Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു

05 MAY 2026 11:15 PM ISTമലയാളി വാര്‍ത്ത
ബംഗളൂരുവില്‍ ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു. തൃശൂര്‍ സ്വദേശിയായ 47കാരിയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇവര്‍. മര്‍ദ്ദനത്തിന് ഇരയായി എന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ എന്നാല്‍ ലൈംഗിക അതിക്രമത്തിന് ഇരയായി എന്നാണ് പൊലീസിന്റെ എഫ്‌ഐആര്‍ റിപ്പോര...

നടിയെ ആക്രമിച്ച കേസില്‍ മനപ്പൂര്‍വ്വം പ്രതി ചേര്‍ത്ത കേസില്‍ സിബിഐ അന്വേഷണം വേണം ; ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെ ദില്ലിയിലെത്തി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്

02 August 2018

നടിയെ ആക്രമിച്ച കേസില്‍ തന്നെ മനപ്പൂര്‍വ്വം പ്രതി ചേര്‍ത്തതാണ് എന്നും കേസില്‍ സിബിഐ അന്വേഷണം വേണം എന്നും ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെ ദിലീപ് ദില്ലിയിലെത്തി മുന...

അഭിമന്യു കൊലചെയ്യപ്പെട്ട് ഒരുമാസം പിന്നിടുമ്പോളും പ്രധാന പ്രതികളെല്ലാം ഇപ്പോളും ഒളിവിൽ ; നാളിത്ര കഴിഞ്ഞിട്ടും കേസിലെ പ്രധാന പ്രതികളെ ആരെയും പിടികൂടാൻ കഴിയാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു

02 August 2018

എറണാകുളം മഹാരാജാസ് കോളേജിൽ അഭിമന്യു എന്ന വിദ്യാർത്ഥി കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരുമാസം പിന്നിടുന്നു. എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യുവിനെ കാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തുകയായിരുന്നു. നാളിത്ര കഴിഞ്ഞ...

കാലവര്‍ഷക്കെടുതി നേരിടുന്ന ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ കുടിവെള്ളം എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

02 August 2018

കാലവര്‍ഷക്കെടുതി നേരിടുന്ന ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ കുടിവെള്ളം എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. വെള്ളം കയറിയ പ്രദേശങ്ങളില്‍ ജനങ്ങള്‍ ഏറ്റവും അധി...

പാലക്കാട് അറ്റകുറ്റപ്പണിക്കിടെ കാലപ്പഴക്കം ചെന്ന മൂന്നുനില കെട്ടിടം തകര്‍ന്ന് വീണു; ആളുകള്‍ കുടുങ്ങിക്കിടക്കുന്നു

02 August 2018

നഗരത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മൂന്നുനില കെട്ടിടം തകര്‍ന്നു വീണു. മൊബൈല്‍ ഫോണ്‍ കടകളും ലോഡ്ജും ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള കെട്ടിടമാണ് ...

സഹകരണ ബാങ്കുകളുടെ കഴുത്തിൽ കുരുക്ക് മുറുകുന്നു; അധികം വൈകാതെ ബാങ്കുകൾ അടച്ചു പൂട്ടേണ്ട അവസ്ഥ വന്നു ചേരും...

02 August 2018

കെ എസ് ആർ റ്റി സി ജീവനക്കാർക്ക് പെൻഷൻ നൽകാൻ കോടികൾ കടമെടുത്തതിന് പിന്നാലെ സഹകരണ ബാങ്കുകളിൽ നിന്നും ക്ഷേമ പെൻഷനുകൾ നൽകാൻ സർക്കാർ 2500 കോടി കടമെടുക്കുന്നു. കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്റ...

ഇടുക്കി ഡാമിന്റെ തന്ത്രപ്രധാനമായ ഭാഗങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടു ; മാധ്യമങ്ങള്‍ക്ക് എതിരെ മന്ത്രി എം എം മണി

02 August 2018

അത് ശരിയായില്ല നടപടിയെടുക്കും. ഇടുക്കി, ചെറുതോണി തുടങ്ങിയ ഡാമുകളിലെ തന്ത്രപ്രധാനമായ ഭാഗങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ട മാധ്യമങ്ങള്‍ക്കെതിരെ വൈദ്യുതി മന്ത്രി എംഎം മണി രംഗത്ത്. ജലവൈദ്യുതി നി...

കേരളാ കോണ്‍ഗ്രസിന് മുന്നില്‍ രാജ്യസഭാ സീറ്റ് അടിയറവെച്ചത് മുതല്‍ വി.എം സുധീരന്‍ തുടങ്ങിയ പോര് രാജിയിലേക്ക് നീങ്ങി, യുഡിഎഫ് ഉന്നതാധികാര സമിതിയില്‍നിന്ന് അദ്ദേഹം രാജിവച്ചു

02 August 2018

കേരളാ കോണ്‍ഗ്രസിന് മുന്നില്‍ രാജ്യസഭാ സീറ്റ് അടിയറവെച്ചത് മുതല്‍ വി.എം സുധീരന്‍ തുടങ്ങിയ പോര് രാജിയിലേക്ക് നീങ്ങി. യുഡിഎഫ് ഉന്നതാധികാര സമിതിയില്‍നിന്ന് അദ്ദേഹം രാജിവച്ചു. രാജ്യസഭാ സീറ്റ് വിട്ട് നല്കിയ...

കേസ് ഒതുക്കിത്തീർക്കാനുള്ള ബിഷപ്പിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി ; ജലന്ധർ കത്തോലിക്കാ ബിഷപ്പായ ഫ്രാങ്കോ മുളക്കലിനെതിരെയുള്ള പരാതി പിൻവലിക്കാൻ പാരിതോഷികം വാഗ്‌ദാനം ചെയ്ത കേസിൽ ഫാദർ ജെയിംസ് എർത്തയിലിനെ ഇന്ന് ചോദ്യം ചെയ്യും

02 August 2018

ജലന്ധർ ബിഷപ്പിനെതിരെയുള്ള പരാതി പിൻവലിക്കാൻ പരാതി വാഗ്‌ദാനം ചെയ്ത വൈദികനെ ഇന്ന് ചോദ്യം ചെയ്യും. വൈദികനോട് ഹാജരാകാൻ നേരത്തെ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ജലന്ധർ കത്തോലിക്കാ ബിഷപ്പായ ഫ്രാങ്കോ മുളക്ക...

സംഗീതത്തോടൊപ്പം നൃത്തത്തെയും ഉപാസിച്ച്‌ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിച്ച ഗായിക മഞ്ജുഷയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടൽ മാറാതെ സുഹൃത്തുക്കൾ

02 August 2018

മഞ്ജുഷയുടെ അപ്രതീക്ഷിത വിയോഗം ഞെട്ടൽ മാറാതെ സുഹൃത്തുക്കൾ. 27 വയസുകാരിയ മഞ്ജുഷ മോഹന്‍ദാസ് വളയന്‍ച്ചിറങ്ങരക്കാര്‍ക്ക് പ്രിയപ്പെട്ട ഗായികയായിരുന്നു. ഏഷ്യാനെറ്റിന്റെ പ്രശസ്ത പരിപാടി ഐഡിയ സ്റ്റാര്‍ സിംഗറില...

പള്ളിലച്ചന്‍ അച്ഛനായി. ഫാദര്‍ റോബിന്‍ വിശുദ്ധനായി, കര്‍ത്താവ് അത്ഭുതം പ്രവര്‍ത്തിച്ചു, പെണ്‍കുട്ടി മൊഴി മാറ്റി, സഭയുടെ കളികള്‍ ബഹുത് അച്ചാ

02 August 2018

പള്ളിലച്ചന്‍ അച്ഛനായി. ഫാദര്‍ റോബിന്‍ വിശുദ്ധനായി, കര്‍ത്താവ് അത്ഭുതം പ്രവര്‍ത്തിച്ചു, പെണ്‍കുട്ടി മൊഴി മാറ്റി, സഭയുടെ കളികള്‍ ബഹുത് അച്ചാ... സീറോ മലബാര്‍ കത്തോലിക്ക സഭയിലെ വൈദികനും ദീപിക പത്രത്തിന്റെ...

ശത്രുവിനെപോലും ഇല്ലാതാക്കാനുള്ള വിദ്യ കയ്യിലുണ്ടായിരുന്നിട്ടും കൃഷ്ണന്‍ ഭയപ്പെട്ടിരുന്നതാരെ? സ്വയ രക്ഷയ്ക്ക് വേണ്ടി വീട്ടിൽ ആയുധങ്ങൾ സൂക്ഷിച്ചിരുന്നു... കനത്ത മഴയിൽ വീ​ട്ടി​ല്‍ നി​ന്നും ശ​ബ്ദം പു​റ​ത്തു വ​രാ​ത്ത​വി​ധം ചു​റ്റി​ക കൊ​ണ്ടു ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തി​യ ശേഷം ക​ത്തി കൊ​ണ്ടു കു​ത്തി മ​ര​ണം ഉ​റ​പ്പാ​ക്കി; വ്യക്തമായ പ്ലാനോട് കൂടി എത്തിയ കൊലപാതികൾ രക്ഷപ്പെട്ടത് പിന്‍വാതിലിലൂടെ...

02 August 2018

ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തായത്. വീട്ടില്‍ നിന്നും രൂക്ഷഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് അയല്‍വാസികളില്‍ നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ രക്തം തളംകെട്ടി കിടക്കുന്നത് ...

ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഗായിക മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു

02 August 2018

വാഹനാപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗായിക മഞ്ജുഷ മോഹന്‍‌ദാസ് അന്തരിച്ചു. സംസ്കൃത സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായിരുന്നു മഞ്ജുഷ. കഴിഞ്ഞ വെള്ളിയാഴ്ച കാലടി താന്നിപ്പുഴയില്‍ വ...

ആഭിചാരം സ്വത്ത് തര്‍ക്കത്തിലേക്ക് വഴിമാറുന്നു...രാത്രി 10.53 വരെ ആര്‍ഷ വാട്‌സ്ആപ്പ് ഉപയോഗിച്ചിരുന്നതായി കൂട്ടുകാര്‍; വ്യാഴാഴ്ച ആര്‍ഷ ക്ലാസില്‍ കരഞ്ഞുവെന്ന് ക്ലാസ് ടീച്ചര്‍; എപ്പോഴും ഒറ്റയ്ക്കിരിക്കുന്ന പ്രകൃതമാണ് ആര്‍ഷയുടേതെന്ന് സഹപാഠികള്‍

02 August 2018

കൃഷ്ണന്‍ ആഭിചാരത്തിന് വാങ്ങിയത് വന്‍ തുകകള്‍. കേസില്‍ തുമ്പുകിട്ടാതെ പോലീസ്. കമ്പകക്കാനം കൂട്ടക്കൊല നടന്നത് ഞായറാഴ്ച രാത്രി 10.53ന് ശേഷമെന്ന് സൂചന. കൊല്ലപ്പെട്ട ആര്‍ഷ കൃഷ്ണന്‍ ഈ സമയം വരെ ആര്‍ഷ വാട്‌സ്...

ഉരുട്ടിക്കൊലക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട പൊലീസുകാര്‍ക്ക് വേണ്ടി ഏമാന്‍മാര്‍ 10 ലക്ഷം രൂപ പിരിക്കുന്നു... ശമ്പള ദിവസമായ ഇന്നലെ മുതല്‍ പിരിവ് തുടങ്ങി

02 August 2018

ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊല കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ സഹായിക്കാന്‍ പൊലീസില്‍ പണപ്പിരിവ് തുടങ്ങി. പൊലീസിലെ ഉന്നതരുടെ അറിവോടെയാണ് പൊലീസുകാരില്‍ നിന്നും പണപ്പിരിവ് ആരംഭിച്ചത്. വ...

ഡിസംബറില്‍ നടക്കുന്ന സ്‌കൂള്‍ കലോത്സവത്തിന്റെ വേദി ആലപ്പുഴ തന്നെയെന്ന് അധികൃതര്‍

02 August 2018

ഡിസംബറില്‍ നടക്കുന്ന സ്‌കൂള്‍ കലോത്സവത്തിന്റെ വേദി മാറ്റുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി സര്‍ക്കാര്‍. മുന്‍നിശ്ചയ പ്രകാരം ആലപ്പുഴ തന്നെയാവും സ്‌കൂള്‍ കലോത്സവത്തിന് വേദിയാവുക എന്ന് ഡിപ...

Malayali Vartha Recommends