KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
പാലക്കാട് ജില്ലയില്‍ ബിജെപി സിപിഎം സംഘര്‍ഷം തുടരുന്നു... ചെര്‍പ്പുളശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി
06 January 2019
പാലക്കാട് ജില്ലയില്‍ ബിജെപി സിപിഎം സംഘര്‍ഷം തുടരുന്നു. ചെര്‍പ്പുളശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ഷബീറലി എന്നയാള്‍ക്കാണ് വെട്ടേറ്റത്. അര്‍ധരാത്രി മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ഷബീറലിയെ വീ...
ശബരിമലയില്‍ ഇനിയും കൂടുതല്‍ യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്... സംസ്ഥാനത്തിനു പുറത്തുനിന്നുള്ള യുവതികളാണ് ഇനിയും ദര്‍ശനത്തിന് എത്തുന്നതെന്നാണു വിവരം
06 January 2019
ശബരിമലയില്‍ ഇനിയും കൂടുതല്‍ യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള യുവതികളാണ് ഇനിയും ദര്‍ശനത്തിന് എത്തുന്നതെന്നാണു വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ ഒന്‍പ...
സാഹസിക യാത്രയ്ക്കിടെ യുവതിയ്ക്ക് ദാരുണാന്ത്യം
06 January 2019
വിനോദസഞ്ചാരിയായ യുവതിയ്ക്ക് സാഹസികയാത്രയ്ക്കിടെ ദാരുണാന്ത്യം. ബൈക്കില്‍ നിന്ന് തെറിച്ച് പാറയില്‍ തലയടിച്ച് വീണാണ് മരണം സംഭവിച്ചത്. തൃപ്പൂണിത്തറ വടക്കേഭാഗം മല്ലശേരിപറമ്പില്‍ പരേതനായ രാജേന്ദ്രന്റെ മകള്‍...
ചില പോലീസുകാരെ സ്വാധീനിക്കാൻ ആർ എസ് എസ് ശ്രമം നടത്തുന്നു....... സംസ്ഥാന പോലീസ് മികച്ചതെന്ന ആഭ്യന്തരമന്ത്രിയുടെ വാക്കുകളെ തട്ടി മറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി രംഗത്ത്...
06 January 2019
കേരളത്തിലെ പോലീസ് മികച്ചതെന്ന് ആഭ്യന്തരമന്ത്രി പിണറായി വിജയൻ പറയുമ്പോൾ അതിനെ തിരുത്തി കോടിയേരി രംഗത്ത്. ചില പോലീസുകാരെ സ്വാധീനിക്കാൻ ആർഎസ്എസ് ശ്രമം നടത്തുന്നുണ്ടെന്നും ഇതിൽ ജാഗ്രത വേണമെന്നും സിപിഎം സ...
കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ ഈ മാസം എട്ട്, ഒമ്പത് തീയതികളില്‍ നടക്കുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ വാഹനങ്ങള്‍ തടയില്ല
06 January 2019
കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ ഈ മാസം എട്ട്, ഒമ്പത് തീയതികളില്‍ നടക്കുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ വാഹനങ്ങള്‍ തടയുകയോ കടകളടപ്പിക്കുകയോ ചെയ്യില്ലെന്ന് ട്രേഡ് ...
നാടിനെ നടുക്കിയ അരുംകൊല.. തയ്യല്‍ത്തൊഴിലാളിയായ വീട്ടമ്മയെ തയ്യല്‍കടയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി
06 January 2019
തയ്യല്‍തൊഴിലാളിയായ വീട്ടമ്മയെ ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ ആള്‍ തയ്യല്‍ക്കടയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. വടക്കേവിള പള്ളിമുക്ക് അക്കരവിള നഗര്‍ 158 എ യില്‍ അജിതകുമാരി (48)യാണ് ദാരുണമായി കൊ...
പതിനാറുകാരൻ പതിനഞ്ച് വയസുള്ള വിദ്യാർത്ഥിനിയെ താലിയണിയിച്ച് സിന്ദൂരമണിയിച്ചത് ടെലിഫിലിമിന്റെ ഷൂട്ടിനിടെ; ദൃശ്യങ്ങൾ സുഹൃത്തുക്കൾ വൈറലാക്കി...
06 January 2019
പതിനഞ്ച് വയസുള്ള പെൺകുട്ടിയും പതിനാറ് വയസുള്ള ആൺകുട്ടിയും കല്യാണം കഴിക്കുന്നുവെന്ന തരത്തിൽ വ്യാജ വീഡിയോ പ്രചരിക്കുന്നു. ടെലിഫിലിം ഷൂട്ടിങ്ങിന്റെ പേരിൽ പെൺകുട്ടിയുടെ സുഹൃത്തുക്കൾ എടുത്ത വീഡിയോയുടെ ഒരുഭ...
ദേശീയപണിമുടക്കു നടക്കുന്ന 8നും 9നും കെഎസ്ആര്‍ടിസിയുടെ ശബരിമല സ്‌പെഷല്‍ സര്‍വീസുകള്‍ക്ക് തടസ്സമില്ല
06 January 2019
ദേശീയ പണിമുടക്കു നടക്കുന്ന 8നും 9നും കെഎസ്ആര്‍ടിസിയുടെ ശബരിമല സ്‌പെഷല്‍ സര്‍വീസുകള്‍ മുടങ്ങില്ല. പമ്പയിലേക്കും തിരിച്ചും ബസുകള്‍ ഉണ്ടാകുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേ...
അട്ടപ്പാടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു; സംഘര്‍ഷത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്
05 January 2019
പാലക്കാട് അട്ടപ്പാടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. സി പി എം ബി ജെ പി സംഘര്‍ഷത്തിനിടെ സി പി എം പ്രവര്‍ത്തകനായ അരുണ്‍ വിനോദിനാണു വെട്ടേറ്റത്. ഇയാളെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട...
സമരങ്ങളെ വിശ്വാസികള്‍ തിരിച്ചറിയണമെന്ന് ദേവസ്വം കോണ്‍ഫെഡറേഷന്‍; സമരക്കാരുടെ ലക്ഷ്യം വിശ്വാസ സംരക്ഷണമല്ല
05 January 2019
സമരങ്ങളെ വിശ്വാസികള്‍ തിരിച്ചറിയണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയിസ് കോണ്‍ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. വിശ്വാസ സംരക്ഷണമല്ല ഇക്കൂട്ടരുടെ ലക്ഷ്യം. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളെ തകര...
ഹര്‍ത്താല്‍ ദിവസം മിഠായിത്തെരുവ് അക്രമം നടത്തിയ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
05 January 2019
ഹര്‍ത്താല്‍ ദിവസം മിഠായിത്തെരുവില്‍ അക്രമം നടന്ന സംഭവത്തില്‍ ഏഴ് ആര്‍എസ്എസ് പ്രവര്‍ക്കകരെകൂടി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള ബിജെപി മീഞ്ചന്ത മണ്ഡലം പ്രസിഡന്റ് നി...
കണ്ണൂരില്‍ രണ്ട് ദിവസത്തേക്ക് പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ സിപിഎം ബിജെപി ധാരണ; ജില്ലയില്‍ സമാധാനം ഉറപ്പാക്കാന്‍ എല്ലാ സഹകരണവും നേതാക്കള്‍ ഉറപ്പ് നല്‍കി
05 January 2019
കണ്ണൂരില്‍ രണ്ട് ദിവസത്തേക്ക് പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ സിപിഎംബിജെപി ധാരണ. ജില്ലയില്‍ സമാധാനം ഉറപ്പാക്കാന്‍ എല്ലാ സഹകരണവും നേതാക്കള്‍ ഉറപ്പ് നല്‍കി. കളക്ടര്‍ മീര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ സിപിഎം, ...
സംസ്ഥാനത്തെ ക്രമസമാധാന നില കേന്ദ്രത്തെ ധരിപ്പിച്ച് ഗവര്‍ണര്‍ പി സദാശിവം; അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഭരണഘടനയ്ക്ക് അകത്തു നിന്നുള്ള പ്രത്യാഘാതം പിണറായി സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നാണ് ബി ജെ പി
05 January 2019
സംസ്ഥാനത്തെ അക്രമ സംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തിലെ ക്രമസമാധാന നില കേന്ദ്രത്തെ ധരിപ്പിച്ച് ഗവര്‍ണര്‍ പി സദാശിവം. അക്രമം അവസാനിപ്പിച്ചില്ലെങ്...
ശബരിമലയിൽ രണ്ടു യുവതികൾ പ്രവേശിച്ചത് സമരത്തിന്റെ പരാജയം; ശ്രീലങ്കൻ യുവതി ശബരിമലയിൽ ദർശനം നടത്തിയെന്നു മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമെന്ന് രാഹുൽ ഈശ്വർ
05 January 2019
ശബരിമലയിൽ രണ്ടു യുവതികൾ പ്രവേശിച്ചത് സമരത്തിന്റെ പരാജയമാണെന്നു അയ്യപ്പ ധർമ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ. ഇതു കേസിനെ ദുർബലമാക്കാൻ ഇടയാക്കിയേക്കാം. അതേസമയം കഴിഞ്ഞ ദിവസം ശ്രീലങ്കൻ യുവതി ശബരിമലയിൽ ദർശനം നട...
മഹാത്മാഗാന്ധി സര്‍വകലാശാല ജനുവരി എട്ട്, ഒന്‍പത് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു
05 January 2019
മഹാത്മാഗാന്ധി സര്‍വകലാശാല ജനുവരി എട്ട്, ഒന്‍പത് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ഈ തീയതികള്‍ ദേശീയപണിമുടക്ക് നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിയത്. പുതുക്കിയ തീ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























