KERALA
കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
മമ്മൂട്ടിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് ആര്‍.സി.സി മോഡല്‍ ആശുപത്രി തുടങ്ങാന്‍ പദ്ധതിയിട്ടപ്പോള്‍ മോഹന്‍ലാല്‍ കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചു
05 September 2018
മോഹന്‍ലാല്‍ ആതുരസേവന രംഗത്തേക്ക് ചുവടുവയ്ക്കുന്നു. ഇതിന്റെ ഭാഗമായി കാന്‍സര്‍ കെയര്‍ സെന്റര്‍ ആരംഭിക്കുന്നതായി അദ്ദേഹം തന്നെ ഫെയിസ്ബുക്കിലൂടെ അറിയിച്ചു. നടന്‍ മമ്മൂട്ടിയും മറ്റ് ചില ബിസിനസുകാരും ചേര്‍ന...
അച്ഛന്‍ വിശ്വനാഥന്‍ നായരുടെയും അമ്മ ശാന്തകുമാരിയുടെയും പേരുകള്‍ ചേര്‍ത്ത് മോഹന്‍ലാല്‍ രൂപീകരിച്ച വിശ്വശാന്തി വിദ്യാഭ്യാസ, ആരോഗ്യമേഖലകളില്‍ സൗജന്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു
05 September 2018
അച്ഛന്‍ വിശ്വനാഥന്‍ നായരുടെയും അമ്മ ശാന്തകുമാരിയുടെ പേരുകള്‍ ചേര്‍ത്ത് വിശ്വശാന്തി എന്ന പേരില്‍ മോഹന്‍ലാല്‍ സ്ഥാപിച്ച ജീവകാരുണ്യ സംഘടനയുടെ ഡയറക്ടര്‍മാരും മാനേജിംഗ് ഡയറക്ടറുമെല്ലാം ആര്‍ എസ് എസിന്റെ കേര...
തിരുവനന്തപുരം എം.എല്‍.എ.ഹോസ്റ്റലില്‍വെച്ച് ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ അപമാനിക്കാന്‍ ശ്രമം... ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ലാലിന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഷന്‍
05 September 2018
കാട്ടൂര്‍ സ്വദേശിനിയായ വനിതാ നേതാവ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസിന് ചൊവ്വാഴ്ച രാത്രി പരാതി നല്‍കിയതോടെയാണ് നടപടിയെടുക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായത്. ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോ....
പെണ്‍കുട്ടികളെ വെറുതേ വിടില്ല; തട്ടിക്കൊണ്ട് വന്ന് വിവാഹം ചെയ്യണം': അപമാന പ്രസ്താവനയുമായി ബിജെപി എംഎല്‍എ
05 September 2018
ബിപ്ലവ് ദേവ് കുമാറിനെ കടത്തിവെട്ടാന്‍ ബിജെപി എംഎല്‍എ. യുവാക്കള്‍ക്ക് പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് വന്ന് വിവാഹം ചെയ്യിപ്പിക്കുമെന്ന് ഗുരുതര പ്രസ്താവനയുമായി ബിജെപി എംഎല്‍എ. മഹാരാഷ്ട്രയിലെ മുംബൈക്കടുത്തു...
കിണറ്റിലെ വെള്ളം എടുത്ത് അടുപ്പ് കത്തിച്ച് കൊട്ടിയം സ്വദേശികൾ; തൊട്ടിയിറക്കിയാല്‍ വെള്ളത്തിന് പകരം കിട്ടുന്നത് ഡീസല്‍...
05 September 2018
കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ ഏറിയതിന് ശേഷം നല്‍കിയ വാഗ്ദാനം ഇന്ധന വില കുറയ്ക്കുമെന്നായിരുന്നെങ്കിലും ഇപ്പോള്‍ ഇന്ധനവില വര്‍ധനയില്‍ നെഞ്ചെത്ത് കൈവെച്ചിരിക്കുകയാണ് ജനം. ഇതിനിടയില്‍ സ്വന്തം കിണറില്‍ ...
ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയ്‌ക്കെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ നിലപാട് വ്യക്തമാക്കി മന്ത്രി ഇ.പി. ജയരാജന്‍; സര്‍ക്കാരിന്റെ മുന്നില്‍ ഇതുവരെ പ്രശ്‌നം വന്നിട്ടില്ല; പി.കെ.ശശി വിഷയം പാര്‍ട്ടി സെക്രട്ടറിയോടാണ് ചോദിക്കേണ്ടത്; സര്‍ക്കാരല്ല പാര്‍ട്ടിയാണ് നടപടിയെടുക്കേണ്ടതെന്നും ജയരാജന്‍
05 September 2018
ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയ്‌ക്കെതിരായ ലൈംഗിക അതിക്രമ പരാതി കത്തി നില്‍ക്കവേ നിലപാട് വ്യക്തമാക്കി മന്ത്രി ഇ.പി. ജയരാജന്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതില്ലെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു...
ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതിചെയ്യരുതെന്ന യുഎസ് നിലപാട് തള്ളി ഇന്ത്യ ; ഏപ്രിൽ– ജൂൺ കാലയളവിൽ ഇറാനിൽനിന്നു പ്രതിദിനം ഇന്ത്യ വാങ്ങിയത് 4.57 ലക്ഷം ബാരൽ എണ്ണ
05 September 2018
ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതിചെയ്യരുതെന്ന യുഎസ് നിലപാട് തള്ളി ഇന്ത്യ. ഇറാനിൽ നിന്ന് എണ്ണക്കമ്പനികളോട് എണ്ണ ഇറക്കുമതി ചെയാൻ കേന്ദ്രം നിർദേശം നൽകി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു ഇറാനില്‍ നിന്ന...
പരാതിയില്‍ നടപടിയെടുക്കാതിരുന്നത് ബൃന്ദാ കാരാട്ടിന്റെ വീഴ്ച: സി.പി.എം. കേന്ദ്രനേതൃത്വത്തില്‍ ഭിന്നത: പരാതി കാരാട്ട് പക്ഷത്തെ അടിക്കാന്‍ യെച്ചൂരി ആയുധമാക്കുന്നു;എം.എല്‍.എയ്‌ക്കെതിരേ ലൈംഗികാരോപണം പാര്‍ട്ടിക്കും മന്ത്രിസഭയ്ക്കും ഒരുപോലെ തലവേദന
05 September 2018
പി.കെ ശശി എം.എല്‍.എയ്‌ക്കെതിരായ ലൈംഗികാരോപണത്തില്‍ സംസ്ഥാന കേന്ദ്ര നേതൃത്വം പ്രതിരോധത്തില്‍. മൂന്നാഴ്ച ഒരു പീഡന പരാതി ഒതുക്കിവെച്ച പാര്‍ട്ടിയുടെ നിലപാട് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ലൈംഗിക വിവാദം സി...
മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വവും മോദിക്കൊപ്പമുള്ള ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ ചേരിതിരിഞ്ഞ് വാദപ്രതിവാദം; 'കേരളത്തിനൊപ്പം നില്‍ക്കുന്നതിന് മോദിക്ക് നന്ദി പറഞ്ഞ മോഹന്‍ലാല്‍; നോട്ടുനിരോധനത്തില്‍ പറഞ്ഞ നിലപാട് മാറ്റിപ്പയുമോ എന്നും സോഷ്യല്‍ മീഡിയ
05 September 2018
അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും ബി ജെ പി സ്ഥാനാര്‍ത്ഥിയാക്കി മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ നീക്കമെന്ന റിപ്പോര്‍ട്ടില്‍ സോഷ്യല്‍ മീഡിയായില്‍ ചേരിപ്പാര്. നന്ദിയും പുകഴ്ത്തലുമെല്...
കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പങ്കാളികളാകുന്നു... സെപ്തംബര്‍ 11ന് കേരളത്തിലാകമാനമുള്ള സ്‌കൂള്‍ കുട്ടികളില്‍ നിന്നും ദുരിതാശ്വാസ ഫണ്ട് ശേഖരണം
05 September 2018
കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പങ്കാളികളാകുന്നു. സെപ്തംബര്‍ 11ന് കേരളത്തിലാകമാനമുള്ള സ്‌കൂള്‍ കുട്ടികളില്‍ നിന്നും ദുരിതാശ്വാസ ഫണ്ട് ശേഖരണം നടത്തുന്നത്. സം...
കളമശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ റിട്ടയേര്‍ഡ് എസ്‌ഐയുടെ പരാക്രമത്തില്‍ എസ്.ഐ.യ്ക്കും പൊലീസുകാര്‍ക്കും പരിക്ക്
05 September 2018
ചില പോലീസുകാര്‍ അങ്ങനെയാണ്. റിട്ടയേര്‍ഡ് ആയാലും സര്‍വീസിലാണെന്നാണ് അവരുടെ ചിന്ത. കളമശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ റിട്ടയേര്‍ഡ് എസ്‌ഐ നടത്തിയ അക്രമത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് ക്ലിന്റിന് പരിക്കേ...
കേരളത്തിന് പുതിയ സി.ജി.എച്ച്.എസ് കേന്ദ്രം; തുടങ്ങുന്നത് കൊച്ചിയില്‍
05 September 2018
കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിയുടെ ഭാഗമായ പുതിയ സി.ജി.എച്ച്.എസ് കേന്ദ്രം കേരളത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുവദിച്ചു. കൊച്ചിയിലാണ് സി.ജി.എച്ച്.എസ് ആരംഭിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്...
കേരള മുഖ്യമന്ത്രി പിണറായി വിജയനും ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കറും സംസ്ഥാനത്തെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് അമേരിക്കയിൽ നിന്ന് ; ഗോവയില്‍ രാഷ്ട്രപതി ഭരണം നടത്തണമെന്ന് കോണ്‍ഗ്രസ്
05 September 2018
ചികിത്സയ്‌ക്കായി അമേരിക്കയിലേക്ക് പോയ കേരള മുഖ്യമന്ത്രി പിണറായി വിജയനും ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കറും സംസ്ഥാനത്തെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് അമേരിക്കയിൽ നിന്ന്. മന്ത്രിസഭാ യോഗങ്ങളില്‍ അദ്ധ്യക...
കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകാന്‍ കാരണം മൊഴികളിലെ വൈരുദ്ധ്യം; പരാതിക്കാരിയായ കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും മൊഴികളില്‍ കണ്ടെത്തിയത് ഇരുപതിലേറെ പൊരുത്തക്കേടുകൾ: കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ധൃതിപിടിച്ച് അറസ്റ്റ് ചെയ്യേണ്ടെന്ന് തീരുമാനം
05 September 2018
ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം മൊഴികളിലെ വൈരുദ്ധ്യങ്ങളെന്ന് റിപ്പോര്‍ട്ട്. പരാതിക്കാരിയായ കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും മൊഴികളില്‍ കണ്ടെത്തിയത് ഇരുപതിലേറെ പൊരുത്തക്കേടുകളാണ്. പൊരു...
കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നു... 10 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ മറ്റ് നാല് പേരുടെയും ജീവന്‍ അപകടത്തിലാണെന്ന് വരുത്തിത്തീര്‍ത്ത് വില പേശാന്‍ ഉണ്ണിക്കുട്ടനെ കൊലപ്പെടുത്തി
05 September 2018
പെരുമ്പാവൂര്‍ വെങ്ങോല വലിയകുളം സ്വദേശി ചയ്യാട്ട് സി.എസ്. ഉണ്ണിക്കുട്ടനെ (38) മംഗളൂരുവില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചുരുളഴിയുന്നു. കേസിലെ പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാ...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















