Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി

17 SEPTEMBER 2025 11:04 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. തനിക്കെതിരെ ഏകപക്ഷീയമായ അക്രമണങ്ങള്‍ നടക്കുന്നു. 2004 കേരള രാഷ്ട്രീയം വിട്ടതാണ്. എല്‍ഡിഎഫ് പ്രധാനമായും ഉന്നയിക്കുന്ന രണ്ടു കാര്യങ്ങള്‍ ഇന്നലെയും ആവര്‍ത്തിച്ചു. ഒന്ന് ശിവഗിരിയും രണ്ട് മുത്തങ്ങയുമാണ്. താന്‍ ഏറ്റവ...

മാവോയിസ്റ്റുകള്‍ കൊല്ലപെട്ട സംഭവവുമായി ബന്ധപ്പെട്ട് മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

27 November 2016

നിലമ്പൂര്‍ കരുളായി വനമേഖലയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംഭവ...

ഗീത ഐസക്കിനെ പിന്തുടര്‍ന്ന് കുത്തുന്നു; ധനമന്ത്രി തോമസ് ഐസക്കും മുഖ്യമന്ത്രി പിണറായി വിജയനും വീണ്ടും ഇടയുന്നു

27 November 2016

ധനമന്ത്രി തോമസ് ഐസക്കും മുഖ്യമന്ത്രി പിണറായി വിജയനും വീണ്ടും ഇടയുന്നു. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് നടത്തിയ ചില നിരീക്ഷണങ്ങള്‍ സോഷ്യല്‍ മീ...

നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കാന്‍ ഡിജിപിയുടെ ഉത്തരവ്

27 November 2016

നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ െ്രെകം ബ്രാഞ്ച് അന്വേഷിക്കും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 2014ലെ സുപ്രീം കോടതി മാര്‍ഗനിര്‍ദേശപ്രകാരമാണു നടപടി. നിലമ്പൂരില്‍ എടക്കരയ്ക്...

പമ്പയില്‍ ജീപ്പും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് രണ്ടു ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

27 November 2016

പമ്പ ചാലക്കയത്ത് ജീപ്പും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് ഭരതന്നൂര്‍ സ്വദേശികളായ സരോജിനിയമ്മ,സരസ്വതിയമ്മ എന്നിവരാണ് മരിച്ചത്. പുലര്‍...

മൂലമറ്റത്ത് 3 ജനറേറ്ററുകള്‍ തകരാറില്‍; വൈദ്യുതോത്പാദനം കുറയും, നിയന്ത്രണങ്ങള്‍ ഉണ്ടാകും

27 November 2016

ഇടുക്കിയിലെ മൂലമറ്റം പവര്‍ഹൗസിലെ മൂന്നു ജനറേറ്ററുകളില്‍ വൈദ്യുതി ഉത്പാദനം നിര്‍ത്തി . പ്രധാന വാല്‍വിലെ ചോര്‍ച്ച കാരണമാണ് ഉത്പാദനം നിര്‍ത്തിയത്. മെയിന്‍ ഇന്‍ലെറ്റ് വാല്‍വിലാണ് ചോര്‍ച്ച. ഇതോടെ ഇടുക്കി അ...

നിലന്പൂര്‍ ഏറ്റുമുട്ടല്‍ അവിചാരിതമെന്ന്, മൃതദേഹങ്ങള്‍ നിറയെ വെടിയുണ്ടകള്‍

27 November 2016

നിലമ്ബൂര്‍ കരുളായി വനമേഖലയില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ ശരീരത്തില്‍ 26 വെടിയുണ്ടകളേറ്റതായി മൃതദേഹപരിശോധനാ റിപ്പോര്‍ട്ട്. മാവോവാദി കേന്ദ്രകമ്മിറ്റിയംഗം കൃഷ്ണഗിരി ചെട്ടിയാന്‍പടി അംബേദ്കര്‍ കോളനി സ്വദേ...

മൂലമറ്റം പവര്‍ഹൗസിലെ മൂന്ന് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തി, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

26 November 2016

കേരളത്തിലെ പ്രധാന വൈദ്യുതനിലയമായ മൂലമറ്റത്ത് ചോര്‍ച്ചയെ തുടര്‍ന്ന് മൂന്നു ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തി. പെന്‍സ്‌റ്റോക്ക് വാല്‍വിലെ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് അറ്റകുറ്റ പണികള്‍ക്കായാണ്...

ജിഷാ കൊലക്കേസ് : നിയമം ശക്തമാക്കാതെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കഴിയില്ലെന്നു നടന്‍ അനൂപ് മേനോന്‍, അമീറിനെ തൂക്കിക്കൊല്ലുന്ന ദിവസത്തിനായാണു തന്റെ കാത്തിരിപ്പെന്നു ജിഷയുടെ അമ്മ

26 November 2016

നിയമം ശക്തമാക്കാതെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കഴിയില്ലെന്നു നടന്‍ അനൂപ് മേനോന്‍ പറഞ്ഞു. നിയമങ്ങളുടെയും ജ്യൂഡീഷ്യല്‍ സംവിധാനങ്ങളുടെയും പൊളിച്ചെഴുത്താണ് ആവശ്യം. ആയിരം കുറ്റവാളികള്‍ രക...

'മകളെ കൊണ്ട് കള്ളം പറയിച്ചു' ദിലീപ്കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം

26 November 2016

എന്റെ മകള്‍ അങ്ങനെ പറയില്ല എന്തോ സംഭവിച്ചിട്ടുണ്ട് കാര്യമായി. ദിലീപ്കാവ്യ വിവാഹത്തില്‍ പ്രതികരിച്ച് നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യര്‍ രംഗത്ത്. മകള്‍ മീനാക്ഷിയെ കൊണ്ട് മാധ്യമങ്ങള്‍ക്കു ...

മഞ്ജുവിന് സംശയരോഗം: ദിലീപ് കാവ്യപ്രണയം തുടങ്ങിയത് 12 വര്‍ഷം മുമ്പ്

26 November 2016

കഴിഞ്ഞ ദിവസം വിവാഹിതരായ ദിലീപും കാവ്യാമാധവനും തമ്മില്‍ പ്രണയബന്ധം ആരംഭിച്ചത് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഇക്കാര്യം മഞ്ജുവാര്യര്‍ക്ക് അറിയാമായിരുന്നു. മഞ്ജുവിന്റെ പ്രതിഷേധം ദിലീപ് വകവച്ചിരുന്നില്ല. കാവ്...

ചിറ്റാരിക്കാലില്‍ 25 വര്‍ഷമായി ക്ലിനിക് നടത്തിയിരുന്നത് പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വ്യാജ ഡോക്ടര്‍

26 November 2016

ഇരുപത്തഞ്ചു വര്‍ഷത്തോളം ക്ലിനിക് നടത്തി നാട്ടുകാരെ ചികില്‍സിച്ചു വരികയായിരുന്ന വ്യാജ ഡോക്ടറെ ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റ് ചെയ്തു. 25 വര്‍ഷമായി വീട്ടില്‍ ക്ലിനിക്ക് നടത്തിവരികായായിരുന്ന കമ്ബല്ലൂരിലെ...

കേരളം ഇന്ന്

26 November 2016

ചിരി പടര്‍ത്താനും ഉള്ളിലെ ചിന്തയുടെ ചിരാതു കൊളുത്താനും കാര്‍ട്ടൂണുകളൊക്കെയും രചിക്കപ്പെടുന്നു.സാമൂഹ്യ കാര്‍ട്ടൂണുകള്‍ ഭരണ കര്‍ത്താക്കളെയല്ല വിമര്‍ശിക്കുന്നത്.സമൂഹത്തിന്റെ കെട്ടുറപ്പില്ലായ്മക്ക് ഭരണകര്...

മഴയില്ല, കേരളം ദുരന്തത്തിനടുത്ത്

26 November 2016

വരാനിരിക്കുന്ന വേനലിന്റെ കടുത്ത ആഘാതങ്ങളെ എങ്ങനെ മറികടക്കാം എന്ന തിരക്കിട്ട ചര്‍ച്ചയിലാണ് വൈദ്യുത ബോര്‍ഡ് അധികൃതര്‍. പുറത്തുനിന്ന് പരമാവധി വൈദ്യുതി വാങ്ങി അണക്കെട്ടുകളിലെ ശേഷിക്കുന്ന വെള്ളം വേനല്‍ക്കാ...

കേരളം ഇന്ന്

26 November 2016

ചിരി പടര്‍ത്താനും ഉള്ളിലെ ചിന്തയുടെ ചിരാതു കൊളുത്താനും കാര്‍ട്ടൂണുകളൊക്കെയും രചിക്കപ്പെടുന്നു.സാമൂഹ്യ കാര്‍ട്ടൂണുകള്‍ ഭരണ കര്‍ത്താക്കളെയല്ല വിമര്‍ശിക്കുന്നത്.സമൂഹത്തിന്റെ കെട്ടുറപ്പില്ലായ്മക്ക് ഭരണകര്...

ഫിദല്‍ കാസ്‌ട്രോ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവായിരുന്നുവെന്ന് പിണറായി

26 November 2016

ഫിദല്‍ കാസ്‌ട്രോ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രമല്ല, ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തന്നെ ധീരനായ നേതാവായിരുന്നുവെന്ന് മുഖ്യമന്ത്രി പിണായി വിജയന്‍. ലോകത്തെവിടെയുള്ള സാമ്രാജ്യത്വവിര...

Malayali Vartha Recommends