Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി

25 JUNE 2026 12:19 AM ISTമലയാളി വാര്‍ത്ത
ഞാറയ്ക്കലില്‍ മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ പതിനാറുകാരനെ എസ്.ഐ മര്‍ദ്ദിച്ചതായി പരാതി. പ്രിന്‍സിപ്പല്‍ എസ്.ഐ എ.എസ്. അരുണിനെതിരെയാണ് പരാതി. നായരമ്പലം സ്വദേശി മിനിക്ക് (60) ഒപ്പമെത്തിയ പേരക്കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരെയും കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുമെന്ന് പൊലീസ് ഭീഷണിപ്പെട...

പ്രധാനമന്ത്രി കേരള തീരപ്രദേശത്തേക്കില്ല; തിരുവനന്തപുരത്ത് ഒരു മണിക്കൂർ മാത്രം

17 December 2017

ഓഖി ദുരന്തത്തിൽ വലഞ്ഞ കേരളത്തെ സന്ദർശിക്കാൻ പ്രധാനമന്ത്രി ചൊവ്വാഴ്ച്ച എത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. എന്നാൽ ചൊവ്വാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞത്തേയും പൂന്തു...

സിപിഎം ഫ്ലെക്സിൽ ഉത്തരകൊറിയൻ ഏകാധിപതി; പാർട്ടി പ്രവർത്തകർക്ക് അമർഷം ; പരിഹാസവുമായി സോഷ്യൽ മീഡിയ

17 December 2017

സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തോട് അനുബന്ധിച്ച്‌ സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡില്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ ചിത്രം അച്ചടിച്ചതിനെ പരിഹസിച്ച്‌ സോഷ്യൽ മീഡിയ. ഇതിനോടകം വിവിധതരം ട്രോളുകളു...

എറണാകുളം തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഘത്തെക്കുറിച്ച് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

17 December 2017

എറണാകുളം തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഘത്തെക്കുറിച്ച് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. കവര്‍ച്ച നടത്തിയ പ്രതികളുടേതെന്ന് സംശയിക്കുന്ന കൂടുതല്‍ സിസിടിവി ദൃശ്യങ്ങള...

കുടുംബശ്രീയില്‍ ഇനി ഒരു കുടുംബത്തിലെ രണ്ടു പേര്‍ക്കു അംഗത്വം നേടാം

17 December 2017

കുടുംബശ്രീയില്‍ ഇനി പെണ്‍കുട്ടികള്‍ക്കും അംഗത്വം നല്‍കുമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെടി ജലീല്‍. ഒരു കുടുംബത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിക്ക് കൂടിയാണ് അംഗത്വം നല്‍കുക. കുടുംബശ്രീ കണ്ണൂര്‍ ജില്...

ഓഖി ദുരന്തം മരണം 71 ആയി; കോഴിക്കോട് തീരത്തു നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി, ഓഖി ദുരന്തം സംഭവിച്ച് 18 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തിരച്ചില്‍ ഗോവന്‍ തീരത്തേക്ക് കൂടി വ്യാപിപ്പിക്കുന്നു

17 December 2017

കേരളത്തിലേക്ക് ആഞ്ഞ് വീശിയ ഓഖി ചുഴലിക്കാറ്റില്‍ കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കോഴിക്കോട് തീരത്തു നിന്ന് കണ്ടെത്തി. ഇതോടെ ഓഖി ദുരന്തത്തില്‍ പെട്ടു മരണമടഞ്ഞവരുടെ എണ്ണം 71 ആയി. കോഴിക്കോട്...

സൗജന്യ റേഷന് അര്‍ഹരായ മുന്‍ഗണനക്കാരെ കണ്ടെത്താന്‍ ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നു, സൗജന്യ റേഷന്‍ പറ്റിയവരുടെ പണം തിരികെ പിടിക്കും

17 December 2017

മുന്‍ഗണനക്കാരെ കണ്ടെത്താന്‍ ഭക്ഷ്യവകുപ്പ് തയ്യാറാക്കിയ പട്ടികയില്‍ പത്ത് ലക്ഷത്തോളം അനര്‍ഹര്‍. 80 ലക്ഷം കുടുംബങ്ങളില്‍ 2.47 ലക്ഷം കുടുംബങ്ങള്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയോ ഉദ്യോഗസ്ഥര്‍ തെറ്റായ വിവരങ്ങ...

പ്രണയം നടിച്ച് പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകുന്നത് ഹരമാക്കി ആസാമി; ഒടുവിൽ എട്ടിന്റെ പണി എരന്ന് വാങ്ങി

17 December 2017

പ​തി​ന​ഞ്ചു​കാ​രി​യെ പ്രേ​മം ന​ടി​ച്ചു ആ​സാ​മി​ലേ​ക്ക് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ആ​സാം സ്വ​നാ​പൂ​ർ സൂ​ത്തി​യാ​യി​ൽ അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ മ​ക​ൻ ജ​ലീ​ൽ ഹ​ക്ക് (24) നെ​യാ​ണ് പേ​ട്ട സ...

സ്‌കൂള്‍ ഫെസ്റ്റിവെല്ലിനിടെ ആലിംഗനം ചെയ്ത വിദ്യാര്‍ത്ഥികൾക്ക് സ്കൂളിൽ നിന്ന് കിട്ടിയത് മുട്ടൻപണി; ശരിവെച്ച് ഹൈക്കോടതിയും

17 December 2017

സ്‌കൂള്‍ ഫെസ്റ്റിവെല്ലിനിടെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പരസ്പരം ആലിംഗനം ചെയ്ത സംഭവത്തില്‍ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്ത സ്‌കൂള്‍ നടപടിയെ ശരിവച്ച് ഹൈക്കോടതി. തിരുവനന്തപുരം സെന്ററല്‍ സ്‌കൂളിലാണ് സംഭവ...

കസബ ചിത്രത്തെ വിമര്‍ശിച്ച പാര്‍വതി മോഹന്‍ലാലിനെപ്പറ്റി പറഞ്ഞത് ഇതാണ്

17 December 2017

കസബ എന്ന ചിത്രത്തെ വിമര്‍ശിച്ച പാര്‍വതിയ്ക്ക് നേരെ മമ്മൂട്ടി ഫാന്‍ അസോസിയേഷന്‍ രംഗത്ത്. മലയാളത്തിന്റെ മഹാനടനെ പൊതുവേദിയില്‍ എന്തിനിങ്ങനെ വലിച്ചിഴച്ചെന്നാണ് അവര്‍ ചോദിക്കുന്നത്. ഫാന്‍സിന്റെ നേതൃത്വത്തി...

ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചിലില്‍ ബോട്ടുടമകള്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി

17 December 2017

ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചിലില്‍ ബോട്ടുടമകള്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി 200 ഓളം ബോട്ടുകള്‍ വിട്ടുനല്‍കണമെന്ന് ബോട്ടുടമകളോട് ആവശ്യപ്പെട്ടു. ബോട്ടുടമകളുമായി ...

സ്‌കൂള്‍ പ്രിൻസിപ്പലിന്റെ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹ അധ്യാപകന്‍ അറസ്റ്റില്‍

17 December 2017

സ്‌കൂള്‍ പ്രധാനാധ്യാപിക ആത്മഹത്യ ചെയ്ത കേസില്‍ സഹഅധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ പുത്തനങ്ങാടി പള്ളിപ്പടിയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആയിരുന്ന കയലുംവക്കത്ത് ഫൗസിയ(29)യാണ...

പ്രവാസികളെ കണ്ണീരിലാക്കി നിതിന്‍ ഇക്ബാല്‍ വിടവാങ്ങി

17 December 2017

അബുദാബിയില്‍ ചികിത്സയിലായിരുന്ന പ്രതിശ്രുത വരന്‍ വിവാഹത്തലേന്ന് മരിച്ചു. പെരുംകുളം മണനാക്ക് നിതിന്‍ കോട്ടേജില്‍ നിതിന്‍ ഇക്ബാലാണ്(28) മരിച്ചത്. ന്യൂമോണിയ ബാധിച്ചാണ് മരണം.ഇക്ബാല്‍ നജുമാബീവി ദമ്പതികളുടെ...

മൂന്നാം ഏകദിന മത്സരത്തിന് മുമ്പ് ശിഖര്‍ ധവാന്‍ വാക്കുകളിലൂടെ സ്‌കോര്‍ ചെയ്തു

17 December 2017

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിന് ഇന്ത്യന്‍ ടീം ഒരുങ്ങവെ ടീമിന്റെ ഐക്യം ഉയര്‍ത്തിപ്പിടിച്ച് ശിഖര്‍ ധവാന്‍. ക്രീസില്‍ കാലുറപ്പിക്കാന്‍ കഴിഞ്ഞാല്‍ എതിരാളികളില്‍ നിന്നും മത്സരം തട്ടിയെടുക്കാ...

തൃപ്പൂണിത്തുറ എസ്എംപി കോളനി റോഡില്‍ നന്നപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടില്‍ കവര്‍ച്ചാസംഘം തങ്ങിയത് മൂന്ന് മണിക്കൂറോളം

17 December 2017

തൃപ്പൂണിത്തുറ എസ്എംപി കോളനി റോഡില്‍ നന്നപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടില്‍ കവര്‍ച്ചാസംഘം തങ്ങിയത് മൂന്ന് മണിക്കൂറോളം. കവര്‍ച്ചയ്ക്ക് ശേഷം സംഘം മൂന്ന് മണിക്കൂറോളം വീട് അരിച്ചുപെറുക്കിയ ശേഷമാണ് സ്ഥലത്ത്...

സണ്ണിയെ കോഴിക്കോട് നൃത്തം അവതരിപ്പിക്കുവാന്‍ കൊണ്ടു വന്നാലോ? പൊളിക്കില്ലേ...

17 December 2017

സ്വപ്‌ന സുന്ദരിയായ സണ്ണി ലിയോണിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളാണ് എല്ലായിടത്തും. സണ്ണി കൊച്ചിയില്‍ വന്നതിന്റെ ഓര്‍മ്മകള്‍ ഇനിയും മാറിയിട്ടില്ല. അതിനിടയ്ക്കാണ് കര്‍ണാടകത്തില്‍ വിവാദമുണ്ടായത്. അതിനിടെ ...

Malayali Vartha Recommends