Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

03 MAY 2026 09:04 PM ISTമലയാളി വാര്‍ത്ത
ഫേസ്ബുക്ക് ബയോ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ബയോയിൽ മുഖ്യമന്ത്രി എന്നത് മാറ്റി പോളിറ്റ്ബ്യൂറോ എന്നാണ് ആക്കിയത്. 'പോളിറ്റ് ബ്യൂറോ മെമ്പർ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)' എന്നാണ് പുതിയ ബയോ. ചീഫ് മിനിസ്റ്റേഴ്സ് ഓഫീസ് കേരള എന്ന പേജിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ ഒഴിവാക്കി...

1991 മുതല്‍ 2016 വരെ കോണ്‍ഗ്രസ് തട്ടകമായിരുന്ന ചെങ്ങന്നൂര്‍ ഇന്ന് ചെങ്കടലായി, ഉത്തരവാദികള്‍ ആരൊക്കെ? ഗ്രൂപ്പ് പോരില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ ബലികൊടുത്തത് ആരൊക്കെ? 

01 June 2018

യു.ഡി.എഫിന്റെ തട്ടകമായിരുന്ന ചെങ്ങന്നൂരില്‍ പരാജയത്തിന്റെ പടുകുഴിയിലേക്ക് കോണ്‍ഗ്രസിനെയും മുന്നണിയേയും വീഴ്ത്തിയത് മുതിര്‍ന്ന നേതാക്കന്‍മാരുടെ ഐക്യമില്ലായ്മയും താഴേതട്ടിലുള്ള പ്രവര്‍ത്തകരുടെ ഏകോപനമില്...

കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചതിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു; ഗവര്‍ണറായി സ്ഥാനമേറ്റ കുമ്മനം രാജശേഖരന്‍ മിസോറാം വിട്ട് പോകണമെന്ന ആവശ്യവുമായി പ്രിസം രംഗത്ത്

01 June 2018

മിസോറാം ഗവര്‍ണറായി സ്ഥാനമേറ്റ കുമ്മനം രാജശേഖരന്‍ മിസോറാം വിട്ട് പോകണമെന്ന ആവശ്യവുമായി പ്രിസം (പീപ്പിള്‍സ് റപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം) രംഗത്തെത്തി. ഇന്നലെ പുറത്തിറങ്ങി...

സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കുന്നു; രാത്രി 12 മണിവരെ എല്ലാ ട്രാഫിക് സിഗ്നലുകളും പ്രവര്‍ത്തിക്കണമെന്ന് പോലീസ് മേധാവിയുടെ നിര്‍ദ്ദേശം

01 June 2018

സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കാന്‍ പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം. വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കുന്നത് കൂടി കണക്കിലെടുത്താണ് വാഹനപരിശോധന കര്‍ശനമാക്കാന്‍ ഡി.ജി.പി നിര്‍ദ്ദ...

കത്തോലിക്കനായ ചാക്കോയുമായി പ്രണയത്തിലായതും കെട്ടിയതും രഹ്‌നയുടെ തന്‍റേടത്തിൽ... ക്രിമിനലുകൾ തിങ്ങി പാർക്കുന്ന പ്രദേശത്ത് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും വെല്ലുവിളിച്ച് അതേ നാട്ടിൽ ജീവിച്ചത് 26 വർഷം; കെവിന്‍റെ കൊലപാതകത്തിൽ അന്വേഷണം മുന്നോട്ടു നീങ്ങുമ്പോൾ ചുരുളഴിയുന്നത് പകയുടെയും പ്രതികാരത്തിന്‍റെയും രണ്ടര പതിറ്റാണ്ടുകളുടെ ചരിത്രം

01 June 2018

കെവിന്‍റെ പക്കൽ നിന്നും നീനുവിനെ തട്ടിക്കൊണ്ടു വരാൻ സ്വന്തം മകനെയും ഭർത്താവിനെയും ചട്ടം കെട്ടിയത് നീനുവിന്‍റെ അമ്മ രഹ്‌നയായിരുന്നു. കെവിന്റെ മരണത്തില്‍ നീനുവിന്റെ അമ്മ രഹ്നക്കായി പൊലീസ് തിരച്ചില്‍ ശക്...

ദയനീയമായി കരഞ്ഞുകൊണ്ട് എന്നെ വിളിച്ച് പറഞ്ഞു പെങ്ങള് ഒളിച്ചോടി... അച്ഛന് സുഖമില്ല!! എമര്‍ജന്‍സി ലീവ് വേണം- ഷാനു ജോലി ചെയ്തിരുന്ന കമ്പനിയിലെ മാനേജർ പറയുന്നു

01 June 2018

കെവിന്‍ വധത്തിലെ പ്രതി ഷാനു ചാക്കോയെ ദുബായിലെ ജോലിയില്‍ നിന്നും കമ്പനി അധികൃതര്‍ പിരിച്ചു വിട്ടു. ഷാനു നാല് വര്‍ഷമായി ദുബായിലെ കമ്പനിയിൽ ഇലക്‌ട്രീഷ്യനായാണ് ജോലി നോക്കിയിരുന്നത്. എന്നാല്‍ ദുരഭിമാനക്കൊല...

കെവിൻ വധം... റിമാന്റ് റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ; പുറത്തു വരുന്നത് കണ്ണില്ലാത്ത ക്രൂരതയുടെ കഥ; ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥർ.

01 June 2018

കേരളത്തെ  കേരളത്തെ നടുക്കിയ കെവിന്റെ കൊലപാതകം  കൃത്യമായ ആസൂത്രണത്തോടെയായിരുന്നു എന്ന് വ്യക്തം.കെവിന് രക്ഷപ്പെട്ടോടുകയായിരുന്നുവെന്ന ഷാനുവിന്റെ വാദം റിമാന്റ് റിപ്പോർട്ടിൽ പൊളിഞ്ഞിരിക്കുകയാണ്.പിടിയിലായ ...

പോസ്റ്റല്‍ ജീവനക്കാരുടെ സമരം കാരണം കളക്ഷന്‍തുക അടയ്ക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച്‌ മഹിളാപ്രധാന്‍ ഏജന്റുമാര്‍ ; ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു

01 June 2018

പോസ്റ്റല്‍ ജീവനക്കാരുടെ സമരം കാരണം കളക്ഷന്‍തുക അടയ്ക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച്‌ മഹിളാപ്രധാന്‍ ഏജന്റുമാര്‍ കിഴക്കേയറ്റത്തെ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. ഹെഡ് പോസ്റ്റ് ഓഫീസില്‍ മാത്രമാണ് ഏജന്റ...

നിപവൈറസ് ബാധയെ തുടര്‍ന്ന് കോടതി നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന് കോഴിക്കോട് കളക്ടര്‍

01 June 2018

നിപ വൈറസ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്ന് ...

പ്രതിക്കെതിരെ മൊ​ഴി മാറ്റാൻ ഭീക്ഷണി ; വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യേ​യും ഭ​ര്‍​ത്താ​വി​നേ​യും ആ​ക്ര​മി​ച്ച​താ​യി പ​രാ​തി

01 June 2018

വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യേ​യും ഭ​ര്‍​ത്താ​വി​നേ​യും ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ഉ​പ്പു​ത​റ പൂ​മ​ല​പ​റ​മ്പിൽല്‍ ജോ​ഷി​യേ​യും ഭാ​ര്യ സു​ബി​യെ​യു​മാ​ണ് ആ​ക്ര​മി​ച്ച​ത...

ഒരു കാരണവശാലും നീനു കെവിനുമായി ശാരീരിക ബന്ധം പുലർത്താൻ പാടില്ല; അവൾക്ക് പറ്റിയ മറ്റൊരു ബന്ധം ഞാൻ റെഡിയാക്കി വച്ചിട്ടുണ്ട്.. അയാളുമായി എങ്ങനെയെങ്കിലും വിവാഹം നടക്കണം... കാശ് പ്രശ്നമില്ല എത്ര ലക്ഷം വേണമെങ്കിലും നമുക്ക് നോക്കാം

01 June 2018

കെവിനെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിലെ ആസുത്രിക നീനുവിന്റെ മാതാവ്‌ രഹ്‌നക്കായുള്ള പോലീസിന്റെ തെരച്ചില്‍ വിഫലമായിരിക്കുകയാണ്. അതിനിടയിലാണ് രഹ്നയെ കുറിച്ചുള്ള കൂടുതൽ മിഴികൾ പുറത്ത് വരുന്നത്. കെവി...

നിപ്പ വൈറസ് ബാധ... ബാലുശേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കി

01 June 2018

നിപ്പാ വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം രണ്ടു പേര്‍ മരിച്ച സാഹചര്യത്തില്‍ ബാലുശേരി ആശുപത്രിയിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടും അവധിയെടുക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ഒരാഴ്ചത്തേക്ക് മാറി നില്‍ക്കാനാണ് ...

ചെളിയിൽ മുങ്ങികുളിച്ച് അടിമാലി ബസ്സ് സ്റ്റാ​ന്‍​ഡ് ; ബസ്സ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥയിൽ വലഞ്ഞ് യാത്രക്കാർ

01 June 2018

അ​ടി​മാ​ലി ബ​സ് സ്റ്റാ​ന്‍​ഡ് നീ​ന്ത​ല്‍​ക്കു​ള​മാ​യി മാ​റി. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ കു​ഴി​ക​ളി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു. മ​ഴ ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ സ്റ്റാ​ന...

കെവിനെ കാണാതായെന്ന വാർത്ത പുറത്ത് വന്നപ്പോൾ തന്നെ മുഖ്യമന്ത്രി എസ്പിയെ വിളിച്ചു; ഡിവൈഎസ്പി അന്വേഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചത് എസ്പി

01 June 2018

കെവിനെ കാണാതായ വാര്‍ത്ത കണ്ട് മുഖ്യമന്ത്രിയും ഇടപെട്ടു. വാര്‍ത്ത പുറത്തുവന്നതോടെ എസ്പിയെ വിളിച്ചുവരുത്തി. കാര്യക്ഷമമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഡിവൈഎസ്പി അന്വേഷിക്കുന്നുണ...

അതിര്‍ത്തിയില്‍ ഭീകരര്‍ നുഴഞ്ഞുകയറി, കാശ്‌മീരിലും ഡല്‍ഹിയിലും അതീവ ജാഗ്രത നിർദ്ദേശം

01 June 2018

പാകിസ്ഥാനില്‍ നിന്നും ഭീകരര്‍ ജമ്മു കാശ്‌മീരിലേക്ക് നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട്. 12 ജയ്ഷെ- ഇ-മുഹമ്മദ് ഭീകരര്‍ നുഴഞ്ഞു കയറിയതായാണ് വിവരം. ഉപവിഭാഗങ്ങളായി തിരിഞ്ഞ് രാജ്യത്ത് വലിയ ആക്രമണം നടത്താനാണ് ഇ...

Malayali Vartha Recommends