Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി

27 AUGUST 2026 05:39 PM ISTമലയാളി വാര്‍ത്ത
മലപ്പുറത്ത് വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തലിയാണ് മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണം ഫെയ്‌സ്ബുക്കിലൂടെ ഉന്നയിച്ച ശേഷം ആത്മഹത്യ ചെയ്തത്. ഏജന്റ് ഇല്ലാതെ സമീപിച്ചപ്പോള്‍ നിരന്തരമായി ഫ...

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് 'ഉദ്ദിഷ്ഠ കാര്യത്തിന് ഉപകാരസ്മരണ, കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ടൂറിസം പില്‍ഗ്രിം സെന്റര്‍ സ്ഥാപിക്കാന്‍ നാല് കോടി നല്‍കിയ മുഖ്യമന്ത്രി ഉദ്ഘാടനത്തിനെത്തിയത് ഹെലികോപ്ടറില്‍

25 February 2019

ശബരിമല യുവതീപ്രവേശനത്തിനെതിരെ എന്‍.എസ്.എസ് നടത്തിയ നാമജപത്തിനും ബി.ജെ.പിയുടെ അക്രമത്തിനും കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിനും എതിരെ നിലപാട് സ്വീകരിക്കുകയും മുഖ്യമന്ത്രി പിണറായി വിജയനേയും സര്‍ക്കാരിനേയും സ...

പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ ഗൂഢാലോചന നടത്തിയ കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് അഴിക്കുള്ളിലാകുമോ എന്ന് ഒന്‍പത് മാസത്തിനുള്ളില്‍ അറിയാം

25 February 2019

2017 ഫെബ്രുവരി 17ന് കൊച്ചിയില്‍ പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ ഗൂഢാലോചന നടത്തിയ കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് അഴിക്കുള്ളിലാകു...

രണ്ട് സീറ്റ് വേണമെന്ന കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിന്റെ ആവശ്യം അപ്രായോഗികമാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നിബെഹാന്‍, ഇതോടെ ഐക്യമുന്നണിയില്‍ സീറ്റ് വിഭജനം കീറാമുട്ടിയാകുമെന്ന് ഉറപ്പായി

25 February 2019

രണ്ട് സീറ്റ് വേണമെന്ന കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിന്റെ ആവശ്യം അപ്രായോഗികമാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നിബെഹാന്‍. ഇതോടെ ഐക്യമുന്നണിയില്‍ സീറ്റ് വിഭജനം കീറാമുട്ടിയാകുമെന്ന് ഉറപ്പായി. കേരളാ ക...

ശുദ്ധജല ക്ഷാമത്തിൽ വലഞ്ഞ കോളനി നിവാസികൾക്ക് സൗജന്യമായി കുടിവെള്ളം വിതരണം ചെയ്ത് ലിവിംങ്ങ് വാട്ടർ വിഷൻ

25 February 2019

എടത്വാ: എടത്വാ പഞ്ചായത്തിലെ നാലാം വാർഡിലെ മുപ്പത്തിമൂന്നിൽചിറ കോളനിയിൽ ലിവിംങ്ങ് വാട്ടർ വിഷന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന കുടിവെള്ള വിതരണം അഞ്ച് മാസം പിന്നിട്ടു. മുപ്പത്തിനാല് കുടുംബങ്ങളും ഒരു അംഗൻവാ...

വിമാനത്തിനകത്ത് രണ്ടു കിലോ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍

25 February 2019

വിമാനത്തിലെ ശുചിമുറിയില്‍നിന്നു രണ്ട് കിലോ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി-12 ഓടെ നെടുമ്പാശേരിയിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നിന്നുമാണ് 11 സ്വര്‍ണ ബിസ്‌ക്...

തലശേരിയില്‍ ചികിത്സക്കിടെ മരണമടഞ്ഞ ബജിതയുടെ വായില്‍ നിന്നും നുരയും പതയും വന്നിരുന്നതായി ബന്ധുക്കള്‍; എഎസ്പി അന്വേഷണം തുടങ്ങി

25 February 2019

തലശേരിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ യുവതിയായ വീട്ടമ്മ മരിച്ച സംഭവത്തില്‍ അന്വേഷണം തലശേരി എഎസ്പി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തു. പുന്നോല്‍ കുറിച്ചിയില്‍ കരീക്കുന്ന് ...

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജി വിചാരണ നടത്താന്‍ ഹൈക്കോടതി ഉത്തരവ്, ഇരയായ നടിയുടെ അപേക്ഷ പരിഗണിച്ചും ദിലീപിന്റെ ആവശ്യം നിരസിച്ചുമാണ് ഉത്തരവ്

25 February 2019

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജി വിചാരണ നടത്തും. ഹൈക്കോടതി ഇത് സംബന്ധിച്ച് ഉത്തരവിട്ടു. ഇരയായ നടിയുടെ അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്. എറണാകുളം സി.ബി.ഐ കോടതിയിലെ വനിതാ ജഡ്്ജിക്കാണ് ചുമതല. ഒ...

അന്തരീക്ഷ താപനില 35 ഡിഗ്രിയ്ക്ക് മേല്‍ ഉയര്‍ന്നതോടെ പത്തനംതിട്ട ജില്ലയില്‍ ജാഗ്രതാനിര്‍ദേശം

25 February 2019

പത്തനംതിട്ട ജില്ലയില്‍ പകല്‍താപനില 35 ഡിഗ്രി സെല്‍ഷ്യസിലും അധികമായതോടെ ജാഗ്രതാനിര്‍ദേശം നല്‍കി. സൂര്യാഘാതത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് മുന്‍കരുതല്‍ സ്വീകരിക്കാനാണ് നിര്‍ദേശം. കഴിഞ്ഞ ഒരാഴ്ചയായി പകല...

അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് രണ്ട് മരണം

25 February 2019

റാന്നി മന്ദമരുതിയില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിക്കുകയായിരുന്നുവെന്ന് സമീപവാസികളായ ദൃ...

മോഡി തരംഗം തൊഴിലാളികളിലേക്ക്... മോഡി ശുചീകരണ തൊഴിലാളികളുടെ കാല് കഴുകി തുടച്ചത് തെരഞ്ഞെടുപ്പ് തന്ത്രമെന്ന് പറയാന്‍ വരട്ടെ; മോഡിയുടെ വലിയ മനസിനെ ഏറ്റെടുത്ത് തൊഴിലാളികള്‍

25 February 2019

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പല പ്രവത്തികളും എതിരാളികള്‍ക്ക് പോലും ആവേശമാണ്. മോഡി തുടങ്ങിവച്ച സ്വഛ് ഭാരത് എല്ലാം സംസ്ഥാനങ്ങളും പാര്‍ട്ടികളും ഏറ്റെടുത്തിരുന്നു. ഭരണത്തിലേറിയ ആദ്യവര്‍ഷം തുടങ്ങിയ സ്വഛ്...

എംഎല്‍എയ്ക്ക് ആരാണ് തെറിവിളിക്കാനുള്ള ലൈസന്‍സ് നല്‍കിയത്? മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബല്‍റാമിനെ കയറൂരി വിട്ടിരിക്കുകയാണോ? ചോദ്യങ്ങളുമായി എം. ബി രാജേഷ് എംപി

25 February 2019

കെ ആര്‍ മീരയെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ച ബല്‍റാമിന്റെ നടപടിക്കെതിരെ രാജേഷ് എംപിയുടെ പ്രതികരണം. വി.ടി ബല്‍റാം എംഎല്‍എ നടത്തിയ പരാമര്‍ശങ്ങള്‍ തരംതാഴ്ന്നതെന്ന് എം ബി രാജേഷ് പറഞ്ഞു. എംഎല്‍എയ്ക്ക...

മഞ്ഞപ്പിത്ത രോഗബാധിതനായിരുന്ന ഗൃഹനാഥനെ തടികൊണ്ട് ക്രൂരമർദ്ദനത്തിനിരയാക്കി അയൽവാസിയും മക്കളും; സ്റ്റേഷനിൽ അവശനായി കിടന്ന ഗൃഹനാഥനെ ആശുപത്രിലെത്തിക്കാൻ ബന്ധുക്കൾ വാവിട്ട് കരഞ്ഞ് നിലവിളിച്ചിട്ടും, കേൾക്കാൻ കൂടാതെ പോലീസിന്റെ ക്രൂരത.. ഒടുവിൽ മരണം

25 February 2019

അയല്‍വാസിയും മക്കളും മര്‍ദ്ദിച്ച്‌ അവശനാക്കിയ മഞ്ഞപ്പിത്തരോഗബാധിതനായിരുന്ന ഗൃഹനാഥൻ ചികിത്സയിലായിരിക്കെ മരണപ്പെട്ടു. കുളത്തൂർ പി.ബി ഭവനിൽ പാലയ്യ(65)നാണ് മർദ്ദനത്തിനിരയായി മരിച്ചത്. കഴിഞ്ഞ 19ന് വൈകിട്ട്...

കൂട്ടുകാര്‍ക്കൊപ്പം കനാലില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തുരങ്കത്തില്‍പ്പെട്ട് മുങ്ങി മരിച്ചു

25 February 2019

കൂട്ടുകാര്‍ക്കൊപ്പം കനാലില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുളിയ്ക്കുന്നതിനിടെ തുരങ്കത്തില്‍പ്പെട്ട് മുങ്ങി മരിച്ചു. കനാലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയാണ് മുങ്ങി മരിച്ചത്. മാലൂര്‍ എംടി...

കു​ട്ടി​ക​ള്‍ക്കെ​തി​രെയുള്ള വൈ​ദി​ക​രു​ടെ ലൈം​ഗി​കാ​തി​ക്ര​മം ന​ര​ബ​ലി​ക്ക് തുല്യം; ഫ്രാൻസിസ് മാർപ്പാപ്പ

25 February 2019

കുട്ടികളെ പീഡിപ്പിക്കുന്ന വൈദികർ സാത്താന്റെ ഉപകാരണമെന്ന് ആഞ്ഞടിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. കു​ട്ടി​ക​ള്‍ക്കെ​തി​രെയുള്ള വൈ​ദി​ക​രു​ടെ ലൈം​ഗി​കാ​തി​ക്ര​മം ന​ര​ബ​ലി​ക്ക് തു​ല്യ​മെ​ന്ന് അദ്ദേഹം പറഞ്ഞു.വൈ​...

ദുബായിൽ ജോലിയ്ക്കുള്ള അഭിമുഖത്തിനെന്ന വ്യാജേന യുവതിയെ ഹോട്ടൽ റൂമിൽ വിളിച്ചു വരുത്തി പീഡനം; ഇരുപത്തി മൂന്നുകാരൻ ഈജിപ്ഷ്യൻ സ്വദേശിയെ കുടുക്കി ദുബായ് പോലീസ്

25 February 2019

ദുബായിൽ ജോലിയ്ക്കുള്ള അഭിമുഖത്തിനെന്ന വ്യാജേന യുവതിയെ ഹോട്ടൽ റൂമിൽ വിളിച്ചു വരുത്തി പീഡിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. 23 കാരനായ ഈജിപ്ഷ്യൻ സ്വദേശിയെയാണ് ദുബായ് പോലീസ് വലയിലാക്കിയത്. ജോലിക്കായുള്ള അ...

Malayali Vartha Recommends