Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം

27 AUGUST 2026 11:05 PM ISTമലയാളി വാര്‍ത്ത
'സിസ്റ്റം ഔട്ട് കംപ്ലീറ്റ്' എന്ന പുസ്തകം നിര്‍ദേശിച്ചിട്ടാണ് അദ്ദേഹം മരിച്ചതെന്ന് കേട്ടപ്പോള്‍ വലിയ സങ്കടമായി പോയി. വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവറുടെ ഫെയ്‌സ് ബുക്കില്‍ പ്രതികരിച്ച് പ്രശാന്ത് ഐഎഎസ്. 'അഴിമതിക്കെതിരായ പോരാട്ടത്...

മുഖ്യമന്ത്രി പ്രശംസിച്ച് ഇല്ലാതാക്കിയ തച്ചങ്കരി വഴിയാധാരമായി; കെ എസ് ആർ റ്റിസിയിൽ നിന്നും നീക്കിയ ടോമിൻ തച്ചങ്കരി പ്രതിഷേധത്തിലാണെന്ന് റിപ്പോർട്ട്

01 March 2019

മുഖ്യമന്ത്രി പ്രശംസിച്ച് നീക്കിയ ടോമിൻ ജെ തച്ചങ്കരി വഴിയാധാരമായി. മുമ്പ് ജേക്കബ് തോമസിനെയാണ് മുഖ്യമന്ത്രി ഇത്തരത്തിൽ പ്രശംസിച്ച് അവസാനിപ്പിച്ചത്. കെ എസ് ആർ റ്റിസിയിൽ നിന്നും നീക്കിയ ടോമിൻ തച്ചങ്കരി പ്...

പെരിയ ഇരട്ടക്കൊലപാതകം പ്രാദേശിക സംഭവം; നേതാക്കന്‍മാരെയടക്കം കൊലപാതകികളായി ചിത്രീകരിക്കാന്‍ ആസൂത്രിതമായ ശ്രമം നടന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍

01 March 2019

പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതകം യാദൃശ്ചികമായ പ്രാദേശിക സംഭവമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ലോക് സഭാ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ടാണ് സി പി എമ്മിനെതിരെ പ്രചരണം നടത്തുന്നത്. ഒന്നു രണ്ട് പേര്‍ക...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയില്‍ നുഴഞ്ഞ്കയറി

01 March 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയില്‍ നുഴഞ്ഞ്കയറി. പാര്‍ട്ടിയിലെ പ്രധാന എതിരാളിയായ സി.ദിവാകരനെ വെട...

തകർന്ന വീടിന്റെ അ​വ​ശി​ഷ്ട​ത്തി​നടിയിൽ മ​രി​ച്ച രീ​തി​യി​ല്‍ കി​ട​ന്ന ഒ​രു തീ​വ്ര​വാ​ദി അപ്രതീക്ഷിതമായി നിറയൊഴിച്ചു; കാ​ഷ്മീ​രി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചത് ഇങ്ങനെ...

01 March 2019

പാ​ക്കി​സ്ഥാ​ന്‍റെ പി​ടി​യി​ലാ​യ വൈ​മാ​നി​ക​ന്‍ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​നെ ഇ​ന്ത്യ​ക്കു കൈ​മാ​റു​ന്ന അ​തേ​സ​മ​യം, ജ​മ്മു കാ​ഷ്മീ​രി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ നാ​ലു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൊ...

ഡി.എം.ഇ.യില്‍ പുതിയ അനക്‌സ് ബ്ലോക്ക്, ഗസ്റ്റ് ഹൗസ് കോംപ്ലക്‌സ്, ഇ-ഓഫീസ്: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

01 March 2019

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ പുതുതായി നിര്‍മ്മിച്ച ഡി.എം.ഇ. ഓഫീസ് അനക്‌സ് ബ്ലോക്ക്, ഗസ്റ്റ് ഹൗസ് കോംപ്ലക്‌സ്, ഇ-ഓഫീസ് എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകു...

എന്‍.എച്ച്.എം. ആരോഗ്യ കേരളം ജീവനക്കാര്‍ 2.98 കോടി രൂപ സംഭാവന നല്‍കി

01 March 2019

എന്‍.എച്ച്.എം. ആരോഗ്യ കേരളം ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,97,77,468 രൂപ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് കൈമാറി. ...

വ്യാജരേഖ: മുന്‍ചീഫ് സെക്രട്ടറിക്ക് ജിജി തോംസണ്‍ ഹാജരാകണമെന്ന് കോടതി

01 March 2019

വ്യാജരേഖ ചമച്ചെന്ന കേസില്‍ മുന്‍ചീഫ് സെക്രട്ടറിക്ക് ജിജി തോംസണ്‍ ഹാജരാകണമെന്ന് കോടതി ഉത്തരവ്. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി സഹപ്രവര്‍ത്തകന് നിയമനം തരപ്പെടുത്താന്‍ വ്യാജ രേഖ ചമച്ചെന്ന ...

അഭിനന്ദൻ പ്രകടിപ്പിച്ച നിശ്ചയദാർഢ്യവും ധീരതയും അഭിമാനകരമെന്ന് മുഖ്യമന്ത്രി

01 March 2019

വിങ് കമാണ്ടർ അഭിനന്ദൻ വർധമാൻ ഇന്ത്യൻ മണ്ണിൽ തിരികെ എത്തിയതിൽ അതിയായ ആഹ്ലാദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി അഭിനന്ദന്റെ തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിച്ചത്. അഭിനന്ദൻ...

എസ്.എ.ടി. ആശുപത്രിയില്‍ വിവിധ പദ്ധതികള്‍: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

01 March 2019

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പ്രവര്‍ത്തനസജ്ജമായ എച്ച്.ഡി.എസ്. ലബോറട്ടറി, എച്ച്.ഡി.എസ്. ഫാര്‍മസി, നവീകരിച്ച ഓമനമാത്യു ഹാള്‍ എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശു ...

സ്ത്രീകളെ അകത്തളങ്ങളിൽ തളച്ചിടാൻ നോക്കുന്നത് പോയകാലത്തിലേക്കുള്ള മടക്കമെന്ന് മന്ത്രി കെ ടി ജലീൽ

01 March 2019

ലോക സമൂഹത്തിലെ പാരമ്പര്യവാദികൾ പുരോഗമനചിന്തയിലേക്ക് വരുമ്പോൾ നമ്മൾ കേരളീയർ പുരോഗതിയിൽ നിന്നും പാരമ്പര്യവാദത്തിന്‍റെ പഴയ കാലത്തിലേക്ക് നടക്കുകയാണെന്ന് മന്ത്രി കെ ടി ജലീൽ. സ്ത്രീകൾ അവിടേക്ക് പോകരുത് ഇവി...

മേജർ രവിയെ രാജ്യദ്രോഹിയാക്കിയ യുദ്ധസ്‌നേഹികളും ആർമിഫാൻസുകാരും അറിയാൻ; അയാൾ അങ്ങനെ പറയാൻ കാരണം അയാൾക്ക് ബുദ്ധിയുള്ളതു കൊണ്ടാണ്

01 March 2019

യുദ്ധം ഉണ്ടാകാതെ നോക്കുകയാണ് ചെയ്യേണ്ടതെന്നു പറഞ്ഞ മേജർ രവിക്കെതിരെ നിരവധിപ്പേർ രംഗത്തെത്തിയിരുന്നു. യുദ്ധം വേണമെന്ന് മുറിവിളിക്കൂട്ടുന്നവരോട് അതിർത്തിയിലെ അവസ്ഥകളെക്കുറിച്ചും യുദ്ധമുണ്ടായാലുള്ള പ്രത്...

തുല്യ അവസരം ഉണ്ടായാല്‍ മാത്രമേ സ്ത്രീ ശാക്തീകരണവും സംരംഭകത്വ വികസനവും സാധ്യമാകൂ; പുരോഗമന സമൂഹത്തിലെ പരിവര്‍ത്തനങ്ങളാണ് കേരളത്തിലെ സ്ത്രീകളുടെ പുരോഗതിയുടെ പ്രധാന അടിസ്ഥാനമെന്നും ഗവര്‍ണര്‍ പി. സദാശിവം

01 March 2019

തിരുവനന്തപുരം: തുല്യ അവസരങ്ങള്‍ ഉണ്ടായാല്‍ മാത്രമേ സ്ത്രീ ശാക്തീകരണവും സംരഭകത്വ വികസനവും സാധ്യമാകുകയുള്ളൂവെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട) പി. സദാശിവം. പുരോഗമന സമൂഹത്തിലെ പരിവര്‍ത്തനങ്ങളാണ് കേരളത്തില...

ത​ല​ശേ​രി റെ​യി​ല്‍​വെ ട്രാ​ക്കി​ല്‍ ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി

01 March 2019

ത​ല​ശേ​രി​യി​ല്‍ റെ​യി​ല്‍​വെ ട്രാ​ക്കി​ല്‍ ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. പു​തി​യ ബ​സ്‌സ്റ്റാ​ന്‍​ഡ് പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​നു സ​മീ​പ​മു​ള്ള റെ​യി​ല്‍​വെ ട്രാ​ക്കി​ലും കു​യ്യാ​ലി റെ​യി​ല...

പ്രസവ വേദനയെത്തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല... അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം; സംഭവം തിരുവിലാമല

01 March 2019

കുത്താമ്ബുള്ളി കുപ്രംകുന്നത്ത് അയ്യപ്പന്റെ മകളാണ് മരിച്ച വിദ്യ. പ്രസവ വേദനയെത്തുടര്‍ന്ന് യുവതിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലീസ് എത്തി മേല്‍നടപട...

പാക്കിസ്ഥാനുമായി ചർച്ച എന്ന് പറയുന്നവരെ കശ്മീരിൽ താമസിപ്പിക്കണം: കോടിയേരിയെ പൊളിച്ചടുക്കി ടി.പി. സെൻകുമാർ

01 March 2019

പാക്കിസ്ഥാനുമായി ചര്‍ച്ച എന്ന് പറയുന്നവരെ കശ്മീരില്‍ താമസിപ്പിക്കണം, കോടിയേരിയെ പൊളിച്ചടുക്കി ടി.പി. സെന്‍കുമാര്‍. പാടത്ത് പണിക്ക് വരമ്പത്തു കൂലി' എന്നു പറഞ്ഞ ചിലര്‍ കശ്മീരിന്റെ കാര്യം വന്നപ്പോള്...

Malayali Vartha Recommends