KERALA
ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി
കേജരിവാളിന്റെ സ്വപ്നപദ്ധതി പ്രാബല്യത്തിലേക്ക്; സര്‍ക്കാര്‍ സേവനങ്ങ ഇനിമുതല്‍ വീട്ടുപടിക്കല്‍; മറ്റു സംസ്ഥാനങ്ങള്‍ കണ്ടുപഠിക്കണം
02 June 2018
ഡല്‍ഹിയില്‍ റേഷന്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും ഉള്‍പ്പടെ സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട വിവിധ സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും വീട്ടിലെത്തിച്ചു നല്കുന്ന സര്‍ക്കാര്‍ പദ്ധതി ജൂലൈ അവസാനം മുതല്‍ ആരംഭിക...
ഗര്‍ഭച്ഛിദ്രം നടത്താന്‍ ഡോക്ടര്‍ 1500 കൈക്കൂലി വാങ്ങിയ സംഭവത്തില്‍ വനിതാ ഡോക്ടര്‍ക്ക് 25,000 രൂപ പിഴയും കഠിന തടവും
02 June 2018
മൂവാറ്റുപുഴയിലാണ് സംഭവം നടന്നത് ഗര്‍ഭച്ഛിദ്രം നടത്താന്‍ 1500 രൂപ കൈക്കൂലി വാങ്ങിയ വനിതാ ഡോക്ടര്‍ക്ക് ഒന്നര വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയടക്കാനും കോടതി വിധി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് തൃപ്...
പ്രതിസന്ധികളെ തരണം ചെയ്ത് കെ.എസ്.ആര്.ടി.സി; ഇക്കുറി കെ.എസ്.ആര്.ടി.സിക്ക് റെക്കോഡ് വരുമാനം; രണ്ടുമാസമായി ഘട്ടംഘട്ടമായി നടപ്പാക്കിയ പരിഷ്കാരങ്ങള്‍ ഫലം കാണുന്നു
02 June 2018
കെ.എസ്.ആര്.ടി.സിയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന. പ്രതിസന്ധികളെ തരണം ചെയത് കെഎസ്ആര്‍ടിസി. മേയില്‍ കെ.എസ്.ആര്.ടി.സിക്ക് റെക്കോഡ് വരുമാനമാണ് ലഭിച്ചത്. പ്രതിസന്ധികളെ തരണം ചെയ്താണ് കെഎസ്ആര്‍ടിസി ...
കെവിനെ കൊന്ന മൂന്ന് കാപാലികന്മാര്കൂടി പൊലീസിന്റെ വലയിലായി; പ്രതികളെ അറസ്റ്റ് ചെയ്തത് കൊയമ്പത്തൂരില് നിന്ന്; കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 12 ആയി
02 June 2018
പ്രണയവിവാഹത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയി കെവിന് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേര് കൂടി പിടിയില്‍. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന കൊല്ലം ഇടമണ്‍ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു എന്‍...
കെവിന് കൊലപാതകത്തില്‍ എനിക്ക് പങ്കില്ല വികാരാധീനനായി മുന്‍ എസ്പി; കോടതിയെ തെറ്റിദ്ധരിപ്പിച്ച മുന്‍ എഎസ്ഐ ബിജുവിനെതിരെ നിയമനടപടി സ്വീകരിക്കും; കുടുംബവുമായി ബന്ധമുണ്ടെന്നു തെളിയിക്കാന്‍ ആരോപണമുന്നയിക്കുന്നവരെ വെല്ലുവിളിക്കുകയാണെന്നും മുന്‍ എസ്പി മുഹമ്മദ് റഫീഖ്
01 June 2018
കെവിന് കൊല്ലപ്പെട്ട സംഭവത്തില്‍ തനിക്കെതിരേ കേസില്‍ പ്രതിയായ എഎസ്ഐ ബിജു ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കോട്ടയം മുന്‍ എസ്പി എ. മുഹമ്മദ് റഫീഖ്. മുഖ്യപ്രതി ഷാനു ചാക്കോയുടെ അമ്മ തന്റെ ബന്ധുവ...
കെവിന് വധക്കേസ്: മറ്റ് പ്രതികളേ പിടികൂടിയിട്ടും നീനുവിന്റെ അമ്മ രഹനയെ പിടിക്കാന്‍ വൈകുന്നത് അവരുടെ ഉന്നത സ്വാധീനം, കെവിനെ കൊല്ലാന്‍ ഏറ്റവും അധികം കച്ച മുറുക്കിയത് നീനുവിന്റെ അമ്മയാണ്
01 June 2018
കെവിന് വധകേസില്‍ കോട്ടയം എസ്.പിയും നീനുവിന്റെ അമ്മയും ബന്ധുക്കളെന്ന് ഏറ്റുമാനൂര്‍ കോടതി മുന്‍പാകെയാണ് അഭിഭാഷകന് ഈ വിവരം അറിയിച്ചത്. അതേസമയം തനിക്ക് നീനുവിന്റെ അമ്മയുമായി യാതൊരു ബന്ധവുമില്ലെന്ന് എസ്....
പകര്‍ച്ചപ്പനി ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഫണ്ട് തടസമാകില്ലെന്ന് മന്ത്രി കെടിജലീൽ
01 June 2018
പകർച്ചപനി പടരുന്ന മേഖലകളിലുൾപ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഫണ്ട് തടസമാകില്ലെന്ന് മന്ത്രി കെടിജലീൽ. മലപ്പുറം ജില്ലയിലെ നിപ്പ അവലോകന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു മന്ത്...
ആശുപത്രി ലാബിൽ ട്രെയ്നിയായി എത്തിയ യുവതിക്ക് നേരെ 63കാരന്റെ പിഡനശ്രമം
01 June 2018
ജനറൽ ആശുപത്രിയിൽ ലാബിലെ ട്രെയ്നിയായ യുവതിയെ കടന്നു പിടിച്ച താൽക്കാലിക ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പു...
ഡി.ജി.പി മുഹമ്മദ് യാസീന്‍ പുതിയ വിജന്‍സ് മേധാവി
01 June 2018
ഡി.ജി.പി മുഹമ്മദ് യാസീന്‍ പുതിയ വിജന്‍സ് മേധാവിയാകും. നിലവിലെ മേധാവി എന്‍.സി അസ്താന കേന്ദ്രസര്‍വീസിലേക്ക് പോയ ഒഴിവിലാണ് മുഹമ്മദ് യാസീന്റെ നിയമനം. നിലവില്‍ ക്രൈംബ്രാഞ്ച് ഡി.ജി.പിയാണ് മുഹമ്മദ് യാസീന്‍....
നിപ്പാ വൈറസ് ബാധ ; വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് ജൂണ്‍ അഞ്ച് വരെ അവധി
01 June 2018
നിപ്പാ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോടിന്റെ അതിര്‍ത്തി ജില്ലയായ വയനാടിനും ജാഗ്രതാ നിര്‍ദ്ദേശം. നിപ്പാ വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് പേര് കൂടി മരിച്ചതോടെയാണ് ആരോ...
മരണം നിഴൽ പോലെ കൂടെയുണ്ടെന്ന് അനീഷ്..കൊന്നുകളയുമെന്ന ഷാനുവിന്റെ ഭീഷണി നടപ്പാക്കാൻ കൊട്ടേഷൻ സംഘം; ഷാനുവിന്റെ ഉന്നത ബന്ധങ്ങൾ തന്റെ ജീവനെടുക്കും എന്ന് കെവിന്റെ ഉറ്റ സുഹൃത്ത്
01 June 2018
ഉറ്റ സുഹൃത്തിന്റെ മരണത്തിലുള്ള വിഷമം കടിച്ചമർത്തി ജീവിക്കുമ്പോഴും അനീഷ് ആശങ്കയിലും ഭീതിയിലുമാണ്. മരണം അനീഷിനെ നിഴൽ പോലെ വേട്ടയാടുകയാണ്. അക്രമി സംഘം തട്ടിക്കൊണ്ട് പോയ വഴി അനീഷ് മരണത്തെ മുഖാമുഖം കണ്ടതാ...
നിപ്പ വൈറസ് രണ്ടാം ഘട്ടം ഉണ്ടാകാനിടയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
01 June 2018
നിപ്പ വൈറസ് ബാധ രണ്ടാം ഘട്ടം ഉണ്ടാകാനിടയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആദ്യഘട്ടത്തില്‍ വളരെയേറെ ആളുകളിലേക്ക് നിപ്പ വൈറസ് പകരാതെ നിയന്ത്...
നീനുവിന്റെ അമ്മ തമിഴ്നാട്ടില്‍; തട്ടിക്കൊണ്ട് പോകലിന്റെ മുഖ്യസൂത്രധാരക ഇവരെന്നും അന്വേഷണ സംഘം
01 June 2018
കോട്ടയത്തെ ദുരഭിമാന കൊലക്കേസിലെ പ്രധാന ആസൂത്രകയായ രഹ്ന തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു.നീനുവിന്റെ ഉമ്മ രഹ്നയുടെ ബന്ധുക്കള്‍ തെങ്കാശിയിലും തിരുനെല്‍വേലിയിലും കടയനല്ലൂരിലുമുണ്ടെ...
ഇന്ധനവില വർധനവിൽ പ്രതിഷേധം ; ഇന്ധനമടിച്ച ബില്ലുമായി വരുന്ന ഓരോ ഉപഭോക്താക്കള്‍ക്കും ധനസഹായവുമായി യൂത്ത് ഫ്രണ്ട്
01 June 2018
ദിനംപ്രതി വര്‍ധിക്കുന്ന ഇന്ധനവിലയില്‍ പ്രതിഷേധിച്ച് ഉപഭോക്താക്കള്‍ക്ക് ധനസഹായ വിതരണവുമായി യൂത്ത് ഫ്രണ്ട് (എം) ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി. ചെറുതോണി ബസ് സ്റ്റാന്‍ഡിന് സമീപം പ്രത്യേക കൗണ്ടര്‍...
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ വാങ്ങാന്‍ ഒരുക്കമാണ്... പൊട്ടിക്കരഞ്ഞ് മുന്‍ എസ്.പി; നീനുവിന്റെ കുടുംബവുമായി എനിക്ക് ഒരു ബന്ധവുമില്ല: ആരോപണം ഉന്നയിച്ച അഭിഭാഷകനും പൊലീസ് ഉദ്യോഗസ്ഥനുമെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും എസ്.പി
01 June 2018
കെവിന് വധക്കേസിലെ പ്രതികളുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് മുന്‍ കോട്ടയം എസ്.പി മുഹമ്മദ് റഫീഖ് രംഗത്തെത്തി. നീനുവിന്റെ കുടുംബവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ഇത്തരത്തില്‍ വ്യാജ ...
മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം
സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും
ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...





















