Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്

30 JUNE 2026 07:50 AM ISTമലയാളി വാര്‍ത്ത
ചാലക്കുടി മേലൂർ ഗ്രാമപഞ്ചായത്തിലെ കുറുപ്പം ഒമ്പതാം വാർഡിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്. ജാതി, വാഴ, റബ്ബർ, കവുങ്ങ് എന്നിവയുൾപ്പെടെ കാർഷിക വിളകൾ വ്യാപകമായി നശിച്ചു. ശക്തമായ കാറ്റിൽ പത്തിലധികം കർഷകരുടെ കൃഷിയിടങ്ങളാണ് പൂർണമായും നശിച്ചത്. രണ്ട് വീ...

ഇടുക്കി മറ്റൊരു വിളപ്പിൽ ശാലയോ ?....

26 May 2018

ഇടുക്കി ജില്ലയിലെ പ്രധാന കേന്ദ്രങ്ങൾ മാലിന്യകൂമ്പാരമായി മാറുന്നു സംസ്ഥാനപാതയുടെ ഇരുവശങ്ങളിലുമായി മാലിന്യം കുന്നുകൂടി കിടക്കുകയാണ് അന്യ ജില്ലകളിൽ നിന്ന് ഇടുക്കിയിലേക്ക് വാഹനങ്ങളിൽ എത്തിക്കുന്ന മാലിന്യങ...

തികച്ചും അപ്രതീക്ഷിതമായ സംഭവം; ചെങ്ങന്നൂർ ലാസ്റ്റ് ലാപ്പിലേക്ക് പ്രവേശിച്ചതോടെ കളം തെറിച്ച് സി പി എം...

26 May 2018

ചെങ്ങന്നൂർ ലാസ്റ്റ് ലാപ്പിലേക്ക് പ്രവേശിച്ചതോടെ കളം തെറിച്ച് സി പി എം. തികച്ചും അപ്രതീക്ഷിതമായാണ് ഇത്തരത്തിൽ സംഭവിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി വിജയകുമാറിന് മുദ്യു ഹിന്ദുത്വ സമീപനമാണുള്ളതെന്നും അതുകൊണ്ട...

കഴിവുറ്റയാള്‍ ചെങ്ങന്നൂരിനെ പ്രതിനിധീകരിക്കണം... എതിര്‍പാളയത്തില്‍ നേരിട്ടെത്തി ശ്രീധരന്‍ പിള്ളക്ക് വിജയാശംസ നേര്‍ന്ന് സജി ചെറിയാന്റെ ഭാര്യ

26 May 2018

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് സമാപിക്കും. ആഴ്ചകളായി മണ്ഡലത്തില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ വൈകിട്ടോടെ പ്രചാരണം അവസാനിപ്പിച്ച് മടങ്ങും. ഇന്നത്തെ കൊട്ടിക്...

മത്തിയിലുണ്ടായിരുന്നത് അസഹ്യമായ ദുർഗന്ധം; മീ​​ൻ വൃ​​ത്തി​​യാ​​ക്കി​​യ വീ​​ട്ട​​മ്മ​​യു​​ടെ കൈകൾക്ക് സംഭവിച്ചത് മറ്റൊന്ന്...

26 May 2018

ക​​ഴി​​ഞ്ഞ ദി​​വ​​സം പെ​​രു​​വ മാ​​ർ​​ക്ക​​റ്റി​​ൽ നി​​ന്നും വാ​​ങ്ങി​​യ മ​​ത്തി വെ​​ട്ടി വൃ​​ത്തി​​യാ​​ക്കി​​യ​​പ്പോ​​ഴാ​​ണ് സം​​ഭ​​വം. കാ​​രി​​ക്കോ​​ട് തെ​​ക്കേ​​നി​​ര​​വ​​ത്ത് ടി.​​എ. ജ​​യ​​കു​​മ...

സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് യാത്രാരേഖ; പാസ്സ്‌പോർട്ട് അനുസരിച്ച് 2017ൽ പോയത് യു എഇ യിലേയ്ക്ക്: ദുബായിൽ ഉണ്ടായിരുന്നത് ആറുമാസത്തോളം: സാബിത്തിന്റെ സഹോദരന്‍ സാലിഹും മലേഷ്യയില്‍ പോയിട്ടില്ലെന്ന് റിപ്പോർട്ടുകൾ! മരിച്ച നഴ്സ് ലിനിയുടെ വിദേശയാത്രകളും അന്വേഷണത്തിന് വിധേയമാക്കുന്നു

26 May 2018

പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മുഹമ്മദ് സാബിത്ത് മലേഷ്യയ്ക്കു പോയിട്ടില്ലെന്ന് യാത്രാ രേഖകള്‍. 2017ല്‍ യു.എ.ഇയിലേക്കാണ് സാബിത്ത് പോയതെന്നും പാസ്‌പോര്‍ട്ട് രേഖകളില്‍ പറയുന്നു. 2017 ഫെബ്രുവരിയില്‍ യു.എ.ഇയ...

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ പോലും കാത്ത് നില്‍ക്കാതെ കുമ്മനത്തെ ഗവര്‍ണ്ണറാക്കി നാടുകടത്തുമ്പോള്‍ പ്രതിരോധത്തിലായത് ആർഎസ്എസ്

26 May 2018

കുമ്മനം സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുന്നത് ആര്‍എസ്എസ്സിന് തിരിച്ചടി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കുമ്മനം രാജശേഖരനെ നിയോഗിച്ചത് സംസ്ഥാനത്തെ ആര്‍എസ്സ്എസ്സ് നേതൃത്വമാണ്. ചെങ്ങന്നൂര്‍ ...

ആറുവർഷം മുൻപ് ട്രെയിൻ അപകടത്തിൽ അമ്മയെയും അറ്റാക്കിന്റെ രൂപത്തിൽ അച്ഛനെയും വിധി തട്ടിയെടുത്തു; ബന്ധുക്കളുടെ സഹായത്തോടെ പെങ്ങളൂട്ടിയുടെ മംഗല്യം നടത്തി; തലചായ്ക്കാൻ ഒരു വീട്... ആ സ്വപ്നം നടക്കാൻ സഹായിക്കണമേ എന്ന അഭ്യർത്ഥനയുമായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

26 May 2018

വീട് വയ്‌ക്കാൻ സോഷ്യൽ മീഡിയ വഴി സഹായമഭ്യർത്ഥിച്ച് യുവാവ്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിയായ അഭിജിത്താണ് ഫെയ്സ്ബുക് വഴി സഹായമഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അച്ഛനും അമ്മയും വർഷങ്ങൾക്ക് മുൻപ് മരണപ്പെ...

കി​ഴ​ക്കേ​കോ​ട്ട​യിൽ പ്രമുഖ വസ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി മരിച്ച നി​ല​യി​ൽ

26 May 2018

നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കേകോട്ടയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി തൂത്തുക്കുടി സ്വദേശിനിയായ രജ്‌ന രൂപ...

കേരളത്തിലെ ആരോഗ്യമേഖല രാജ്യത്തിന് തന്നെ മാതൃക ; ഉദാഹരണമാണ് സംസ്ഥാനം നിപ്പയെ നേരിട്ട രീതി ; കഫീല്‍ഖാന്‍ കേരളത്തിലേക്ക് വരുന്നത് രാഷ്ട്രീയ ആവശ്യത്തിനായിരിക്കാമെന്ന് ഐഎംഎ

26 May 2018

കേരളത്തില്‍ നിപ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് യുപിയിലെ ഡോക്ടറായ കഫീല്‍ ഖാന്‍ നിപ് വൈറസ് രോഗബാധിതര്‍ക്കിടയില്‍ സേവനമനുഷ്ഠിക്കാന്‍ കേരളത്തിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തന്നെ അദ്ദേഹത്തെ അഭിനന്ദിച്...

ഇന്ത്യയിലെത്തിയ വൈറസ് സഞ്ചരിച്ചത് കിലോമീറ്ററുകൾ ; മലേഷ്യയിൽ രൂപം കൊണ്ടത് മുതൽ കോഴിക്കോട് പേരാമ്പ്രയിൽ കണ്ടെത്തിയത് വരെയുള്ള വൈറസുകളെ പറ്റി പഠിക്കാൻ ലോകാരോഗ്യ സംഘടന

26 May 2018

കേരളമൊട്ടാകെ ആശങ്ക പടർത്തി കൊണ്ടിരിക്കുന്ന വൈറസിനെ പറ്റി പഠിക്കാൻ ഒരുങ്ങുകയാണ് ലോകാരോഗ്യസംഘടന. മലേഷ്യയിൽ രൂപം കൊണ്ടത് മുതൽ കോഴിക്കോട് പേരാമ്പ്രയിൽ കണ്ടെത്തിയത് വരെയുള്ള വൈറസുകളെ പറ്റിയാണ് ലോകാരോഗ്യ സം...

ശംഖുമുഖത്ത് ശക്തമായ തിരമാല; കടല്‍ കരയിലേക്ക് കയറുന്നു... പരിസരനിവാസികള്‍ ആശങ്കയിൽ

26 May 2018

ശംഖുമുഖത്ത് കടല്‍ത്തീരത്ത് രാവിലെ മുതല്‍ ശക്തമായ തിരമാല. കടല്‍ കരയിലേക്ക് കയറുകയാണ്. ഇപ്പോള്‍ കടല്‍ ഏകദേശം 10 മീറ്റര്‍ കരയിലേക്ക് കയറി. കൂടാതെ നടപ്പാത മുഴുവന്‍ കടലെടുത്തു. ഇതോടെ പ്രദേശവാസികള്‍ മുഴുവന്...

എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ ഹാഷിഷ് ഓയിലും കറന്‍സികളും പിടികൂടി... സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ അറസ്റ്റില്‍ 

26 May 2018

മണ്ണന്തലയിലെ ഒരു ഹോട്ടലില്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ ഹാഷിഷ് ഓയിലും കറന്‍സികളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായി. തൃശൂര്‍ പീച്ചി കാണിപ്പാടം ചക്കമുടിപ്പറമ്പില്‍ വീട്ടില്...

ആദ്യം എടുത്ത ടിക്കറ്റ് വേണ്ടന്ന് പറഞ്ഞു മാറ്റിയെടുത്തു.. എന്നിട്ടും മനസ്സിൽ എന്തോ ഒരു ഉൾവിളി തിരികെ വച്ചത് തന്നെ വീണ്ടുമെടുത്തു.. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ബാലകൃഷ്ണനെ തേടിയെത്തിയത് നാലു കോടിയുടെ വിഷുബംബർ ഭാഗ്യം

26 May 2018

മലപ്പുറം മേലാറ്റൂര്‍ സ്വദേശിയായ ബാലകൃഷ്ണനെ ഭാഗ്യദേവത കടാക്ഷിച്ചപ്പോൾ തേടിയെത്തിയത് നാലുകോടി. വിഷു ബംബറിന്റെ ഒന്നാംസമ്മാനത്തിന് വര്‍ക്ക്ഷോപ്പിലെ തൊഴിലാളിയായ മണിയാണീരിക്കടവ് റോഡിലെ കണ്ടംകുളത്തില്‍ ബാലക...

കാ​വി വ​സ്ത്രം ധ​രി​ച്ച് മ​യി​ൽ​ പീ​ലി​യും കൈ​യി​ലേ​ന്തി താ​ല​ത്തി​ൽ ഭ​സ്മ​വു​മാ​യി ക്ഷേ​ത്ര പ​രി​സ​ര​ങ്ങ​ളി​ൽ പകൽ ക​റ​ങ്ങി ന​ടക്കും... രാത്രിയാകുമ്പോൾ മൂപ്പരുടെ സ്വഭാവം മാറും... ഒടുവിൽ സി​സി ടി​വിയിൽ കുടുങ്ങിയപ്പോൾ സംഭവിച്ചത്

26 May 2018

കാ​വി വ​സ്ത്രം ധ​രി​ച്ച് മ​യി​ൽ​ പീ​ലി​യും കൈ​യി​ലേ​ന്തി താ​ല​ത്തി​ൽ ഭ​സ്മ​വു​മാ​യി ക്ഷേ​ത്ര പ​രി​സ​ര​ങ്ങ​ളി​ൽ പകൽ ക​റ​ങ്ങി ന​ടക്കും. രാത്രിയാകുമ്പോൾ മൂപ്പരുടെ സ്വഭാവം മാറും. ഭി​ക്ഷ​യാ​ചി​ക്കു​ക​യെ​ന്...

കണ്ണൂർ സ്വദേശിയായ യുവതി പരിചയക്കാരനൊപ്പം ജോലി ആവശ്യത്തിനായി ഇറങ്ങി തിരിച്ചു; മയക്കി കിടത്താൻ ജ്യൂസിന്റെ ചെലവ് മാത്രം: ബോധരഹിതയായ യുവതിയെ പീഡനത്തിനിരയാക്കി നഗ്നചിത്രങ്ങൾ പകർത്തി...എന്നിട്ടും തീർന്നില്ല കാട്ടാളത്തം

26 May 2018

മയക്കി കിടത്തി പീഡിപ്പിക്കുകയും പിന്നീട്‌ നഗ്നചിത്രങ്ങളെടുത്ത്‌ ബ്ലാക്ക്‌ മെയില്‍ ചെയ്‌ത് 45 ലക്ഷം രൂപ തട്ടിയെടുത്തുമെന്നുള്ള ഭര്‍തൃമതിയുടെ പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം പയ്യന്നൂര്‍ പോലീസ്‌ കേസെട...

Malayali Vartha Recommends