട്ടൂര്‍ ശാഖ എടിഎം തകര്‍ത്താണ് പണം തട്ടാന്‍ ശ്രമിച്ചത്. പരിശോധനയില്‍ മോഷം നടന്നിട്ടില്ലെന്ന് മനസിലായതായി അധികൃതര്‍ അറിയിത...

ബി.ജെ.പിയുടെ ശബരിമല സമരത്തിന് കരുത്ത് പകര്‍ന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഇനി പത്തനംതിട്ടയില്‍ പ്രവേശിക്കാം, ജില്ലയില്‍ പ്രവേശിക്കരുതെന്ന ഹൈകോടതിയുടെ ഉത്തരവിന്റെ കാലാവധി അവസാനിച്ചു

04 March 2019

ബി.ജെ.പിയുടെ ശബരിമല സമരത്തിന് കരുത്ത് പകര്‍ന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഇനി പത്തനംതിട്ടയില്‍ പ്രവേശിക്കാം. ജില്ലയില്‍ പ്രവേശിക്കരുതെന്ന ഹൈകോടതിയുടെ ഉത്തരവിന്റെ കാലാവധി അവസാനിച്ചു. റാന്...

കൊല്ലത്ത് വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് വൃദ്ധന്‍ മരിച്ച സംഭവം രാഷ്ട്രീയക്കൊലപാതകമാക്കാന്‍ ശ്രമിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കോമഡിയാണെന്ന് പി.സി വിഷ്ണുനാഥ്

04 March 2019

കൊല്ലത്ത് വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് വൃദ്ധന്‍ മരിച്ച സംഭവം രാഷ്ട്രീയക്കൊലപാതകമാക്കാന്‍ ശ്രമിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കോമഡിയനാണെന്നും കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലെ ...

നിയന്ത്രണംവിട്ട കാര്‍ കാല്‍നട യാത്രക്കാര്‍ക്ക് മേല്‍ പാഞ്ഞ് കയറി അപകടം; സഹോദരിമാര്‍ക്ക് ദാരുണാന്ത്യം

04 March 2019

നിയന്ത്രണംവിട്ട കാര്‍ കാല്‍നട യാത്രക്കാര്‍ക്ക് മേല്‍ പാഞ്ഞ് കയറി സഹോദരിമാര്‍ക്ക് ജീവന്‍ നഷ്ടമായി. പട്ടിത്താനം മണര്‍കാട് ബൈപ്പാസില്‍ പേരൂര്‍ കണ്ടന്‍ചിറയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. പെണ്‍കുട്ടികളുടെ ...

കൊലപാതക രാഷ്ട്രീയത്തിനെതിരെ സി.പി.എം ശക്തമായി അപലപിക്കുമ്പോഴും പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ കൊലപാതകക്കേസിലെ പ്രതികള്‍ക്ക് സംരക്ഷണമൊരുക്കുന്നു

04 March 2019

കൊലപാതക രാഷ്ട്രീയത്തിനെതിരെ സി.പി.എം ശക്തമായി അപലപിക്കുമ്പോഴും പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ കൊലപാതകക്കേസിലെ പ്രതികള്‍ക്ക് സംരക്ഷണമൊരുക്കുന്നു. കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈ...

വി​ല​ക്ക് അ​വ​സാ​നി​ച്ചു; പത്തനംതിട്ടയിൽ ​ബിജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​നു പ്ര​വേ​ശി​ക്കാം

04 March 2019

പത്തനംതിട്ടയിൽ ​ബിജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ന് കല്പിച്ചിരുന്ന വിലക്ക് അവസാനിച്ചു. ശ​ബ​രി​മ​ലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ മൂ​ന്നു മാ​സ​ത്തെ വിലക്ക് ഹൈക്കോടതി സുരേന്ദ്രന് ഏർപ്പെടുത്തിയിരുന...

തിരുവനന്തപുരമുൾപ്പടെ നാലു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സിപിഐ തീരുമാനിച്ചു.

04 March 2019

തിരുവനന്തപുരമുൾപ്പടെ നാലു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സിപിഐ തീരുമാനിച്ചു. തിരുവനന്തപുരത്ത് മുന്‍ മന്ത്രി സി.ദിവാകരന്‍ സ്ഥാനാ‍‍ർഥിയാകും. തൃശൂരിൽ രാജാജി മാത്യു തോമസിനെ മൽസരിപ്പിക്കും എന്നാണ്‌ റിപ്പോർട്...

മ​ല​പ്പു​റ​ത്ത് സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് തേ​നീ​ച്ച കുത്തേറ്റു...18 കു​ട്ടി​ക​ള്‍​ക്ക് പ​രി​ക്ക്; പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ നി​ല​മ്ബൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

04 March 2019

സ്‌​കൂ​ളി​ന് സ​മീ​പം കൂ​ടു​കൂ​ട്ടി​യി​രു​ന്ന തേ​നീ​ച്ച​ക​ളാ​ണ് വി​ദ്യാ​ര്‍​ത്ഥി​ക​ളെ ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. കു​ട്ടി​ക​ളി​ല്‍ നി​ന്ന് പ്ര​കേ​പ​ന​പ​ര​മാ​യി എ​ന്തെ​ങ്കി​ലും തേ​നീ​ച്ച കൂ​ടി​നു നേ...

Malayali Vartha Recommends