Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജീവിതം തിരിച്ചുപിടിക്കാൻ കുടുംബം! ജയബാലകൃഷ്ണന്റെ തട്ടുകടവീണ്ടും തുറന്നു; തലയുയർത്തിമകൾ ഭദ്രകീർത്തി..ഇത് മകളുടെ മറുപടി!..ദോശ കഴിക്കാൻ ആളുകളുടെ ഒഴുക്ക്..


"തീക്കട്ടയിൽ ഉറുമ്പരിക്കാൻ അനുവദിക്കില്ല!" കഴക്കൂട്ടത്ത് പൊലീസിനെ കൊല്ലാൻ നോക്കിയ ലഹരിസംഘത്തിന് 'തൂഫാൻ' മറുപടി...


രാജ്യാന്തര പ്രശസ്തനായ കൃഷി, മണ്ണു ശാസ്ത്രജ്ഞന്‍ ഡോ. കോടോത്ത് പ്രഭാകരന്‍ നായര്‍ അന്തരിച്ചു...


ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക്... വെര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്ത് അറുപതിനായിരം പേര്‍, ഒരു ദിവസം എണ്‍പതിനായിരം പേര്‍ക്ക് ദർശനം


സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണ്ണമെന്റ്... കരുത്തരായ മഹാരാഷ്ട്രയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം, എം ഡി നിധീഷാണ് പ്ലെയർ ഓഫ് ദി മാച്ച്

കോണ്‍ഗ്രസ് നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തം..രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വ്യക്തിപരമായ അടുപ്പമോ അടുപ്പക്കുറവോ സ്വാധീനിച്ചിട്ടില്ല.. നിലപാട് വ്യക്തമാക്കി ഷാഫി പറമ്പില്‍..

29 NOVEMBER 2025 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

മണ്ണന്തല രഞ്ജിത് കൊലക്കേസിൽ 11 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി... ശിക്ഷ നാളെ വിധിക്കും

തിരൂരങ്ങാടിയിൽ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ച സംഭവം..ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കെഎസ്ഇബി, കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വൈദ്യുതി വകുപ്പ്

ഇത്രയേ ഉള്ളൂ നമ്മുടെ നിയമം..? മൂന്ന് കുരുന്നുകളുടെ ജീവനെടുത്ത പ്രതി ചിരിച്ചുകൊണ്ട് പുറത്തേക്ക് പോണത് കണ്ടില്ലേ! വെറും 35 ദിവസത്തെ ജയിൽവാസത്തിന് ശേഷം പ്രതി പുറത്തിറങ്ങുന്നു...

ജീവിതം തിരിച്ചുപിടിക്കാൻ കുടുംബം! ജയബാലകൃഷ്ണന്റെ തട്ടുകടവീണ്ടും തുറന്നു; തലയുയർത്തിമകൾ ഭദ്രകീർത്തി..ഇത് മകളുടെ മറുപടി!..ദോശ കഴിക്കാൻ ആളുകളുടെ ഒഴുക്ക്..

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് മണ്ണാർക്കാട്ട് ഇന്ന് തുടക്കമാകും... മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകുന്നേരം നാലിന് വിദ്യാഭ്യാസ മന്ത്രി നിർവഹിക്കും‌

നിലപാട് വ്യക്തമാക്കി ഷാഫി പറമ്പില്‍ഒരു രാഷ്ട്രീയനേതാവ് എന്ന നിലയിൽ പുലർത്തേണ്ട നൈതികത രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലെങ്കിലും ചില കാര്യങ്ങൾ എന്തായാലും ഈ ഘട്ടത്തിൽ പറയാതിരിക്കാൻ കഴിയുകയില്ല. ഇപ്പോഴത്തെ ഈ വിവാദം, സാംസ്‌കാരിക കേരളത്തെ സംബന്ധിച്ച് തികച്ചും അപമാനകരമാണ് എന്നുതന്നെ പറയേണ്ടിവരും. ആരാണ് യഥാർത്ഥത്തിൽ തെറ്റ് ചെയ്തത് എന്നത് മാധ്യമ വിചാരണയിലല്ല തീരുമാനിക്കപ്പെടേണ്ടത്. അത് കോടതിക്കാണ് വിട്ട് കൊടുക്കേണ്ടത്. അതല്ലാതെ ചാനൽ അവതാരകർ ജഡ്ജിമാർ ചമയേണ്ടതില്ല.

 

രാഹുൽ മാങ്കൂട്ടത്തിലിനെ അഴിക്കുള്ളിലാക്കണമോ എന്നത്, തെളിവുകൾ പരിശോധിച്ച് കോടതികൾ തീരുമാനിക്കട്ടെ. അതല്ലാതെ കേവല രാഷ്ട്രീയ നേട്ടത്തിനും രാഷ്ട്രീയ താൽപര്യങ്ങൾക്കും ചാനൽ റേറ്റിങ്ങിനും വ്യക്തി വിരോധങ്ങൾ തീർക്കാനുമായൊക്കെ ഈ സംഭവത്തെ വഴിതിരിച്ച് വിടാൻ ശ്രമിച്ചാൽ അതിന് ശ്രമിക്കുന്നവർക്ക് തന്നെയാണ് തിരിച്ചടിയുണ്ടാകുക.ഇത്രയും കടുത്ത വകുപ്പുകൾ ചുമത്തി കേസെടുത്തിട്ട് പോലും കോടതി രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകുന്ന സാഹചര്യം ഉണ്ടായാൽ അത് തദ്ദേശ തിരഞ്ഞെടുപ്പിൽ മാത്രമല്ല നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിനാണ് ‘പണിയാകുക’.രാഹുൽ മാങ്കൂട്ടത്തിൽ ഏന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതെങ്ങനെയാണ് കോൺഗ്രസ്സിൻ്റെയും യു.ഡി.എഫിൻ്റെയും തെറ്റായി മാറുക?

അങ്ങനെയെങ്കിൽ, പരാതികളിൽ പറഞ്ഞ സംഭവങ്ങളിൽ കടുപ്പം കുറവാണെങ്കിലും എം മുകേഷ് എം.എൽ.എയ്ക്ക് എതിരെയും എകെ ശശീന്ദ്രൻ എം.എൽ.എയ്ക്ക് എതിരെയും ഉയർന്ന് വന്നിരുന്ന പരാതികളിൽ ഇടതുപക്ഷമല്ലേ പ്രതിക്കൂട്ടിൽ നിൽക്കേണ്ടി വരുമായിരുന്നത്? ഇവർക്ക് എതിരെ ആരോപണവും പരാതിയും ഉയർന്ന ഘട്ടങ്ങളിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കാൻ ഇടതുപക്ഷ നേതൃത്വം ആവശ്യപെട്ടിട്ടില്ലായിരുന്നു എന്നതും ഈ ഘട്ടത്തിൽ ഓർക്കുന്നത് നല്ലതാണ്. അന്ന് അത് ചെയ്തിരുന്നു എങ്കിൽ ഇന്ന് തല ഉയർത്തിപ്പിടിച്ചു തന്നെ ഇടതുപക്ഷത്തിന് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യപ്പെടാമായിരുന്നു.

 

ഇടതുപക്ഷത്തിൻ്റെ പൊതുവായ നയങ്ങളിൽ നിന്നും വ്യതിചലിച്ച തീരുമാനം അന്ന് എടുക്കേണ്ടി വന്നതുകൊണ്ടാണ് ഇന്ന് ഇടതുപക്ഷ അണികൾക്ക് പോലും ഉത്തരം മുട്ടി പോകുന്നത്.രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സംഗക്കേസില്‍ നിലപാട് വ്യക്തമാക്കി ഷാഫി പറമ്പില്‍ എംപി. കേസ് നിയമപരമായി മുന്നോട്ടുപോകട്ടെയെന്നുംഅതിന് രാഹുലുമായി അടുപ്പമുള്ള നേതാക്കളില്‍നിന്നോ വ്യക്തികളില്‍നിന്നോ ഒരുതരത്തിലുമുള്ള തടസം ഉണ്ടാവില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കൊച്ചിയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയം നിയമപരമായി മുന്നോട്ട് പോകും. അതില്‍ പാര്‍ട്ടിയോ, രാഹുലുമായി വ്യക്തിപരമായി അടുപ്പമുള്ള നേതാക്കളോ ഇടപെടില്ല. കാര്യങ്ങള്‍ നിയമപരമായി മുന്നോട്ട് പോകട്ടെ. രാഹുലിനെതിരെ ഒരു ആരോപണം വന്നു എന്നത് കോണ്‍ഗ്രസിന്റെ യുവനേതൃനിരയെ മുഴുവനായും ബാധിക്കില്ല.' ഷാഫി പറഞ്ഞു.രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഭിന്നാഭിപ്രായം സംബന്ധിച്ചും ഷാഫി അഭിപ്രായം വ്യക്തമാക്കി. ഓരോരുത്തരും പറയുന്നത് വ്യക്തിപരമായ അഭിപ്രായമാണ്. അതൊന്നും പാര്‍ട്ടിയുടെ തീരുമാനത്തെ ബാധിക്കില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

 

'എല്ലാവരും വ്യക്തിപരമായ അഭിപ്രായമാണ് പറയുന്നത്. അതൊന്നുംതന്നെ പാര്‍ട്ടിക്ക് കൃത്യമായ നടപടി എടുക്കുന്നതിന് തടസമാവില്ല. പാര്‍ട്ടി ചെയ്യേണ്ട കാര്യങ്ങളില്‍നിന്ന് പാര്‍ട്ടിയെ പിന്തിരിപ്പിക്കാന്‍ ഇത്തരം അഭിപ്രായങ്ങള്‍ക്കാവില്ല. രാഹുലുമായി അടുപ്പമുള്ള എന്റെ വാക്കുകള്‍ പോലും പാര്‍ട്ടി അവിടെ മുഖവിലയ്‌ക്കെടുത്തുവെന്ന് വരില്ല.' ഷാഫി പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ണന്തല രഞ്ജിത് കൊലക്കേസിൽ 11 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി... ശിക്ഷ നാളെ വിധിക്കും  (25 minutes ago)

ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡിന് കനത്ത തിരിച്ചടി  (37 minutes ago)

തിരൂരങ്ങാടിയിൽ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ച സംഭവം..ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കെഎസ്ഇബി, കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വൈദ്യുതി വകുപ്പ്  (2 hours ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (2 hours ago)

വാപ്പയുടെ രക്ഷാപ്രവർത്തനം  (2 hours ago)

ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടി... നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടന്നാലും ഹ്രസ്വ ചർച്ചയ്ക്ക് മാത്രം സാധ്യത  (2 hours ago)

#BhadrakeerthiThattukada അവസാനിച്ചെന്ന് വിധിയെഴുതിയവർക്ക് മുന്നിൽ തലയുയർത്തി കുടുംബം  (3 hours ago)

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് മണ്ണാർക്കാട്ട് ഇന്ന് തുടക്കമാകും... മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകുന്നേരം നാലിന് വിദ്യാഭ്യാസ മന്ത്രി നിർവഹിക്കും‌  (3 hours ago)

"തീക്കട്ടയിൽ ഉറുമ്പരിക്കാൻ അനുവദിക്കില്ല!" കഴക്കൂട്ടത്ത് പൊലീസിനെ കൊല്ലാൻ നോക്കിയ ലഹരിസംഘത്തിന് 'തൂഫാൻ' മറുപടി...  (3 hours ago)

യൂത്തുകോൺഗ്രസ് പ്രവർത്തകരായ പെരിയ കല്ല്യോട്ടെ ശരത്‌ലാലിനേയും കൃപേഷിനേയും വെട്ടിക്കൊലപ്പെടുത്തിയ കേmd... സി.ബി.ഐ.കോടതി വെറുതെവിട്ടയാളെ അറസ്റ്റുചെയ്ത് ഹൈക്കോടതിയിൽ ഹാജരാക്കി  (3 hours ago)

ക്ലാസുകൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക്.... ഡെങ്കിപ്പനി വ്യാപനം രൂക്ഷമായതിനെത്തുടർന്ന് കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസ് അടച്ചിടാൻ തീരുമാനം....  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ... പവന് 560 രൂപയുടെ കുറവ്  (4 hours ago)

രാജ്യാന്തര പ്രശസ്തനായ കൃഷി, മണ്ണു ശാസ്ത്രജ്ഞന്‍ ഡോ. കോടോത്ത് പ്രഭാകരന്‍ നായര്‍ അന്തരിച്ചു...  (4 hours ago)

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറു മരണം.... നിരവധി പേർക്ക് പരുക്ക്  (5 hours ago)

ശ്രീരാമകൃഷ്ണ മഠത്തിന്റെയും രാമകൃഷ്ണ മിഷന്റെയും ആഗോള ഉപാധ്യക്ഷനും ദാർശനികനുമായ സ്വാമി ഭജനാനന്ദ അന്തരിച്ചു  (5 hours ago)

Malayali Vartha Recommends