Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല

23 JUNE 2026 08:17 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷന്‍ വളപ്പിലും കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാനായി 'സ്‌പേസ് 'എന്ന പേരില്‍ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കേരള പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (കെ.പി....

സി ബി ഐ അഴിമതി കേസിലെ ചുരുള്‍ അഴിയുന്നു ; മലയാളി വ്യവസായി കോര്‍നോളി പീറ്ററുമായും സതീഷ് സനയ്ക്ക് ഹവാല ഇടപാട്; കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു അസ്താന നല്‍കിയ ഹര്‍ജി വീണ്ടും പരിഗണിക്കും

24 October 2018

കേസിലെ വിവാദ ഇടനിലക്കാരന്‍ സതീഷ് സനയ്ക്ക് കേരളത്തിലെ ബന്ധങ്ങളിലേക്ക്. സി.സി തമ്ബിയുടെ എഞ്ചിനീയറിങ് കോളെജുമായി ബന്ധപ്പെട്ട കേസ് ഒതുക്കാന്‍ ശ്രമിച്ചു. റോബര്‍ട്ട് വദ്രയുടെ ഭൂമി ഇടപാട് കേസിലും സതീഷ് സന തമ...

രണ്ടും കല്‍പ്പിച്ച് ഡ്ബ്ലു. യു. സി സി. ; ലൈംഗികാതിക്രമ പരാതികള്‍ പരിഗണിക്കാന്‍ അമ്മയില്‍ പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കണമെന്ന ആവശ്യവുമായി ഡബ്‌ള്യൂസിസി ഹൈക്കോടതിയിലേക്ക്

24 October 2018

സിനിമാരംഗത്തെ ലൈംഗികാതിക്രമ പരാതികള്‍ പരിഗണിക്കാന്‍ അമ്മയില്‍ പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കണമെന്ന ആവശ്യവുമായി ഡബ്‌ള്യൂസിസി ഹൈക്കോടതിയിലേക്ക്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും...

തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി അമിത്ഷാ ; ക്രിക്കറ്റ് താരങ്ങളെ ഇറക്കി വോട്ടു പിടിക്കാൻ നീക്കം; ധോണിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപി നല്‍കുന്നത് വമ്പന്‍ ഓഫറുകൾ

24 October 2018

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാനായി കിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയെ ഝാര്‍ഖണ്ഡില്‍നിന്നു മല്‍സരിപ്പിക്കാന്‍ ബിജെപി നീക്കം. കഴിഞ്ഞയാഴ്ച ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ക്കു റാഞ്ചിയിലെത്തിയ ധോണിയെ മുത...

ഇത് ഞങ്ങളുടെ മല ; ശബരിമല ക്ഷേത്രം തങ്ങൾക്ക് തിരികെ വേണമെന്നും ആവശ്യപ്പെട്ട് മലയരയ മഹാസഭ സുപ്രീം കോടതിയെ സമീപിക്കും

24 October 2018

ഇത് ഞങ്ങളുടെ മലയാണെന്നും അയ്യപ്പൻ മലയരയനാണെന്നും. ശബരിമല ക്ഷേത്രം തങ്ങൾക്ക് തിരികെ വേണമെന്നും ആവശ്യപ്പെട്ട് മലയരയ മഹാസഭ സുപ്രീം കോടതിയെ സമീപിക്കും. തങ്ങളുടെ പ്രാചീന ആചാരങ്ങളും ക്ഷേത്രവും ബ്രാഹ്മണർ തട്...

ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ തലസ്ഥാനത്ത് ഇന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം, തുലമാസപൂജയ്ക്കിടയില്‍ നടന്ന സംഭവവികാസങ്ങളും ദര്‍ശനത്തിന് എത്തിയ സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന പ്രതിഷേധവും യോഗം വിലയിരുത്തും

24 October 2018

ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ തലസ്ഥാനത്ത് ഇന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരും. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗം രാവിലെ 11 മണിക്കാണ് ചേരുന്നത്. ശബരിമലയില്‍ തുലമാസപൂജയ്ക്കിടയില്‍ നടന്ന സംഭവവിക...

ഞങ്ങൾക്കും ശബരിമലയിൽ പോകണം... പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാലു സ്ത്രീകള്‍ ഹൈക്കോടതിയില്‍; നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തം

24 October 2018

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കു പ്രവേശിക്കാന്‍ അവകാശമുണ്ടെന്നു വാദിച്ചാണ് എ കെ മായ കൃഷ്ണന്‍, എസ് രേഖ, ജലജ മോള്‍, ജയമോള്‍ എന്നിവര്‍ ഹര്‍ജി നല്‍കിയത്. ഞങ്ങൾക്കും ശബരിമലയിൽ പോകണം എന്...

ശബരിമല വിഷയത്തിൽ നിലയ്ക്കലിലെ പൊലീസ് നീക്കങ്ങൾക്ക് നേതൃത്വം നൽകിയ ഐ ജി മനോജ് അബ്രഹാമിനെ കുളിപ്പിച്ചുകിടത്തുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

24 October 2018

ശബരിമല വിഷയത്തിൽ നിലയ്ക്കലിലെ പൊലീസ് നീക്കങ്ങൾക്ക് നേതൃത്വം നൽകിയ ഐ ജി മനോജ് അബ്രഹാമിനെ അധിക്ഷേപിച്ചു ഫേസ്ബുക്കില്‍ ഭീഷണിമുഴക്കിയ ബിജെപി പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാന്നൂർ സ്വദേശി അരുണിനെ...

കോളേജ് പരീക്ഷ അവസാനിച്ചാല്‍ ജീവിത പരീക്ഷയ്‌ക്കൊരുങ്ങി ഹനാന്‍; സഞ്ചരിക്കുന്ന ഫിഷ് മാളുമായി മീന്‍ വില്‍പ്പനയിലേക്ക് വീണ്ടും...

24 October 2018

പഠനത്തിനിടെ ഉപജീവനത്തിനായി മീന്‍വില്‍പ്പന നടത്തി മലയാളികളുടെ മനസില്‍ ഇടം നേടിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാന്‍ അപ്രതീക്ഷിതമായി കടന്നെത്തിയ കാര്‍ അപകടത്തിന് ശേഷം വീണ്ടും മീന്‍വില്‍പ്പനയിലേയ്ക്ക് കടക്കുന്...

വ​​യ​​റു​​വേ​​ദ​​ന​​യെ​​ത്തു​​ട​​ര്‍ന്ന് ആശുപത്രിയിൽ എത്തിയ കുഞ്ഞ് ഡോക്ടറുടെ കൈപ്പിഴയിൽ മരണമടഞ്ഞു ; നഴ്‌സായ അമ്മയുടെ നിലവിളിയിൽ മറുപടിയില്ലാതെ കിംസും, ഡോക്ടറും; കോട്ടയം കിംസ് ആശുപത്രിയിൽ സംഘര്‍ഷാവസ്ഥ

24 October 2018

കോട്ടയം കിംസ് ആശുപത്രിയിൽ വ​​യ​​റു​​വേ​​ദ​​ന​​യ്ക്കു ചി​​കി​​ത്സ ​തേ​​ടി​​യ എ​​ട്ടു ​വ​​യ​​സു​​കാ​​രി മ​​രി​​ച്ചു. തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി 11നാ​​യി​​രു​​ന്നു സം​​ഭ​​വം. ഏ​​റ്റു​​മാ​​നൂ​​ര്‍ എ​​സ്‌എ​...

ജനാലച്ചില്ലുകള്‍ പൊട്ടിത്തെറിച്ചു... ഭിത്തിയിൽ പൊട്ടൽ; ചാര്‍ജിനിട്ട മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു... ഞെട്ടല്‍ മാറാതെ വീട്ടുകാരും നാട്ടുകാരും; സംഭവം തിരുവനന്തപുരം പുത്തൂര്‍ ചെറുപൊയ്കയിൽ

24 October 2018

വൈകിട്ടു മൂന്നരയോടെ തീപിടിത്തമുണ്ടായത്. ലീലാമ്മയും മരുമകളും മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നു. ഇവര്‍ വീടിനു പുറത്തു ജോലിയിലായിരുന്നു. കിടപ്പുമുറിയില്‍നിന്നു പുക ഉയരുന്നതു കണ്ട് ഓടിയെത്തിയപ്പോള്‍ തീ ...

മകള്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി പ്രായമായ മാതാപിതാക്കള്‍... വീടിനു മുന്‍പില്‍ അയ്യപ്പന്റെ ചിത്രംവെച്ച് നിലവിളക്കുകൊളുത്തി ശരണം വിളിച്ച് മാപ്പ് അപേക്ഷിച്ചു

24 October 2018

ശബരിമല വിവാദം കത്തുമ്പോള്‍ മല കയറാന്‍ ശ്രമിച്ച ബിന്ദു വീട്ടിലും നാട്ടിലും കയറാനാകാതെ അലയുകയാണ്. അതിനിടയ്ക്ക് ബിന്ദുവിന്റെ മാതാപിതാക്കള്‍ മാപ്പപേക്ഷിച്ച് രംഗത്തെത്തിയത് എല്ലാവരേയും അമ്പരപ്പിച്ചു. മകള്‍...

രണ്ട് ദിവസം അടച്ചിട്ട മുറിയില്‍ വേദനയനുഭവിച്ചാണ് ഫാ കുര്യാക്കോസ് കാട്ടുതറ മരിച്ചത്: പരിശുദ്ധന്മാരെ ആക്രമിച്ചാൽ ദൈവകോപം ഉറപ്പ്; ഫാദർ കാട്ടുതറയുടെ മരണത്തിലൂടെ ഫ്രാങ്കോയെ വിശുദ്ധനാക്കി പിസി ജോർജ് എംഎൽഎ

24 October 2018

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പോലീസിന് നിര്‍ണായക മൊഴി നല്‍കിയ സാക്ഷികളില്‍ ഒരാളായ ഫാ. കുര്യക്കോസ് കാട്ടുതറയുടെ മരണത്തില്‍ പ്രതികരിച്ച്‌ പി സി ജോര്‍ജ് എംഎല്‍എ...

ചൈനീസ് നിര്‍മ്മിത മൊബൈല്‍ ഫോണ്‍ തകരാറിലാകും; ദിലീപിനെതിരായ തെളിവ് ശേഖരിക്കാൻ കോടതിയിൽ ഹാജരാക്കിയ ഫോൺ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവർ അപ്പുണ്ണി

24 October 2018

കൊച്ചിയിൽ നടിയാക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരായ തെളിവ് ശേഖരിക്കുന്നതിനായി നിര്‍ണ്ണായക തെളിവായ ഡ്രൈവർ അപ്പുണ്ണിയുടെ ഫോണ്‍ വിട്ടു നല്‍കാനാകില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഒരു വര്‍ഷമായി ഫോണ്‍ ...

നൈഷ്ഠിക ബ്രഹ്മചാരി ... ശബരിമല യുവതീ പ്രവേശന വിഷയത്തിലൂടെ ബഹുദൂരം മുന്നേറിയ ബിജെപിയേയും കോണ്‍ഗ്രസിനേയും ഒറ്റ പ്രസംഗത്തിലൂടെ പൊളിച്ചടുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍; തന്ത്രി ശബരിമല അടച്ചിടുമെന്ന് പറഞ്ഞതോടെ തോല്‍വി ഏറ്റുവാങ്ങിയെന്ന് കരുതിയവര്‍ക്ക് തെറ്റിപ്പോയി 

24 October 2018

ഇതാണ് സാക്ഷാല്‍ പിണറായി വിജയന്‍. എല്ലാം മൗനമായി കേട്ട് തീരുമാനിച്ചതില്‍ ഉറച്ച് നില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണാധികാരി. രഹന ഫാത്തിമയേയും കൊണ്ട് ശബരിമലയ്ക്ക് പോയ പോലീസുകാര്‍ തോറ്റ് മടങ്ങിയത് തന്ത്രി ശബ...

ദസുയയിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിക്കും... നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പള്ളിപ്പുറം ഫൊറോനാ പള്ളിയിൽ സംസ്‌കാരം

24 October 2018

നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോനാ പള്ളിയിലാണ് സംസ്‌കാരം. ഫാ. കുര്യാക്കോസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കള്‍ ജലന്ധര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതെ...

Malayali Vartha Recommends