KERALA
പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍
റഫാല്‍ ഇടപാടില്‍ ഇന്ത്യയ്ക്ക് സഹിക്കേണ്ടിവരുന്ന ഭീമമായ സാമ്പത്തിക ബാധ്യത; കഴിഞ്ഞ സര്‍ക്കാരിന്റെ കരാര്‍ റദ്ദ് ചെയ്ത് നരേന്ദ്ര മോദി നിര്‍മ്മിച്ച പുതിയ കരാറിലൂടെ രാജ്യം ഫ്രഞ്ച് ആയുധക്കമ്പനിയായ ദസോള്‍ട്ടിന് നല്‍കേണ്ടിവരുന്നത് 41 ശതമാനം അധികവില
19 January 2019
കുറച്ചുനാള്‍ മുമ്പുവരെ ധനകാര്യ വിദഗ്ദ്ധന്മാരുടെയും രാഷ്ട്രീയ ബുദ്ധിജീവികളുടെയും മാത്രം ചര്‍ച്ചാവിഷയമായിരുന്ന റഫാല്‍ ആയുധക്കച്ചവടം ഇന്ന് ഏതൊരിന്ത്യാക്കാരന്റെയും വൈകാരികവിഷയമായി മാറിയിരിക്കുകയാണ്. ഇന്ത്...
ദേവസ്വം ബോര്‍ഡ് ഇനി സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും നോമിനി മാത്രം; ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനുമായി ഇടഞ്ഞു നില്‍ക്കുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനു പിന്നാലെ സി്പി.ഐ മെമ്പര്‍ കെ.പി ശങ്കര്‍ദാസും ഇടഞ്ഞു
19 January 2019
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനുമായി ഇടഞ്ഞു നില്‍ക്കുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനു പിന്നാലെ സി്പി.ഐ മെമ്പര്‍ കെ.പി ശങ്കര്‍ദാസും ഇടഞ്ഞു. നിയമാനുസൃ...
രാജാവിനെക്കാളും രാജഭക്തി മുഖ്യമന്ത്രിയെ വെട്ടിലാക്കിയത് സെക്രട്ടേറിയറ്റിലെ സി പി എം ഉന്നതൻ; സുപ്രീംകോടതിയിൽ നൽകിയ പട്ടിക തയ്യാറാക്കി സർക്കാരിനെ നാണം കെടുത്തി; മണ്ഡലകാലം കഴിഞ്ഞതോടെ കോട്ടയത്തെ പോലീസ് ഉന്നതന്റെ പണി തെറിക്കുമെന്ന് ഉറപ്പ്
19 January 2019
മണ്ഡലകാലം കഴിഞ്ഞതോടെ കോട്ടയത്തെ പോലീസ് ഉന്നതന്റെ പണി തെറിക്കുമെന്ന് ഉറപ്പായി. സുപ്രീംകോടതിയിൽ നൽകിയ പട്ടിക തയ്യാറാക്കി സർക്കാരിനെ നാണം കെടുത്തിയതിന് നൽകിയ പ്രതിഫലമായിരിക്കും സ്ഥാനചലനം. രാജാവിനെക്കാളും...
51 യുവതികള്‍ ദര്‍ശനം നടത്തിയ പട്ടികയില്‍ പിഴവുകളും അവ്യക്തതകളും ഉണ്ടെന്ന് വ്യക്തമായതോടെ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും തെറ്റുതിരുത്തുന്നു... വയസ് പരിശോധിക്കാനുള്ള സംവിധാനം പൊലീസിനില്ല
19 January 2019
51 യുവതികള്‍ ദര്‍ശനം നടത്തിയ പട്ടികയില്‍ പിഴവുകളും അവ്യക്തതകളും ഉണ്ടെന്ന് വ്യക്തമായതോടെ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും തെറ്റുതിരുത്തുന്നു. ആഭ്യന്തരവകുപ്പാണ് പട്ടിക കോടതിയില്‍ നല്‍കാന്‍ തയ്യാ...
വേങ്ങലയില്‍ കീടനാശിനി ശ്വസിച്ച് രണ്ട് കര്‍ഷകര്‍ മരിച്ചു, മൂന്നു പേര്‍ ആശുപത്രിയില്‍
19 January 2019
വേങ്ങലയില്‍ കീടനാശിനി ശ്വസിച്ച് രണ്ട് കര്‍ഷകര്‍ മരിച്ചു. മൂന്ന് പേര്‍ ആശുപത്രിയില്‍. വേങ്ങല്‍ കഴുപ്പില്‍ കോളനിയില്‍ സനല്‍ കുമാര്‍, ജോണി എന്നിവരാണ് മരിച്ചത്. മൂന്നു പേര്‍ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രി...
തലസ്ഥാനത്ത് വ്യാപകമായി ഹാഷിഷ് ഓയിൽ വിൽക്കുന്ന രണ്ടു പേര്‍ പിടിയില്‍; 12 കോടി വിലവരുന്ന പത്ത് കിലോ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു
19 January 2019
തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ഹാഷിഷ് ഓയിൽ വില്പനയ്ക്ക്.പത്ത് കിലോ ഹാഷിഷ് ഓയിലുമായി തലസ്ഥാനത്ത് രണ്ടു പേര്‍ പിടിയിലായി. സാബു, സാദിഖ് എന്നിവരാണ് തിരുവനന്തപുരം എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. പിടികൂടി...
സര്‍ക്കാര്‍ സംരക്ഷണം ലഭിക്കുന്നുണ്ടെങ്കിലും വീട്ടില്‍ പോകാനാവുന്നില്ല; സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല ദർശനം നടത്തിയ തങ്ങൾക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്ന് കനക ദുർഗയും ബിന്ദുവും
19 January 2019
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല ദർശനം നടത്തിയ തങ്ങൾക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്ന് കനക ദുർഗയും ബിന്ദുവും. ഇനി സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയെന്നുള്ളതാണ് തങ്ങളുടെ ആവശ്യമെന്ന് ബിന്ദു ...
കളക്ടർ അനുപമയുടെ വാക്കിന് പൊന്നുംവില കൽപ്പിച്ച് ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭക്കാര്‍:- മാന്ദാമംഗലം സെന്റ് മേരീസ് പളളി അവകാശ തര്‍ക്കത്തിന് താല്‍കാലിക ആശ്വാസം
19 January 2019
വിവാദമായ മാന്ദാമംഗലം സെന്റ് മേരീസ് പളളിയില്‍ വിശ്വാസികള്‍ നയം മാറ്റി. പള്ളി തല്‍ക്കാലത്തേയ്ക്ക് അടച്ചു. കളക്‌ടർ ടിവി അനുപമയുടെ വാക്കിന് പൊന്നുംവില കൽപ്പിച്ചാണ് ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭക്കാര്‍ സംഘര...
മൂന്നു വർഷമായി ശബരിമല ദർശനം നടത്തികൊണ്ടിരിക്കുന്നു; ശബരിമല ദർശനം നടത്തിയെന്ന വെളിപ്പെടുത്തലുമായി യുവതി; രംഗത്തെത്തിയത് നാല്പത്തെട്ട്‍ വയസുള്ള വേലൂർ സ്വദേശിനി ശാന്തി
19 January 2019
ശബരിമല ദർശനം നടത്തിയെന്ന വെളിപ്പെടുത്തലുമായി തമിഴ് യുവതി രംഗത്ത്. നാല്പത്തെട്ട്‍ വയസുള്ള വേലൂർ സ്വദേശിനി ശാന്തിയാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. താൻ മൂന്നു വർഷമായി ശബരിമല ദർശനം നടത്തികൊണ്ടിരിക്...
ഒരുവർഷം മുമ്പ് ഭർത്താവു മരിച്ചതോടെ രണ്ടുമക്കളെ പോറ്റാൻ കൂലിപ്പണിക്ക് ഇറങ്ങിയ വീട്ടമ്മയ്ക്ക് പിന്നാലെ വിവാഹാഭ്യർത്ഥനയുമായി യുവാവ്:- അഭ്യർത്ഥന നിരസിച്ചതോടെ യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച് യുവാവ് ആത്മഹത്യ ചെയ്തു...
19 January 2019
പലതവണ വിവാഹാഭ്യര്‍ത്ഥന നടത്തി പുറകെ നടന്ന് ശല്യം ചെയ്ത യുവാവിനെതിരെ പോലീസിൽ പരാതി നൽകിയ വിധവയുടെ മുഖത്ത് ആസിഡൊഴിച്ച ശേഷം കൂലിപ്പണിക്കാരന്‍ ആത്മഹത്യ ചെയ്തു. കണ്ണിലും മുഖത്തും ആസിഡ് വീണ് പൊള്ളിയ യുവതിയു...
മുഴങ്ങാൻപോകുന്നത് ബിജെപിയുടെ മരണമണി; മോദി സര്‍ക്കാരിനെതിരേ കൊൽക്കത്തയിൽ പ്രതിപക്ഷ കക്ഷികളുടെ ശക്തിപ്രകടനം; ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയ്ക്ക് 40 ലക്ഷം പേര്‍ പങ്കെടുക്കുന്ന പടുകൂറ്റന്‍ റാലിയില്‍ തൃണമൂലിന് പുറമെ 14 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കും
19 January 2019
മോദി സര്‍ക്കാരിനെതിരേ കൊൽക്കത്തയിൽ പ്രതിപക്ഷ കക്ഷികളുടെ ശക്തിപ്രകടനം. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി നയിക്കുന്ന ബി.ജെ.പി വിരുദ്ധ മഹാസഖ്യറാലി ഇന്ന് ഉച്ചയ്ക്ക് നടക്കും. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാന...
ദേവസ്വം ബോര്‍ഡിനെ വെട്ടിലാക്കിയ പൊലീസിന്റെ യുവതീ പട്ടികയ്‌ക്കെതിരെ പ്രസിഡന്റ് പത്മകുമാര്‍, ബോര്‍ഡല്ല സര്‍ക്കാരാണ് പട്ടിക നല്‍കിയതെന്നും അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും അദ്ദേഹം തുറന്നടിച്ചു
19 January 2019
ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്നുള്ള പട്ടികയുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും ദേവസ്വം ബോര്‍ഡിനല്ലെന്നും പ്രസിഡന്റ് എ.പത്മകുമാര്‍. ഇതോടെ യുവതീപ്രവേശനം സംബന്ധിച്ച് സര്‍ക്കാരുമായുള...
പോലീസ് സ്റ്റേഷന് മുന്നിലെ ചായക്കടയുടെ ഇരുമ്പ് ഷെഡ് പൊളിച്ച് അകത്ത് കടന്ന് മോഷണം നടത്തിയ കള്ളന്മാരുടെ അടുത്ത നോട്ടം പതിച്ചത് ക്ഷേത്രത്തിൽ:- കടയിലെ ഫ്രിഡ്ജ് മാറ്റി കോവിലിന്റെ ജനല്‍ ഇളക്കി മോഷ്ടാക്കൾ അടിച്ചുമാറ്റിയത് വിഗ്രഹവും, അര്‍ച്ചന നടത്തിയ പണവും: മൂക്കിന് തുമ്പത്ത് നടന്ന മോഷണത്തിൽ ഞെട്ടി പോലീസുകാർ
19 January 2019
തെന്മല പോലീസ് സ്റ്റേഷന് മുന്നിലെ ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹവും പണവും കവര്‍ന്നു. മാരിയമ്മന്‍ കോവിലില്‍ നിന്നാണ് ശീവേലി വിഗ്രഹവും പതിനായിരം രൂപയും അപഹരിച്ചത്. സമീപത്തെ ചായക്കടയില്‍ സൂക്ഷിച്ചിരുന്ന 15,...
ചെങ്ങമനാട് ബൈക്ക് അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
19 January 2019
ചെങ്ങമനാട് ബൈക്ക് അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. അയ്യന്പുഴ സ്വദേശി വിമല്‍ ഷിബു (21), പട്ടിമറ്റം സ്വദേശി അജിത്ത് (21) എന്നിവരാണ് മരിച്ചത്. ഇരുവരും അങ്കമാലി സെന്റ് ജോര്‍ജ് ഐടിസിയില്‍ എക്‌സ് ...
സന്തോഷം നൽകിയ തീർഥാടന കാലമല്ല കഴിഞ്ഞ് പോയത്; ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്‍റെ മറവിൽ സർക്കാർ തന്ത്രിയേയും കൊട്ടാരത്തേയും അപമാനിച്ചെന്ന് പന്തളം കൊട്ടാരം സെക്രട്ടറി നാരയണവർമ്മ
19 January 2019
ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്‍റെ മറവിൽ സർക്കാർ തന്ത്രിയേയും കൊട്ടാരത്തേയും അപമാനിച്ചെന്ന് പന്തളം കൊട്ടാരം സെക്രട്ടറി നാരയണവർമ്മ. സന്തോഷം നൽകിയ തീർഥാടന കാലമല്ല കഴിഞ്ഞ് പോയത്. സുപ്ര...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...





















