KERALA
ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം
ഇന്ന് മഹാശിവരാത്രി... വ്രതാനുഷ്ഠാനങ്ങളുമായി ക്ഷേത്രങ്ങളിലേക്ക് ഭക്തജനപ്രവാഹം
04 March 2019
ഇന്ന് മഹാശിവരാത്രി. നാടെങ്ങും പഞ്ചാക്ഷര മന്ത്രമുഖരിതമാണിന്ന്. ശിവക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടക്കും. ശിവരാത്രി വൃതവും ഏറെ പ്രശസ്തമാണ്. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രി...
മോഷണം ഹരമാക്കി... അറസ്റ്റിലായാൽ ജാമ്യമെടുത്ത് വീണ്ടും മോഷണം; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കറങ്ങിനടന്ന് മോഷണം നടത്തുന്ന ശ്രീക്കുട്ടൻ പിടിയിലായപ്പോൾ പുറത്ത് വരുന്നത്...
04 March 2019
ശ്രീക്കുട്ടന്‍ ജാമ്യമെടുക്കാതെ വീണ്ടും മോഷണവുമായി മുങ്ങി നടക്കുകയായിരുന്നു. തൊടുപുഴ സ്‌റ്റേഷനില്‍ അഞ്ചോളം മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍. രാമപുരം ചക്കാമ്ബുഴയില്‍ നിന്നാണു ഇയാള്‍ വിവാഹം കഴിച്ചത്. ...
സംസ്ഥാനത്ത് ചൂട് കനത്തതോടെ ഉഷ്ണതരംഗം ഉണ്ടായേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
03 March 2019
സംസ്ഥാനത്ത് ചൂട് കനത്തതോടെ അടുത്ത ആഴ്ച ഉഷ്ണതരംഗം ഉണ്ടായേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് ദിവസം കൊണ്ട് തന്നെ ശരാശരി താപനിലയില്‍ നാല് ഡിഗ്രി സെല്‍ഷ്യസിന് മുകളി...
ആദിവാസി പെണ്‍കുട്ടിയെ പീടിപ്പിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ ഉമ്മര്‍ കൊണ്ടാട്ടിലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു
03 March 2019
ആദിവാസി പെണ്‍കുട്ടിയെ പീടിപ്പിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതിന് പ്രതിചേര്‍ക്കപ്പെട്ട ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ ഉമ്മര്‍ കൊണ്ടാട്ടിലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.കെപിസിസി അധ്യ...
ചര്‍ച്ച് ആക്‌ട്; മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയില്‍ വിശ്വാസമുണ്ടെന്ന് തൃശൂര്‍ അതിരൂപത അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്
03 March 2019
ചര്‍ച്ച് ആക്‌ട് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയില്‍ വിശ്വാസമുണ്ടെന്ന് തൃശൂര്‍ അതിരൂപത അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഈ സര്‍ക്കാര്‍ എന്തായാലും ചര്‍ച്ച് ആക്‌ട് നടപ്പാ...
ഇടുക്കി കേന്ദ്രമാക്കിയുള്ള ലഹരികടത്തിലെ പ്രധാന കണ്ണിയായ കൗസല്യ ടോമി കുടുങ്ങി; കഞ്ചാവ് സപ്ലൈ ചെയ്യുന്ന ആന്ധ്രയിലെ കഞ്ചാവ് കൃഷിക്കാരനെ തേടി പോലീസ്
03 March 2019
ഇടുക്കി കേന്ദ്രമാക്കി ലഹരിക്കടത്തിന് നേതൃത്വം നല്‍കിയിരുന്ന ടോമി അലക്‌സ (കൗസല്യ ടോമിയെന്ന പേരില്‍ അറിയപ്പെട്ടിരുന്നു) കുടുങ്ങി. ആലുവ കഐസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും ഒന്നേകാല്‍ കിലോ ഹഷീഷ്...
സ്വകാര്യ ആശുപത്രിയിലെ ബാത്ത് റൂമില്‍ യുവതി മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍; പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി
03 March 2019
നവജാത ശിശുവിനെയുംകൊണ്ട് ചികിത്സയ്‌ക്കെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയുടെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുള്ളതായി കാണിച്ച് സഹോദരന്‍ പരാതി നല്‍കി. വിളക്കോടിനടുത്ത പാറക്കണ്...
പൈപ്പ് ലൈന്‍ സ്ഥിരമായി പൊട്ടുന്ന സ്ഥലമായ എടത്വായില്‍ രാത്രിയില്‍ ജലവിഭവ മന്ത്രിയുടെ സന്ദര്‍ശനം
03 March 2019
ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പുലൈന്‍ പൊട്ടി സ്ഥിരമായി ചോര്‍ച്ച നടക്കുന്ന കേളമംഗലത്ത് ജലവിഭവമന്ത്രി സന്ദര്‍ശനം നടത്തി. മന്ത്രി കെ. കൃഷ്ണന്‍കുട്ടി സ്ഥലം സന്ദര്‍ശിച്ചത് ഇന്നലെ രാത്രി എട്ടിനായിരുന്നു....
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മധ്യവയസ്‌കയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
03 March 2019
വിവാഹ വാഗ്ദാനം നല്‍കി 45-കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ പെരുമ്പടവ് സ്വദേശി സൈനോജാ(35)ണ് ആലപ്പുഴ നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. ആലപ്പുഴ പാലസ് വാര്‍ഡ് സ്വദേശിനിയ...
ബഷീറിന്റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമില്ല; സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം തള്ളിക്കളഞ്ഞ് കുടുംബം
03 March 2019
കൊല്ലം ചിതറയില്‍ നടന്നത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ബഷീറിന്റെ കുടുംബം. ബഷീറിന്റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമില്ല. കപ്പ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്ക...
വിമാന നിരക്കുകളിലെ ആനുകൂല്യം മലയാളികള്‍ക്ക്.... ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് ഗോ എയര്‍
03 March 2019
മാര്‍ച്ച് രണ്ട് മുതല്‍ മാര്‍ച്ച് നാല് വരെയാണ് ഇളവുകളോടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക. കൃത്യസമയത്ത് ബുക്ക് ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് ലഭ്യമാകുന്നതാണ്. മാത്രമല്ല, മാര്‍ച്ച് രണ്ട് മുതല്‍ സെപ്...
വിമാനയാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് ഗോ എയര്‍; ആനുകൂല്യം മലയാളികള്‍ക്ക് മാത്രം
03 March 2019
ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് ഗോ എയര്‍ രംഗത്ത്. വിമാന നിരക്കുകളിലെ ആനുകൂല്യം മലയാളികള്‍ക്ക് മാത്രമാണ് എന്നതാണ് ഇത്തവണത്തെ ഈ ഓഫറിന്റെ മികച്ച് സവിശേഷത. അതായത്, നിലവില്‍ ആഭ്യന്തര, അന്...
ബാലാകോട്ട് വ്യോമാക്രമണത്തിന്റെ തെളിവുകള്‍ കേന്ദ്രം പുറത്തു വിടണമെന്ന് ദിഗ്‌വിജയ് സിംഗ്
03 March 2019
ബാലാകോട്ട് വ്യോമാക്രമണത്തിന്റെ തെളിവുകള്‍ കേന്ദ്രം പുറത്തു വിടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. ഇന്‍ഡോറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ദിഗ്‌വിജയ്. വിങ് കമാന്റര്‍ ...
ഡിക്ഷണറിയിലെ 25 പേജുകള്‍, ഒരു ദിവസം 15 മണിക്കൂറോളമെടുത്താണ് ഇംഗ്ലീഷ് പഠിച്ചതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം; അടുത്ത ജന്മത്തില്‍ ഒരു എഫ് വണിന്റെ ഡ്രെെവറോ, ഒരു റോക്ക് സംഗീതജ്ഞനോ ആകണമെന്നും വെളിപ്പെടുത്തൽ
03 March 2019
'ഞാന്‍ ഇംഗ്ലീഷ് പഠിച്ചത് ഒരു മുറിയില്‍ കയറി വാതിലടച്ച് 15 മണിക്കൂറോളം ഡിക്ഷണറിയിലെ 25 പേജുകള്‍ ദിവസവും പഠിച്ചാണ്. ഇതിനായി താന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചുവെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണ...
നിലമ്പൂരിൽ പ്ലസ്ടു വിദ്യാർത്ഥികളുടെ സെന്റ് ഓഫിന് 'യുഎസ് ആര്‍മി' എന്നെഴുതിയ തുറന്ന ജീപ്പുകളും, കാറുകളും, ബൈക്കുകളും;വിദ്യാർത്ഥികൾ പോലീസ് പിടിയിൽ
03 March 2019
സ്‌കൂളില്‍ വിടവാങ്ങല്‍ ചടങ്ങിന് അടിച്ചുപൊളിക്കാന്‍ എത്തിച്ച യു.എസ് ആര്‍മി എന്നെഴുതിയ തുറന്ന ജീപ്പുകളും ബൈക്കുകളും പൊലീസ് പിടിച്ചെടുത്ത്, വിദ്യാർത്ഥികളെ പിടികൂടി. നഗരസഭാ പ്രദേശത്തെ ഒരു സ്‌കൂളില്‍ പ്ലസ്...
ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
























