KERALA
ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി
കുരുന്നുകള്‍ സ്‌കൂളുകളിലേക്ക്... സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം നെടുമങ്ങാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും
01 June 2018
2018- 2019 അധ്യയനവര്‍ഷത്തിന് ഇന്ന് തുടക്കം. പുതിയ അധ്യയന വര്‍ഷത്തിലേക്ക് കുരുന്നുകളെ വരവേല്ക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഒരുങ്ങി കഴിഞ്ഞു. സംസ്ഥാനതല പ്രവേശനോത്സവം നെടുമങ്ങാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂ...
കെവിന്‍ വധക്കേസില്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്: കെവിനെ പുഴയില്‍ വീഴ്ത്തി കൊല്ലാന്‍ പ്രതികള്‍ ലക്ഷ്യമിട്ടു, തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത് നീനുവിന്റെ പിതാവ് ചാക്കോ
01 June 2018
കെവിന്‍ വധക്കേസില്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. കെവിനെ പുഴയില്‍ വീഴ്ത്തി കൊല്ലാന്‍ പ്രതികള്‍ ലക്ഷ്യമിട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത് നീ...
ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നു... കെവിനും നീനുവും നിയമോപദേശം നല്‍കിയ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍; സഹോദരിയുടെ വിവാഹത്തിനു ശേഷം മതി തന്റെ വിവാഹം, എന്നാല്‍ നീനുവിന്റെ വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചതോടെ നിവൃത്തിയില്ലാതെയാണ് വിവാഹം രജിസ്ട്രര്‍ ചെയ്യാന്‍ തീരുമാനിച്ചത്
31 May 2018
ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച കെവിനും നീനുവും ഏറ്റുമാനൂര്‍ ബാറിലെ അഭിഭാഷകരായ റോയി ജോര്‍ജ്, ജെസിമോള്‍ ജോസഫ് എന്നിവരുടെ ഓഫീസില്‍ വെള്ളിയാഴ്ച രാവിലെ വിവാഹം രജിസ്ട്രര്‍ ചെയ്യാനുള്ള നിയമോപദേശത്തിനായി എ...
യുഡിഎഫിന്റെ തോൽവിക്ക് തൊലിപ്പുറത്തെ ചികിത്സ പോരാ, രോഗമറിഞ്ഞുള്ള ചികിത്സ വേണമെന്ന് സുധീരൻ
31 May 2018
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ തോൽവിക്ക് തൊലിപ്പുറത്തെ ചികിത്സ പോരാ, രോഗമറിഞ്ഞുള്ള ചികിത്സ വേണമെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ. ചെങ്ങന്നൂരിൽ കനത്ത പരാജയമാണ് യുഡിഎഫ് നേരിടേണ്ട...
കോഴിക്കോട് ഒരാള്‍ കൂടി നിപ ബാധിച്ച് മരിച്ചു ; മരിച്ചവരുടെ എണ്ണം 17 ആയി
31 May 2018
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി റാഷിന്‍(25) നിപ ബാധിച്ച് മരിച്ചു. കോഴിക്കോട് സ്വദേശിയായ മധുസൂദനന്‍ (55), മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായ...
ചെങ്ങന്നൂരിലെ ജനസമ്മതനായ നേതാവ്; അടുത്തറിയാം ചെങ്ങന്നൂരിന്റെ പുതിയ എം എൽ എ യെ
31 May 2018
ചെങ്ങന്നൂർ എം എൽ എ കെ.കെ രാമചന്ദ്രൻ നായരുടെ ആകസ്മിക മരണത്തിനു ശേഷം ഉപതെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ എത്തിയപ്പോൾ കെ.കെ രാമചന്ദ്രന്റെ പിൻഗാമിയായി കരുത്തനായ സ്ഥാനാർത്ഥി വേണമായിരുന്നു എൽ ഡി എഫ് ന്. ഈ അന്...
എസ്എന്‍ഡിപി പ്രഖ്യാപനം ഇടതു സ്ഥാനാര്‍ഥിക്ക് ഗുണകരമായെമന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍; കോടിയേരിയുടെ പ്രസ്ഥാവന എസ്എന്‍ഡിപിക്ക് ഇടതിലേക്കുള്ള പച്ചക്കൊടിയോ
31 May 2018
തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് മൂന്നു മുന്നണികളും തമ്മില്‍ ശക്തമായ മത്സരം നടക്കുമെന്ന പ്രതീതി ഉടലെടുത്തതോടെയാണ് എല്ലാ തെരഞ്ഞെടുപ്പുകളിലും സമ്മര്‍ദ്ദ ശക്തിയെന്ന് അവകാശപ്പെടുന്ന സമുദായ സംഘടനകള്‍ രംഗത്തെത്...
പിണറായിയുടെ രക്തം ദാഹിച്ച ചാനലുകാര്‍ എവിടെ? ചാനലുകാര്‍ മാധ്യമ മര്യാദ പാലിച്ചിരുന്നെങ്കില്‍ സജി ചെറിയാന്റെ ഭൂരിപക്ഷം ഇത്രയും വര്‍ധിക്കുകയില്ലായിരുന്നു
31 May 2018
കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ക്ക് പുറമേ കേരളത്തിലെ മാധ്യമങ്ങളാണ് ചെങ്ങന്നൂരില്‍ എല്‍ ഡി എഫിന്റെ വിജയം റെക്കോര്‍ഡാക്കി തീര്‍ത്തത്. ചാനലുകള്‍ കൂട്ടത്തോടെയാണ് സി പി എമ്മിനെ നേരിട്ടത്. വരാപ്പുഴയില്‍ ഒരു യു...
ചെങ്ങന്നൂര്‍ വിജയത്തോടെ ശ്രദ്ധേയമായി നേതാക്കളുടെ ട്രോളുകളും; സോഷ്യല്‍ മീഡിയയില്‍ തരംഗമായി കടകംപള്ളിയുടെയും മണിയുടെയും ട്രോളുകള്‍
31 May 2018
എന്ത് സംഭവമുണ്ടായാലും ട്രോളുമായി രംഗത്തിറങ്ങുകയെന്നത് സമൂഹമാധ്യമങ്ങളിലെ പതിവ് കാഴ്ചയാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ പരമ്പരയാണ്. ട്രോള്‍ ഗ്രൂപ്പുകളിലും മറ...
സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത യുഡിഎഫിന്റെ ചെങ്ങന്നൂരിലെ തോല്‍വി: ചെന്നിത്തല മറുപടി പറയേണ്ടി വരുമെന്ന് സൂചന; ഉമ്മന്‍ ചാണ്ടിയും ഉത്തരം പറയേണ്ടിവരും
31 May 2018
ഇങ്ങനെയൊരു തോല്‍വി യുഡിഎഫ് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടില്ല. 2016ല്‍ ലീഡ് നേടിയ ചെങ്ങന്നൂര്‍ നഗരസഭയടക്കം യുഡിഎഫിനെ കൈവിട്ടത് നേതാക്കളെ ഇരുത്തി ചിന്തിപ്പിക്കും. സ്വന്തം പഞ്ചായത്തായ മുളക്കുഴയില്...
ആത്മാർത്ഥതയില്ലാതെ ബിജെപി നേതാക്കൾ ; ഇനി തമ്മിലടി രൂക്ഷമാകും ; ഇടപെടാനൊരുങ്ങി കേന്ദ്ര നേതൃത്വം
31 May 2018
ചെങ്ങന്നൂരില്‍ ബിജെപി ജയിക്കാന്‍ വേണ്ടിയാണ് മത്സരിക്കുന്നതെന്നായിരുന്നു നിയുക്ത എംപിയും ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗവുമായ വി മുരളീധരന്റെ പ്രഖ്യാപനം എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പ്രഖ്യാപങ്ങള...
തിരിച്ചടികളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല; ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ഫലം മൃദുഹിന്ദുത്വ വര്‍ഗീയതക്കും തീവ്രവര്‍ഗീയതക്കുമേറ്റതിരിച്ചടി; വിജയം സര്‍ക്കാറിന്റെ വികസന കാഴ്ചപ്പാടിനുള്ള അംഗീകാരമെന്നും കോടിയേരി
31 May 2018
ചെങ്ങന്നൂര്‍ തെരെഞ്ഞെടുപ്പ് ഭലം സംസ്ഥാനത്തിന്റെ വികസനത്തിനും സമാധാനത്തിനും ലഭിച്ച അംഗീകാരമെന്ന് സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. യുഡി എഫ് മുന്നോട്ട് വച്ച മൃദുഹിന്ദുത്വ വര്‍ഗീയതക്കും ബി ജെ പിയുടെ...
ചെങ്ങന്നൂരില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ഉയര്‍ത്തിക്കാട്ടിയ ശ്രീജിത്തിന്റെ കസ്റ്റഡി മരണം, കെവിന്‍ കൊലപാതകം, ഷുഹൈബ് വധം, തുടര്‍ച്ചയായ രാഷ്ട്രീയ കൊലപാതകങ്ങള്‍, ഓഖി ദുരന്തം കൈകാര്യം ചെയ്യുന്നതിലെ വീഴ്ച, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; എല്ലാം വിഭലം; ഫലം പിണറായിക്ക് ആശ്വാസമായത് ഇങ്ങനെ
31 May 2018
ശ്രീജിത്തിന്റെ കസ്റ്റഡി മരണം, കെവിന്‍ കൊലപാതകം, ഷുഹൈബ് വധം, തുടര്‍ച്ചയായ രാഷ്ട്രീയ കൊലപാതകങ്ങള്‍, ഓഖി ദുരന്തം കൈകാര്യം ചെയ്യുന്നതിലെ വീഴ്ച, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അങ്ങനെ സര്‍ക്കാരിനെ പ്രത...
നമ്പൂതിരി മുതല്‍ നായാടി വരെയുള്ള കൂട്ട്‌കെട്ട് ചെങ്ങന്നൂരില്‍ തകര്‍ന്നെന്ന് മന്ത്രി തോമസ് ഐസക്ക്
31 May 2018
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നമ്പൂതിരി മുതല്‍ നായാടി വരെയുള്ള ഹൈന്ദവ വിഭാഗങ്ങളെ കോര്‍ത്തു പിടിച്ച് സൃഷ്ടിച്ച ജാതിസംഘടനകളുടെ കൂട്ടുകെട്ട് ചെങ്ങന്നൂരില്‍ തകര്‍ന്നിരിക്കുന്നെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. അ...
കണ്ണൂരില്‍ സിപി എം - ബി ജെ പി സംഘര്‍ഷം ; ബോംബേറില്‍ ഏഴുപേര്‍ക്ക് പരിക്ക്
31 May 2018
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ കണ്ണൂരിൽ സംഘർഷം. സിപി എം - ബി ജെ പി പ്രവർത്തകർ തമ്മിലാണ് സംഘർഷം. സംഭവസ്ഥലത്തു നിന്നും പൊട്ടാത്ത ഒരു ബോംബും ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ട് ബൈക്കുകളും ...
മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം
സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും
ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...





















