KERALA
ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്പെഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍ അന്തരിച്ചു
തിരുവോണനാളിലേയ്ക്കുള്ള ഒരുക്കത്തിനായി നാടും നഗരവും ഉത്രാടപ്പാച്ചിലില്‍
13 September 2016
ഇന്ന് ഉത്രാടം. തിരുവോണനാളിലേക്കുള്ള ഒരുക്കത്തിന്റെ തിരക്കിലാണ് നാടും നഗരവും. വിപണികള്‍ ഓണത്തിരക്കിന്റെ പൂര്‍ണതയിലെത്തി. ഓണത്തോടനുബന്ധിച്ച വന്‍ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.ഓണം മേളകളിലും പൊതുവിപണിയി...
ഉറങ്ങിക്കിടന്ന വീട്ടുകാരെ വിളിച്ചുണര്‍ത്തി മോഷണം: സംഘത്തില്‍ നാലു പേര്: അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്
13 September 2016
തൊടുപുഴയില്‍ ഉറങ്ങിക്കിടക്കുന്ന വീട്ടുകാരെ വിളിച്ചുണര്‍ത്തി കെട്ടിയിട്ട് മോഷണം നടത്തിയതായി പരാതി. തൊടുപുഴ അമ്പലം റോഡില്‍ പ്രകാശ് ഗ്രൂപ്പ് ഉടമകളിലൊരാളായ കൃഷ്ണവിലാസം ബാലചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്ന...
ശബരിമലയില്‍ വിമാനത്താവളം വേണ്ടെന്ന് സുരേഷ്ഗോപി, അയ്യപ്പന്മാര് എത്തുന്നത് കല്ലും മുള്ളും ചവിട്ടി യാദനകള്‍ സഹിച്ച് മലകയറാന്‍
12 September 2016
ശബരിമലയില്‍ പോകേണ്ടത് യാദനകള്‍ സഹിച്ചാണ്. അത് തന്നെയാണ് ഭക്തര്‍ക്ക് ഇഷ്ടവും. ശബരിമലയില്‍ എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് എന്തിനാണ് വിമാനത്താവളമെന്ന് സുരേഷഗോപി എം.പി. പ്രവാസികള്‍ക്കു വേണ്ടിയാണെങ്കില്‍ പത്...
ചാലക്കുടിയില്‍ കടയ്ക്കുള്ളില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
12 September 2016
ചാലക്കുടി നഗരത്തിലെ കടയ്ക്കുള്ളില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. എരിഞ്ഞിപ്ര സ്വദേശി സുധയാണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്...
മലബാര്‍ സിമന്റ്സ് കുടത്തിലെ ഭൂതത്താന്മാര് ഇരുപക്ഷത്തെയും മുന്‍ വ്യവസായ മന്ത്രിമാര്‍
12 September 2016
സിമന്റ് വിപണനത്തിന് ഡീലര്‍മാരെ നിയോഗിച്ചതില്‍ മലബാര്‍ സിമന്റ്സ് എംഡിയായിരുന്ന കെ പത്മകുമാര്‍ ക്രമക്കേട് നടത്തിയെന്ന കണ്ടെത്തല്‍ മുന്‍ വ്യവസായ മന്ത്രിയിലേക്ക് നിങ്ങുന്നു. മലബാര്‍ സിമന്റ്സിന്റെ കാര്യത...
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ രജിസ്ട്രേഷന് റദ്ദാക്കി
12 September 2016
സംസ്ഥാനത്തെ വ്യാപാരികളുടെ സംഘടനയായ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ രജിസ്ട്രേഷന് റദ്ദാക്കി. തൃശൂര്‍ ജില്ലാ രജിസ്ട്രാറാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ടി.നസുറുദ്ദീനാണ് വ്യാപാരി വ്യവസായി ഏ...
കുറിച്ചു നല്കിയ മരുന്നിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനായി കഴിച്ചുനോക്കി; ഒന്പതുവര്ഷം അബോധാവസ്ഥയിലായി; ആയുര്‍വേദ ഡോക്ടര്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി
12 September 2016
ഒന്നും മിണ്ടാതെ ബൈജു ഡോക്ടര്‍ ഒമ്പതുവര്‍ഷത്തെ തന്റെ ദുരിതജീവിതം തീര്‍ത്ത് ഈ ലോക ജീവിതം വെടിഞ്ഞു. ഒപ്പം കുറേ ചോദ്യങ്ങള്‍ ഇന്നും ബാക്കി. ജോലിയുടെ ആത്മാര്‍ത്ഥത ബൈജുവിന് നല്‍കിയത് ഒമ്പതുവര്‍ഷത്തെ തളര്‍ന്ന...
കെ.ബാബുവിനെതിരെ ആദായ നികുതി വകുപ്പും അന്വേഷണത്തിന്
12 September 2016
മുന്‍ മന്ത്രി കെ.ബാബുവിനെതിരേ അനധികൃത സ്വത്ത് സമ്പാദനത്തിന് ആദായനികുതി വകുപ്പും അന്വേഷണത്തിന്. വിജിലന്‍സ് അന്വേഷണത്തിന് ശേഷമായിരിക്കും ആദായനികുതി വകുപ്പിന്റെ പരിശോധന തുടങ്ങുക എന്നാണ് അറിയുന്നത്. ബാബു...
അനധികൃത സ്വത്ത് സമ്പാദന കേസ് വിഎസിന്റെ മകനെതിരെ കേസെടുക്കാമെന്ന് വിജിലന്‍സ്
12 September 2016
ഭരണപരിഷ്കാര കമ്മിഷന് ചെയര്‍മാനും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ മകന് വി.എ. അരുണ്‍കുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിലെ അന്വേഷണത്തില്‍ വരവു ചെലവ് കണക്കുകള്‍ പൊരുത്തപ...
കേരള സ്റ്റേറ്റിന് വിട... മന്ത്രിമാരുടെ വാഹനങ്ങളില്‍ നമ്പര്‍ പ്ലേറ്റ് വരുന്നു; ഐഎഎസുകാര്‍ക്കു നീലക്കൊടി കെട്ടാം
12 September 2016
ഐഎഎസുകാരുടെ വാഹനങ്ങളില്‍ നീലക്കൊടി വയ്ക്കാന്‍ നിയമവകുപ്പിന്റെ പച്ചക്കൊടി. മന്ത്രിമാരുടെ വാഹനങ്ങളില്‍ നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കാര്‍ ചിഹ്നവും വിഐപി വാഹനങ്ങള്‍ക്കുള്ള നമ്പറുകളും പ...
മമ്മൂട്ടിയെ ചേട്ടനെന്ന് വിളിച്ചതിന് പിന്നാലെ മന്ത്രി ശൈലജയെയും ചേച്ചിയാക്കി കടന്നപ്പള്ളി
12 September 2016
നടന് മമ്മൂട്ടിയെ ചേട്ടനെന്ന് വിളിച്ചതിന് പിന്നാലെ ആരോഗ്യമന്ത്രി കെ.കെ ശൈലജയെയും ചേച്ചിയാക്കി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. കണ്ണൂരില്‍ ടൂറിസം വകുപ്പും ഡി.ടി.പി.സി. യും ചേര്‍ന്ന് സംഘടിപ്പിച്ച ...
അധ്യാപികയുടെ മാനസികപീഡനം മൂലം വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത കേസ് ഓണം കഴിയുംവരെ അറസ്റ്റ് ഉണ്ടാകില്ല
12 September 2016
മൂവാറ്റുപുഴ ഗവ. മോഡല്‍ വി.എച്ച്.എസ്.സിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ പ്രധാനാധ്യാപികയുടെ അറസ്റ്റ് വൈകും. ഓണം കഴിയുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന ജില്ലാ ...
വള്ളത്തോള്‍ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക്
12 September 2016
വള്ളത്തോള്‍ സാഹിത്യസമിതിയുടെ വള്ളത്തോള്‍ പുരസ്കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. 1,11,111 രൂപയുടെ നാണ്യോപഹാരവും കീര്‍ത്തിഫലകവുമാണ് പുരസ്കാരം. ആര്. രാമചന്ദ്രന് നായര്‍, പി. നാരായണക്...
ഡോ.ഷാനവാസിന്റെ മരണം: പുനരന്വേഷണം ആവശ്യപ്പെട്ട് ലോക്നാഥ് ബെഹ്റയുടെ ഉത്തരവ്
12 September 2016
ആദിവാസി ഗ്രോത്ര സമൂഹത്തിനു വേണ്ടി ജീവിതം മാറ്റിവെച്ച വ്യക്തിയായിരുന്നു ഡോ.ഷാനവാസ്. അവര്‍ക്കു വെണ്ടിയുള്ള ചികിത്സയ്ക്കും സന്നദ്ധ പ്രവര്ത്തനങ്ങളുമായായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. എന്നാല്‍ അദ്ദേഹത്തി...
ത്യാഗസ്മരണകളില്‍ വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍; പെരുന്നാള്‍ നമസ്കാരങ്ങള്ക്കായി നാടെങ്ങും ഈദ്ഗാഹുകള്‍ ഒരുങ്ങി
12 September 2016
ത്യാഗസ്മരണകളില്‍ വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍. പെരുന്നാള്‍ നമസ്കാരങ്ങള്ക്കായി നാടെങ്ങും ഈദ്ഗാഹുകള്‍ ഒരുങ്ങി. ദൈവകല്പനയില് പുത്രനെ ബലിനല്കാന് സന്നദ്ധനായ ഇബ്രാഹിം നബിയുടെ ത്യാഗോജ്വലജീവിതമ...


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..

ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..

ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!
