KERALA
കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ
ഡിവൈ.എസ്പി. കാറിനു മുന്നില്‍ തള്ളിയിട്ടുകൊന്ന സനലിന്റെ മക്കള്‍ ആല്‍ബിനും അലനും കണ്ണീര് കാഴ്ചകളായി
07 November 2018
ആന്‍ബിനും അലനും തിങ്കളാഴ്ച രാത്രി 11 വരെ, അച്ഛന് കൊണ്ടു വരാമെന്ന് ഉറപ്പു നല്കിയ കിന്റര്‍ജോയി പ്രതീഷിച്ച് ഉറക്കം ഇളച്ച് ഇരുന്നു.. രാവിലെ ഉറക്കം ഉണര്‍ന്നപ്പോള്‍ വീട്ടിലും പരിസരത്തും നിറയേ ആളുകള്‍. അമ്...
യുവാവിനെ തള്ളിയിട്ട് കൊന്ന ഡിവൈ.എസ്.പി സി.പി.എം നേതാവിന്റെ വലംകൈ, ഒളിവില്‍ പോകാന്‍ നിര്‍ദ്ദേശിച്ചതും സഹായം നല്കിയതും ഇതേ നേതാവാണെന്നും ആരോപണം ശക്തമാണ്
07 November 2018
വണ്ടി പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുവാവിനെ നെഞ്ചില്‍ തള്ളിയിട്ട് കൊന്ന ഡിവൈ എസ് പി, സിപിഎം തിരുവനന്തപുരം ജില്ലാ നേതാവിന്റെ ഉറ്റസുഹൃത്ത്. കൊലക്കേസില്‍ പ്രതിയായി തീര്‍ന്ന ഹരികുമ...
ആചാര സംരക്ഷകന്‍ എന്ന ആട്ടിന്തോലണിഞ്ഞ് ശബരിമലയില്‍ എത്തിയ വല്സന് എത്രമാത്രം ആചാര ലംഘനമാണ് നടത്തിയതെന്ന് യഥാര്‍ത്ഥ അയ്യപ്പ ഭക്തര്‍ കാണുന്നുണ്ടെന്ന് ദേവസ്വം മന്ത്രി
07 November 2018
ശബരിമല സന്നിധാനത്തെ പതിനെട്ടാം പടിയില്‍ ആചാരലംഘനം നടത്തിയ വത്സന് തില്ലങ്കേരിയെയും ബിജെപിയെയും വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയില്‍ കലാപം അഴിച്ചു വിട്ട് രാഷ്ട്രീയ സുവര്‍ണാവ...
കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയന്;ശബരിമലയില്‍ പിണറായി സര്‍ക്കാരിന്റെത് വിനാശകാലെ വിപരീതബുദ്ധി എന്ന നിലയിൽ; വീണ്ടും പ്രതികരണവുമായി നടന് കൊല്ലം തുളസി
07 November 2018
ശബരിമല വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി നടന് കൊല്ലം തുളസി. കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയന് തുളസി ആഞ്ഞടിച്ചു. ഇത് ഒരു നിമിത്തമായിരിക്കും, ഇടതുപക്ഷ സര്ക്കാ...
കെവിന് വധം ദുരഭിമാനക്കൊല തന്നെ, വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കും
07 November 2018
പ്രണയിച്ചു വിവാഹം കഴിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി. കെവിന് വധം ദുരഭിമാനക്കൊലയായി പരിഗണിക്കണമെന്ന പ്രോസിക്യൂഷന് വാദം കോട്ടയം സെഷന്‍സ് ക...
എൻ എസ് എസ് കരയോഗ മന്ദിരത്തില്‍ കരിങ്കൊടി;സുകുമാരന്‍നായര്‍ക്ക് അനുശോചനം അറിയിച്ച് വീണ്ടും റീത്ത്; ശബരിമല സ്ത്രീ പ്രവേശനത്തില്‍ എന്‍എസ്എസ് സ്വീകരിച്ച നിലപാടിന്റെ പശ്ചാത്തലത്തിലാകാം ആക്രമണമെന്ന് ആരോപണം
07 November 2018
എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ കരിങ്കൊടി ഉയര്‍ത്തി ജനറല്‍ സെക്രട്ടറി സുകുമാരൻ നായർക്ക് നേരെ വീണ്ടും റീത്ത് . നൂറനാട് കുടശനാട് കരയോഗ മന്ദിരത്തിൽ ഇന്ന് രാവിലെയാണ് കരിങ്കൊടി ഉയര്‍ത്തിയ നിലയില്‍ കണ്ടെത്തി...
പശ്ചിമ ബംഗാള്‍ സ്വദേശിനിയായ തൊഴിലാളി പന്നിഫാമില്‍ മരിച്ചനിലയില്‍; സംശയത്തിന്റെ പേരില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍
07 November 2018
പശ്ചിമ ബംഗാള്‍ സ്വദേശിനിയായ സുശീലയെ് മരിച്ചനിലയില്‍ കണ്ടെത്തി. 29 വയസായിരുന്നു. ഫാം ഉടമയുടെ സഹോദരന് രാവിലെ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മാള പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തില്‍ പരുക്കുകള...
ശബരിമല വിഷയത്തില്‍ മുങ്ങിപ്പോയ ബന്ധുനിയമനം നാളെ മുതല്‍ സജ്ജീവ ചര്‍ച്ചയാകും, കെ.ടി ജലീലിന്റെ കസേര തെറിക്കും വരെ സമരം തുടരുമെന്ന് യൂത്ത് ലീഗ്
07 November 2018
ബന്ധുനിയമന വിവാദം പിണറായി സര്‍ക്കാരിന് വീണ്ടും തലവേദനയാകുന്നു. മന്ത്രി ഇ.പി ജയരാജന് പിന്നാലെ മന്ത്രി കെ.ടി ജലീലും ബന്ധുനിയമനക്കുരുക്കില്‍. യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും പ്രശ്നം ശക്തമാക്കുന്നു. യോഗ്...
രണ്ടാമൂഴം സിനിമയാക്കുന്നതു സംബന്ധിച്ച എം.ടി വാസുദേവന്‍ നായരുടെ ഹര്‍ജി കോഴിക്കോട് മുനിസിഫ് കോടതി ഇന്ന് പരിഗണിക്കും
07 November 2018
രണ്ടാമൂഴം സിനിമയാക്കുന്നതു സംബന്ധിച്ച എം.ടി വാസുദേവന്‍ നായരുടെ ഹര്‍ജി കോഴിക്കോട് മുനിസിഫ് കോടതി ഇന്ന് പരിഗണിക്കും. തിരക്കഥ നല്കി നാലു വര്‍ഷം കഴിഞ്ഞിട്ടും സിനിമ നിര്‍മ്മിക്കാന്‍ നീക്കമില്ലാത്തതിനെ തുട...
പത്മകുമാറിനെ മല ചവിട്ടിപ്പിക്കാതെ സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയപ്പോള്‍ അയ്യപ്പന് ആ കരച്ചില് കേട്ടു; പ്രസിഡന്റിന്റെ റോളില്‍ ഉറഞ്ഞ് തുള്ളിയ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.പി. ശങ്കരദാസിന് പതിനെട്ടാം പടിയില്‍ വച്ച് തന്നെ പണി കിട്ടി; സത്യ പ്രതിജ്ഞാ ലംഘനം വന്നാല്‍ പുറത്ത് പോകേണ്ടി വരും
07 November 2018
എല്ലായിപ്പോഴും ഭക്തരുടെ കണ്ണീര് കണ്ടയാളാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍. ഭക്തര്‍ക്ക് വേദനയുണ്ടാക്കാത്ത തരത്തില്‍ പത്മകുമാര്‍ തീരുമാനമെടുത്ത എല്ലാ സന്ദര്‍ഭങ്ങളിലും തൊട്ടു പിന്നാലെ സര്‍ക്കാര്‍...
ഹൈക്കോടതി സ്വമേധയാ കേസെടുത്തപ്പോള്‍ രക്ഷയ്ക്കെത്തിയത് ദേവസ്വം ബോര്‍ഡ്... ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി യേശുദാസും ആചാരലംഘനം നടത്തിയതായി റിപ്പോര്‍ട്ട്
07 November 2018
ഇരുമുടിക്കെട്ടില്ലാതെ ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരിയും ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.പി. ശങ്കരദാസും പതിനെട്ടാം പടി കയറിയതോടെ ആചാര ലംഘനമുണ്ടായി എന്നതരത്തിലുള്ള വിവാദം കൊഴുക്കുകയാണ്. അതേ സമയം പതിന...
മദ്യലഹരിയില്‍ യുവാവ് പതിനെട്ടോളം വാഹനങ്ങള്‍ക്ക് തീയിട്ടു, യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
07 November 2018
മദ്യപിച്ച് ലക്ക് കെട്ട് യുവാവ് പതിനെട്ടോളം വാഹനങ്ങള്‍ക്ക് തീയിട്ടു. ഡല്‍ഹിയിലാണ് സംഭവം ഉണ്ടായത്. മദ്യലഹരിയില്‍ ലക്ക് കെട്ട് വാഹനങ്ങള്‍ ചുട്ട് നശിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഡല്...
ആര്‍എസ്എസിന്റെ പരീക്ഷണം മണ്ഡലകാലത്തിന് മുന്നോടി... ആയിരക്കണക്കിന് പോലീസിനേയും വനിതാ പോലീസിനേയും ഇറക്കിയിട്ടും ശബരിമല നിയന്ത്രിക്കാന്‍ പോലീസിന് ആര്‍എസ്എസ് നേതാവിന്റെ സഹായം വേണ്ടി വന്നു; ആര്‍എസ്എസ് നടപ്പിലാക്കി വിജയിച്ചത് വ്യക്തമായ പ്ലാന്‍
07 November 2018
ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തില്‍ തിളങ്ങിയ ഒരേഒരു നേതാവാണ് വത്സന് തില്ലങ്കേരി. കണ്ണൂര്‍ കാരനായ തില്ലങ്കേരിയുടെ വിജയം സര്‍ക്കാരിന് നാണക്കേടും ഉണ്ടാക്കി. അതേസമയം തന്നെ ശബരിമല യുവതി പ്രവേശന വിഷയത്തില...
പാമ്പുകടിയേറ്റ് സഹോദരി മരിച്ചപ്പോള്‍ എടുത്ത ശപഥത്തിന് പ്രായശ്ചിത്തമായി ശബരിമലയില്‍ എത്തിയപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല; ഒരു തെറ്റും ചെയ്യാതിരുന്നിട്ടും അനുഭവിക്കേണ്ടി വന്നത്...
07 November 2018
എല്ലാം ഒരു നിമിത്തം പോലെയാണ് കരുതുന്നത്. അയ്യപ്പന്റെ മുന്നില്‍ തന്റെ കുഞ്ഞിന്റെ ചോറൂണു നടത്തിക്കൊള്ളാമെന്ന 15 വര്‍ഷം പഴക്കമുള്ള വഴിപാടു പൂര്‍ത്തീകരിക്കാനാണ് വിനീഷ് 52 വയസുപിന്നിട്ട അമ്മ ലളിതയെയും ബന്ധ...
ശബരിമല വിവാദങ്ങളെ തുടർന്ന് ദേവസ്വം ബോര്‍ഡ് നിര്‍ണായക യോഗം ഇന്ന് ;മണ്ഡലകാലം, ശ്രീധരന് പിള്ളയുടെ വെളിപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങൾ യോഗം വിലയിരുത്തും;സുപ്രീംകോടതിയില്‍ ഇതുവരെ 42 പുനഃപരിശോധനാ ഹർജി
07 November 2018
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമിടെ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്. മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്‍...
പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..
ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..
കൊച്ചിൻ ഷിപ്പ്യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?





















