KERALA
ഓപ്പറേഷന് ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
സിപിഎമ്മിനും മന്ത്രി ഇപി ജയരാജനുമെതിരെ പരസ്യവിമര്‍ശനവുമായി എംഎം ലോറന്‍സ്
10 October 2016
ബന്ധു നിയമന വിവാദത്തില്‍ സിപിഎമ്മിനും മന്ത്രി ഇപി ജയരാജനുമെതിരെ പരസ്യവിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായ എംഎം ലോറന്‍സ് രംഗത്ത്. അഴിമതി അഴിമതി...
ഗവര്‍ണറും മുഖ്യമന്ത്രിയും ചികിത്സയില്‍ കഴിയുന്ന ജയലളിതയെ സന്ദര്‍ശിച്ചു
10 October 2016
മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി.സദാശിവവും ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ എത്തിയാണ് ഇരുവരും തമിഴ്നാട് മുഖ്യമന്ത്രിയെ സ...
കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍
10 October 2016
സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലയില്‍ ഹര്‍ത്താലിന് പാര്‍ട്ടി ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്...
പിണറായി പുലിമുരുകനെങ്കില്‍ ഉമ്മന്‍ചാണ്ടി തോപ്പില്ജോപ്പനെന്ന് കോണ്‍ഗ്രസ് നേതാവ് കെസി അബു; ഇരട്ടച്ചങ്കനെ നേരിടാന്‍ മൂന്ന് ചങ്കുള്ള കെ സുധാകരനുണ്ടെന്നും പ്രഖ്യാപനം
10 October 2016
പുലിയെ ജോപ്പന് പണ്ടേ ഇടിച്ചതാണെന്ന് കെ സി അബു. ഇപ്പോളിതാ ഉമ്മന്‍ചാണ്ടിയെയും പിണറായി വിജയനെയും ഒന്ന് താരതമ്യം ചെയ്യുകയാണ് കെസി അബു. ആ താരതമ്യം ഒരിത്തിരി കടന്നുപോയില്ലേ എന്നാണ് പലരും ചോദിക്കുന്നത്. പിണ...
ഇപി ജയരാജന് മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മികമെന്ന് രമേശ് ചെന്നിത്തല
10 October 2016
ബന്ധുനിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി ഇ.പി.ജയരാജന് മന്ത്രിസ്ഥാനത്തു തുടരുന്നത് അധാര്‍മികമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. ശാസിച്ചാല് ത...
കണ്ണൂര്‍ കൂത്തു പറമ്പില്‍ സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു
10 October 2016
കൂത്തുപറമ്പ് പാതിരിയാട് സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. പാതിരിയാട് സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം കുഴിച്ചാലില്‍ മോഹനനാണ് മരിച്ചത്.വാളാങ്കിച്ചാലില്‍ ഇന്നു രാവിലെയാണ് അക്രമം നടന്നത്. അക്രമത്...
സൗന്ദര്യം നഷ്ടപ്പെടുമെന്ന് ഭയന്നാണ് യുവാക്കള്‍ തെങ്ങില്‍ കയറാന്‍ മടിക്കുന്നതെന്ന് മന്ത്രി ജയരാജന്
10 October 2016
സൗന്ദര്യം നഷ്ടപ്പെടുമെന്ന് ഭയന്നാണ് യുവാക്കള്‍ തെങ്ങില്‍ കയറാന്‍ മടിക്കുന്നതെന്ന് വ്യവസായമന്ത്രി ഇ.പി ജയരാജന്. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പരിപാടിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചശേഷം സംസാരിക്കു...
കോഴിക്കോട് ദേശീയപാതയില്‍ ലോറിയുമായി കൂട്ടിയിടിച്ച ബൈക്കിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചു
10 October 2016
കോഴിക്കോട് തൊണ്ടയാട് ദേശീയപാത ബൈപാസില്‍ ലോറിയുമായി കൂട്ടിയിടിച്ച ബൈക്കിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചു. അര്‍ധരാത്രിയോടെയാണ് സംഭവമുണ്ടായത് ലോറിയുമായി കൂട്ടിയിടിച്ച ബൈക്ക് കത്തിയമര്‍ന്നു. ബൈക്കിന്റെ പെ...
തലശേരി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്ഐയ്ക്കും രണ്ട് എഎസ്ഐമാര്‍ക്കും സസ്പെന്ഷന്
10 October 2016
തലശേരി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരുന്ന പ്രതി മരിച്ചതിനെ തുടര്‍ന്ന് എസ്ഐയേയും രണ്ട് എഎസ്ഐമാരെയും സസ്പെന്‍ഡ് ചെയ്തു. പ്രിന്‍സിപ്പല്‍ എസ്.ഐ ഫൈസല്‍, എഎസ്ഐമാരായ രാമചന്ദ്രന്, രമേശന് എന്നിവരെയാണ...
മകന്റെ കൂട്ടുകാരനെ പ്രണയിച്ച അമ്മ കാമുകനൊപ്പം മോഷണക്കേസില്‍ അറസ്റ്റില്‍
10 October 2016
മകന്റെ കൂട്ടുകാരനായ കാമുകന്റെ കൂടെ വീട്ടമ്മയെ മോഷണക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി തെക്കേപ്പുറം ബ്ലോക്ക് പടിക്ക് സമീപം ലളിതമ്മയുടെ മകള്‍ സുമ എന്നു വിളിക്കുന്ന കുമാരി ലത (40), വടശേരിക്കര മുള്ളന...
മുഖ്യമന്ത്രി പിണറായി വിജയന് ജയലളിതയെ സന്ദര്‍ശിക്കാന്‍ ഇന്ന് ചെന്നൈയിലെത്തും
10 October 2016
ചികില്‍സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവും ഇന്നു ചെന്നൈയിലെത്തും. അണ്ണാ ഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളെയും ...
സാന്‍ജോജോസിന്റെ ഹൃദയം ജിതേഷിലേക്ക്...
10 October 2016
മസ്തിഷ്ക മരണം സംഭവിച്ച ചങ്ങനാശേരി മാമ്പഴക്കരി സ്വദേശി സാന്‍ജോസ് ജോസഫിന്റെ (20) ഹൃദയം കൊച്ചി ലിസി ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഐടി കമ്പനിയിലെ സോഫ...
കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാന്‍ ക്ഷേത്രങ്ങളെല്ലാം ഒരുങ്ങി, നാളെ കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും
10 October 2016
കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാന്‍ ക്ഷേത്രങ്ങളെല്ലാം ഒരുങ്ങി. ക്ഷേത്രങ്ങളിലും ഹൈന്ദവ സ്ഥാപനങ്ങളിലും കുരുന്നുകള്‍ ചൊവ്വാഴ്ച്ച ആദ്യാക്ഷരം കുറിക്കും. ഞായറാഴ്ച്ച വൈകിട്ട് ഗ്രന്ഥങ്ങള്‍ പൂജക്ക് സ്വീകരി...
വിമര്‍ശകരുടെ വായടപ്പിച്ച് മന്ത്രി കെ കെ ശൈലജ, താന്‍ മന്ത്രിയാണെന്ന കാരണത്താല്‍ മകന് നേരത്തെ കിട്ടിയ ജോലിയും ഉപേക്ഷിക്കണോ?
09 October 2016
ബന്ധുനിയമനവിവാദത്തില്‍ പ്രതികരിച്ച് മന്ത്രി കെ.കെ.ശൈലജ. മകനും മകള്‍ക്കും അനധികൃതമായി ജോലി ലഭിച്ചുവെന്നു ചാനലുകളിലൂടെ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നു മന്ത്രി കെ കെ ശൈലജ പറയുന്നു. തന്റെ മകനു ജോലി ക...
നിലവിലെ പ്രശ്നങ്ങള്‍ ഗൗരവമായതാണ്, പാര്‍ട്ടി കൂട്ടായി ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി
09 October 2016
മുന്‍ മന്ത്രിയുമായിരുന്ന പികെ ശ്രീമതിയുടെ മരുമകളെ പഴ്സനല്‍ സ്റ്റാഫില്‍ അംഗമാക്കിയ നടപടിയെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചു. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടു ഗൗരവമുള്ള പ്രശ്നങ്ങളാണ് ഉയര്ന്നുവന...


തായ്ലൻഡ് മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്രയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; മകൾ പെയ്റ്റോങ്ടാർൺ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടു, സഹോദരി നാടുകടത്തപ്പെട്ടു

മുംബൈയിൽ സുരക്ഷാ വീഴ്ച! നാവിക യൂണിഫോം ധരിച്ചയാൾ നാവിസേന ഗാർഡിനെ കബളിപ്പിച്ച് റൈഫിളും വെടിയുണ്ടകളും ആയി കടന്നു കളഞ്ഞു

പേരൂർക്കട മാല മോഷണക്കേസിൽ ബിന്ദുവിനെ കുടുക്കാനുള്ള കള്ളക്കഥ പൊളിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട്; വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്ന് കണ്ടെത്തൽ

കപ്പലിനെ ഡ്രോൺ ആക്രമിച്ചതായി ഗ്രേറ്റ തുൻബെർഗിന്റെ ഗാസ ഫ്ലോട്ടില്ല സംഘാടകർ ;ആക്രമണത്തിൽ തകർന്നുവെന്ന വാദം നിഷേധിച്ചു ടുണീഷ്യ

അച്ഛനും മകനും സ്ഥിരമായി മദ്യപിച്ച് വീട്ടിൽ ബഹളം; സഹിക്കാനാകതെ വീട് വിട്ടോടി അമ്മ; മകനെ കുത്തി പിടഞ്ഞ് മരിക്കുന്നത് കണ്ട് രസിച്ച 'ആ തന്ത'; മൃതദേഹത്തിനരികിൽ 'ആ വസ്തു'

അബൂദബിയിൽ 15 വയസിന് താഴെയുള്ള വിദ്യാർഥികൾക്ക് ഒറ്റക്ക് സ്കൂളിലേക്ക് വരാനും പോകാനും പാടില്ല ; 15 വയസിന് മുകളിലെ വിദ്യാർഥികൾ മാതാപിതാക്കളുടെ സമ്മതപത്രം നിർബന്ധം
