KERALA
വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു,,,,
ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരണമടഞ്ഞ സംഭവം, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്
21 July 2025
വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരണമടഞ്ഞ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവം അത്യന്തം വേദന...
സ്വകാര്യ ബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്....
21 July 2025
കേരളത്തില്‍ സ്വകാര്യ ബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധനയിലും പെര്‍മിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് സംയുക്ത സമരസ...
കൊച്ചി വടുതലയില്‍ വൈരാഗ്യത്തെ തുടര്‍ന്ന് അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ഗൃഹനാഥന് മരണത്തിന് കീഴടങ്ങി
21 July 2025
സങ്കടമടക്കാനാവാതെ.... കൊച്ചി വടുതലയില്‍ വൈരാഗ്യത്തെ തുടര്‍ന്ന് അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ഗൃഹനാഥന് മരിച്ചു. കാഞ്ഞിരത്തിങ്കല്‍ ക്രിസ്റ്റഫറാ(52)ണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ...
ഷോക്കേറ്റ് മരണം വീണ്ടും.... മിഥുന് മരിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പ് സംസ്ഥാനത്ത് രണ്ടിടത്ത് വൈദ്യുതി കമ്പി പൊട്ടിവീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
21 July 2025
സങ്കടക്കാഴ്ചയായി... കൊല്ലത്ത് എട്ടാംക്ളാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചതിന്റെ ഞെട്ടല്‍ മാറുംമുമ്പ് സംസ്ഥാനത്ത് രണ്ടിടത്ത് വൈദ്യുതി കമ്പി പൊട്ടിവീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. രണ്ടിടത്തും കെ.എസ്....
കേരളത്തില്‍ ശക്തമായ മഴ തുടരുന്നു....വ്യാഴാഴ്ചവരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യത
21 July 2025
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട മഴയും കാറ്റും തുടരും. വ്യാഴാഴ്ചവരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട...
പഴയങ്ങാടിയില്‍ കുഞ്ഞുമായി പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി
20 July 2025
പഴയങ്ങാടിയില്‍ സ്കൂട്ടറിലെത്തി കുഞ്ഞുമായി പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയലപ്ര സ്വദേശിനി എം.വി.റീമ (30) ആണ് മരിച്ചത്. ഇവരുടെ മൂന്നു വയസ്സുള്ള മകനായി അഗ്നിരക്ഷാ സേന തിരച്ചില്‍ തുടരുകയാണ...
ആദിവാസി യുവാവ് മരിച്ചത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്നാണെന്ന് ആരോപണം
20 July 2025
വിതുരയില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച ആദിവാസി യുവാവ് ബിനു മരിച്ചത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്നാണെന്ന് ആരോപണം. യൂത്ത് കോണ്‍ഗ്രസിനെതിരെ നടപടിയെടുക്കണമെന്ന് സിപിഎം ആവശ്യപ...
കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിച്ച് നാല് മാസമായിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടില്ല
20 July 2025
കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിച്ച് നാല് മാസമായിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാത്തതില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാന പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത...
സംസ്ഥാനത്തെ മഴ ജാഗ്രത നിര്‍ദ്ദേശങ്ങളില്‍ മാറ്റം
20 July 2025
സംസ്ഥാനത്തെ മഴ ജാഗ്രത നിര്ദ്ദേശങ്ങൡ തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് പ്രധാനമായും മാറ്റം വരുത്തിയിട്ടുള്ളത്. ഈ രണ്ട് ജില്ലകളിലും പ്രഖ്യാപിച്ചിരുന്ന പച്ച അലര്‍ട്ട് മാറ്റി മഞ്ഞ അലര്‍ട്ട് ആക്കിയിട്ടുണ്...
പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ജ്വല്ലറി ഉടമ ചികിത്സയിലിരിക്കെ മരിച്ചു
20 July 2025
പാലാ രാമപുരത്ത് പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു. രാമപുരം ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകന് (55) ആണ് മരിച്ചത്. ക...
പേരാമ്പ്രയില്‍ സ്വകാര്യ ബസിടിച്ച് 19കാരന് മരിച്ച സംഭവത്തില്‍ സംഘര്‍ഷം
20 July 2025
കോഴിക്കോട് കുറ്റിയാടി റൂട്ടിലോടുന്ന സ്വകാര്യ ബസ് തടയല്‍ സമരത്തില്‍ സംഘര്‍ഷം. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ 19കാരനായ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പേരാമ്പ്രയില്‍ ബസുകള്‍ തടഞ്ഞ് നാട്ടുകാര്‍. ബസ്...
എം എം മണിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് 3.59 ലക്ഷം രൂപ പിഴ
20 July 2025
എം.എം. മണി വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതല്‍ അദ്ദേഹത്തിന്റെ ഗണ്മാന് മൂന്നാറിന് സമീപം ചിത്തിരപുരത്തെ കെ.എസ്.ഇ.ബിയുടെ ഐ.ബിയിലെ മുറി അനധികൃതമായി കൈവശം വച്ചത് 1,198 ദിവസം. വാടകയിനത്തില്‍ നല്‍കാനുള്ള...
പൊട്ടിവീണ വൈദ്യുത ലൈനില്‍നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
20 July 2025
പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കുറുവങ്ങാട് മുസ്ലിം പള്ളിക്ക് സമീപം ഹിബ മന്‍സിലില്‍ ഫാത്തിമ (65) ആണ് മരിച്ചത്. മരം വീണ് ഇലക്ട്രിക് ലൈന്‍ പൊട്ടി റോഡിലേക്ക് വീണാണ് അപകടമുണ...
കണ്ണൂരില്‍ സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
20 July 2025
കണ്ണൂര്‍ താണയില്‍ സ്വകാര്യ ബസ് ഇടിച്ച് 19കാരനായ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കണ്ണോത്തുംചാല്‍ സ്വദേശി ദേവനന്ദ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ബസിന്റെ മത്സരഓട്ടത്തി...
ഓണത്തിന് മഞ്ഞ കാര്‍ഡ്കാര്‍ക്ക് 15 ഇനങ്ങളടങ്ങിയ സൗജന്യ കിറ്റ്
20 July 2025
സംസ്ഥാനത്ത് ഓണത്തിന് സര്‍ക്കാര്‍ മഞ്ഞ കാര്‍ഡുള്ള ആറുലക്ഷം കുടുംബങ്ങള്‍ക്ക് 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി വിതരണം ചെയ്യും. അര ലിറ്റര്‍ വെളിച്ചെണ്ണയും അര കിലോ പഞ്ചസാരയും ചെറുപയര്‍ പരിപ്പ്, സേമിയ ...
ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..
വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..
വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!
വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!
വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!




















