KERALA
ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം
കരുത്തോടെ വീരപുത്രന്‍... മറ്റൊരു രാജ്യത്തുനിന്നും തിരിച്ചുവന്ന സൈനികോദ്യോഗസ്ഥനെ രാജ്യം സ്വീകരിച്ച ശേഷം ചെയ്യുന്ന നടപടിക്രമങ്ങളെന്തൊക്കെ?
02 March 2019
വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ശത്രു രാജ്യത്തു നിന്നും തിരികെയെത്തിയ ഒരു സൈനികനെ പലതരം നടപടിക്രമങ്ങള്‍ക്ക് വിധേയനാക്കും. ഇതിലേറ്റവും പ്രധാനമാണ...
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍... വിവിധ ക്ഷേമനിധികളില്‍നിന്നും സഹകരണ സ്ഥാപനങ്ങളില്‍നിന്നും പണം കടമെടുക്കാനൊരുങ്ങി സര്‍ക്കാര്‍
02 March 2019
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. പ്രതിസന്ധി മറികടക്കുന്നതിനായി വിവിധ ക്ഷേമനിധികളില്‍നിന്നും സഹകരണ സ്ഥാപനങ്ങളില്‍നിന്നും പണം കടമെടുക്കുന്നതിനായി സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. സ്വന്തമായി വന്‍...
തീരദേശം അതീവ ജാഗ്രതയിൽ; കടൽമാർഗം തീവ്രവാദികൾ നുഴഞ്ഞുകയറാനും ആക്രമിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പ്:- അന്തർവാഹിനികളുടെ മുകൾഭാഗം കാണുകയാണെങ്കിൽ അവയുടെ ജി.പി.എസ്. ഏരിയ സഹിതം മത്സ്യത്തൊഴിലാളികൾ അടിയന്തരമായി ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്ന് സർക്കുലർ
02 March 2019
സംസ്ഥാനത്തെ തീരദേശത്ത് പോലീസും രഹസ്യാന്വേഷണവിഭാഗവും ജാഗ്രതയും സുരക്ഷയും കർശനമാക്കുന്നു. കടൽമാർഗം തീവ്രവാദികൾ നുഴഞ്ഞുകയറാനും ആക്രമിക്കാനും സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പി...
ഞെട്ടലോടെ പാക് സൈന്യം... അഭിനന്ദന്‍ അഭിമാനത്തോടെ രാജ്യത്തെത്തിയപ്പോള്‍ പാകിസ്ഥാനില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത; അഭിനന്ദനെന്ന് കരുതി പാക് പൈലറ്റിനോട് നാട്ടുകാര്‍ ചെയ്ത ക്രൂരത
02 March 2019
വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയതിന് പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് വരുന്നത്. എഫ് 16 വിമാനം പറത്തിയ പാക് പൈലറ്റിനെ ഇന്ത്യക്കാരനെന്ന് കരുതി പാക് അധീന ക...
സംസ്ഥാനത്തെ സ്വകാര്യാശുപത്രികള്‍ വിമുക്തഭടന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കിയിരുന്ന സൗജന്യനിരക്കിലുള്ള ചികിത്സ ഭാഗികമായി നിര്‍ത്തി
02 March 2019
സംസ്ഥാനത്തെ സ്വകാര്യാശുപത്രികള്‍ വിമുക്തഭടന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കിയിരുന്ന സൗജന്യനിരക്കിലുള്ള ചികിത്സ ഭാഗികമായി നിര്‍ത്തി. അടിയന്തരസ്വഭാവമുള്ള ചികിത്സകള്‍ മാത്രം ഏറ്റെടുത്താല്‍ മതിയെന്ന...
ദുബായ് പൊലീസിനെ സല്യൂട്ടടിച്ച് വരവേറ്റ് കേരളത്തിന്റെ സ്വന്തം റോബോ കോപ്പ്
02 March 2019
ദുബായ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന് കേരള പോലീസ് - റോ ബോട്ടിന്റെ വക സല്യൂട്ട്. റോബോ സല്യൂട്ട് അടിച്ചതിനു പിന്നാലെ തന്നെ ബ്രിഗേഡിയര്‍ ഖാലിദ് അല്‍ റസൂഖി പുഞ്ചിരിയോടെ തിരികെയും സല്യൂട്ട് ചെയ്തു. ഈ അടുത്ത് പ...
കൊച്ചിയിലെ മാലിന്യ പ്രശ്നത്തിന് താൽക്കാലിക പരിഹാരം; മാലിന്യനീക്കം ഇന്ന് പുനരാരംഭിക്കും; ഉടൻ തന്നെ നടപടികൾ പൂർത്തിയാക്കാൻ തീരുമാനം
02 March 2019
ഒരാഴ്ച്ചത്തെ അനിശ്ചിതത്വത്തിനൊടുവിൽ കൊച്ചി നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ഇന്ന് മുതൽ താൽക്കാലിക പരിഹാരം. ഇന്ന് മുതൽ മാലിന്യനീക്കം പുനരാരംഭിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു. ഉടൻ തന്നെ പുനര...
പെരിയ ഇരട്ടക്കൊല അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി വി.എം. മുഹമ്മദ് റഫീഖിനെ മാറ്റി, കോട്ടയം ക്രൈം ബ്രാഞ്ചിലെ കെ.എം. സാബു മാത്യുവിനെ പകരം ചുമതലപ്പെടുത്തി
02 March 2019
പെരിയ ഇരട്ടക്കൊല അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി വി.എം. മുഹമ്മദ് റഫീഖിനെ നീക്കി. എറണാകുളത്തേക്കാണ് മാറ്റം. അന്വേഷണത്തിന്റെ നാലാം ദിവസം ക്രൈംബ്രാഞ്ച് ആസ്ഥാനത്തുനിന്ന് ഫോണില്‍ വിളിച്ച് എറണാകുളത്ത് ...
കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവിതരണം വീണ്ടും മുടങ്ങി.... സ്വന്തം വരുമാനത്തില്‍നിന്ന് ജനുവരിയിലെ ശമ്പളം നല്‍കി ചരിത്രം തീര്‍ത്ത കെ.എസ്.ആര്‍.ടി.സിയില്‍ ഫെബ്രുവരിയിലെ ശമ്പള വിതരണം ഭാഗികം
02 March 2019
സ്വന്തം വരുമാനത്തില്‍നിന്ന് ജനുവരിയിലെ ശമ്പളം നല്‍കി ചരിത്രം തീര്‍ത്ത കെ.എസ്.ആര്‍.ടി.സിയില്‍ ഫെബ്രുവരിയിലെ ശമ്പള വിതരണം ഭാഗികം. മാസത്തിലെ അവസാന പ്രവൃത്തി ദിനമായ വ്യാഴാഴ്ചയാണ് ശമ്പളം വിതരണം ചെയ്യേണ്ടിയ...
ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ഈ വൈമാനികൻ; അഭിനന്ദനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
02 March 2019
രാജ്യത്തിന്റെ വീര പുത്രൻ വിംഗ് കാമൻറ്റർ അഭിനന്ദൻ വർദ്ധമാന് അഭിനന്ദനപ്രവാഹവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തല അഭിനന്ദനം അറിയിച്ചത്. 'പ്രാ...
രാജ്യം സേനയുടെ കയ്യിലാണ്... സൈന്യത്തിന് നേരെയുണ്ടായ ആക്രമണം ബിജെപി രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നു
01 March 2019
അതിര്‍ത്തിയില്‍ സൈന്യത്തിന് നേരെയുണ്ടായ ആക്രമണം ബിജെപി രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യം സേനയുടെ കയ്യിലാണ് സുരക്ഷിതമെന്നും കോടിയേരി ...
പടച്ചോനെ പെട്ട്.... പൊലീസുകാരന്റെ മുന്നില്‍പ്പെട്ട യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
01 March 2019
നട്ടപ്പാതിരായ്ക്ക് പൊലീസുകാരന്റെ മുന്നില്‍പ്പെട്ട അനുഭവം പങ്കുവച്ച് യുവാവിന്റെ കുറിപ്പ് വൈറലാകുന്നു. സുഹൃത്തുമൊത്ത് നൈറ്റ് റൈഡിനിറങ്ങിയ ഷബീര്‍ വാണിമല്‍ എന്ന യുവാവാണ് രസകരമായ കുറിപ്പ് പോസ്റ്റ് ചെയ്തിരി...
ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ സുരക്ഷ കര്‍ശനമാക്കുമെന്ന് ജില്ല കലക്ടര്‍; പ്ലാന്റ് ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങും
01 March 2019
ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ സുരക്ഷ കര്‍ശനമാക്കുമെന്ന് ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. ജില്ലാ ഭരണകൂടവും കൊച്ചി കോര്‍പ്പറേഷനും ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. പ്ലാന്റ് ശനിയാഴ്ച മുതല്‍ പ്...
ചര്‍ച്ച് ബില്ലിനെതിരെ പ്രതിഷേധം കത്തുന്നു; സംസ്ഥാനതലത്തില്‍ ഇ-കാറ്റിന് കെ.സി.വൈ.എം. യൂണിറ്റുകള്‍ നേതൃത്വം നല്‍കും; യൂണിറ്റ് സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നതിന് കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്റെ നിർദ്ദേശം
01 March 2019
കേരള നിയമ പരിഷ്‌ക്കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്ന ചര്‍ച്ച് ബില്‍ പൂര്‍ണ്ണമായും തള്ളിക്കളയണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 3 മുതല്‍ 6 വരെ കെ.സി.വൈ.എം. സംസ്ഥാനതലത്തില്‍ ഇ-കാറ്റ് സൃഷ്ടിക്കുന്നതിന് കേരളത്തി...
ജയ് ഹോ പദയാത്ര ജില്ലയില്‍ തരംഗമായി മാറുന്നു; കോണ്‍ഗ്രസുമായി അകന്ന് നില്‍ക്കുന്ന പ്രാദേശിക നേതാക്കളും പദയാത്രയുടെ ഭാഗമാകുന്നു; 51 സിപിഎം ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍
01 March 2019
പാലക്കാട് ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്‍ നയിക്കുന്ന ജയ് ഹോ പദയാത്ര ജില്ലയില്‍ തരംഗമായി മാറിയിരിക്കുകയാണ്. പത്താം ദിവസത്തെ യാത്രയുടെ ഉദ്ഘാടന സമ്മേളനം പട്ടാമ്പി മുന്‍ എംഎല്‍എ സിപി മുഹമ്മദാണ് ഉദ്ഘാടന...
ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
























