KERALA
ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു... ഇടിച്ച വാഹനത്തിലെ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ്
പേരാവൂര്‍ രശ്മി ആശുപത്രിക്ക് കൊട്ടിയൂര്‍ പീഡന കേസുമായുള്ള ബന്ധം; പ്രതികരണവുമായി രശ്മി ആശുപത്രി അധികൃതര്‍ രംഗത്ത്
09 March 2017
മലയാളിവാര്‍ത്തയുടെ 7-ാം തീയതിലെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പേരാവൂര്‍ രശ്മി ആശുപത്രിക്ക് കൊട്ടിയൂര്‍ പീഡന കേസുമായുള്ള ബന്ധം സജീവചര്‍ച്ചയാകുന്നു. കൊട്ടിയൂര്‍ സംഭവത്തില്‍ കഥകളും ഉപകഥകളും കെട്ടുകഥകളുമായി ...
വീണ്ടും പീഡനം: വാളയാറില്‍ മറ്റൊരു യുവതികൂടി ബലാത്സംഗത്തിനിരയായി
09 March 2017
വാളയാറില്‍ മറ്റൊരു യുവതി കൂടി ബലാത്സംഗത്തിനിരയായി. വിഷംകഴിച്ച് അവശനിലയിലായ 20 വയസുകാരി തിങ്കളാഴ്ച മരിച്ചിരുന്നു. യുവതി ബലാത്സംഗത്തിനിരയായിതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍...
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഫോര്‍ സ്റ്റാര്‍ ബാര്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കം ഈ മേഖലയിലെ തകര്‍ച്ചയ്ക്ക് വഴിവെക്കും!
09 March 2017
സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ഫോര്‍സ്റ്റാര്‍ ഹോട്ടലുകളില്‍ ബാറുകള്‍ വീണ്ടും തുറക്കാനുള്ള സി.പി.എം. നീക്കം സര്‍ക്കാരിന് തന്നെ വഴിമുടക്കാകും. പുതിയ മദ്യനയത്തിന്റെ ഭാഗമായി 35 ഫോര്‍ സ്റ്റാര്‍ ബാറു...
ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ മറൈന്‍ ഡ്രൈവില്‍ ഇരിപ്പു സമരവും ചുംബന സമരവും ഒരുങ്ങുന്നു...
09 March 2017
പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ കൊച്ചി മറൈന്‍ ഡ്രൈവില്‍ നടപ്പാതയില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകള്‍ രംഗത്ത്. ഇരു സംഘടനകള...
മോഹന്‍ലാലിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ്; യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കാന്‍ കോടതി
09 March 2017
നടന് മോഹന്‍ലാലിനെയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെയും സാമൂഹിക മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്ത യുവാവിനെ മാനസികാരോഗ്യകേന്ദ്രത്തിലേയ്ക്കു മാറ്റാന്‍ കോടതി ഉത്തരവിട...
സദാചാര ഗുണ്ടകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
09 March 2017
കൊച്ചി മറൈന്‍ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തില്‍ പോലീസിനു വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സദാചാര ഗുണ്ടകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ...
നടിയെ ആക്രമിച്ച രാത്രി എന്താണ് നടന്നത്; എല്ലാം എണ്ണിപ്പറഞ്ഞ് എഫ്ഐആര്‍.. ഈ രേഖകള്‍ സത്യമാണെങ്കില്‍, ഒരുതരത്തിലും ക്ഷമിക്കാനാകാത്ത ക്രൂരതയാണ് നടന്നത്
09 March 2017
നടിയെ ആക്രമിച്ച രാത്രി എന്താണ് നടന്നത്.. എല്ലാം എണ്ണിപ്പറഞ്ഞ് എഫ്ഐആര്‍.. ഇത് വിശ്വസിക്കാമോ? കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ എഫ് ഐ ആര് എന്ന പേരില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ രേഖകള്‍ പരക...
ശിവസേനയുടെ സദാചാര ഗുണ്ടായിസം തടയുന്നതില്‍ വീഴ്ച വരുത്തിയ കൊച്ചി സെന്‍ട്രല്‍ എസ്ഐക്കു സസ്പെന്ഷന്
09 March 2017
ശിവസേനയുടെ സദാചാര ഗുണ്ടായിസം തടയുന്നതില്‍ വീഴ്ച വരുത്തിയ കൊച്ചി സെന്‍ട്രല്‍ എസ്ഐയെ സസ്പെന്‍ഡ് ചെയ്തു. ശിവസേനക്കാരുടെ അക്രമം കണ്ടുനിന്ന എട്ടു പോലീസുകാരെ എആര്‍ ക്യാന്പിലേക്കു സ്ഥലം മാറ്റുകയും ചെയ്തിട്...
ശിവസേനയുടെ സദാചാര ഗുണ്ടായിസം; മുഖം നോക്കാതെ നടപടി വേണമെന്ന് ബിജെപി
09 March 2017
കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. മറൈന്‍ െ്രെഡവില്‍ സദാചാര ഗുണ്ടായിസം നടത്തിയവര്‍ക്ക് എതിരേ മുഖം നോക്...
കൊട്ടിയൂര്‍ പീഡനത്തിന്റെ മറവില്‍ ശിശുക്ഷേമ സമിതികള്‍ പിടിച്ചെടുക്കാന്‍ സി പി എം നീക്കം
09 March 2017
കൊട്ടിയൂരില്‍ വൈദികന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ശിശുക്ഷേമ സമിതികളും പിടിച്ചെടുക്കാന്‍ സി.പി.എം നീക്കം. വയ...
വാളയാര്‍ എസ്.ഐയ്ക്ക് സസ്പെന്ഷന് വാളയാര്‍; രണ്ടു പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും
09 March 2017
വാളയാര്‍ പെണ്‍കുട്ടികളുടെ മരണം അന്വേഷിക്കുന്നതില്‍ വീഴ്ച വരുത്തിയ എസ്എൈ പി.സി ചാക്കോയെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. അതേസമയം, വാളയാര്‍ പീഡനക്കേസ് അന്വേഷണത്തിലെ വീഴ്ച ...
വെടിക്കെട്ടപകടത്തില്‍ പരുക്കേറ്റ ശേഖരന് മരണമടഞ്ഞു
08 March 2017
കിളിമാനൂര്‍ കീഴ്പ്പേരൂര്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കിളിമാനൂര്‍ സ്വദേശി ശേഖരന് (74) മരണമടഞ്ഞു. ശേഖരന് 73 ശതമാനത്തി...
കൊട്ടിയൂര്‍ പീഡന കേസില്‍ മൂന്ന് വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാദര്‍ ഫ്രാന്‍സിസുമായി ബന്ധമുണ്ടോ?
08 March 2017
കൊട്ടിയൂര്‍ പീഡന കേസും മൂന്ന് വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാദര്‍ ഫ്രാന്‍സിസും തമ്മില്‍ എന്താണ് ബന്ധം എന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരം. മൂന്ന് വര്‍ഷം മുന്‍പ് നടന്ന ഒരു കുംബസാരം...
മറൈന്‍ഡ്രൈവില്‍ ഒരുമിച്ചിരുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ശിവസേനയുടെ ചൂരല്‍ പ്രയോഗം; സദാചാര ഗുണ്ടകളുടെ വിളയാട്ടം പോലീസ് നോക്കിനില്‍ക്കേ
08 March 2017
കൊച്ചിയില്‍ ശിവസേനയുടെ സദാചാര ഗുണ്ടകളുടെ വിളയാട്ടം. മറൈന്‍ഡ്രൈവില്‍ ഒരുമിച്ചിരുന്ന പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും ശിവസേന പ്രവര്‍ത്തകര്‍ ചൂരലുകൊണ്ട് തല്ലി ഓടിച്ചു. പെണ്‍കുട്ടികള്‍ക്ക് എതിരായ അതിക്ര...
ജിഷ്ണു പ്രണോയിയുടെ അച്ഛനും അമ്മയും മുഖ്യമന്ത്രിയെ കണ്ടു, കുറ്റക്കാരെ ശിക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി അമ്മ
08 March 2017
പാമ്ബാടി നെഹ്റു കോളേജില്‍ മരണപ്പെട്ട ജിഷ്ണു പ്രണോയിയുടെ അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ സെക്രട്ടേറിയറ്റില്‍ എത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കുറ്റക്കാരെ ശിക്ഷിക്കുമെന്ന് മുഖ്യമന്ത...
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം: കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി: പ്രതികളും സാക്ഷിയും മരിച്ചത് ദുരൂഹസാഹചര്യത്തിൽ...
രണ്ട് മാസം നീണ്ട് നില്ക്കുന്ന തീർത്ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുന്നതിനായിരിക്കും മുന്‍ഗണന: എല്ലാ കിരീടങ്ങളിലും മുള്ളുള്ളതായി തോന്നുന്നില്ല; അത് വയ്ക്കുന്നത് പോലെ ഇരിക്കും: ഇപ്പോൾ സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ ഭാവിയിൽ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായ മാറ്റങ്ങള്‍ പരിഗണിക്കുമെന്ന് ജയകുമാര്‍...
ഡൽഹിയിലെ റിഥാല മെട്രോ സ്റ്റേഷന് സമീപമുള്ള ചേരിയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു
19 ദിവസമായി കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടിൽ കണ്ടെത്തി;ദുരൂഹത ആരോപിച്ച് കുടുംബം
രൂക്ഷമായ ജലക്ഷാമവും ഊർജ്ജ പ്രതിസന്ധിയും നേരിടുന്നു ; ടെഹ്റാൻ ഒഴിപ്പിക്കേണ്ടി വന്നേക്കാം പ്രസിഡന്റ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി
മാലിയിൽ കലാപം രൂക്ഷമാകുന്നതിനിടെ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി; ഒരു സംഘടനയും കൃത്യം ഏറ്റെടുത്തിട്ടില്ല
പ്രധാനമന്ത്രി നെതന്യാഹുവിനും മറ്റ് ഉന്നത ഇസ്രായേൽ ഉദ്യോഗസ്ഥർക്കും എതിരെ തുർക്കി 'വംശഹത്യ' അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു; "പിആർ സ്റ്റണ്ട്" എന്ന് ഇസ്രായേൽ



















