KERALA
വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു,,,,
15കാരിയുടെ നിപ പരിശോധന ഫലം നെഗറ്റീവ്
20 July 2025
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 15കാരിയുടെ നിപ പരിശോധന ഫലം നെഗറ്റീവ് ആയി. ഇതോടെ പെണ്‍കുട്ടിക്ക് നിപ അല്ലെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് നടത്തിയ പരിശോധനയിലാണ് നിപ അല്ലെന്ന് തെള...
ഓരോ വീട്ടിലും ഒരുത്തന്‍ ചത്ത് തൊലഞ്ഞാല്‍ നിനക്കൊക്കെ വീടും ജോലിയും ; പിണറായി സര്‍ക്കാര്‍ പദ്ധതി
20 July 2025
നിര്‍ദ്ധന കുടുംബങ്ങളിലെ ഏതെങ്കിലും ഒരുത്തനോ ഒരുത്തിയോ ചത്ത് തൊലഞ്ഞാല്‍ വീട് വെച്ച് നല്‍കും കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് ജോലിയും നല്‍കും. പിണറായി സര്‍ക്കാരിന്റെ ഏറ്റവും പുതിയ പദ്ധതിയാണ്. ചാകുന്നവന് പ്ര...
എനിക്കിപ്പോ ആരുമില്ല, ഒറ്റപ്പെട്ടു നിൽക്കുകയാണ്; ഞാൻ ഇവിടെ കിടന്ന് ചാകത്തെയുള്ളൂ; അതുല്യയോട് കരഞ്ഞ് നിലവിളിച്ച് സതീശൻ; അതുല്യയുടെ മരണത്തിൽ ആ മൂന്നാമനും' പങ്ക്.! ഫോണിൽ വിളിച്ച് പറഞ്ഞത്
20 July 2025
യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിൽ നിന്നും നേരിട്ടത് കൊടു ക്രൂരതകളായിരുന്നുവെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്ത് വന്നിരുന്നു . ഇത്രയും ക്രൂരതകളെ നേരിട്ടെങ്കിലും എന്ത് കൊണ്ട് ഇട്ടിട്ടു പോയില...
മദ്യപിച്ച് മദോന്മത്തനായ ഭർത്താവിന്റെ കൈകളിൽ തീർന്ന് അതുല്യയുടെ ജീവൻ? ഫോട്ടോ, വീഡിയോ തെളിവുകൾ പുറത്ത്: അവളുടെ ചിന്തയിൽ ഞാനും ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് സതീഷ്...
20 July 2025
ഷാർജയിൽ ഫ്ലാറ്റിനുള്ളിൽ കൊല്ലം സ്വദേശി അതുല്യയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് ഭർത്താവ് സതീഷ് ശങ്കർ. അതുല്യ പോയതിന് പിന്നാലെ താനും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി സതീഷ് ഒരു മാദ്ധ്യമ...
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഭീഷണിയായി നിന്ന ഇലക്ട്രിക് പോസ്റ്റ്
20 July 2025
പാലാ ഗവ. പോളിടെക്‌നിക് കോളേജിനു സമീപം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഭീഷണിയായി നിന്ന ഇലക്ട്രിക് പോസ്റ്റിന്റെ ശോചനീയാവസ്ഥ കണ്ട് നടപടി കൈക്കൊണ്ട് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. വൈദ്യുതി ...
കോട്ടയം ജില്ലാ ജയിലിൽ നിന്നും ചാടിപ്പോയ പ്രതിയെ അസമിൽ നിന്നും പിടികൂടി; അസമിൽ നിന്നും പിടികൂടിയത് കോട്ടയം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം രക്ഷപെട്ട പ്രതിയെ...
20 July 2025
ജില്ലാ ജയിലിൽ നിന്നും ചാടിപ്പോയ പ്രതിയെ അസമിൽ നിന്നും പിടികൂടി. കോട്ടയം റെയിൽ വേ പൊലീസ് പിടികൂടിയ അസം നെഗോൺ ജില്ലയിൽ അമിനുൾ ഇസ്‌ളാം ( ബാബു - 20) ആണ് ജയിൽ ചാടിയത്. കോട്ടയത്ത് നിന്ന് രക്ഷപെട്ട പ്രതിയെ അ...
മകള്‍ ഒരിക്കലും ജീവനൊടുക്കില്ലെന്നും വര്‍ഷങ്ങളായി കടുത്ത പീഡനമാണ് അനുഭവിക്കുന്നതെന്നും..അതുല്യയുടെ അച്ഛന്‍ രാജശേഖരന്‍പിള്ള..അതുല്യയുടെ മരണത്തിലെ ദുരൂഹത കൂടുന്നു..
20 July 2025
നടുക്കുന്ന കൊല്ലത്തെ ആത്മഹത്യയിൽ കൂടുതൽ വെളിപ്പെടുത്തലുകൾ . മകള്‍ ഒരിക്കലും ജീവനൊടുക്കില്ലെന്നും വര്‍ഷങ്ങളായി കടുത്ത പീഡനമാണ് ഭര്‍ത്താവ് സതീഷ് ശങ്കറില്‍നിന്നും നേരിട്ടിരുന്നതെന്നും അതുല്യയുടെ അച്ഛന്‍ ...
സംസ്ഥാനത്ത് കാലവർഷം കനക്കുന്നു..അഞ്ചു ദിവസം വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.. ജില്ലയിൽ വീണ്ടും മഴ ശക്തമായി...
20 July 2025
സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. അടുത്ത അഞ്ചു ദിവസം വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കർക്കടകം തുടങ്ങിയതോടെ ജില്ലയിൽ വീണ...
ആലപ്പുഴയില്‍ സ്‌കൂളിന്റെ കെട്ടിടം തകര്‍ന്നുവീണു
20 July 2025
ശക്തമായ മഴയെ തുടര്‍ന്ന് കാര്‍ത്തികള്ളി യു പി സ്‌കൂളിന്റെ കെട്ടിടം തകര്‍ന്നുവീണു. ഇന്ന് രാവിലെയായിരുന്നു സംഭവം. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്...
രാമപുരത്ത് കടയുടമയെ കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ പ്രതി അറസ്റ്റിൽ; ഗുരുതരമായി പൊള്ളലേറ്റ ജുവലറി ഉടമ മരിച്ചു...
20 July 2025
രാമപുരത്ത് ജുവലറി ഉടമയെ തീകൊളുത്തിയ സംഭവത്തിൽ ജുവലറി ഉടമ മരിച്ചു. ജുവലറി ഉടമയായ അശോകനാണ് (55) മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ്് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അശോകൻ ...
തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാൻ മൃഗ നിയമം മാറ്റണം: ചെറിയാൻ ഫിലിപ്പ്
20 July 2025
കേരളത്തിൽ അഞ്ചു വർഷത്തിനിടയിൽ 13 ലക്ഷത്തോളം പേരെ തെരുവുനായ്ക്കൾ കടിക്കുകയും 109 പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ സാമൂഹ്യ വിപത്തായി മാറിയിരിക്കുന്ന തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാൻ മൃഗ നിയമത്തിൽ മാറ്...
ഈ ജില്ലകളിൽ കൊടുംമഴ RED ALERT, വരും ദിവസങ്ങളിൽ..!!! കടലിൽ 'ആ പ്രതിഭാസം' കേന്ദ്രത്തിന്റെ പ്രവചനമെത്തി
20 July 2025
സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന മഴ വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരുംദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തവും അതിശക്തവുമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്ര...
പിണറായിയെ കണ്ട് പ്രവർത്തകർ പഠിച്ചതായി സി പി എമ്മിന് വെളിപാട്: എ.കെ.ജി.സെന്ററിൽ നേതാക്കൾക്ക് മദപ്പാട് !
20 July 2025
പിണറായി സർക്കാരിനെ കണ്ട് പ്രവർത്തകർ പഠിച്ചതായി ഒടുവിൽ സി.പി.എം കണ്ടെത്തി. പ്രവർത്തകർക്കിടയിൽ അഴിമതി സജീവ ചർച്ചാവിഷയമാകുന്നു. പാർട്ടി നേതാക്കൾക്കിടയിലെ അഴിമതി പ്രവർത്തകരിലേക്ക് ബാധിക്കുന്നു എന്ന ബോധ്യ...
"എടീ..നിനക്ക് എന്തിന് ഇത്ര വെളുപ്പ്"..അലറി ഭർത്താവ് ,അതുല്യ അവസാനമായി അയച്ച വീഡിയോയിലെ സൈക്കോ..!
20 July 2025
തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഷാര്‍ജയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യയുടെ അമ്മ പറയുമ്പോള്‍ ഉയരുന്ന നിരവധി ചോദ്യങ്ങള്‍. അതുല്യയുടെ ഭര്‍ത്താവ് സതീഷ് കടുത്ത മദ്യപാനിയായ...
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍, ഇന്ന് വൈകിട്ട് മൂന്നരയ്‌ക്ക് കൂടിക്കാഴ്ച നടത്തും..മഞ്ഞുരുക്കാനാണ് നിർണ്ണായക ചർച്ചയെന്നാണ് വിവരം.
20 July 2025
ഒടുവിൽ മഞ്ഞുരുക്കം . ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് മൂന്നരയ്‌ക്ക് കൂടിക്കാഴ്ച നടത്തും. രാജ്ഭവനിലാണ് കൂടിക്കാഴ്ച. കേരള സര്‍വകലാശാലയിലെ പ്രതിസന്ധി രൂക്ഷമ...
ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..
വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..
വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!
വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!
വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!




















