Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും

24 JUNE 2026 09:07 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യാഴാഴ്ച ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറ് മണിക്കാണ് ഗൃഹപ്രവേശം. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ ഒഴിഞ്ഞിരുന്നെങ്കിലും വി.ഡി. സതീശന്‍ ഔദ്യോഗിക വസതിയിലേക്ക് മാറിയിരുന്നില്ല. അറ്റകുറ്റപ്പണികള്‍ കാരണമാണ് ഗൃഹപ്രവേശം വൈകിയത്. പണി പൂര്‍ണമായും കഴിഞ്ഞിട്...

കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുൻപ് കുഞ്ഞിക്കണ്ണന്‍ സൗമ്യയുടെ സഹോദരിയെ വിളിച്ചിരുന്നു... ചില കാര്യങ്ങള്‍ അച്ഛൻ എന്നോട് വെളിപ്പെടുത്തിയെന്ന് സൗമ്യയുടെ സഹോദരി

27 April 2018

സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും കൊലപ്പെടുത്തിയ സൗമ്യയുടെ അച്ഛൻ കൊല്ലപ്പെടുന്നതിന് മുന്‍പ് അച്ഛനായ കുഞ്ഞിക്കണ്ണന്‍ ചില കാര്യങ്ങള്‍ തന്നോട് വെളിപ്പെടുത്തിയെന്ന് സ...

അവളുടെ ഉള്ളിൽ ക്രൂരയായ കൊലപാതകിയുണ്ടെന്ന് അറിഞ്ഞില്ല.. സൗമ്യയുടെ കള്ളക്കണ്ണീർ അമ്മയേയും അച്ഛനേയും വെട്ടിക്കീറരുതേയെന്ന് പറഞ്ഞായിരുന്നു... ഐശ്വര്യ ഛര്‍ദിക്കുന്ന ചിത്രങ്ങളും വീഡിയോകളും അയച്ച് ഗംഭീര അഭിനയവും, കൊലപാതകവും! ഒടുക്കം ആ പാപക്കറ ഞാൻ ചെയ്‌തെന്ന് വരുത്തിത്തീർക്കാൻ ശ്രമം- സഹോദരി പറയുന്നതിങ്ങനെ

27 April 2018

പിണറായിയില്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസില്‍ സൗമ്യയ്‌ക്കെതിരേ സഹോദരി സന്ധ്യ രംഗത്ത്. താനടക്കമുള്ളവരെ സമര്‍ഥമായി കബളിപ്പിച്ച സൗമ്യ തന്നെ കുടുക്കാന്‍ ശ്രമിച്ചെന്നും വെളിപ്പെടുത്തി. സഹോദരിയുടെ വീട്...

ജീവിക്കാൻ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ല; 'അമ്മക്കും മക്കള്‍ക്കും അജ്ഞാതരോഗം, സര്‍ക്കാര്‍ ജോലി വേണം'- സൗമ്യ മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത്‌

27 April 2018

പിണറായി കൂട്ടക്കൊലപാതകക്കേസ് പ്രതി സൗമ്യ, സര്‍ക്കാര്‍ ജോലി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നെന്ന് റിപ്പോര്‍ട്ട്. ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്നും അതുകൊണ്ട് ജോലി ...

ഇൻഫാം ദേശീയ നേതൃസമ്മേളനവും കർഷക റാലിയും ഇന്ന് കാഞ്ഞിരപ്പള്ളിയിൽ

27 April 2018

ഇൻഫാം ദേശീയ നേതൃസമ്മേളനവും കർഷക റാലിയും ഇന്ന് കാഞ്ഞിരപ്പള്ളിയിൽ നടക്കും. കൂവപ്പള്ളി സെന്റ്.ജോസഫ് പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ഇൻഫാം സ്ഥാപക ചേയർമാൻ ഫാ. മാത്യു വടക്കേ മുറിയുടെ കല്ലറയിൽ ഉച്ചക്ക് 1.30...

'ഞാനെന്തിന് മറഞ്ഞിരിക്കണം? കൗമാരപ്രായത്തില്‍ പിതാവുൾപ്പെടെ പന്ത്രണ്ടുപേർ ബലാത്സംഗത്തിനിരയാക്കി ; ഒൻപതാംക്ലാസ്സിൽ നിലച്ചുപോയ പഠനത്തിൽ നിന്ന് അഭിഭാഷക ; ബലാത്സംഗത്തിനിരയായ പെൺകുട്ടി വെറുമൊരു സ്ഥലപ്പേരല്ല

27 April 2018

പീഡനത്തിന് ഇരയായി കൊല്ലപ്പെടുന്ന സ്ത്രീകളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്ന കോടതി വിധിക്കെതിരെ ഹാഷ് ടാഗ് കാമ്ബൈനുമായി മലയാളി യുവതികള്‍. ഞാന്‍ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെടുകയാണെങ്കില്‍ ദയവായി എന്റ...

ആർ സി സിയിൽ നിന്ന് ഒരു കുട്ടിയ്ക്ക് കൂടി എയ്ഡ്സ് ബാധിച്ച് ദാരുണാന്ത്യം

27 April 2018

റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍.സി.സി)​ ചികിത്സയ്ക്കിടെ ഒരു കുട്ടി കൂടി എയ്ഡ്സ് ബാധിച്ച്‌ മരിച്ചു. ആര്‍.സി.സിയില്‍ നിന്ന് രക്തം സ്വീകരിച്ച ആണ്‍കുട്ടി മാര്‍ച്ച്‌ 26നാണ് മരിച്ചത്. കുട്ടി മരിച്ചത് എ...

വരാപ്പുഴയില്‍ കസ്റ്റഡി മരണത്തെ തുടര്‍ന്ന് ശ്രീജിത് മരിക്കാനിടയായ സംഭവത്തില്‍ സി.ബി.ഐ അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

27 April 2018

വരാപ്പുഴയില്‍ കസ്റ്റഡി മരണത്തെ തുടര്‍ന്ന് ശ്രീജിത് മരിക്കാനിടയായ സംഭവത്തില്‍ സി.ബി.ഐ അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും. അന്വേഷണം ഫലപ്രദമല്ലെന്നും പൊല...

പതിനാറ് വയസ്സുകാരൻ മുതൽ അറുപത് കാരൻ വരെ സൗമ്യയുടെ ഇടപാടുകാർ... ശരീരം വിറ്റ് വരുമാനമുണ്ടാക്കാനുള്ള വഴി കാട്ടിയത് ആലീസ് എന്ന യുവതി; കാമുകന്മാരിൽ നിന്നും വിലപേശി വൻതുകകൾ ഈടാക്കി... എന്തുകൊണ്ട് ഈ ബിസിനസ്സ് തനിക്ക് നേരിട്ട് നടത്തിക്കൂടാ എന്ന ചിന്ത ഉദിച്ചതോടെ എല്ലാം തലകീഴായി മാറി മാറിയാൻ തുടങ്ങി

27 April 2018

സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും കൊലപ്പെടുത്തിയ സൗമ്യയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കൊല്ലത്തു നിന്നും കശുവണ്ടി കമ്പനിയിൽ ജോലിക്കു വന്ന ക...

ദുര്‍ഗ മാലതിക്ക് എതിരെ പൊലീസ് കേസെടുക്കാത്തത് ചെറുപ്പക്കാരിയായതിനാൽ പട്ടാമ്പി തൃത്താല എംഎല്‍എമാരുടെയും പാലക്കാട് എംപിയുടെയും ഇടപെടല്‍ കൊണ്ട് ; കത്തുവ പീഡനത്തില്‍ പ്രതിഷേധിച്ച്‌ ചിത്രം വരച്ച ദുര്‍ഗാ മാലതിയെ അധിക്ഷേപിച്ച്‌ കെപി ശശികല

27 April 2018

ജമ്മു കാശ്മീരിലെ കത്വയിൽ മൃഎട്ടുവയസ്സുകാരി ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ചിത്രം വരച്ച ദുര്‍ഗാ മാലതിയെ അധിക്ഷേപിച്ച്‌ ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല. ചെറുപ്പക്കാരി ആയതിനാലാണ...

മയക്കുമരുന്ന് നൽകി വള്ളത്തിൽ കയറ്റി കണ്ടൽക്കാടിനുള്ളിലേയ്ക്ക് എത്തിച്ചു; ലീഗയുടെ മരണം നിർണായക വഴിത്തിരിവിലേയ്ക്ക്

27 April 2018

ലിഗയുടെ മരണത്തില അന്വേഷണം വ‍ഴിത്തിരിവിലേക്ക്. ലിഗ കണ്ടല്‍ക്കാടുകളിലേക്ക് എത്തിയ വള്ളം പൊലീസ് കണ്ടെത്തി. അതേ സമയം ലിഗ മാനഭംഗശ്രമത്തിനിടയില്‍ കൊല്ലപ്പെട്ടതായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ...

വര്‍ഷങ്ങളായി കമ്പനിക്കു വേണ്ടി അധ്വാനിച്ച പ്രവാസി ഒരിക്കലും വിചാരിച്ചില്ല അറബി ഇത്തരത്തില്‍ സഹായിക്കുമെന്ന്; മകളുടെ വിവാഹ ചിലവ് മുഴുന്‍ കമ്പനി വക

27 April 2018

യുഎഇയില്‍ വര്‍ഷങ്ങളോളം കമ്പനിക്കായി അധ്വാനിച്ച ഇന്ത്യന്‍ ജീവനക്കാരന് അറബി നല്‍കിയ സര്‍പ്രൈസ് കണ്ട് ഞെട്ടിയിരിക്കുകയാണ് ഏവരും. 17 വര്‍ഷം കമ്പനിക്കായി പ്രവര്‍ത്തിച്ച ഇന്ത്യക്കാരന്റെ മകളുടെ വിവാഹ ചിലവ് മ...

നഴ്സുമാരുടെ ശമ്പളം കൂട്ടില്ലന്നും സമ്മർദ്ദം ചെലുത്തിയാൽ ആശുപത്രികൾ അടച്ചിടുമെന്നും സ്വകാര്യ ആശുപത്രി ഉടമകളുടെ സംഘടന

27 April 2018

നഴ്‌സുമാരുടെ ശമ്പളം കൂട്ടില്ലന്നും സമ്മര്‍ദം ചെലുത്തി ഉത്തരവ് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ആശുപത്രികള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്നും ഭീഷണി. നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ മിനിമം വേതനം വര്‍ധിപ്പ...

കൊല്ലം ദേശീയ പാതയില്‍ ഉമയനല്ലൂരില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെ കല്ലേറ്, ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്ക് 

27 April 2018

കൊല്ലം ദേശീയ പാതയില്‍ ഉമയനല്ലൂരില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെ കല്ലേറ്. െ്രെഡവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു. കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ െ്രെഡവര്‍ സുധീര്‍ കുമാറിനാണ് പരി...

കോവളവും വിനോദ സഞ്ചാരവും വളര്‍ന്നതോടൊപ്പം അതില്‍ മുതലെടുപ്പ് നടത്തി ചുള്ളന്‍മാരും; മയക്കുമരുന്നിന് അടിമകളാകുന്ന പുരുഷ വേശ്യകള്‍ പലപ്പോഴും ക്രമസമാധാനത്തിന് പോലും ഭീഷണി; വന്‍ പണവും വിദേശ സന്ദര്‍ശനങ്ങളും സ്വപ്നം കണ്ട് സ്വവര്‍ഗരതി മുതല്‍ എന്തിനും തയ്യാര്‍

27 April 2018

കോവളത്ത് ലാറ്റ്‌വിയക്കാരി ലിഗ കൊല്ലപ്പെട്ടത് മാനഭംഗ ശ്രമത്തിനിടെയാണെന്ന സംശയം ബലപ്പെട്ടതോടെ മറ്റൊരു ഞെട്ടിക്കുന്ന വസ്തുതയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. സംഭവത്തില്‍ കോവളം സ്വദേശിയും ബീച്ചിലെ പുരുഷ ലൈ...

സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയില്‍ നല്‍കിയ കേസിന്റെ അടിസ്ഥാനത്തില്‍ 65നും 69നും ഇടയില്‍ പ്രായമുള്ള അപേക്ഷകര്‍ക്ക് അവസരം

27 April 2018

സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയില്‍ നല്‍കിയ കേസിന്റെ അടിസ്ഥാനത്തില്‍ 65നും 69നും ഇടയില്‍ പ്രായമുള്ള അപേക്ഷകര്‍ക്ക് അവസരം. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍നിന്നുള്ള അഞ്ചാംവര്‍ഷ അപേക്ഷകരാ...

Malayali Vartha Recommends