KERALA
സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം
മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ ബൈപ്പാസ് മേയ് മാസം നാടിന് സമര്‍പ്പിക്കും: കൊല്ലം, ആലപ്പുഴ ബൈപ്പാസുകളില്‍ സംസ്ഥാനസര്‍ക്കാര്‍ ചുങ്കം പിരിക്കില്ലെന്ന് മന്ത്രി ജി സുധാകരന്‍; സംസ്ഥാനത്തെ പത്ത് ടോള്‍ പ്ലാസകള്‍കൂടി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ആലോചന- നിറകയ്യടിയോടെ സ്വാഗതം ചെയ്ത് കേരള ജനത
13 January 2019
ആലപ്പുഴ, കൊല്ലം ബെെപ്പാസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ ടോള്‍ പിരിക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ഈ സാഹചര്യത്തില്‍ കേന്ദ്രവും ടോള്‍ പിരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. സംസ്ഥ...
ഹൈക്കോടതി നിരീക്ഷണ സമിതി നിര്‍ദ്ദേശിച്ച പോരായ്മകളെല്ലാം പരിഹരിച്ചു- ദേവസ്വം കമ്മീഷണര്‍ എന്‍.വാസു
13 January 2019
മകരവിളക്കിനുള്ള ഒരുക്കങ്ങളെല്ലാം ശബരിമലയില്‍ പൂര്‍ത്തിയായെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു അറിയിച്ചു. ഹൈക്കോടതി നിരീക്ഷണ സമിതി നിര്‍ദ്ദേശിച്ച പോരായ്മ...
കലി തീര്‍ക്കുന്നത് പിണറായിയോട്... വനിതാമതിലിന് കട്ടയ്ക്ക് നിന്നിട്ടും സംവരണ വിഷയത്തില്‍ ഒരു വാക്ക് ചോദിക്കാതെ സിപിഎം സപ്പോര്‍ട്ട് ചെയ്തതില്‍ കട്ടക്കലിപ്പില്‍ വെള്ളാപ്പള്ളി; പിണറായിയെ പേരെടുത്ത് വിമര്‍ശിച്ച് വെളള്ളാപ്പള്ളി നടേശന്‍
13 January 2019
എന്‍എസ്എസിന് പണി കൊടുത്ത് വനിതാ മതിലില്‍ മുഖ്യമന്ത്രി പിണറായി വിജയന് കട്ട സപ്പോര്‍ട്ടുമായി നിന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വീണ്ടും മലക്കം മറിയുന്നു. മുന്നോക്കക്കാരില്‍ സാമ്പത...
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ലോക്‌നാഥ് ബെഹറയും കുടുംബവും
13 January 2019
മകരവിളക്ക് കാണാന്‍ സന്നിധാനത്ത് മൂന്ന് ലക്ഷം തീര്‍ത്ഥാടകരെത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്. മകരവിളക്കിന് സുരക്ഷ ഒരുക്കാനായി 2,275 പൊലീസുകാരെ സന്നിധാനത്തും പരിസരങ്ങളിലുമായി നിയോഗിക്കാന്‍...
മകരവിളക്ക് നാളെ! സന്നിധാനത്ത് സുരക്ഷ ശക്തം; യുവതികൾ കയറാൻ സാധ്യത കണക്കിലെടുത്ത് രണ്ടും കൽപ്പിച്ച് സംഘപരിവാർ... തന്ത്രിയുടെ മേല്‍നോട്ടത്തില്‍ ശുദ്ധിക്രിയകള്‍ നടക്കുന്നു... ഹൈക്കോടതി മേല്‍നോട്ട സമിതി ഇന്ന് അവസാന വട്ട വിലയിരുത്തലുകള്‍ നടത്തും
13 January 2019
മകരവിളക്ക് നാളെ. അയ്യപ്പഭക്തര്‍ മനസര്‍പ്പിച്ച് കാത്തിരുന്ന ദിവസമാണ് മകരവിളക്ക്. ആ മുഹൂര്‍ത്തത്തിന് സാക്ഷികളാകാന്‍ സന്നിധാനത്ത് മൂന്ന് ലക്ഷം തീര്‍ത്ഥാടകരെത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്...
മകരവിളക്കിന് മുമ്പുള്ള അവസാന ഞായറാഴ്ച്ച ശബരിമലയില്‍ തിരക്കേറി; ഇന്ന് രാവിലെ ഏഴുമണിവരെ പമ്പവഴി മലകയറിയത് 21,250 തീര്‍ത്ഥാടകര്‍...
13 January 2019
മകരവിളക്ക് മുന്‍പുള്ള അവസാന ഞായറാഴ്ച്ചയായ ഇന്ന് ശബരിമലയില്‍ നല്ല തിരക്ക്. ഞായറാഴ്ച്ച രാവിലെ ഏഴ് മണി വരെ പന്പ വഴി 21,250 തീര്‍ത്ഥാടകര്‍ മല കയറി. ഇന്നലെ ഈ സമയം 15,434 പേര്‍ മാത്രമായിരുന്നു മല കയറിയത്. ഇ...
ശബരിമല അയ്യപ്പ ദര്‍ശനത്തിന് എത്തിയ പതിനാലുകാരന്‍ പമ്പയിൽ മുങ്ങി മരിച്ചു
13 January 2019
അച്ഛനൊപ്പം ദര്‍ശനത്തിനെത്തിയ കുട്ടി ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടത്തില്‍ പെട്ടത്. ശബരിമല അയ്യപ്പ ദര്‍ശനത്തിന് എത്തിയ ആന്ധ്ര സ്വദേശിയായ പതിനാലുകാരനാണ് പമ്പയിൽ മുങ്ങി മരിച്ചത്. ആന്ധ്രപ്രദേശ് രംഗരഡി സ്വദേശി...
ഉപജീവന മാർഗത്തിനായി വർഷങ്ങളായി ഒരുമിച്ച് മത്സ്യബന്ധനത്തിനായി കടലിൽ പോകുന്ന സുഹൃത്തുക്കൾ; ഉറ്റ ചങ്ങാതിയിലൊരാളായ ആന്റണി കടലിലേക്ക് വീഴുന്നതു കണ്ടപ്പോൾ നോക്കിനിൽക്കാനായില്ല!! സ്വന്തം ജീവൻ പണയം വച്ച് ആന്റണിയുടെ പിന്നാലെ ചാടിയെങ്കിലും രക്ഷിക്കാനായില്ല; മുങ്ങിത്താഴുന്ന ആന്റണിയെ ബോട്ടിലേക്ക് കയറ്റിയെങ്കിലും മൃതദേഹവുമായി തൊഴിലാളികള്‍ കടലില്‍ അലഞ്ഞത് ഒന്നര ദിവസം... സംഭവം കൊല്ലം നീണ്ടകരയിൽ
13 January 2019
ആന്റണിയുള്‍പ്പെടെ 10 അംഗ മത്സ്യത്തൊഴിഴാളി സംഘം തമിഴ്‌നാട് ബോട്ടായ 'ജെഹോ'യില്‍ 10നാണു കൊച്ചി തോപ്പുംപടിയില്‍ നിന്നു കടലില്‍ പോയത്. 11നു പുലര്‍ച്ചെ മൂന്നിനോടടുത്ത് ആന്റണി കടലിലേക്ക് വീഴുന്നതു ...
വരുമാനവര്‍ധന ലക്ഷ്യമിട്ട് ഇടറോഡുകളിലടക്കം പുതിയ സര്‍വിസുമായി കെഎസ്ആര്‍ടിസി
13 January 2019
ഗ്രാമീണമേഖലയില്‍ കടന്നുകയറി സാന്നിധ്യം ശക്തമാക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി . വരുമാനവര്‍ധന ലക്ഷ്യമിട്ട് ഇടറോഡുകളിലടക്കം പുതിയ സര്‍വിസ് ആരംഭിക്കുകയാണ് ലക്ഷ്യം. യാത്രക്കാര്‍ കൂടുതല്‍ ലഭിക്കുമെന്ന് പ്രതീ...
സ്‌പോര്‍ട്‌സ് ആയുര്‍വേദ ആശുപത്രി രാജ്യത്തിന് അഭിമാനമെന്ന് മുഖ്യമന്ത്രി, ഏഷ്യയിലെ ആദ്യ ആയുര്‍വേദ സ്‌പോര്‍ട്‌സ് ആശുപത്രി മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
13 January 2019
സ്‌പോര്‍ട്‌സ് ആയുര്‍വേദ ആശുപത്രി രാജ്യത്തിന് അഭിമാനിക്കാവുന്ന ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയില്‍ ഇതുവരെയും നമ്മുടെ തനതായ ചികിത്സാരീതി കായികരംഗത്ത് പ്രയോജനപ്പെടുത്തിയിട്ടില്ല. പലരും ...
ആയൂരിലെ ആറുപേരുടെ മരണം നാടിനെ ഒന്നാകെ തീരാവേദനയിലാഴ്ത്തി... ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവേ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം
13 January 2019
തിരുവനന്തപുരം കൊട്ടാരക്കര എംസി റോഡില്‍ ആയൂരിനടുത്ത് കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും കാറും കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു. ക്ഷേത്രദര്‍ശനം കഴിഞ്ഞ് കാറില്‍ മടങ്ങുകയായിരുന്ന ബന്ധുക്കളായ ആറുപേരാണ് ...
പണിമുടക്ക് ഒഴിവാക്കാന്‍ ജീവനക്കാരുമായി ചര്‍ച്ച നടത്തുമെന്ന് കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി
12 January 2019
പണിമുടക്ക് ഒഴിവാക്കാന്‍ ജീവനക്കാരുമായി ചര്‍ച്ച നടത്തുമെന്ന് കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി. പണിമുടക്കിലേയ്ക്ക് ജീവനക്കാര്‍ നീങ്ങില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിമാരുടെ ന...
ഇരട്ടചങ്കന്റെ ഇരട്ടനീതി ചോദ്യം ചെയ്തപ്പോൾ എസ്.ബി.ഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച എന്‍.ജി.ഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍; ട്രഷറി ബ്രാഞ്ച് ആക്രമിച്ച ഇടത് നേതാക്കള്‍ ഒളിവില്‍ കഴിയുന്നത് പാര്‍ട്ടി സംരക്ഷണത്തിലെന്ന സംശയം ബലപ്പെടുന്നു
12 January 2019
പണിമുടക്ക് ദിനത്തില്‍ തിരുവനന്തപുരത്ത് എസ്.ബി.ഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച എന്‍.ജി.ഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. ഇന്നലെ റിമാന്‍ഡിലായ അശോകന്‍ , ഹരിലാല്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ട്രഷ...
ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേറെ വേറെ ടോയ്‌ലറ്റ് എന്തിനാണ്?; പാരമ്പര്യ വാദികളുടെ ചോദ്യത്തിന് ചുട്ടമറുപടിയുമായി മുരളി തുമ്മാരുകുടി
12 January 2019
പൊതു ഇടങ്ങളില്‍ സ്ത്രീയ്ക്കും പുരുഷനും വേറെ വേറെ ടോയ്ലറ്റ് എന്തിനാണെന്ന പാരമ്പര്യ വാദികളുടെ ചോദ്യം ഉയര്‍ത്തി അതിന് മറുപടി നല്‍കുകയാണ് മുരളി തുമ്മാരുകുടി. വീടുകളില്‍ ഇപ്പോള്‍ തന്നെ കാര്യങ്ങള്‍ ഇങ്ങനെ അ...
എസ്.ബി.ഐ ശാഖ ആക്രമണ കേസ്; റിമാന്‍ഡില്‍ കഴിയുന്ന രണ്ട് എന്‍.ജി.ഒ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍
12 January 2019
കേന്ദ്ര സര്‍ക്കാരിനെതിരെ ജനുവരി 8,9 തീയതികളില്‍ സംയുക്ത തൊഴിലാളി യൂണിയന്‍ നടത്തിയ ദ്വിദിന പണിമുടക്കിനിടെ സെക്രട്ടേറിയറ്റിന് മുന്നിലെ എസ്.ബി.ഐ ശാഖ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ട് എന്‍.ജി....
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...





















