Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം

29 AUGUST 2026 10:58 AM ISTമലയാളി വാര്‍ത്ത
നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. ചായ്യോത്തെ സാദിഖ് ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം നടന്നത്. കാഞ്ഞിരപ്പെയിൽ കുളങ്ങാട് കാലിക്കടവിലെ പി ഗോപാലന്റെ വീടിന്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്. കുളങ്ങാട്ട് നിന്ന് ചെങ്കല്ല് കയറ്റി പരെ...

നരേന്ദ്ര മോദി ബുദ്ധിപരമായ നീക്കം നടത്തിയപ്പോള്‍ മുസ്ലീം ലീഗല്ലാതെ ഒരു പാര്‍ട്ടിയുടെയും നാവ് പൊങ്ങിയില്ല; കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

13 January 2019

മുന്നാക്ക വിഭാഗക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെ...

ഇന്ത്യന്‍ ഭരണ ഘടനയുടെ തൂണുകളില്‍ ഏറ്റവും ബലവത്തായത് മാധ്യമ പ്രവര്‍ത്തനമാണെന്ന് ജസ്റ്റിസ് കമാല്‍ പാഷ

13 January 2019

ഇന്ത്യന്‍ ഭരണ ഘടനയുടെ തൂണുകളില്‍ ഏറ്റവും ബലവത്തായത് മാധ്യമ പ്രവര്‍ത്തനമാണെന്ന് ജസ്റ്റിസ് കമാല്‍ പാഷ. കേരള സാഹിത്യോത്സവത്തിന്റെ മൂന്നാംദിവസത്തില്‍ നടന്ന ‘ജുഡീഷ്യല്‍ ആക്ടിവിസം ജനാധിപത്യവും’ എന്ന ചര്‍ച്...

ആലപ്പാട്‌ വിഷയത്തിൽ സർക്കാർ നിലപ്പടിനെ തള്ളി സിപിഐ; ജനകീയ വിഷയങ്ങളില്‍ സിപിഐ എപ്പോഴും ജനങ്ങള്‍ക്ക് ഒപ്പമെന്ന് കാനം രാജേന്ദ്രന്‍

13 January 2019

ജനകീയ വിഷയങ്ങളില്‍ സിപിഐ എപ്പോഴും ജനങ്ങള്‍ക്ക് ഒപ്പമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനങ്ങളെ മറന്ന് പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുന്നത് സാധ്യമാകുമോ എന്നും കാനം ചോദിച്ചു. ആലപ്പാട്‌ വ...

ആലപ്പാട്ടെ സമരക്കാരുടെ ആവശ്യം ന്യായം; കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നവര്‍ പറയുന്നത് അപ്പാടെ തള്ളിക്കളയാന്‍ പറ്റില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

13 January 2019

ആലപ്പാട്ടെ സമരക്കാരുടെ ആവശ്യം ന്യായമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. ആലപ്പാട് പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടെന്നത് വാസ്തവമാണ്. കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്ന...

നിയന്ത്രണംവിട്ട ജീപ്പ് തെങ്ങിലിടിച്ച് അപകടം; എട്ടുവയസുകാരിയ്ക്ക് ദാരുണാന്ത്യം

13 January 2019

കോട്ടയം മുണ്ടക്കയത്ത് പുഞ്ചവയലില്‍ ജീപ്പ് നിയന്ത്രണംവിട്ട് തെങ്ങിലിടിച്ചുണ്ടായ അപകടത്തില്‍ എട്ടുവയസുകാരി മരിച്ചു. കൊച്ചുപുരയ്ക്കല്‍ ജോമോന്റെ മകള്‍ എസ്തറാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക...

ആർപ്പോ ആർത്തവം എന്ന പരിപാടിയുടെ സംഘാടകർ പഴയ ചുംബന സമരക്കാരും; അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

13 January 2019

ആർപ്പോ ആർത്തവം എന്ന പരിപാടിയുടെ സംഘാടകർ പഴയ ചുംബന സമരക്കാരും കുറച്ച് സാംസ്‌കാരിക നായകൻമാരുമാണെന്ന് അഡ്വ. ജയശങ്കർ. ശബരിമല സ്ത്രീ പ്രവേശനത്തിന് തയ്യാറായി പാതിവഴി തിരികെ ഇറങ്ങിയ രഹന ഫാത്തിമ ആയിരുന്നു ഇതി...

ആര്‍പ്പോ ആര്‍ത്തവ പരിപാടിയില്‍ പങ്കെടുക്കാന്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും

13 January 2019

ആര്‍ത്തവ അയിത്തത്തിനെതിരെ സന്ദേശം ഉയര്‍ത്തുന്ന ആര്‍പ്പോ ആര്‍ത്തവ പരിപാടിയില്‍ പങ്കെടുക്കാന്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും എത്തി. ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ ഇതുവരെ പൊലീ...

ആ​ല​പ്പാ​ടി​നെ ത​ക​ര്‍​ത്ത​ത് ഖ​ന​ന​മ​ല്ല, സു​നാ​മി !!; ക​രി​മ​ണ​ല്‍ ഖ​ന​ന​ത്തി​നെ​തി​രാ​യ ജനകീയ സ​മ​ര​ത്തെ ത​ള്ളി മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍

13 January 2019

ആ​ല​പ്പാ​ട് ക​രി​മ​ണ​ല്‍ ഖ​ന​ന​ത്തി​നെ​തി​രാ​യ സ​മ​ര​ത്തെ ത​ള്ളി മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ രം​ഗ​ത്ത്. ആ​ല​പ്പാ​ടി​നെ ത​ക​ര്‍​ത്ത​ത് ഖ​ന​ന​മ​ല്ല, സു​നാ​മി​യാ​ണ്. ഖ​ന​നം നി​ര്‍​ത്തി​വ​യ്ക്കി​ല്ലെ​ന്ന...

കോ​ൺ​ഗ്ര​സിലേക്ക് ക്ഷണി​ച്ച​വ​ർ അ​വ​രു​ടെ സ്ഥാ​നം സു​ര​ക്ഷി​ത​മാ​ണോ​യെ​ന്ന് ആ​ദ്യം പ​രി​ശോ​ധിക്കണം; കെ.​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എയുടെ കോൺഗ്രസ് ക്ഷണത്തിന് മറുപടിയുമായി എ.​പ​ത്മ​കു​മാ​ർ

13 January 2019

കോൺഗ്രസിലേക്കുള്ള കെ.​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എയുടെ ക്ഷണം നിരസിച്ച് ദേ​വ​സ്വം ബോ​ർ‌​ഡ് പ്ര​സി​ഡ​ന്‍ എ.​പ​ത്മ​കു​മാ​ർ.കോ​ൺ​ഗ്ര​സി​ലേ​ക്ക് ത​ന്നെ ക്ഷ​ണി​ച്ച കെ.​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ​യെ പ​ത്മ​കു​മാ​ർ ക​ണ​...

തലസ്ഥാനത്ത് നിന്നും പത്തംഗ ട്രാന്‍സ്ജെന്റര്‍ സംഘം ശബരിമലയിലേക്ക്... പോലീസിന്റെ അനുവാദം വാങ്ങി പുലര്‍ച്ചെ 2.45 ഓടെ യാത്രപുറപ്പെട്ടു

13 January 2019

ശബരിമലയുടെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സംഭവബഹുലമായ കാഴ്ചകൾക്കായിരുന്നു ഇത്തവണത്തെ മണഡലകാലം സാക്ഷിയായത്. നാളെ മകരവിളക്ക് നടക്കാനിരിക്കെ പത്ത് പേരടങ്ങുന്ന ട്രാന്‍സ്ജെന്റര്‍ സംഘം ശബരിമല യാത്രക്കാ...

കൂട്ടുകാർക്കൊപ്പം നാട്ടിൽ വരുന്നതിനിടെ എതിരെ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാൻ കാറ് വെട്ടിച്ചു; നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

13 January 2019

ഹുസൂരിലുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശിക്ക് ദാരുണാന്ത്യം. കര്‍ണാടക- തമിഴ്‌നാട് അതിര്‍ത്തിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. അപകടത്തില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റ...

നേതാവും മക്കളും അറസ്റ്റില്‍... ദൃശ്യം മോഡല്‍ കൊലപാതകം ചെയ്ത ബി.ജെ.പി നേതാവും മക്കളും അറസ്റ്റില്‍

13 January 2019

മലയാളികള്‍ ഏറെ ശ്വാസം വലിച്ച് കണ്ട സിനിമയാണ് ദൃശ്യവും ഒരു സിബിഐ ഡയറിക്കുറിപ്പും. ആ സിനിമകള്‍ പോലെയായി കാര്യങ്ങള്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം നടന്നത്. ദൃശ്യം സിനിമയിലെ കൊലപാതകത്തിന് സമാനമായി യുവ...

കരിമണല്‍ ഖനനത്തിന്റെ പേരില്‍ വിവാദമായ കൊല്ലം ജില്ലയിലെ ആലപ്പാട് നടക്കുന്ന ജനകീയ സമരം ഏറ്റെടുക്കാനൊരുങ്ങി കോണ്‍ഗ്രസ്

13 January 2019

കരിമണല്‍ ഖനനത്തിന്റെ പേരില്‍ വിവാദമായ കൊല്ലം ജില്ലയിലെ ആലപ്പാട് നടക്കുന്ന ജനകീയ സമരം ഏറ്റെടുക്കാനൊരുങ്ങി കോണ്‍ഗ്രസ്. വരും ദിവസങ്ങളില്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആലപ്പാട്ടെ...

വീടിനു സമീപത്ത് മദ്യപിച്ചു ബഹളം വയ്ക്കുന്നത് കണ്ട് സഹിക്കാനായില്ല; ചോദ്യം ചെയ്തതോടെ അരിശം കൂടി; സംഘം ചേർന്ന് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

13 January 2019

കഴിഞ്ഞ രാത്രി 11 മണിയോടെ ചാത്തന്നൂര്‍ മരക്കുളത്താണ് സംഭവം. മദ്യപിച്ചു ബഹളം വച്ചതിനെ എതിര്‍ത്തയുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ചരുവിള പുത്തന്‍വീട്ടില്‍ ശ്യാം (21) ആണ് മരിച്ചത്. വീടിനു സ...

ജനുവരി 16 ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിന്

13 January 2019

ക്ഷാമബത്ത, ശമ്പളപരിഷ്ക്കരണം തുടങ്ങിയ വിഷയങ്ങളില്‍ നടപടിയുണ്ടായില്ലെന്ന ആരോപണം ഉയര്‍ത്തി കെഎസ്‌ആര്‍ടിസിയിലെ ഭരണ, പ്രതിപക്ഷ യൂണിയനുകള്‍ 16 ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. പിരിച്ചുവിട...

Malayali Vartha Recommends