KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
ശുദ്ധമായ മാംസോല്പാദനം ഉറപ്പുവരുത്തുന്നരീതിയില്‍ ഫാമുകളെയും കടകളെയും നവീകരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്കു 30ന് തുടക്കമാവും...
27 December 2018
അഞ്ചുവര്‍ഷംകൊണ്ട് പ്രതിദിനം രണ്ടുലക്ഷം കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുന്ന ബ്രീഡര്‍ ഫാമുകള്‍ 6,000 വളര്‍ത്തുഫാമുകള്‍, 2,000 കടകള്‍ എന്നിവ സ്ഥാപിക്കാനാണ് ലക്...
വാക്ക് പറഞ്ഞാല്‍ വാക്കാണ്.... അയ്യപ്പ ജ്യോതിയ്ക്ക് കട്ട സപ്പോര്‍ട്ട് നല്‍കിയ സുകുമാരന്‍ നായര്‍ അയ്യപ്പ ജ്യോതി നടക്കുമ്പോള്‍ മന്നം സമാധിയില്‍ ദീപം തെളിയിച്ചു; ഭക്തര്‍ക്ക് വേണ്ടി നില്‍ക്കുമെന്നു പറഞ്ഞാല്‍ മറ്റ് പ്രതിബന്ധങ്ങളൊന്നും നോക്കില്ല; ആകാംക്ഷയോടെ ഇടതുമുന്നണി
27 December 2018
ഇതാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ നട്ടെല്ലുള്ള നായരെന്ന് വിശേഷിപ്പിക്കുന്നത്. ഭക്തര്‍ക്കൊപ്പമെന്ന് പറഞ്ഞാല്‍ ഇനി മല മറിഞ്ഞാലും ഭക്തര്‍ക്കൊപ്പമാണ്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ മ...
അറുപത്തിരണ്ടുക്കാരനായ പ്രവാസിയെ കണ്ടപ്പോൾ ബ്യൂട്ടീഷന്റെ കൺട്രോൾ പോയി... കൂട്ടുകാരെയും കൂട്ടി നൈസായി മധ്യവയസ്കനെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നന്നര പുകിലാ; സംഭവം തൃശൂര്‍
27 December 2018
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ലൈംഗികതയ്ക്ക് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ കാട്ടി അറുപതുകാരനില്‍ നിന്നും പണംതട്ടാന്‍ ശ്രമിച്ച ബ്യൂട്ടീഷ്യന്റെ സഹായികള്‍ അറസ്റ്റില്‍. ആലുവ ചൂണ്ടി സ്വദേശിയെയാണ് തൃശൂര്‍ മുണ്ടൂ...
ദുരഭിമാനകൊലപാതക ഭീതിയിൽ നിന്നും വിലക്കുകളുടെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് ജീവിതയാത്രയില്‍ എഡ്‌വിന്റെ കൈപിടിക്കാന്‍ ആരതിയെത്തി... സിനിമാക്കഥയെ വെല്ലുന്ന ഈ പ്രണയകഥ സംഭവിച്ചത് ആലപ്പുഴയിൽ
27 December 2018
കോവളത്തു ബി.എസ്‌സി. ഹോസ്‌പിറ്റാലിറ്റി കോഴ്‌സ് പഠനത്തിനിടെയാണ് കന്യാകുമാരി വിവേകാനന്ദപുരം സ്വദേശിനിയായ ആരതിയുമായി എഡ്‌വിന്‍ പ്രണയത്തിലായത്. നാഗര്‍കോവിലിലെ സമ്പന്ന കുടുംബാംഗമായിരുന്നു ആരതി. ഒരുമാസം വ...
വ്രത ശുദ്ധിയുടെ നിറവില്‍ ശബരിമലയില്‍ ഇന്ന് മണ്ഡല പൂജ
27 December 2018
ശബരിമല മണ്ഡലകാലം ഇന്ന് സമാപിക്കും. ഉച്ചയ്ക്ക് മണ്ഡലപൂജയോടു കൂടി 41 ദിവസത്തെ കഠിന വ്രതാനുഷ്ഠാനങ്ങള്‍ക്കു പരിസമാപ്തിയാകും. ആറന്‍മുള ക്ഷേത്രത്തില്‍ നിന്നെത്തിച്ച തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്ത...
അയ്യപ്പജ്യോതിക്കിടെ ഭക്തര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കാന്‍ ശബരിമല കര്‍മ്മസമിതിയുടെ ആഹ്വാനം
27 December 2018
അയ്യപ്പജ്യോതിക്കിടെ ഭക്തര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചു വ്യാഴാഴ്ച പ്രതിഷേധ ദിനമായി ആചരിക്കാന്‍ ശബരിമല കര്‍മ്മസമിതിയുടെ ആഹ്വാനം. വിവിധ ഇടങ്ങളില്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാന്‍ എത്...
ആചാരാനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ അയ്യപ്പജ്യോതി തെളിഞ്ഞു; നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന ആഹ്വാനത്തോടെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനു ബദലായാണ് അയ്യപ്പജ്യോതി
26 December 2018
ശബരിമല ആചാരനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ അയ്യപ്പജ്യോതി തെളിഞ്ഞു. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന ആഹ്വാനത്തോടെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനു ബദലായ...
സംസ്ഥാനത്ത് അയ്യപ്പജ്യോതി തെളിഞ്ഞു; മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ ഒരേ സമയം തെളിഞ്ഞത് ലക്ഷക്കണക്കിന് ദീപങ്ങള്‍; കളിയിക്കാവിളയില്‍ അയ്യപ്പജ്യോതി തെളിഞ്ഞത് സുരേഷ് ഗോപി എംപിയുടെ നേതൃത്വത്തില്‍, ദേശീയപാതയിലും എംസി റോഡിലുമായി 795 കിലോമീറ്റര്‍ ദൂരത്തിലാണ് അയ്യപ്പജ്യോതി തെളിയിച്ചത്
26 December 2018
ബിജെപിയുടെയും എന്‍എസ്എസിന്റെയും പിന്തുണയോടെ ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അയ്യപ്പജ്യോതി തെളിയിച്ചു. അയ്യപ്പജ്യോതി തെളിയിക്കലില്‍ ല...
അത് ബിജെപിയുടെ പരിപാടിയാണ്, അതില്‍ തങ്ങളാരും ഇല്ല; അയ്യപ്പ ജ്യോതി ബിജെപിയുടെ പരിപാടിയാണ് അതുകൊണ്ട് അതില്‍ തങ്ങളാരും ഇല്ല എന്ന് കേരളാ കോൺഗ്രസ്(ബി) നേതാവ് ആർ ബാലകൃഷ്ണപിള്ള
26 December 2018
അയ്യപ്പ ജ്യോതി ബിജെപിയുടെ പരിപാടിയാണ് അതുകൊണ്ട് അതില്‍ തങ്ങളാരും ഇല്ല എന്ന് കേരളാ കോൺഗ്രസ്(ബി) നേതാവ് ആർ ബാലകൃഷ്ണപിള്ള. ബിജെപിയും കര്‍മ്മസമിതിയും ഇന്ന് നടത്തുന്ന അയ്യപ്പജ്യോതിക്ക് പിന്തുണയുണ്ടോ എന്ന ...
എൽഡിഎഫിനൊപ്പം; മന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ല ; അഴിമതിക്കെതിരെ എൽഡിഎഫിനൊപ്പം നിന്ന് പ്രവർത്തിക്കുമെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ
26 December 2018
എൽഡിഎഫ് പ്രവേശനത്തിൽ സന്തോഷമുണ്ടെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ. മന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ല. അഴിമതിക്കെതിരെ എൽഡിഎഫിനൊപ്പം നിന്ന് പ്രവർത്തിക്കും എന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു. പാർട്ടിയെ ഇടതുമു...
ആ വിജയനെ ഓഡിറ്റ് ചെയ്യാന്‍ ധൈര്യമില്ലാത്ത ഊളകള്‍ ; മുൻ പൊലീസ് മേധാവി ഡിജിപി, ടി പി സെന്‍കുമാറിന്‍റെ പേരില്‍ കോണ്‍ഗ്രസിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് രൂക്ഷ വിമർശനവുമായി വി ടി ബല്‍റാം എംഎല്‍എ രംഗത്ത്
26 December 2018
മുൻ പൊലീസ് മേധാവി ഡിജിപി, ടി പി സെന്‍കുമാറിന്‍റെ പേരില്‍ കോണ്‍ഗ്രസിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് രൂക്ഷ വിമർശനവുമായി വി ടി ബല്‍റാം എംഎല്‍എ രംഗത്ത്. സെന്‍കുമാര്‍ ബിജെപി പാളയത്തിലേക്ക് അടുക്കുന്നതുമായി ...
മേഘാലയയില്‍ ഖനിയപകടത്തില്‍പെട്ട് ഇരുപതോളം കൌമാരക്കാരെ കാണാതായിട്ട് രണ്ടാഴ്ച ; ഇന്ത്യന്‍ ഭരണകൂടവും മേഘലയാ സര്‍ക്കാരും അവരെ എഴുതിത്തള്ളിയ കാര്യം ആരും അപലപിച്ചില്ല; രാജ്യം എന്തു ചെയ്യുന്നു?
26 December 2018
ഈ ഇന്ത്യാമഹാരാജ്യം ഉള്‍പ്പെടുന്ന മേഘാലയയില്‍ ഖനിയപകടത്തില്‍പെട്ട് ഇരുപതോളം കൌമാരക്കാരെ കാണാതായിട്ട് രണ്ടാഴ്ച കഴിയുന്നു. ഇവിടുത്തെ ഏതെങ്കിലും മുഖ്യധാരാ മാധ്യമം അവരുടെ ജീവനുവേണ്ടി വിലപിച്ചതായി കണ്ടില്ല....
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശരണം വിളികളോടെ തങ്കഅങ്കി ഘോഷയാത്ര ശബരിമല സന്നിദിയിലെത്തി; തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് വന്‍ ഭക്തജന തിരക്ക്; നാളെ മണ്ഡലപൂജയ്ക്ക് ശബരിമല പ്രതിഷ്ഠയില്‍ തങ്കഅങ്കി ചാര്‍ത്തും
26 December 2018
മണ്ഡല പൂജയ്ക്കായി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ശബരിമല സന്നിദാനത്തെത്തി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശരണം വിളികളോടെ സന്നിധാനത്തെത്തിച്ച തങ്കഅങ്കി ഘോ...
സിദ്ധ മെഡിക്കല്‍ കോളേജ് സര്‍ക്കാരിന്റെ പരിഗണനയില്‍; സിദ്ധ ദിനാചരണം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു
26 December 2018
തിരുവനന്തപുരം: സിദ്ധ മേഖലയുടെ പ്രാധാന്യം മനസിലാക്കി സിദ്ധ മെഡിക്കല്‍ കോളേജ് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സിദ്ധ ഉള്‍പ്പെടെയുള്...
അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർക്ക് നേരെ കല്ലേറ്; അപ്രതീക്ഷിത ആക്രമണത്തിൽ അമ്മാമാർക്കും കുട്ടികൾക്കുമുള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു
26 December 2018
ശബരിമലയിലെ അച്ഛനാനുഷ്ടാങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി ശബരിമല കർമ്മ സമിതിയും ബിജെപിയും ചേർന്ന് സംഘടിപ്പിച്ച അയ്യപ്പജ്യോതി പ്രതിഷേധത്തിന് പോയ സംഘത്തിന് നേരെ ആക്രമണം. കണ്ണൂര്‍ കാസര്‍ഗോഡ് അതിര്‍ത്തിയായ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























