KERALA
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി
ഓണക്കാലത്ത് സംസ്ഥാനത്തു വന് തോതില് രാസപദാര്ഥങ്ങള് ചേര്ത്ത കൃത്രിമപ്പാല് എത്തുമെന്ന് റിപ്പോര്ട്ട്; സംസ്ഥാനത്തെ ചെക്പോസ്റ്റുകളിലും ജില്ലാ കേന്ദ്രങ്ങളിലും പ്രത്യേക പരിശോധനാ ലാബുകള് ആരംഭിക്കാന് ഡയറിവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും
11 August 2018
ഓണക്കാലത്ത് സംസ്ഥാനത്തു വന് തോതില് രാസപദാര്ഥങ്ങള് ചേര്ത്ത കൃത്രിമപ്പാല് എത്തിയേക്കുമെന്നു സൂചന. ഇതിന് അണിയറയില് തയാറെടുപ്പു നടക്കുന്നതായാണു വിവരം. ഒരാഴ്ചയോളം കേടാകാതിരിക്കാനുള്ള രാസവസ്തുക്കളാണു...
കമ്പകക്കാനം കൂട്ടക്കൊലക്കേസില് പിടിയിലായ ഒന്നും രണ്ടും പ്രതികളായ അനീഷിനെയും ലിബീഷിനെയും സഹായിച്ച രണ്ടുപേരെക്കൂടി അറസ്റ്റില്; കൊലപാതകത്തെക്കുറിച്ച് വിവരമറിഞ്ഞിട്ടും പോലീസിനെ അറിയിക്കാത്തതിനും ഉപകരണങ്ങള് വാങ്ങിക്കൊടുത്തുസഹായിച്ചതിനുമാണ് അറസ്റ്റ്
11 August 2018
കമ്പകക്കാനം കൂട്ടക്കൊലക്കേസില് പിടിയിലായ ഒന്നും രണ്ടും പ്രതികളായ അനീഷിനെയും ലിബീഷിനെയും സഹായിച്ച രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റുചെയ്തു. പ്രതികള്ക്ക് ഗ്ലൗസും മറ്റും വാങ്ങിക്കൊടുത്ത തൊടുപുഴ ആനക്കൂട് ച...
മഴകൊണ്ടു പോയ ജീവിതങ്ങള്; കണ്ണീരിലാഴ്ത്തി നിലമ്പൂലെ മരണം; മരണത്തിലും പിടിവിടാതെ കെട്ടിപ്പുണര്ന്ന് അമ്മയും മക്കളും
11 August 2018
മരണത്തിലും അമ്മയും മക്കളും കെട്ടിപ്പുണര്ന്നു കിടക്കുന്ന കാഴ്ച കേരളക്കരയെ കണ്ണീരിലാഴ്ത്തിയതാണ്. നിലമ്പൂരിലായിരുന്നു ആ ഹൃദയഭേദകമായ കാഴ്ച. ഉരുള്പൊട്ടലിലും മണ്ണിടിച്ചിലിലും മരണപ്പെട്ട ഗീത, മക്കളായ നവനീത...
കേരളത്തില് വിവിധ ഭാഗങ്ങളില് മഴ തുടരുന്നു: എട്ടു ജില്ലകളില് റെഡ് അലര്ട്ട്; മധ്യകേരളത്തിലും വടക്കന് ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യത; യുദ്ധസമാന മുന്നൊരുക്കങ്ങളുമായി സംസ്ഥാന സര്ക്കാര്
11 August 2018
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കന് ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രക്ഷാപ്രവര്ത്തനത്തിന് സൈന്യം രംഗത്തുണ...
ഐ.സി.ഡി.എസ്. ഓഫീസുകള് കമ്പ്യൂട്ടര്വത്ക്കരിക്കുന്നതിന് 1.21 കോടി രൂപ; ഓഫീസ് പ്രവര്ത്തനങ്ങള് ദ്രുതഗതിയിലാക്കാന് പദ്ധതിയ്ക്ക് ആരോഗ്യ സാമൂഹ്യനീതി വകുപ്പിന്റെ ഭരണാനുമതി
10 August 2018
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ചൈല്ഡ് ഡെവലപ്മെന്റ് സ്കീം (ഐ.സി.ഡി.എസ്.) പ്രോജക്ട് ഓഫീസുകളിലും ഡയറക്ടറേറ്റ് തലത്തിലും കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 1,20,7...
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വീണ്ടും നേരിയ തോതിൽ കുറവ്; 2401.70 അടിയിൽ നിന്നും 2401.68 അടിയായി കുറഞ്ഞു; പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവിൽ മാറ്റമില്ല
10 August 2018
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വീണ്ടും നേരിയ തോതിൽ കുറവ്. ഇപ്പോൾ അണക്കെട്ടിലെ ജലനിരപ്പ് 2401.68 അടിയായി ആണ് കുറഞ്ഞിരിക്കുന്നത്. കനത്ത മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്ത സാഹചര്യത്തില് അണക്കെട്ടിന്...
സംസ്ഥാനം അതീവ ജാഗ്രതയിൽ; മഴക്കെടുതി നേരിടാൻ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി; പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര നാളെ
10 August 2018
കേരളം അത്യപൂര്വ്വമായ മഴക്കെടുതിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ മിക്ക ഭാഗങ്ങളിലും കനത്തമഴ തുടര്ന്നു കൊണ്ടിരിക്കുകയാണ്. രൂക്ഷമായ മഴക്കെടുതികൾ നേരിടുന്ന സാഹചര്യത്തില് വ്യക്തികളോടും സംഘ...
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്; ഇപ്പോൾ 2401.70 അടി; പുറത്തേക്കൊഴുകുന്നത് സെക്കന്റിൽ 800 ഘനമീറ്റർ വെള്ളം; ചെറുതോണി പട്ടണം വെള്ളത്തിനടിയിൽ
10 August 2018
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401.70 അടിയായി കുറഞ്ഞു. കനത്ത മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്ത സാഹചര്യത്തില് അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശ...
ഇടുക്കിയിൽ മഴക്കെടുതികൾ തുടരുന്നു; അത്യാധുനിക സംവിധാനങ്ങളുമായി രക്ഷാപ്രവർത്തനത്തിന് സൈന്യം അടിമാലിയിൽ
10 August 2018
ഇടുക്കി ജില്ലയിലുടനീളം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായെത്തിയ സൈന്യം അടിമാലിയിൽ നടപടികൾ ആരംഭിച്ചു. 80 പേരോളമടങ്ങുന്ന സംഘമാണ് മഴക്കെടുതി നേരിട്ട പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ...
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു; മഴക്കെടുതി സംബന്ധിച്ചുള്ള വ്യാജ വാര്ത്തകളോ ഊഹാപോഹങ്ങളോ പ്രചരിപ്പിക്കുന്നവര്ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ
10 August 2018
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധങ്ങളായ സാമൂഹ്യമാധ്യമങ്ങളിലൂടെ മഴക്കെടുതി സംബന്ധിച്ചുള്ള വാർത്തകൾ പരക്കുകയാണ്. എന്നാൽ മഴക്കെടുതി സംബന്ധിച്ചുള്ള വ്യാജ വാര്ത്തകളോ ഊഹാപോഹ...
വിരണ്ടോടിയ പോത്തുകൾ ബൈക്കിലിടിച്ച് രണ്ടു പേർക്ക് ഗുരുതര പരിക്ക്
10 August 2018
പയ്യന്നൂരിൽ വിരണ്ടോടിയ പോത്തുകൾ ബൈക്കിലിടിച്ചുണ്ടായ രണ്ട് അപകടങ്ങളിൽ രണ്ടു പേർക്ക് ഗുരുതര പരിക്ക്. രാമന്തളി പുന്നക്കടവില് പുരുഷോത്തമന് (47), പാലക്കോട്ടെ മുസ്ലിയാര് വീട്ടില്...
ദുരിതാശ്വാസ ക്യാംപിലുള്ള കുട്ടികളെ ചില്ഡ്രന്സ് ഹോമിലേക്ക് മാറ്റും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്
10 August 2018
ദുരിതാശ്വാസ ക്യാംപില് കഴിയുന്ന കുട്ടികളെ, അവരുടെ രക്ഷകര്ത്താക്കള് തയ്യാറാണെങ്കില് തൊട്ടടുത്തുള്ള ചില്ഡ്രന്സ് ഹോമിലേക്ക് മാറ്റാന് നിര്ദേശം നല്കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ...
ഇരുചക്രവാഹനങ്ങളുടെ പുറകിലിരുന്ന് കുടപിടിക്കുന്നവര് കാറ്റിന്റെ ശക്തിയില് കുട തെറിക്കുമ്പോള് പിടിച്ചു വലിക്കുന്നത് കൂടുതല് അപകടങ്ങള്ക്ക് വഴിവെയ്ക്കുമെന്ന് മെഡിക്കല് വിദ്യാര്ത്ഥി നേരിട്ട് കണ്ട അനുഭവത്തിലൂടെ പറയുന്നു
10 August 2018
മഴ തുടങ്ങിയ ശേഷം പ്രത്യേകതയുള്ള അഞ്ച് മരണങ്ങള് തിരുവനന്തപുരം മെഡിക്കല് കോളജ് മോര്ച്ചറിയില് റിപ്പോര്ട്ട് ചെയ്തതെന്ന് പി.ജി വിദ്യാര്ത്ഥിനിയായ വീണ ജെ.എസ് പറയുന്നു. അഞ്ചില് നാലും സ്ത്രീകളാണ്. മരണരീ...
വീട്ടുകാരുടെ സമ്മതമില്ലാതെ പെണ്കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് വിവാഹം കഴിക്കുകയാണെങ്കില് ഭാര്യയുടെ പേരില് ഫിക്സഡ് ഡെപ്പോസിറ്റ് തുടങ്ങിയതിന്റെ രേഖ ഹാജരാക്കണം ; ഹരിയാന ഹൈക്കോടതി ഉത്തരവിറക്കി
10 August 2018
പ്രണയിച്ച ശേഷം ഒളിച്ചോടി വിവാഹം കഴിക്കുന്നവര്ക്ക് മുന്നറിയിപ്പുമായി ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ്. വീട്ടുകാരുടെ സമ്മതമില്ലാതെ പെണ്കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് വിവാഹം കഴിക്കുകയാണെങ്കില് ഭര്ത്താവിന്...
വയനാട്, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില് റെഡ് അലര്ട്ട്, പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയര്ന്നേക്കും
10 August 2018
തീവ്രമായ മഴയുടെ സാഹചര്യത്തില് വയനാട് ജില്ലയില് ആഗസ്റ്റ് 14 വരെയും ഇടുക്കി ജില്ലയില് ആഗസ്റ്റ് 13 വരെയും തീവ്രമായ മഴയുടെ സാഹചര്യത്തില് ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില...
20 വര്ഷം ശിക്ഷക്ക് വിധിച്ച് ജയിലില് പോയ രണ്ടാം പ്രതി, പോകുന്നതിന് മുമ്പേ ഒരു വീഡിയോ എടുത്തത് കണ്ടു: ഞാന് ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.... ഇത്തരം വൈകൃതങ്ങള് പറയുന്നവരോടും, പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ - വൈകാരിക കുറിപ്പ് പങ്കുവച്ച് അതിജീവിത...
അസാധാരണ നീക്കവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്: തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് വൈറലായ പോറ്റിയേ കേറ്റിയേ, സ്വര്ണം ചെമ്പായി മാറ്റിയേ' പാരഡിയ്ക്കെതിരെ കേസെടുത്തതില് മെല്ലെപ്പോക്കിന് സര്ക്കാര്; പാട്ടിന്റെ പിന്നണിയില് പ്രവര്ത്തിച്ചവരെ ചോദ്യം ചെയ്യുന്നതുള്പ്പെടെ ഒഴിവാക്കിയേക്കും...
അന്തിമ തീരുമാനം വരുന്നവരെ അറസ്റ്റ് പാടില്ല: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ പരാതി ഉന്നയിച്ച അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ വിരങ്ങൾ വെളിപ്പെടുത്തി അപമാനിച്ചെന്ന കേസിൽ സന്ദീപ് വാര്യർക്കും, രഞ്ജിത പുളിക്കലിനും ഉപാധികളോടെ ജാമ്യം...
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റുകളുമായി പ്രത്യേക അന്വേഷണ സംഘം: അറസ്റ്റിലായത് ഉണ്ണികൃഷ്ണൻ പോറ്റി നിരന്തരം ബന്ധപ്പെട്ടിരുന്ന പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനും; ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് ഭണ്ഡാരിയുടെ കമ്പനി
ബാങ്ക് തട്ടിപ്പുകൾക്ക് പൂട്ടിടാൻ യുഎഇ; ടെലിമാർക്കറ്റിങ് ഇല്ല; ഓൺലൈൻ സുരക്ഷ കർശനമാക്കും;പുതിയ നീക്കവുമായി സെൻട്രൽ ബാങ്ക്!!





















