Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്

29 AUGUST 2026 02:56 PM ISTമലയാളി വാര്‍ത്ത
ചതയദിനാഘോഷ പരിപാടിക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം തടയുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന കേസില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവും ഡിസിസി അംഗവുമായ ചേന്തി അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകാര്യം പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി ഉടനടി അറസ്റ്റ് രേഖപ്പെടുത...

സ്കൂൾ വിദ്യാർത്ഥികൾ വിവാഹിതരായെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...

06 January 2019

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സ്കൂൾ വിദ്യാർത്ഥികൾ വിവാഹിതരായെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജം. അത് ടെലിഫിലിം തന്നെ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കല്ലുവച്...

തലശ്ശേരിയില്‍ സംഘര്‍ഷം തുടരുന്നു... തിങ്കളാഴ്ച വരെ നിരോധനാജ്ഞ

06 January 2019

സംഘര്‍ഷം തുടരുന്ന തലശേരിയില്‍ നിരോധനാജ്ഞ. തലശേരി ന്യൂ മാഹി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ചവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥ...

സാർ എന്ന് വിളിച്ച ബിജെപി പ്രവർത്തകനോട് അത് വേണ്ടന്ന് കുമ്മനം ... പ്രവർത്തകരുടെ പഴയ കുമ്മനം ചേട്ടനായി പദവിയുടെ പകിട്ടുകളൊന്നുമില്ലാതെ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ

06 January 2019

സാർ എന്നു വിളിച്ച ബിജെപി പ്രവർത്തകനോട് അതു വേണ്ടെന്ന് ആംഗ്യം കാട്ടി കൈ ഉയർത്തി വിലക്കിയപ്പോൾ ഗവർണർ കുമ്മനം രാജശേഖരന്‍റെ മുഖത്തു വാത്സല്യ ഭാവം. മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ പ്രവർത്തകരുടെ പഴയ കുമ്മനം ...

പാലക്കാട് ജില്ലയില്‍ ബിജെപി സിപിഎം സംഘര്‍ഷം തുടരുന്നു... ചെര്‍പ്പുളശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി

06 January 2019

പാലക്കാട് ജില്ലയില്‍ ബിജെപി സിപിഎം സംഘര്‍ഷം തുടരുന്നു. ചെര്‍പ്പുളശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ഷബീറലി എന്നയാള്‍ക്കാണ് വെട്ടേറ്റത്. അര്‍ധരാത്രി മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ഷബീറലിയെ വീ...

ശബരിമലയില്‍ ഇനിയും കൂടുതല്‍ യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്... സംസ്ഥാനത്തിനു പുറത്തുനിന്നുള്ള യുവതികളാണ് ഇനിയും ദര്‍ശനത്തിന് എത്തുന്നതെന്നാണു വിവരം

06 January 2019

ശബരിമലയില്‍ ഇനിയും കൂടുതല്‍ യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള യുവതികളാണ് ഇനിയും ദര്‍ശനത്തിന് എത്തുന്നതെന്നാണു വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ ഒന്‍പ...

സാഹസിക യാത്രയ്ക്കിടെ യുവതിയ്ക്ക് ദാരുണാന്ത്യം

06 January 2019

വിനോദസഞ്ചാരിയായ യുവതിയ്ക്ക് സാഹസികയാത്രയ്ക്കിടെ ദാരുണാന്ത്യം. ബൈക്കില്‍ നിന്ന് തെറിച്ച് പാറയില്‍ തലയടിച്ച് വീണാണ് മരണം സംഭവിച്ചത്. തൃപ്പൂണിത്തറ വടക്കേഭാഗം മല്ലശേരിപറമ്പില്‍ പരേതനായ രാജേന്ദ്രന്റെ മകള്‍...

ചില പോലീസുകാരെ സ്വാധീനിക്കാൻ ആർ എസ് എസ് ശ്രമം നടത്തുന്നു....... സംസ്ഥാന പോലീസ് മികച്ചതെന്ന ആഭ്യന്തരമന്ത്രിയുടെ വാക്കുകളെ തട്ടി മറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി രംഗത്ത്...

06 January 2019

കേരളത്തിലെ പോലീസ് മികച്ചതെന്ന് ആഭ്യന്തരമന്ത്രി പിണറായി വിജയൻ പറയുമ്പോൾ അതിനെ തിരുത്തി കോടിയേരി രംഗത്ത്. ചില പോലീസുകാരെ സ്വാധീനിക്കാൻ ആർഎസ്എസ് ശ്രമം നടത്തുന്നുണ്ടെന്നും ഇതിൽ ജാഗ്രത വേണമെന്നും സിപിഎം സ...

കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ ഈ മാസം എട്ട്, ഒമ്പത് തീയതികളില്‍ നടക്കുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ വാഹനങ്ങള്‍ തടയില്ല

06 January 2019

കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ ഈ മാസം എട്ട്, ഒമ്പത് തീയതികളില്‍ നടക്കുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ വാഹനങ്ങള്‍ തടയുകയോ കടകളടപ്പിക്കുകയോ ചെയ്യില്ലെന്ന് ട്രേഡ് ...

നാടിനെ നടുക്കിയ അരുംകൊല.. തയ്യല്‍ത്തൊഴിലാളിയായ വീട്ടമ്മയെ തയ്യല്‍കടയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി

06 January 2019

തയ്യല്‍തൊഴിലാളിയായ വീട്ടമ്മയെ ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ ആള്‍ തയ്യല്‍ക്കടയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. വടക്കേവിള പള്ളിമുക്ക് അക്കരവിള നഗര്‍ 158 എ യില്‍ അജിതകുമാരി (48)യാണ് ദാരുണമായി കൊ...

പതിനാറുകാരൻ പതിനഞ്ച് വയസുള്ള വിദ്യാർത്ഥിനിയെ താലിയണിയിച്ച് സിന്ദൂരമണിയിച്ചത് ടെലിഫിലിമിന്റെ ഷൂട്ടിനിടെ; ദൃശ്യങ്ങൾ സുഹൃത്തുക്കൾ വൈറലാക്കി...

06 January 2019

പതിനഞ്ച് വയസുള്ള പെൺകുട്ടിയും പതിനാറ് വയസുള്ള ആൺകുട്ടിയും കല്യാണം കഴിക്കുന്നുവെന്ന തരത്തിൽ വ്യാജ വീഡിയോ പ്രചരിക്കുന്നു. ടെലിഫിലിം ഷൂട്ടിങ്ങിന്റെ പേരിൽ പെൺകുട്ടിയുടെ സുഹൃത്തുക്കൾ എടുത്ത വീഡിയോയുടെ ഒരുഭ...

ദേശീയപണിമുടക്കു നടക്കുന്ന 8നും 9നും കെഎസ്ആര്‍ടിസിയുടെ ശബരിമല സ്‌പെഷല്‍ സര്‍വീസുകള്‍ക്ക് തടസ്സമില്ല

06 January 2019

ദേശീയ പണിമുടക്കു നടക്കുന്ന 8നും 9നും കെഎസ്ആര്‍ടിസിയുടെ ശബരിമല സ്‌പെഷല്‍ സര്‍വീസുകള്‍ മുടങ്ങില്ല. പമ്പയിലേക്കും തിരിച്ചും ബസുകള്‍ ഉണ്ടാകുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേ...

അട്ടപ്പാടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു; സംഘര്‍ഷത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

05 January 2019

പാലക്കാട് അട്ടപ്പാടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. സി പി എം ബി ജെ പി സംഘര്‍ഷത്തിനിടെ സി പി എം പ്രവര്‍ത്തകനായ അരുണ്‍ വിനോദിനാണു വെട്ടേറ്റത്. ഇയാളെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട...

സമരങ്ങളെ വിശ്വാസികള്‍ തിരിച്ചറിയണമെന്ന് ദേവസ്വം കോണ്‍ഫെഡറേഷന്‍; സമരക്കാരുടെ ലക്ഷ്യം വിശ്വാസ സംരക്ഷണമല്ല

05 January 2019

സമരങ്ങളെ വിശ്വാസികള്‍ തിരിച്ചറിയണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയിസ് കോണ്‍ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. വിശ്വാസ സംരക്ഷണമല്ല ഇക്കൂട്ടരുടെ ലക്ഷ്യം. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളെ തകര...

ഹര്‍ത്താല്‍ ദിവസം മിഠായിത്തെരുവ് അക്രമം നടത്തിയ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

05 January 2019

ഹര്‍ത്താല്‍ ദിവസം മിഠായിത്തെരുവില്‍ അക്രമം നടന്ന സംഭവത്തില്‍ ഏഴ് ആര്‍എസ്എസ് പ്രവര്‍ക്കകരെകൂടി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള ബിജെപി മീഞ്ചന്ത മണ്ഡലം പ്രസിഡന്റ് നി...

കണ്ണൂരില്‍ രണ്ട് ദിവസത്തേക്ക് പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ സിപിഎം ബിജെപി ധാരണ; ജില്ലയില്‍ സമാധാനം ഉറപ്പാക്കാന്‍ എല്ലാ സഹകരണവും നേതാക്കള്‍ ഉറപ്പ് നല്‍കി

05 January 2019

കണ്ണൂരില്‍ രണ്ട് ദിവസത്തേക്ക് പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ സിപിഎംബിജെപി ധാരണ. ജില്ലയില്‍ സമാധാനം ഉറപ്പാക്കാന്‍ എല്ലാ സഹകരണവും നേതാക്കള്‍ ഉറപ്പ് നല്‍കി. കളക്ടര്‍ മീര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ സിപിഎം, ...

Malayali Vartha Recommends