KERALA
മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും
മൂന്നാം തലമുറ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഇലക്ഷൻ കമ്മീഷൻ പുറത്തിറക്കാനൊരുങ്ങുന്നു; ഒരു തരത്തിലുള്ള നെറ്റ് വർക്കുമായി മെഷീൻ ബന്ധിപ്പിക്കില്ല
27 April 2018
മൂന്നാം തലമുറ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കി. മാർക്ക് 3 ഇവിഎം എന്ന പുതിയ മെഷീന് 100 ശതമാനം സുരക്ഷിതമാണ്. ഒരുവിധത്തിലും കേടുവരാത്തതും കൃത്രിമങ്ങള് നടത്താൻ സാധിക്ക...
സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും കൊലപ്പെടുത്തിയ സൗമ്യയുടെ ജീവിതം ആരെയും അമ്പരപ്പിക്കുന്നത്...
27 April 2018
സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും കൊലപ്പെടുത്തിയ സൗമ്യയുടെ ജീവിതം ആരെയും അമ്പരപ്പിക്കുന്നത്. പത്താംക്ലാസ് വരെ മാത്രം പഠിച്ച സൗമ്യ ഇരുപത്തിയെട്ടു വയസിനിടെ ചെയ്യാത്...
ലീഗയുടെ ജീവൻ പിടഞ്ഞത് കഴുത്തിൽ കുരുക്കുവീണ്; കൊലയ്ക്ക് പിന്നിലെ കാട്ടാളന്മാരെ അന്വേഷണസംഘം തിരിച്ചറിഞ്ഞു....
27 April 2018
വിദേശ വനിത ലിഗയെ കോവളത്തിനു സമീപം വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടില്‍ കുരുക്കിട്ടു കൊലപ്പെടുത്തിയെന്നു പ്രത്യേക സംഘത്തിനു സൂചന. പ്രതികളുടെ അറസ്റ്റ് രണ്ടു ദിവസത്തിനുള്ളില്‍ രേഖപ്പെടുത്തും. കൊലയ്ക്ക് പിന്നി...
ലിഗയുടെ ദുരൂഹമരണം പുരുഷ ലൈംഗികത്തൊഴിലാളിയായ 40കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു... ആദ്യം ലഹരി സിഗരറ്റ് നൽകി.. അത് വലിച്ച് ഉന്മത്തയായ ലിഗയെ കണ്ടൽകാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി; പിന്നെ സംഭവിച്ചത് ഇങ്ങനെ...
27 April 2018
ദുരൂഹ സാഹചര്യത്തിൽ കോവളത്തെ കണ്ടല്‍ക്കാടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ലാത്വിയന്‍ യുവതി ലിഗ കൊല്ലപ്പെട്ടത് മാനഭംഗ ശ്രമത്തിനിടെയാണെന്ന സംശയം ബലപ്പെട്ടു. സംഭവത്തിൽ കോവളം സ്വദേശിയും ബീച്ചിലെ പുരുഷ...
സൗമ്യ ആ രഹസ്യം എന്നോട് മാത്രമാണ് പറഞ്ഞത്, അവള്‍ ആ കാര്യം പറഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി, വെളിപ്പെടുത്തലുമായി സൗമ്യയുടെ സഹോദരി
27 April 2018
പിണറായിയില്‍ മക്കളേയും മാതാപിതാക്കളേയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ ദുരൂഹത തീരുന്നില്ല. സൗമ്യ ഒറ്റയ്ക്കാണോ ഈ ക്രൂരതകള്‍ ചെയ്തു കൂട്ടിയതെന്ന അന്വേഷണത്തിലാണ് പോലീസ്. ഇതുവരേയും താന്‍ തനിച്ച് ചെയ്...
യുവതിയെ ഭർത്താവ് കൊന്ന് വീടിന്‍റെ തറയ്ക്കടിയില്‍ ഒളിപ്പിച്ചു; വീട് വാടകയ്ക്ക് എന്ന് ബോർഡും തൂക്കി
27 April 2018
യുഎഇയിൽ മലയാളി യുവതിയെ ഭർത്താവ് കൊലപ്പെടുത്തി മൃതദേഹം വീടിന്‍റെ തറയ്ക്കടിയിൽ ഒളിപ്പിച്ചു. ഷാർജയിലെ വീട്ടിൽനിന്നാണ് 36 വയസ് പ്രായം വരുന്ന യുവതിയുടെ ജീർണിച്ച മൃത...
ഇടുക്കി കഞ്ഞിക്കുഴി പട്ടയാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു.
27 April 2018
ഇടുക്കിയിലെ കർഷകരുടെ കൈവശഭൂമിക്ക് പട്ടയം ലഭിക്കുവാൻ എക്കാലവും സമരമാർഗ്ഗങ്ങളാണ് കുടിയേറ്റജനത അവലംബിച്ചിരുന്നത്.പ്രക്ഷോഭങ്ങൾക്കൊടുവിൽ പേരിനു മാത്രം പട്ടയം നൽകുന്ന സർക്കാർ നടപടിക്കെതിരെ വീണ്ടും കർഷക സംഘട...
വിദേശ വനിത ലിഗയുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറി
26 April 2018
കോവളത്തെ കണ്ടല്‍കാട്ടില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അഞ്ച് ലക്ഷം രൂപയുടെ സമാശ്വാസ ധനസഹായം നല്‍കി. ലിഗയുടെ സഹോദരി ഇല്‍സക്ക...
മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിറങ്ങിയ വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം
26 April 2018
കോട്ടയത്ത് പാലായ്ക്കു സമീപം മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ. കോട്ടയം കളത്തിപ്പടി കോട്ടെക്കണ്ടത്തിൽ ബിജു പി. ചാക്...
കൊടുവള്ളിയിൽ വീട്ടമ്മയെ മദ്യം നൽകി കൂട്ട ബലാത്സംഗത്തിനിരയാക്കി; ആറംഗസംഘം ക്രൂരത നടത്തിയത് വഴിയോരത്തെ കടയുടെ മുകളിലെത്തിച്ച്
26 April 2018
കോഴിക്കോട് കൊടുവള്ളിയിൽ വീട്ടമ്മയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി. ഭർത്താവുമായി പിണങ്ങി ഒറ്റക്ക് താമസിച്ചിരുന്ന യുവതിയെ ബന്ധുക്കൾ ഉൾപ്പെടെ ആറംഗ സംഘമാണ് ഒരു കടയുടെ മുകളിലെത്തിച്ച് പീഡിപ്പിച്ചതെന്നാണ്...
ഇവൻ എല്ലാവർക്കും ചങ്ക്; ചങ്ക് ബസ് ഹൈറേഞ്ചുകാരുടെ സ്വന്തം
26 April 2018
കെ എസ് ടി സിയുടെ സ്വന്തം ചങ്കായ ആർ എസ് സി 140 വേണാട് ബസ് ഹൈറേഞ്ചിന്റെയും സ്വന്തം ചങ്ക്, ഈരാറ്റുപേട്ട ഡിപ്പോയിലെ വേണാട് ബസ് ആലുവ ഡിപ്പോയിലെക്ക് മാറ്റിയതിനെതിരെ കോട്ടയം സ്വദേശി വിദ്യാർഥിനിയുടെ ഫോൺ കോൾ സ...
അമ്മയെപ്പറ്റി മോശമായി സംസാരിച്ച അച്ഛനെ മകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി; ദാരുണകൃത്യത്തിനു പിന്നാലെ പ്രതിയുടെ തുറന്നു പറച്ചിൽ
26 April 2018
കണ്ണൂരിൽ മകൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നതായി റിപ്പോർട്ടുകൾ. കണ്ണൂരിലെ വെങ്ങാട്ട് ചൊവ്വാഴ്ച്ച രാത്രിയിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. വേങ്ങാട് ചന്ദ്രന്‍ (65) ആണ് മകന്‍ നിജിലിന്റെ അടിയേറ്റ് കൊല്ലപ്...
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് മെയ് ഇരുപത്തിഎട്ടിന്, വോട്ടെണ്ണല്‍ മുപ്പത്തിഒന്നിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് പത്തിന്
26 April 2018
ഏറെ നാളത്തെ കാതിരിപ്പിനൊടുവില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 28ന് തിരഞ്ഞെടുപ്പും മൂന്നു ദിവസത്തിനു ശേഷം 31ാം തീയതി വോട്ടെണ്ണലു നടക്കും. നോമിനേഷന്‍ നല്‍കാനുള്ള അവസാന തീയതി മെയ...
കെ എസ് ആര്‍ ടി സി യെ കരകയറ്റുകയെന്ന ദൗത്യം ആദ്യം പൂര്‍ത്തിയാക്കും, അതിനുശേഷം ബസ് സ്റ്റാന്‍ഡില്‍ പൊതുയോഗം വിളിച്ച് അത് പരസ്യമായി പ്രഖ്യാപിക്കും ; തൊഴിലെടുക്കാതെയുള്ള അഭ്യാസം കെഎസ്‌ആര്‍ടിസിയില്‍ നടക്കില്ല ; മുന്നറിയിപ്പുമായി ടോമിൻ തച്ചങ്കരി
26 April 2018
കെ എസ് ആര്‍ ടി സി യില്‍ മുപ്പത് ശതമാനത്തോളം പേര്‍ കെഎസ്ആർടിസി ജോലിക്ക് കൊള്ളാത്തവരും വെറുതെ അഭ്യാസം കാട്ടി നടക്കുകയുമാണെന്ന് എം.ഡി. ടോമിന്‍ തച്ചങ്കരി. തൊഴിലെടുക്കാതെയുള്ള അഭ്യാസം കെഎസ്‌ആര്‍ടിസിയില്‍ ന...
സുഗ്ഗലമ്മാദേവിയുടെ അമ്പലം തകര്‍ത്ത് ശതകോടികള്‍ കൊള്ളയടിച്ച സംഘപുത്രന്‍ ജനാര്‍ദ്ദന റെഡ്ഡിയുടെ വിശ്വസ്തന്‍ ബി.ശ്രീരാമുലിവിനെ കര്‍ണാടകത്തില്‍ രണ്ടിടത്താണ് ബി.ജെ.പി മല്‍സരിപ്പിക്കുന്നത്
26 April 2018
ശതകോടികള്‍ വിലമതിക്കുന്ന പ്രകൃതി സമ്പത്തു കൊള്ളയടിക്കാന്‍ മൂവായിരം വര്‍ഷം പഴക്കമുള്ള അമ്പലം ബോംബു വെച്ചു തകര്‍ക്കാന്‍ പോലും മടിയില്ലാത്ത റെഡ്ഡി സഹോദരങ്ങള്‍ക്കും അനുയായികള്‍ക്കും കര്‍ണാടക സംസ്ഥാന തെരഞ്...
സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..
ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..
എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..
ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..





















