KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
രണ്‍ജി പണിക്കരെപ്പോലുള്ളവര്‍ എഴുതിത്തന്ന കിടിലന്‍ ഡയലോഗുകളില്‍ മാത്രമാണ് താന്‍ ജീവിക്കുന്നത്: സുരേഷ് ഗോപിക്കെതിരെ ശാരദക്കുട്ടി
27 December 2018
സുരേഷ് ഗോപി എംപി സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ പ്രസംഗം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ബിജെപിയുടെ നിരാഹാര സമരത്തെ അഭിസംബോധന ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. അയ്യപ്പ ഭക്തര്‍ക്ക് സമാധാ...
മനിതി സംഘത്തെ ആരാണ് തമിഴ്‌നാട്ടില്‍ നിന്ന് ആനയിച്ച് കൊണ്ടുവന്നതെന്ന കാര്യത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു, ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയ ഭീഷണി മുന്നില്‍ കണ്ടാണ് ഇടത് മുന്നണി വിപുലീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു
27 December 2018
ശബരിമല ദര്‍ശനത്തിനായി യുവതികളെ കയറ്റിക്കൊണ്ടുപോകുന്ന സര്‍ക്കാര്‍ അതേ സ്പീഡില്‍ അതേ സ്പീഡില്‍ അവരെയും കൊണ്ട് താഴേക്ക് ഇറങ്ങുകയാണെന്നും പണ്ട് നാറാണത്ത് ഭ്രാന്തന്‍ പെരുമാറിയിരുന്നത് ഇത് പോലെയായിരുന്നെന്ന...
ശക്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കി ലോക്സഭാ തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ ബിജെപി; വിജയപ്രതീക്ഷ നിലനിർത്തി തൃശൂരിൽ സ്ഥാനാർത്ഥിയാകുന്നത് കെ. സുരേന്ദ്രൻ: ശക്തികേന്ദ്രമായ കാസര്‍കോട്ടു നിന്ന് ശക്തിതെളിയിക്കേണ്ട തൃശൂരിലേക്ക് സുരേന്ദ്രന്‍ കളംമാറ്റുന്നത് ചുമ്മാതൊന്നുമല്ല....
27 December 2018
ശബരിമല യുവതീപ്രവേശന വിഷയത്തിൽ ഏറ്റവുമധികം നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞ നേതാവാണ് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. നിലയ്ക്കലിൽ യതീഷ് ചന്ദ്രയോടു കട്ടയ്ക്ക് ഏറ്റുമുട്ടിയപ്പോഴും ജനങ്ങൾ ത്രില്ലടിച്ചു. പക്ഷ...
സംഘപരിവാറിന്റെ ഭീഷണിയും ശരണംവിളിയും ഭയന്നല്ല യുവതികളെ കയറ്റാത്തത്, അങ്ങനെയുള്ള തെറ്റിദ്ധാരണയും അഹങ്കാരവും വേണ്ട, അതിനുള്ള ശക്തി സര്‍ക്കാരിനുണ്ട്, എന്നാല്‍ വാശി കാണാക്കാന്‍ താല്‍പര്യമില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
27 December 2018
ചട്ടമ്പികളുടെ ശരണം വിളികളെ ഭയന്നല്ല ശബരിമലയില്‍ സര്‍ക്കാര്‍ യുവതികളെ കയറ്റാത്തതെന്ന് ദേസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതികളെ കയറ്റാനുള്ള വാശി സര്‍ക്കാരിനില്ല. ഉണ്ടായിരുന്നെങ്കില്‍ എന്നേ യുവതിക...
കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലിക്കോപ്റ്റർ ഹാങ്ങറിന്റെ വാതിൽ തകർന്ന് വീണ് നാവികർക്ക് ദാരുണാന്ത്യം
27 December 2018
കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലിക്കോപ്റ്റർ ഹാങ്ങറിന്റെ വാതിൽ തകർന്നു വീണ് രണ്ട് നാവികര്‍ മരിച്ചു. ഹെലികോപ്റ്റര്‍ ഹാങ്ങറിന്‍റെ വാതില്‍ ഇരുവരുടെയും മേല്‍ പതിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്...
ഹൃദ്രോഗം ബാധിച്ച എന്റെ കുഞ്ഞിനെ ഇരുത്താൻ ആരെങ്കിലുമൊന്ന് സീറ്റ് തന്നിരുന്നെങ്കിൽ... കുട്ടിയുടെ അവസ്ഥ കണ്ട സഹയാത്രികര്‍ കുറ്റിപ്പുറത്തിനടുത്ത് യാത്രക്കാര്‍ ചങ്ങല വലിച്ചുനിര്‍ത്തിയാണ് ആശുപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ടുപോയത്.. കണ്ണൂര്‍ സ്വദേശികളുടെ ഒരു വയസുകാരി മകള്‍ക്ക് അമ്മയുടെ മടിയില്‍ കിടന്ന് ദാരുണാന്ത്യം
27 December 2018
തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ഒരു മാസം മുന്‍പ് കുഞ്ഞ് മറിയമിന് ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. ഇന്നലെ പനി ബാധിച്ചപ്പോള്‍ ഇരിക്കൂറിലെ ഡോക്ടറെ കാണിച്ചു. ശ്രീചിത്രയില്‍ വിളിച്ചപ്പോള്‍ തിരുവനന്തപു...
ശബരിമല വിഷയത്തിൽ ഏറ്റവും അധികം നേട്ടം കൊയ്യാൻ ബിജെപിക്ക് ആയെങ്കിലും അതെല്ലാം വോട്ടായി വീഴില്ലെന്ന് ബിജെപിയുടെ തന്നെ സർവ്വേ റിപ്പോർട്ട് ; പൊതു സമ്മതരായ സ്ഥാനാർത്ഥികളെ നിർത്താൻ അമിത്ഷായുടെ കർശന നിർദ്ദേശം
27 December 2018
തെരെഞ്ഞെടുപ്പ് വേളയിൽ ശബരിമലയിൽ ലഭിക്കുന്ന ജന പിന്തുണ കാര്യമായി പ്രതിഫലിക്കില്ലെന്ന് വ്യക്തമാക്കി ബിജെപി സർവ്വേ റിപ്പോർട്ട്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശ പ്രകാരം നടന്ന സര്‍വേയിലാണ് ഇക്ക...
ഉഗ്രസ്ഫോടന ശബ്ദത്തോടെ കിണറ്റിലെ വെള്ളം തിളച്ച് പൊന്തി; പുത്തൂരിൽ പരിഭ്രാന്തി പരത്തി ഒരു കിണർ...
27 December 2018
പുത്തൂർ മാറനാട് ശശി വിലാസത്തില്‍ ശശീന്ദ്രന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് ഇന്നലെ രാവിലെ 11മുതല്‍ അര മണിക്കൂറോളം നേരം വെള്ളം തിളയ്ക്കുന്നതു പോലെ പതഞ്ഞ് ഉയര്‍ന്നത്. കോണ്‍ക്രീറ്റ് തൊടികള്‍ ഇറക്കിയ കിണറ്റ...
യുവതികളെ ഉരുട്ടിക്കയറ്റാന്‍ പുതുവഴി... ശബരിമലയില്‍ യുവതികളെ തടയുമെന്ന് പോലീസ് നിലപാട് സ്വീകരിച്ചതിന് പിന്നാലെ ശക്തി പരീക്ഷണത്തിനൊരുങ്ങി തീവ്ര ഇടതു ഗ്രൂപ്പുകള്‍; വെള്ളവും വളവും നല്‍കി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം കടുത്തതോടെ എല്ലാം നിരീക്ഷിച്ച് ഇന്റലിജെന്‍സ്
27 December 2018
ഈ മണ്ഡലകാലം തീരാറായിട്ടും ഒരു യുവതിയെപ്പോലും കയറ്റാനാകാത്തതില്‍ ശക്തമായ നിലപാടുമായി തീവ്ര ഇടതു ഗ്രൂപ്പുകള്‍ രംഗത്തെത്തുന്നതായി റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ യുവതികളെ കയറ്റാന്‍ പോലീസ് ആത്മാര്‍ത്ഥമായി ...
ശബരിമല വിഷയത്തില്‍ ബിജെപി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്...
27 December 2018
ശബരിമല വിഷയത്തില്‍ ബിജെപി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് കടന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ...
വെള്ളാപ്പള്ളി കണ്ണുരുട്ടിയതോടെ തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള ബി.ഡി.ജെ.എസ് നേതാക്കള്‍ അയ്യപ്പജ്യോതി തെളിയിച്ചില്ല, ഇവരെല്ലാം വനിതാ മതിലില്‍ പങ്കെടുക്കുമെന്നും ഇല്ലെങ്കില്‍ യോഗത്തിന് പുറത്തായിരിക്കുമെന്നും ഭീഷണി, വനിതാ മതിലില്‍ പങ്കെടുക്കരുതെന്ന സുകുമാരന്‍ നായരുടെ ഭീഷണി പിള്ളയും ഗണേഷ് കുമാറും വകവെച്ചില്ല
27 December 2018
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കണ്ണുരുട്ടിയതോടെ യോഗം വൈസ് പ്രസിഡന്റും ബി.ഡി.ജെ.എസ് നേതാവുമായ തുഷാര്‍വെള്ളാപ്പള്ളിയും ശബരിമല കര്‍മസമിതി നടത്തിയ അയ്യപ്പജ്യോതിയില്‍ പങ്കെടുത...
ലോക്‌സഭയില്‍ തൂത്തുവാരാന്‍ ലക്ഷ്യമിട്ട് ഇടതുമുന്നണി അകത്തുകയറ്റി; എന്നാല്‍ സീറ്റുകളുടെ കാര്യത്തില്‍ പുറത്തുനില്‍ക്കും
27 December 2018
പുതിയ കക്ഷികളെ ഇടതുമുന്നണിയില്‍ എടുത്തുവെങ്കിലും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്കാര്‍ക്കും സീറ്റ് നല്‍കില്ല. സിറ്റ് സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും സീറ്റ...
സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശനപരീക്ഷ ഏപ്രില്‍ 22ന് ആരംഭിക്കും
27 December 2018
സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശനപരീക്ഷ ഏപ്രില്‍ 22ന് ആരംഭിക്കും. പേപ്പര്‍ ഒന്ന്ഫിസിക്‌സ് ആന്‍ഡ് കെമിസ്ട്രി ഏപ്രില്‍ 22ന് രാവിലെ 10 മുതല്‍ 12.30 വരെയും പേപ്പര്‍ രണ്ട്മാത്തമാറ്റിക്‌സ് 23 ന് രാവിലെ 10 മുതല...
അഴിക്കോട് ഗ്രാമപഞ്ചായത്ത് സാക്ഷരതാ തുടര്‍വിദ്യാകേന്ദ്രവും വായനശാലയും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു നേരെ ബോംബേറ്
27 December 2018
കണ്ണൂര്‍ അഴിക്കോട് ഗ്രാമപഞ്ചായത്ത് സാക്ഷരതാ തുടര്‍വിദ്യാകേന്ദ്രവും വായനശാലയും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു നേരെ ബോംബേറ്. പുലര്‍ച്ചെ 1.30 ഓടെയാണു സംഭവം നടന്നത്. ബോംബേറില്‍ തുടര്‍വിദ്യാകേന്ദ്രത്തിന്...
കളി ഭക്തരോട് വേണ്ട... അയ്യപ്പജ്യോതി തെളിയിക്കാന്‍ വന്ന ഭക്തരെ ആവേശത്തിലാക്കി സുരേഷ് ഗോപിയുടെ കിടിലന്‍ ഡയലോഗ്‌സ്; രാക്ഷസന്മാര്‍ ഒടുങ്ങണം; ക്ഷുദ്രശക്തികളുടെ നിഷ്‌കാസനം ഈ ഭൂമിയില്‍ തന്നെ സംഭവിക്കേണ്ടതാണ്; അയ്യപ്പ ജ്യോതി ധര്‍മ ജ്യോതിയായി ഭാരതത്തില്‍ മുഴുവന്‍ തെളിഞ്ഞു
27 December 2018
സുരേഷ് ഗോപി എന്നും ശ്രദ്ധേയനായത് അദ്ദേഹത്തിന്റെ മാസ് ഡയലോഗിലൂടെയാണ്. അദ്ദേഹം അനശ്വരമാക്കിയ സിനിമകളുടെ ഉശിരന്‍ ഡയലോഗ്‌സ് ഇന്നും നമ്മുടെ മനസിലുണ്ട്. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് വന്നപ്പോഴും സു...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























