Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

09 SEPTEMBER 2025 11:01 PM ISTമലയാളി വാര്‍ത്ത
കൊള്ളപ്പലിശക്കാര്‍ക്കെതിരെ കേരള പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ ഷൈലോക്കില്‍ വ്യാപക പരിശോധന. എറണാകുളം റൂറല്‍, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായി നടത്തിയ പരിശോധനയില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അനധികൃതമായി പണമിടപാട് നടത്തുകയും കൊള്ളപ്പലിശ ഈടാക്കുകയും ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നവരെ പിടികൂടുകയെന്...

വീണ്ടും കൊലപാതകം: കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, അക്രമം വ്യാപിക്കുന്നു

12 October 2016

സി.പി.എം വളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സംഘര്‍ഷം നിലനില്‍ക്കുന്ന കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ബി.ജെ.പി പ്രവര്‍ത്തകനും പിണറായി സ്വദേശിയുമായ രമിത...

ബന്ധുനിയമനം: തിരുത്തല്‍ നടപടിയുണ്ടാവുമെന്ന് യെച്ചൂരി

12 October 2016

ബന്ധുനിയമന വിവാദത്തില്‍ തിരുത്തല്‍ നടപടികളുണ്ടാവുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തും. നിയമനങ്ങള്‍ സംബന്ധിച്ച് കേന്ദ്ര നേത...

വനിതാ എംഎല്‍എയ്ക്കും രക്ഷയില്ല! രാത്രിയില്‍ വൈക്കം എംഎല്‍എ ആശയെ അപമാനിക്കാന്‍ ശ്രമം, ഓട്ടോ ഡ്രെവര്‍ കസ്റ്റഡിയില്‍, സംഭവം എഐവൈഎഫ് സമ്മേളനത്തിനുശേഷം മടങ്ങുമ്പോള്‍

12 October 2016

തലസ്ഥാനത്ത് പോലീസിന്റെ മൂക്കിന് താഴെയാണ് സംഭവം. കേരളത്തില്‍ വനിതാ എംഎല്‍എയ്ക്കും രക്ഷയില്ലേ. വൈക്കം എംഎല്‍എയായ ആശയ്ക്കാണ് ചൊവ്വാഴ്ച്ച രാത്രി അപമാനം നേരിടേണ്ടിവന്നത്. അപമാനിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവ...

സാന്‍ജോസിന് മരണമില്ല; പുതുജീവന്‍ നല്‍കിയത് ആറുപേര്‍ക്ക്‌  

12 October 2016

വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച് അകാലത്തില്‍ പൊലിഞ്ഞ സാന്‍ജോസ് ഇനി ആറുപേരിലൂടെ ജീവിക്കും. രാമങ്കരി മാമ്പുഴക്കരി കാക്കനാട് സണ്ണി മിനി ദമ്പതികളുടെ മകന്‍ സാന്‍ജോസ് ജോസഫി(20) ന്റെ അവയവങ്ങളാ...

സിപിഎം നേതാവിന്റെ കൊലപാതകം: പ്രതികള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി

12 October 2016

കണ്ണൂര്‍ പാതിരിയാട് സി.പി.എം നേതാവ് മോഹനന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഏഴംഗ ബി.ജെ.പി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിര...

ജമ്മു കാശ്മീരിലെ പാംപോറില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ച ഭീകരരെ തുരത്താനുള്ള സൈന്യത്തിന്റെ ആക്രമണം മൂന്നാം ദിവസത്തിലേക്ക് 

12 October 2016

പാംപോറില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ച ഭീകരരെ തുരത്താനുള്ള സൈന്യത്തിന്റെ ആക്രമണം മൂന്നാം ദിവസത്തിലേക്ക് . മൂന്നു ഭീകരര്‍ ഉള്ളിലുണ്ടെന്നാണു വിവരം. തിങ്കളാഴ്ച അതിരാവിലെയാണു ഭീകരര്‍ കെട്ടിടത്തിലൊളി...

വാഹനമിടിച്ച് റോഡില്‍ കിടന്ന യുവാവിന് രക്ഷകനായി കളക്ടര്‍

12 October 2016

ആലുവ ദേശീയപാത ബൈപാസില്‍ അജ്ഞാത വാഹനമിടിച്ച് ഗുരുതരാവസ്ഥയില്‍ കിടന്ന യുവാവിനെ എറണാകുളം കലക്ടര്‍ സ്വന്തം വാഹനത്തില്‍ ആശുപത്രിയിലാക്കി. എയര്‍ ഇന്ത്യ ജീവനക്കാരന്‍ പ്രമോദാണ് (31) വാഹനമിടിച്ച് ചോര വാര്‍ന്ന ...

പിറവത്ത് ആറ് തെരുവുനായ്ക്കളെ വിഷം കൊടുത്തു കൊന്നു

11 October 2016

നഗരസഭ കൗണ്‍സിലറുടെ നേതൃത്വത്തില്‍ പിറവത്ത് വീണ്ടും തെരുവ് നായ്ക്കളെ കൊന്നു. 20-ാം വാര്‍ഡ് കൗണ്‍സിലര്‍ ബിബിന്‍ ജോസാണ് ഇന്ന് രാവിലെ ആറ് നായ്ക്കളെ വിഷം കൊടുത്തുകൊന്നത്. പാഴൂര്‍, പോഴിമല ഭാഗത്ത് തെരുവ് നായ...

ബന്ധു നിയമനം: മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് വി.എം. സുധീരന്‍

11 October 2016

ബന്ധു നിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് വി.എം. സുധീരന്‍ ആവശ്യപ്പെട്ടു. പരാതി ലഭിച്ചിട്ടിട്ടും നടപടിയെടുക്കാത്തത് വിജിലന്‍സ് ഡറക്ടറുടെ ഇരട്ടത്താപ്പാണ്. ജേക്കബ് തോമസ് എന്തു നടപടിയെടു...

സാംസങ് ഗാലക്‌സി നോട്ട് 7 പെട്ടെന്ന് സ്വിച്ച് ഓഫ് ചെയ്യാന്‍ കമ്പനിയുടെ അഭ്യര്‍ഥന

11 October 2016

സാംസങ്ങിന്റെ ഗാലക്‌സി നോട്ട് 7 ഫോണുകള്‍ കൈവശമുള്ളവര്‍ അവ എത്രയും പെട്ടെന്ന് സ്വിച്ച് ഓഫ് ചെയ്യുവാനും ഈ ശ്രേണിയില്‍പ്പെട്ട ഫോണുകള്‍ ഇനിമുതല്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും ദക്ഷിണ കൊറിയന്‍ സ്മാര്‍ട്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയ അയല്‍വാസി യുവാവ് പിടിയില്‍

11 October 2016

എല്ലാം പ്രായത്തിന്റെ ആവേശം. കൈവിടുന്നതോ ജീവിതവും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയ അയല്‍വാസിയായ യുവാവ് പോലീസ് കസ്റ്റഡിയില്‍.ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കാമുകനെ കസ്റ്റഡിയിലെ...

ബന്ധുവിവാദം ആരോപണത്തിനൊപ്പം ശക്തമായ തെളിവുകളും: ശ്രീമാനും ശ്രീമതിയും പുറത്തേക്ക്; ശൈലജയും പ്രതിക്കൂട്ടില്‍ തെറ്റുസമ്മതിച്ച് കേന്ദ്രനേതൃത്വം

11 October 2016

കേരളത്തിലെ മന്ത്രിമാര്‍ നടത്തിയ ബന്ധുനിയമനത്തില്‍ തെറ്റ് സമ്മതിച്ച് സിപിഎം കേന്ദ്ര നേതൃത്വം. എത്രയും പെട്ടന്ന് തെറ്റ് തിരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഘടകത്തോട് കേന്ദ്ര നേതൃത്വം ശ്കതമായി ആവ...

ഗവ. പ്ലീഡര്‍ നിയമനത്തിനും ബന്ധുക്കള്‍ക്ക് തന്നെ മുന്‍ഗണന

11 October 2016

പിന്‍വാതില്‍ നിയമനത്തിലൂടെ മന്ത്രിമാരുടെ ബന്ധുക്കള്‍ക്ക് വിവിധ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി നല്‍കിയ വിവാദം വിട്ടുമാറുന്നതിനു മുമ്പ് എല്‍.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും വെട്ടിലാവുന്നു. ഗവണ്‍മെന്റ് പ്ലീഡര്‍...

ഇന്ന് വിജയദശമി; കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ വെളിച്ചത്തിലേക്ക്

11 October 2016

ഇന്ന് വിജയദശമി. കുരുന്നുകള്‍ നാവിലും അരിയിലും ആദ്യാക്ഷരം കുറിച്ച് അറിവിന്റെ വെളിച്ചത്തിലേക്ക് പിച്ചവയ്ക്കും. കൊല്ലൂര്‍ മുകാംബിക ക്ഷേത്രം, ചോറ്റാനിക്കര ദേവി ക്ഷേത്രം, ദക്ഷിണ മൂകാംബിയായ പനച്ചിക്കാട് ക്ഷ...

കണ്ണൂരില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍

11 October 2016

പാതിരിയാട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം മോഹനന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സിപിഎം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത...

Malayali Vartha Recommends