Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല

23 JUNE 2026 08:17 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷന്‍ വളപ്പിലും കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാനായി 'സ്‌പേസ് 'എന്ന പേരില്‍ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കേരള പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (കെ.പി....

കൊല്ലം കുണ്ടറയിൽ ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ൽ മോ​ഷ​ണ​ശ്ര​മം

24 October 2018

ചൊ​വ്വാ​ഴ്ച തൃ​ശൂ​ര്‍ കി​ഴ​ക്കും​പാ​ട്ടു​ക​ര​യി​ല്‍ കാ​ന​റ ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ലും മോ​ഷ​ണ​ശ്ര​മം ഉ​ണ്ടാ​യി. അ​ഞ്ച​ര ല​ക്ഷം രൂ​പ എ​ടി​എ​മ്മി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​ണം ന​ഷ്ട​പ്പെ​ട്ടി​ല്ല. ...

ഒന്ന് ആവേശത്തില്‍ നാലാളറിയാന്‍ ശബരിമലയില്‍ പോയ ബിന്ദു ... വാടകവീട്ടിലും സ്‌കൂളിലും കയറാന്‍ പറ്റുന്നില്ല

24 October 2018

ശബരിമല ദര്‍ശനത്തിനു ശ്രമിച്ച അധ്യാപികയുടെ ജീവിതം മാറി മറിഞ്ഞു. നാലാളറിയാന്‍ വേണ്ടി ഇറങ്ങിപ്പുറപ്പെട്ട ബിന്ദു ശബരിമലയിലും എത്തിയില്ല വീട്ടിലും എത്തിയില്ല. അവസാനം സുഹൃത്തിന്റെ ഫ്‌ളാറ്റിലും കയറ്റിയില്ല. ...

സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ മാറ്റി; സിബിയെ ഉള്‍പ്പോരിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം

24 October 2018

സി.ബി.ഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയോട് ചുമതലകളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചതായി സൂചന. ഇന്നലെ അര്‍ധ രാത്രിയോടെ ചേര്‍ന്ന അടിയന്തര മന്ത്രി സഭായോഗത്തിലാണ് തീരുമാനം. സി.ബി.ഐ ...

ശനിയാഴ്ച പകല്‍ കോട്ടയം വഴിയുള്ള ട്രെയിനുകള്‍ വഴിതിരിച്ച് വിടും

24 October 2018

കോട്ടയം റൂട്ടിലൂടെ ശനിയാഴ്ച പകല്‍ ട്രെയിനുകള്‍ ഓടില്ല. പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി നിര്‍മ്മിച്ച പുതിയ ട്രാക്കും ഇപ്പോഴുള്ള ട്രാക്കുമായി ബന്ധിപ്പിക്കുന്നതിനു ശനിയാഴ്ച പകല്‍ കോട്ടയം വഴിയുള്ള ട്രെയിന...

അമ്മയോടുള്ള പക തീർത്തത് പിഞ്ചു കുഞ്ഞിനോട്... ജോലിഭാരം കൂടിയപ്പോൾ സഹിക്കാനായില്ല; മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞത് കിണറ്റിലേക്ക്... ക്രൂരമായ കൊലപതാകം നടന്നത് കോഴിക്കോട് താമരശ്ശേരിയില്‍

24 October 2018

തിങ്കളാഴ്ച രാവിലെയാണ് കാരാടി സ്വദേശി മുഹമ്മദലിയുടെ കുഞ്ഞിന്റെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നും കണ്ടെത്തിയത്. താമരശ്ശേരിയില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെടുത...

മുകളിരുന്നവൻ എല്ലാം കണ്ടു, ചേച്ചി ഒടുവിൽ പെട്ടു; കൊച്ചിയിൽ പട്ടാപ്പകൽ സ്വർണ്ണക്കടയിൽ വളമോഷണം നടത്തിയ യുവതി അറസ്റ്റില്‍

24 October 2018

പട്ടാപ്പകൽ സ്വർണ്ണക്കടയിൽ വളമോഷണം നടത്തിയ യുവതി അറസ്റ്റിൽ. എറണാകുളം ബ്രോഡ് വേയിലെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച സ്‌നേഹ വൈശാലിനെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. യുവതി സ്വര്‍ണ്ണ വള...

തൃശൂര്‍ പൂരം ആശങ്കയില്‍.... ഉത്സവ ദിവസങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് നിയന്ത്രിച്ച സുപ്രീംകോടതി വിധി പൂരത്തിന്റെ പൊലിമയെ ബാധിച്ചേക്കും

24 October 2018

ഉത്സവ ദിവസങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് നിയന്ത്രിച്ച സുപ്രീംകോടതി വിധി തൃശൂര്‍ പൂരത്തിന്റെ പൊലിമയെ ബാധിച്ചേക്കും. അനുവദനീയ അളവില്‍ പുകയും ശബ്ദവുമുള്ള പടക്കങ്ങള്‍ മാത്രമേ പാടുള്ളൂ, പരിസ്ഥിതി മലിനീകരണ...

ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു... വൈക്കത്ത് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍

24 October 2018

സിപിഎം - ബിജെപി സംഘര്‍ഷത്തിനിടെ വൈക്കത്തെ ആര്‍എസ്‌എസ് കാര്യാലയത്തിനുനേരെ കല്ലേറുണ്ടായതില്‍ പ്രതിഷേധിച്ച്‌ വൈക്കം താലൂക്കില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. സിപിഎം മാര്‍ച്ചിനിടെയാണ് സംഘര്‍...

സംസ്ഥാനത്തെ പാതയോരങ്ങളിലുള്ള ഫഌ്‌സ് ബോര്‍ഡുകളും മറ്റു പരസ്യബോര്‍ഡുകളും 30നകം നീക്കണമെന്ന് ഹൈക്കോടതി

24 October 2018

സംസ്ഥാനത്തെ പാതയോരങ്ങളിലുള്ള ഫഌ്‌സ് ബോര്‍ഡുകളും മറ്റു പരസ്യബോര്‍ഡുകളും 30നകം നീക്കാന്‍ നടപടി സ്വീകരിക്കണമെന്നു സര്‍ക്കാരിനും തദ്ദേശസ്ഥാപനങ്ങള്‍ക്കും ഹൈക്കോടതിയുടെ കര്‍ശനനിര്‍ദേശം.ഉത്തരവു നടപ്പാക്കാന്‍...

ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി; ശരീരത്തിന് അകത്തോ, പുറത്തോ പരിക്കുകൾ കണ്ടെത്തിയിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്

23 October 2018

ജലന്ധറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. ശരീരത്തിന് അകത്തോ, പുറത്തോ പരിക്കേറ്റതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്താന...

കേ​ര​ള പോ​ലീസ് ഇനിമുതൽ സോഷ്യൽമീഡിയയിൽ ലോകപോലീസ്

23 October 2018

കേ​ര​ള പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജ് ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ ലൈ​ക്ക് ചെ​യ്ത പോ​ലീ​സ് ഫേ​സ്ബു​ക്ക് പേ​ജ് എ​ന്ന നേ​ട്ട​ത്തി​ന് അ​ര്‍​ഹ​മാ​യി. ന്യൂ​യോ​ര്‍​ക്ക് പോ​ലീ​സി​ന്‍റെ പേ​ജി​നെ ...

ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി ശരിയല്ല;ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കിൽ പിണറായി ചൊവ്വയിൽ പോകേണ്ടിവരും:- പ്രതിപക്ഷ നേതാവ്

23 October 2018

ശബരിമല വിഷയത്തിൽ കണ്ടത് കേരളത്തിന്റെ മനസാണ് . അതിനാലാണ് യുവതികളെ സന്നിധാനത്ത് കയറ്റാതിരുന്നത് എന്നുള്ളത്   വ്യക്തമാവുന്നത് -പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.തൊണ്ണൂറ്റി ഒൻപത് ശതമാനം വിശ്വാസികളും യുവതി...

ഭ​ര​ണ​ഘ​ട​നാ ബ​ഞ്ചി​ന്റെ വി​ധി ന​ട​പ്പി​ലാ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നു ബാ​ധ്യ​ത​യു​ണ്ട്; ശ​ബ​രി​മ​ല വി​ധി ന​ട​പ്പാ​ക്ക​രു​തെ​ന്ന് പ്ര​തി​പ​ക്ഷം പ​ര​സ്യ​മാ​യി പ​റ​യ​ണ​മെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ന്‍

23 October 2018

ശ​ബ​രി​മ​ല​യി​ല്‍ സു​പ്രീം കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കേ​ണ്ടെ​ന്നു പ​റ​യു​ന്ന പ്ര​തി​പ​ക്ഷം അ​ക്കാ​ര്യം പ​ര​സ്യ​മാ​യി പ​റ​യ​ണ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. ഭ​ര​ണ​ഘ​ട​...

അയ്യപ്പനു വേണ്ടി ആറല്ല, അറുപത് ദിവസം നിരാഹാരം കിടക്കാനും ഞാൻ തയ്യാറാണ്; ശബരിമല യുവതിപ്രവേശന വിഷയത്തിൽ പിണറായി സര്‍ക്കാര്‍ നിരീശ്വരവാദികളുടേയും അവിശ്വാസികളുടേയും മാത്രം സര്‍ക്കാരായി ചുരുങ്ങിയെന്ന് രാഹുൽ ഈശ്വർ

23 October 2018

ശബരിമല യുവതി പ്രവേശനവിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യപ്പന് മുന്നില്‍ പരാജയപ്പെട്ടെന്ന് രാഹുൽ ഈശൻ. പിണറായി സര്‍ക്കാര്‍ നിരീശ്വരവാദികളുടേയും അവിശ്വാസികളുടേയും മാത്രം സര്‍ക്കാരായി ചുരുങ്ങിയെന്ന...

കോടതി അലക്ഷ്യ കേസില്‍ ജേക്കബ് തോമസ് സൂപ്രീം കോടതിയില്‍ മാപ്പു പറഞ്ഞു

23 October 2018

കോടതി അലക്ഷ്യ കേസില്‍ ജേക്കബ് തോമസ് സൂപ്രീം കോടതിയില്‍ മാപ്പു പറഞ്ഞു.വിവിധ കേസുകളിലായി ജഡ്ജിമാര്‍ തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നുവെന്നാരോപിച്ച്‌ ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ക്ക് മാ...

Malayali Vartha Recommends