Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

ബലിദാനികളെ സൃഷ്ടിക്കാനുള്ള ഭ്രാന്തമായ നിലപാടുകളാണ് ബിജെപി സ്വീകരിക്കുന്നത്; ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനം തള്ളിക്കളഞ്ഞെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

14 December 2018

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ ആത്മഹത്യ ചെയ്ത വേണുഗോപാലൻ നായരുടെ മരണത്തിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനം തള്ളിക്കളഞ്ഞെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബലിദാനി...

കാലില്ലാതെ കേഴുന്നു; വിധിയുടെ മുന്നിൽ പകച്ച് ഒരച്ചനും മകനും

14 December 2018

ജീവിതത്തിൽ തുടർച്ചയായി ആഞ്ഞടിക്കുന്ന വിധിയുടെ മുൻപിൽ പകച്ചു നിൽക്കുകയാണ് മലേക്കുടി ദേവസിക്കുട്ടി. രണ്ട് വ്യത്യസ്തമായ അപകടങ്ങളിലൂടെ ദേവസിക്കുട്ടിക്കും മകൻ തോമസിനും ഓരോ കാലുകൾ നഷ്ടപ്പെട്ടു. ഇവരെ പരിചരിക...

പൊലീസുകാരെ മർദ്ധിച്ച സംഭവത്തിൽ നാല് നാ​ല് എ​സ്‌എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍

14 December 2018

നാ​ല് എ​സ്‌എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍. ട്രാ​ഫി​ക് സി​ഗ്ന​ല്‍ ലം​ഘി​ച്ച ബൈ​ക്ക് ത​ട​ഞ്ഞ പോ​ലീ​സു​കാ​രെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ലലാണ് അറസ്റ്റ് .ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം പാ​ള​യം ര​ക്ത​സ...

ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ വൈദികന്റെ മരണത്തിൽ ദുരൂഹത; സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ

14 December 2018

തിരുവനന്തപുരം വഴയില വേറ്റിക്കോണത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ഫാ. ആൽബിൻ വർഗീസിന്റെ (34) ന്റെ മരണത്തിൽ ദുരൂഹയുണ്ടെന്ന് ബന്ധുക്കളും മലങ്കര കത്തോലിക്ക സഭയും ആരോപിക്കുന്നു. കൊട്ടാരക്കര അലക്കുഴി തേവ...

ബി.ജെ.പിയെ കൂക്കിവിളിച്ച് കേരളം

14 December 2018

തിരുവനന്തപുരംകാര്‍ക്ക് ബി.ജെ.പിയുടെ വക സമ്മാനം മൂന്നു ഹര്‍ത്താലുകള്‍. കേരളത്തിനെ വട്ടം കറക്കിയ രണ്ടു ഹര്‍ത്താലുകള്‍. ഇന്നലെ ബി.ജെ.പിയിലെ ഏതു മരമണ്ടന്റെ തലയിലാണ് ഈ ഹര്‍ത്താല്‍ ബുദ്ധി തോന്നിയതെന്ന് സോഷ്...

ആധാര്‍ മതി ഇനി റേഷന്‍കാര്‍ഡില്‍ പേരുചേര്‍ക്കാന്‍... പുതിയ കാര്‍ഡ് പ്രിന്റ് ചെയ്തുനല്‍കാതെ റേഷന്‍ കാര്‍ഡില്‍ തിരുത്താം

14 December 2018

റേഷന്‍കാര്‍ഡില്‍ പേരുചേര്‍ക്കുന്നതിന് ഇനി ആധാര്‍ കാര്‍ഡ് മതിയെന്ന് പൊതുവിതരണവകുപ്പ്. നടപടിക്രമങ്ങളും ജോലിഭാരവുമേറെയുള്ള നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ...

പെണ്ണുങ്ങളോടാണ് കളി... രാത്രിയില്‍ ജനാലയിലൂടെ മാല കവര്‍ന്ന് ബൈക്കില്‍ രക്ഷപ്പെട്ട മോഷ്ടാവിനെ നാലു കിലോമീറ്ററോളം സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തി താരമായി മാത്യു ജോസഫിന്റെ ഭാര്യ സോജി

14 December 2018

കള്ളന്‍മാരെ പുരുഷന്‍മാര്‍ക്കു പോലും പേടിയാണ്. ആ സമയത്താണ് പാതിരാത്രിയില്‍ ഒറ്റയ്ക്ക് ഒരു യുവതി സാഹസം കാട്ടിയത്. രാത്രിയില്‍ ജനാലയിലൂടെ മാല കവര്‍ന്ന് ബൈക്കില്‍ രക്ഷപ്പെട്ട മോഷ്ടാവിനെ നാലു കിലോമീറ്ററോളം...

മരണ മൊഴിയില്‍ വിശ്വാസമില്ലെന്ന് എം .ടി രമേശ്

14 December 2018

തലസ്ഥാനത്ത് ബിജെപി സമരപ്പന്തലിനു മുന്നിൽ തീ കൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലൻ നായർ മജിസ്‌ട്രേറ്റിനും പൊലീസിനും നൽകിയെന്ന് പറയുന്ന മരണമൊഴിയിൽ വിശ്വാസമില്ലെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി രമേശ്....

ആദ്യത്തെ വെല്ലുവിളി ഏറ്റെടുത്തപ്പോള്‍... ഹര്‍ത്താലിനെ തുടര്‍ന്ന് കോഴിക്കോട്ടും തിരുവനന്തപുരത്തും മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചു; ശക്തമായ വാദ പ്രതിവാദത്തിനൊടുവില്‍ ഒടിയന്‍ നിര്‍ത്തിവച്ചത് ചര്‍ച്ചയാകുന്നു

14 December 2018

ഹര്‍ത്താലിനെ തുടര്‍ന്ന് കോഴിക്കോട്ടും തിരുവനന്തപുരത്തും മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചു. കോഴിക്കോട് അപ്‌സര, കോറണേഷന്‍ എന്നീ തിയേറ്ററുകളിലും തിരുവനന്തപുരം എസ്.എല്‍ തീയേറ്ററിലുമാണ...

വേണുഗോപാലന്‍ നായരുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം; ശ്രീധരൻ പിള്ള

14 December 2018

തലസ്ഥാനത്ത് ബിജെപി സമരപ്പന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണത്തെ കുറിച്ച്‌ സര്‍ക്കാര്‍ നുണകള്‍ പ്രചരിപ്പിക്കുന്നതായ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള മരണത്തെക്കുറിച്ച്‌ ജുഡീ...

അടിവസ്ത്രം മാത്രം ധരിച്ച് ദേഹമാകെ കരിയും എണ്ണയും തേച്ച് മോഷണം; തമിഴ് മോഷണസംഘം കേരളത്തില്‍ വിലസുന്നു

14 December 2018

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തമിഴ് മോഷണ സംഘങ്ങള്‍ വ്യാപകമാകുന്നു. കൂട്ടമായാണ് തമിഴ് സംഘം കേരളത്തിലെത്തിയിരിക്കുന്നത്. വിദഗ്ദമായാണ് ഇവരുടെ മോഷണം. അടിവസ്ത്രം മാത്രം ധരിച്ച് ശരീരത്തില്‍ കരിയും എണ്ണയ...

എന്തിനാണ് ഹര്‍ത്താല്‍ നടത്തുന്നത്? കുടുംബപ്രശ്‌നങ്ങള്‍ കാരണം മനംനൊന്ത് ആത്മഹത്യ ചെയ്തതാണ് വേണുഗോപാലന്‍ നായര്‍

14 December 2018

തുടര്‍ച്ചയായ ഹര്‍ത്താലിന് പിന്നാലെ ബിജെപിയുടെ ഇന്നത്തെ ഹര്‍ത്താലിനെ കളിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയുടേത് അപഹാസ്യമായ ഹര്‍ത്താല്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്തിനാണ് ഹര്‍ത്താല്‍ നടത്തുന...

ജയിച്ചതും കോണ്‍ഗ്രസ്സിന്റെ തനിഗുണം പുറത്ത്; മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ തെരുവുകളില്‍ അങ്കം

14 December 2018

മോദിവിരുദ്ധവികാരം ആഞ്ഞടിച്ച വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂന്നിടത്ത് കോണ്‍ഗ്രസിനു കിട്ടിയ വിജയം പാര്‍ട്ടി നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ പുലിവാലു പിടിപ്പിച്ചു. കോണ്‍ഗ്രസ് പാരമ്പര്യത്തിലെ ഒഴിയാബാധ...

കെ.എസ്.ആര്‍.ടി.സി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടല്‍.. വിധി നടപ്പാക്കാന്‍ സാവകാശം അനുവദിക്കാനാവില്ലെന്ന് കോടതി

14 December 2018

കെ.എസ്.ആര്‍.ടി.സി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കാന്‍ സാവകാശം വേണമെന്ന ഹര്‍ജി തള്ളി. കെ.എസ്.ആര്‍.ടി.സിയാണ് ഇക്കാര്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. വിധി നടപ്പാക്കാ...

മനസ് തുറന്ന് സി.കെ.പത്മനാഭന്‍.... ഹര്‍ത്താലിനെതിരെ പൊലീസ് കള്ളകഥകള്‍ പ്രചരിപ്പിക്കുന്നതായി നിരാഹാര സത്യാഗ്രഹം നടത്തുന്ന സി.കെ.പത്മനാഭന്‍

14 December 2018

ഹര്‍ത്താലിനെതിരെ പൊലീസ് കള്ളകഥകള്‍ പ്രചരിപ്പിക്കുന്നതായി ബിജെപി നേതാവ് സി കെ പത്മനാഭന്‍. അയ്യപ്പന് വേണ്ടി തനിക്ക് ഇത്രയെ ചെയ്യാനാകൂ എന്നാണ് വേണുഗോപാലന്‍ നായര്‍ അവസാനം പറഞ്ഞതെന്നും സമരപന്തലില്‍ ഉള്ളവരെ...

Malayali Vartha Recommends