KERALA
മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത്തനത്തിനായി 14 അധിക തസ്‌തികൾ സൃഷ്ടിച്ച് പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിക്കും
നീനുവിന്റെ പരാതിയെ നിസാരമായി അവഗണിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ മനസിനെയും ഭരിച്ചത് ജാതിവിവേചനമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്
29 May 2018
കെവിന്‍ ജോസഫ് എന്ന യുവാവിനെ ദുരഭിമാനക്കൊലയ്ക്ക് ഇരയാക്കിയവരെ സവര്‍ണതയുടെ പിശാചുബാധിച്ചെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കെവിന്റെ ഭാര്യ നീനുവിന്റെ മാതാപിതാക്കളായ ചാക്കോയും രഹ്നയും മിശ്രവിവാഹിതരാണെങ്കിലും പ...
തട്ടിക്കൊണ്ട് പോയി കൊന്ന് തള്ളിയ സഹോദരന്‍ ഷാനു ചാക്കോ ഭാര്യ വീടായ പേരൂര്‍ക്കടയിലെത്തിയ ശേഷം നാഗര്‍കോവിലിലേക്ക് കടന്നു; ഇതുവരെ പിടിയിലായത് മൂന്ന് പേര്‍; വിദേശത്തേയ്ക്ക് കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ്; എന്ത് ചെയ്യണമെന്നറിയാത്ത നീനുവിന് താങ്ങായി കെവിന്റെ വീട്ടുകാര്‍ മാത്രം
29 May 2018
പ്രണയ വിവാഹത്തിന്റെ പേരില്‍ നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിന്‍ പി. ജോസഫി (23)നെ കൊലപ്പെടുത്തിയ കേസില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഭാര്യ വീടായ പേരൂര്‍ക്കടയിലെത്തിയ ശേഷം നാഗര്‍കോവിലിലേക്ക് ...
ഈ കമന്റ് ഇട്ട ചേട്ടന്മാർക്ക് എത്ര പ്രണയങ്ങൾ ഉണ്ടാകും...? ജാതി-മത ആഡംബരങ്ങള്‍ മറികടന്ന് എത്തിയ നീനുവിന്റെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് തെല്ലും വില കല്‍പ്പിക്കാതെ സാക്ഷര കേരളത്തിലെ ചേട്ടന്മാരുടെ ഉപദേശവും ന്യായീകരണവും... പ്രാണൻ അറ്റുപോയ വേദനയിൽ നെഞ്ചു പിടയുമ്പോൾ നീനുവിന് നേരെ വികൃതമുഖം തുറന്ന് കാട്ടി സോഷ്യല്‍ മീഡിയ
29 May 2018
പ്രാണൻ അറ്റുപോയ വേദനയിൽ നെഞ്ചു പിടയുമ്പോൾ നീനുവിന് നേരെ നവമാധ്യമങ്ങളില്‍ തെറിയഭിഷേകം. ഭര്‍ത്താവ് നഷ്ടപ്പെട്ട വിഷമത്തില്‍ കനത്ത ദു:ഖഭാരത്തില്‍ നീനു നല്‍കിയിരിക്കുന്ന അഭിമുഖത്തിന് തൊട്ടു താഴെയാണ് ജാതീയമ...
കണക്കു കൂട്ടി മുന്നണികൾ കാത്തിരിക്കുന്നു; ചെങ്ങന്നൂരിലെ വിധി വ്യാഴാഴ്ച.വിജയ പ്രതീക്ഷ പങ്കുവച്ച് മൂന്നു മുന്നണികളും; ഭുരഭിമാനക്കൊല ബാധിക്കുമോ എന്ന ആശങ്കയിൽ എൽ ഡി എഫ്
29 May 2018
76.3% പോളിംഗ് രേഖപ്പെടുത്തിയ ചെങ്ങന്നൂർ നിയനിയോജകമണ്ഡലത്തിൽ കണക്കുകൂട്ടലുകളും ആയി 3 മുന്നണികളും. ഉയർന്ന പോളിങ്ങ് രേഖപ്പെടുത്തിയത് തങ്ങൾക്ക് അനുകൂലഘടകമാണെന്ന് മൂന്നു മുന്നണികളും പറയുന്നു. അതേസമയം തെര...
അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കണ്ണുനീരില്‍ സര്‍ക്കാര്‍ ഒലിച്ചുപോകാതെ, ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നോക്കണം ഇല്ലെങ്കില്‍ മൂന്ന് കൊല്ലം കഴിയുമ്പോള്‍ ജനം മറുപടിപറയും... ബാലറ്റിലൂടെ...
29 May 2018
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തില്‍ കസ്റ്റഡി മരണങ്ങളിലും കൊലപാതകങ്ങളിലും മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ കണ്ണുനീര്‍ തോരുന്നില്ല. സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും പൊലീസിനെ വരുതിയില്...
ഒന്‍പതു വര്‍ഷം മുൻപ് മലയാളി നഴ്സിനെ പ്രണയവിവാഹം ചെയ്ത് മഹാരാഷ്ട്രയില്‍ നിന്നും കേരളത്തിൽ എത്തി... സാമ്പത്തികമായി കടുത്ത ബുദ്ധിമുട്ട് നേരിടേണ്ടി വന്നതോടെ കുടിയനായ സച്ചിന്റെ തനി നിറം പുറത്ത്... ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...
29 May 2018
മഹാരാഷ്ട്രയില്‍ ജോലിചെയ്തിരുന്ന പന്ന്യാലിലെ മലയാളി നഴ്സിനെ പ്രണയവിവാഹം ചെയ്ത് ഒന്‍പതു വര്‍ഷം മുമ്പാണു സച്ചിന് കേരളത്തിലെത്തിയത്. ഈ ബന്ധത്തില്‍ മൂന്നു മ...
കൊന്നുകളഞ്ഞില്ലേ... എന്റെ പ്രാണനെ... കെവിന്റെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് അലമുറയിട്ട നീനുവിനെ പിടിച്ച് മാറ്റാന്‍ പണിപ്പെട്ട് ബന്ധുക്കൾ; വിങ്ങലോടെ കേരളം!!
29 May 2018
പ്രണയ വിവാഹത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റെ മൃതദേഹം കുമാരനല്ലൂരെ വീട്ടിലെത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മൃതദേ...
കെവിനെ ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം മുഖ്യപ്രതി പേരൂർക്കട, വഴയിലയിലെ ഭാര്യയുടെ വീട്ടിൽ എത്തിയശേഷം നാഗർ കോവിലേക്ക് കടന്നെന്ന് സൂചന... ഷാനു ചാക്കോയുടെ അച്ഛനെയും കേസിൽ പ്രതി ചേർത്തു
29 May 2018
ദുരഭിമാനം തലയ്ക്ക് പിടിച്ചപ്പോൾ ക്രൂരമായ കൊലപാതകത്തിനാണ് കേരളം ഇന്നലെ സാക്ഷിയായത്. കോട്ടയം സ്വദേശി കെവിനെ കൊലപ്പെടുത്തിയശേഷം ഒളിവിൽപോയ ഷാനു ചാക്കോ നാഗർകോവിലിൽ ഉണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു. സംഭവത്ത...
കെവിന്റെ സംസ്കാരം ഇന്ന്; മൃതദേഹം വിലാപ യാത്രയായി വീട്ടിലെത്തിക്കും; സുരക്ഷയൊരുക്കി പോലീസ്
29 May 2018
കോട്ടയത്തു ദുരഭിമാനത്തിന്റെ പേരിൽ കൊല്ലപ്പെട്ട കെവിന്റെ സംസ്കാരം ഇന്ന് നടക്കും.കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷമേ ബന്ധുക്കൾക്ക് വിട്ടു നൽകു.പോസ...
കെവിന്റെ മൃതദേഹത്തെ കെട്ടിപിടിച്ച് നെഞ്ചുപൊട്ടി കരഞ്ഞുനിലവിളിച്ച് നീനു: ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ഉറ്റവർ
29 May 2018
പ്രണയ വിവാഹത്തിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ നട്ടാശേരി എസ്.എച്ച് മൗണ്ട് പിലാത്തറ കെവിന്‍ പി. ജോസഫി (23)ന്റെ മൃതദേഹം വീട്ടിൽ എത്തിച്ചു. വികാര നിർഭരമായ രംഗങ്ങൾക്ക് സാക്ഷിയായി ബന്ധുക...
വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവ വരന്‍ കൊല്ലപ്പെട്ട നിലയില്‍; ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂര്‍ രജിസ്‌ട്രേഷന്‍ ഓഫിസില്‍ വച്ച് കെവിനും പെണ്‍കുട്ടിയും വിവാഹിതരായത്; ഭാര്യയും വരന്റെ സുഹൃത്തും ബന്ധുക്കളും പൊലീസിനെ അറിയിച്ചിട്ടും നടപടിയൊന്നുമുണ്ടായില്ല
29 May 2018
വധുവിന്റെ വീട്ടുകാർ തട്ടിക്കൊണ്ടു പോയ നവരൻ മരിച്ച നിലയിൽ. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രണയ വിവാഹം ചെയ്ത യുവാവിനെ തട്ടിക്കൊണ്ടു പോയതായി ഇന്നലെയാണ് പോലീസ് സ്റ്റേഷനിൽ ഭാര്യ പരാതി നൽകിയത് . ഇക്ക...
കുമ്മനം രാജശേഖരന്‍ ഇന്ന് മിസ്സോറാം ഗവര്‍ണറായി സ്ഥാനമേല്‍ക്കും; ഭരണ പരിചയമില്ലെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തന പരിചയം മുതല്‍ക്കൂട്ടാകുമെന്ന് കുമ്മനം
29 May 2018
കുമ്മനം രാജശേഖരന്‍ ഇന്ന് മിസ്സോറാം ഗവര്‍ണറായി ചുമതലയേല്‍ക്കും. ഭരണ പരിചയമില്ലെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തന പരിചയം മുതല്‍ക്കൂട്ടാകുമെന്ന് കുമ്മനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സത്യ പ്രതിജ്ഞയ്ക്കുശേ...
കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കോട്ടയം മെഡിക്കല്‍ കോളെജില്‍ പൂർത്തിയായി ; സിപിഐഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ മാേര്‍ച്ചറിക്ക് പുറത്ത് സംഘര്‍ഷം
29 May 2018
കൊല്ലപ്പെട്ട കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കോട്ടയം മെഡിക്കല്‍ കോളെജില്‍ പൂർത്തിയായി. അതേസമയം ആശുപത്രി മുന്നില്‍ തമ്പടിച്ച സിപിഐഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ മാേര്‍ച്ചറിക്ക് പുറത്ത് സംഘര്...
ആളെ പേടിപ്പിക്കാൻ വ്യാജ ഉത്തരവ്.നിപ്പ പടരുന്നത് കോഴിയിറച്ചിയിലൂടെയെന്ന് ആരോഗ്യവകുപ്പിന്റെ പേരിൽ വ്യാജ വാർത്ത.രണ്ട് നിപ്പ വൈറസ് ബാധിതരുടെ ആരോഗ്യനിലയിൽ പുരോഗതി
29 May 2018
നിപ്പാ വൈറസ് ബാധസംബന്ധിച്ച ആശങ്കകൾക്ക് നേരിയ ശമനമുണ്ടായെങ്കിലും ഇത് സംബന്ധിച്ച വ്യാജ പ്രചരണങ്ങൾക്ക് കുറവില്ല. ചിക്കൻ ഉപയോഗിക്കരുതെന്നുള്ള വ്യാജ ഉത്തരവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കോഴിക...
കെവിന്റെ മരണത്തെ ദുരഭിമാനക്കൊലയായി കാണുന്നവർക്ക് അതെന്താണെന്ന് അറിയില്ല ; ദുരഭിമാനക്കൊലയെന്ന് വിളിച്ച് ശ്രദ്ധ തിരിക്കരുത് ; പൊലീസിനെ വിമര്‍ശിച്ച് എന്‍.എസ്.മാധവന്‍
29 May 2018
പ്രണയവിവാഹത്തിന്‍റെ പേരില്‍ കോട്ടയം സ്വദേശി കെവിന്‍ പി.ജോസഫ് കൊല ചെയ്യപ്പെട്ട സംഭവത്തെ ദുരഭിമാനക്കൊലയെന്ന് വിശേഷിപ്പിക്കുന്നതിനെ വിമർശിച്ച് എന്‍.എസ്.മാധവന്‍. വടക്കേ ഇന്ത്യയില്‍ നിന്ന് കേട്ടുതുടങ്ങിയ ആ...
മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം
സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും
ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...





















