KERALA
പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍
കാലപ്പഴക്കം കൊണ്ട് ബുദ്ധിമുട്ടുന്ന എസ്.എ.ടി ആശുപത്രി നവീകരിക്കാനൊരുങ്ങുന്നു; ആശുപത്രി നവീകരണത്തിന് 5 കോടിയുടെ ഭരണാനുമതി നൽകി ആരോഗ്യ സാമൂഹ്യനീതി വകുപ്പ്
19 January 2019
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയുടെ നവീകരണത്തിനായി 5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. എസ്.എ.ടി. ആശുപത്രി ...
ശബരിമല യുവതീപ്രവേശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും മുന്നണിയും പാര്‍ട്ടിയും ഉറ്റം കൊള്ളുമ്പോള്‍ അതൊന്നും വല്യ നവോത്ഥാനമല്ലെന്ന് വിഎസ്.അച്യുതാനന്ദന്‍ ആഞ്ഞടിക്കുന്നു
19 January 2019
ശബരിമല യുവതീപ്രവേശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും മുന്നണിയും പാര്‍ട്ടിയും ഉറ്റം കൊള്ളുമ്പോള്‍ അതൊന്നും വല്യ നവോത്ഥാനമല്ലെന്ന് വിഎസ്.അച്യുതാനന്ദന്‍ ആഞ്ഞടിക്കുന്നു. പ്രമുഖ ദിനപത്രത്തിന...
കോട്ടയത്ത് കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ഹോളോബ്രിക്സ് കമ്പനിയിൽ കാമുകൻ എത്തിച്ചത് മൊബൈൽ വഴി പ്രണയിച്ച് വശീകരിച്ച്:- ലോറിയിൽ കയറ്റിൽ കമ്പനിയിൽ എത്തിച്ച ശേഷം ശാരീരിക ബന്ധത്തിന് ശ്രമിച്ചപ്പോൾ പെൺകുട്ടി എതിർത്തു: ദേഷ്യം അടക്കാനാകാതെ വന്നതോടെ അരങ്ങേറിയത് ക്രൂര കൊലപാതകം
19 January 2019
മൂന്ന് ദിവസം മുമ്പ് കോട്ടയം അയര്‍കുന്നത്ത് നിന്നും കാണാതായ പെണ്‍കുട്ടിയെ കൊന്നു കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്തിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. പീഡിപ്പിക്കാനുള്ള ശ്രമം എതിർത്തതിനെ തുടർന്നാണു പെൺകുട...
പോരാളി ഷാജിയെ തപ്പി രമേശ് ചെന്നിത്തല ; അപകീര്‍ത്തിപരമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിനെതിരായി രണ്ട് വര്‍ഷം മുമ്പ് ചെന്നിത്തല നല്‍കിയ പരാതിയില്‍ പോസ്റ്റുകളുടെ ലിങ്ക് നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടു
19 January 2019
രണ്ട് വര്‍ഷം മുമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയോട് പ്രതികരണവുമായി പോലീസ്. അപകീര്‍ത്തിപരമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിനെതിരായി രണ്ട് വര്‍ഷം മുമ്പ് ചെന്നിത്തല നല്‍കിയ പരാതിയ...
കോട്ടയത്ത് മൂന്ന് ദിവസങ്ങൾക്ക് മുമ്പ് കാണാതായ 15കാരിയുടെ മൃതദേഹം ചാക്കിൽകെട്ടി കുഴിച്ചിട്ട നിലയിൽ:- ക്രൂര പീഡനത്തിനൊടുവിൽ പെൺകുട്ടിയെ കൊലപ്പെടുത്തി ഹോളോബ്രിക്സ് കമ്പനിയിൽ കുഴിച്ചിട്ടു: വെളിപ്പെടുത്തലുമായി കൊലപാതകിയായ മൊബൈൽ കാമുകൻ
19 January 2019
കോട്ടയം അയർകുന്നത്ത് മൂന്നുദിവസം മുന്‍പ് കാണാതായ 15കാരിയെ പീഡിപ്പിച്ചു കൊന്നതായി പ്രതിയുടെ കുറ്റസമ്മതം. പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ പോലീസ് കണ്ടെത്തി. സംഭവത്തിൽ മണർകാട് സ്വദേശി അജേഷിനെ പോല...
കമ്മികളും സുഡാപ്പികളും സംയുക്തമായി നടത്തുന്ന പിതൃശൂന്യ സൈബർ പ്രചാരണം മനസ്സിലാക്കാനുള്ള കഴിവ് വിശ്വാസി സമൂഹത്തിനുണ്ടെന്നറിയാം; ആണിനെ പെണ്ണാക്കുന്ന വ്യാജൻമാർ നാടു ഭരിക്കുന്നിടത്ത് വിശ്വാസി സമൂഹം നിതാന്ത ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു എന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍
19 January 2019
ആണിനെ പെണ്ണാക്കുന്ന വ്യാജൻമാർ നാടു ഭരിക്കുന്നിടത്ത് വിശ്വാസി സമൂഹം നിതാന്ത ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു എന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍. ശതം സമർപ്പയാമിയുടെ പേരിൽ നടക്കുന്ന വ്...
2018ല്‍ നിരത്തില്‍ പൊലിഞ്ഞത് 4,199 ജീവനുകള്‍, 31,6111 പേര്‍ക്ക് പരിക്ക്, മൂന്നുവര്‍ഷത്തിനിടെ ഗുരുതരമായി പരിക്കേറ്റത് 91,444 പേര്‍ക്ക്, കഴിഞ്ഞവര്‍ഷം റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ പേരുടെ ജീവന്‍ നഷ്ടമായത് ആലപ്പുഴ ജില്ലയിലാണ്
19 January 2019
കഴിഞ്ഞവര്‍ഷം കേരളത്തിലെ റോഡുകളില്‍ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് 4,199 ജീവനുകള്‍. 31,611 പേര്‍ക്ക് ഗുരുതരമായി പരിക്കും പറ്റി. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം കേരളാ പൊലീസാണ് പുറത്ത് വിട്ടത്. 2017 ല്‍ 4,131...
വഞ്ചിയൂര്‍ കോടതി വളപ്പില്‍ എടിഎം കേസിലെ പ്രതിയായ റുമേനിയന്‍ പൗരനുവേണ്ടി ജാമ്യമെടുക്കാനെത്തിയ ഇടനിലക്കാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം
19 January 2019
എടിഎം കേസിലെ പ്രതിയായ റുമേനിയന്‍ പൗരനുവേണ്ടി ജാമ്യമെടുക്കാനെത്തിയ ഇടനിലക്കാരും അഭിഭാഷകരും തമ്മില്‍ വഞ്ചിയൂര്‍ കോടതി വളപ്പില്‍ സംഘര്‍ഷം. അഭിഭാഷകരെ കൈയേറ്റം ചെയ്ത തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശി അഭിജിത...
സന്നിധാനത്തേക്ക് യുവതികളെത്തുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് പുല്ലുമേട്ടില്‍ ടൂറിസ്റ്റ് ബസ് തടഞ്ഞ് ശബരിമല കര്‍മസമിതി
19 January 2019
സന്നിധാനത്തേക്ക് യുവതികളെത്തുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് പലയിടത്തായി തമ്പടിച്ചിരുന്ന കര്‍മസമിതി പ്രവര്‍ത്തകര്‍ പുല്ലുമേട്ടില്‍ ടൂറിസ്റ്റ് ബസ്സ് തടഞ്ഞിട്ടു. ശബരിമലയിലേക്ക് സ്ത്രീകളെ കൊണ്ടുവരാനെത്തിയത...
പുത്തരിക്കണ്ടം നാളെ ഭക്ത സാഗരമാകും; ശബരിമല നടയടയ്ക്കുന്ന നാളെ ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് 4 ന് പുത്തരിക്കണ്ടം മൈതാനിയില്‍ അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കും
19 January 2019
ശബരിമല നടയടയ്ക്കുന്ന നാളെ ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് 4 ന് പുത്തരിക്കണ്ടം മൈതാനിയില്‍ അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കും. കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ അ...
സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ട്‌കെട്ട് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ത്തെന്ന് യു.ഡി.എഫ്, ഇക്കാര്യം ലോക്‌സഭാ തെരഞ്ഞെടുപ്പ് വിഷയമാക്കാനും തീരുമാനം, ബി.ജെ.പി തളരുമ്പോള്‍ സി.പി.എം വളരാനുള്ള ഊര്‍ജ്ജം പകരുന്നു
19 January 2019
സുപ്രീംകോടതിയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ വ്യാജ പട്ടിക നല്‍കിയത് ബി.ജെ.പിക്ക് വളരാനുള്ള ഊര്‍ജ്ജം പകരാനാണെന്ന് യു.ഡി.എഫ്. ഇക്കാര്യം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണവിഷയമാക്കാനും തീരു...
മാന്നാമംഗലം പള്ളിത്തർക്കം ഒതുക്കി കളക്‌ടർ അനുപമ:- ഉപാധികൾ അനുസരിക്കാൻ തയ്യാറായി യാക്കോബായ വിഭാഗം; ഹൈക്കോടതി വിധി പ്രകാരം പള്ളിയുടെ ഭരണ ചുമതല ഒഴിയുമെന്നും, ആരാധന നടത്താന്‍ പള്ളിയില്‍ പ്രവേശിക്കില്ലെന്നും യാക്കോബായ വിഭാഗം വ്യക്തമാക്കി
19 January 2019
മാന്നാമംഗലം പള്ളി തര്‍ക്കത്തില്‍ യാക്കോബായ വിഭാഗം അയയുന്നു. കലക്ടര്‍ മുന്നോട്ട് വെച്ച ഉപാധി അനുസരിക്കാന്‍ തയ്യാറാണെന്ന് യാക്കോബായ വിഭാഗം അറിയിച്ചു. ഹൈക്കോടതി വിധി പ്രകാരം പള്ളിയുടെ ഭരണ ചുമതല ഒഴിയും. ആ...
ഹര്‍ജി വീണ്ടും തള്ളി; ശബരിമല ദര്‍ശനത്തിനായി ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി റാന്നി മജിസ്ട്രേറ്റ് കോടതി തള്ളി
19 January 2019
ശബരിമല ദര്‍ശനത്തിനായി ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി റാന്നി മജിസ്ട്രേറ്റ് കോടതി തള്ളി. പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തി...
മറ്റുള്ളവർക്ക് മുന്നിൽ മാതൃക ദമ്പതികൾ; ഫ്ലാറ്റിന്റെ ടെറസില്‍ ഓമനിച്ച് വളർത്തിയ കഞ്ചാവ് കൃഷി പോലീസ് പൊക്കിയതോടെ പുറത്ത് വരുന്നത്...
19 January 2019
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടി കണ്ടെത്തിയത്. ഫ്ലാറ്റിന്റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തിയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. റഷ്യന്‍ ദമ്പതികളായ വയചെസ്ലര്‍ അഷാറ...
ബി.ജെ.പിയുടെ ചാനല്‍ ബഹിഷ്‌ക്കരണം ലംഘിച്ച സംസ്ഥാന കമ്മിറ്റി അംഗം കൃഷ്ണദാസ് പി. നായരെ സസ്‌പെന്‍ഡ് ചെയ്തു, അന്വേഷണ കമ്മീഷനേയും നിയമിച്ചു, കൂടുതല്‍ അച്ചടക്ക നടപടി ഉണ്ടായേക്കും, പാര്‍ട്ടിയുടെ ആഹ്വാനം വകവെയ്ക്കാതെ മാതൃഭൂമിയുടെ പ്രൈംടൈം ന്യൂസിലാണ് ഇദ്ദേഹം പങ്കെടുത്തത്
19 January 2019
ബി.ജെ.പിയുടെ ചാനല്‍ ബഹിഷ്‌ക്കരണം ലംഘിച്ച സംസ്ഥാന കമ്മിറ്റി അംഗം കൃഷ്ണദാസ് പി. നായര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടി ഉണ്ടായേക്കും. പാര്‍ട്ടി നിലപാട് മറികടന്ന കൃഷ്ണദാസിനെ സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധര...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...





















