KERALA
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
കേരളം ഇന്ന്
30 January 2017
ചിരി പടര്‍ത്താനും ഉള്ളിലെ ചിന്തയുടെ ചിരാതു കൊളുത്താനും കാര്‍ട്ടൂണുകളൊക്കെയും രചിക്കപ്പെടുന്നു.സാമൂഹ്യ കാര്ട്ടൂണുകള് ഭരണ കര്‍ത്താക്കളെയല്ല വിമര്‍ശിക്കുന്നത്.സമൂഹത്തിന്റെ കെട്ടുറപ്പില്ലായ്മക്ക് ഭരണകര്...
ലക്ഷ്മി നായര്‍ മേത്തനെന്ന് വിളിക്കുന്ന പ്രിന്‍സിപ്പലെന്ന് ജനയുഗം
30 January 2017
ലോ അക്കാദമിയെയും ലക്ഷ്മി നായരെയും എങ്ങനെയെങ്കിലും രക്ഷിക്കാന്‍ സി പി എം ശ്രമിക്കുമ്പോള്‍ സി പി ഐ യുടെ മുഖപത്രമായ ജനയുഗം ലക്ഷ്മി നായര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ രംഗത്ത്. തിങ്കളാഴ്ചത്തെ ജനയുഗത്തില്‍ ബോ...
വിമര്‍ശകരോട് യൂസഫലി... ഗള്‍ഫില്‍ 360 ദിവസവും വെയിലത്തു ജോലിചെയ്യുന്ന ഒരുപാട് പേരുണ്ട്; അതിനെന്താ പരിഹാരം ഉണ്ടോ?
30 January 2017
ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലി തന്റെ ജന്മനാടായ തൃശൂര്‍ നാട്ടികയില്‍ വച്ച് നടത്തിയ ഇന്റര്‍വ്യൂ ഏറെ കോലഹാലമുണ്ടാക്കി. ജോലി അന്വേഷിച്ചെത്തിയ പതിനായിരക്കണക്കിന് ആള്‍ക്കാരുടെ തിരക്കുകള്‍ സോഷ്യല്‍ മീഡയ ഏറ...
വിമാനത്തില്‍ സഞ്ചരിക്കുന്നതിനിടെ യാത്രക്കാരന് മരണം സംഭവിച്ചാല്‍ വിമാനക്കമ്പനിക്ക് ബാധ്യതയില്ലെന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്
30 January 2017
വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ യാത്രക്കാരന് മരിച്ചാല്‍ നഷ്ടപരിഹാരം നല്കാന് വിമാനക്കമ്പനിക്ക് ബാധ്യതയില്ലെന്നു സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ ഉത്തരവ്. വിമാനയാത്രയ്ക്കിടെ ഭര്‍ത്താവ്...
മഹാത്മാഗാന്ധിയുടെ 70ാം രക്തസാക്ഷിത്വ ദിനാചരണം ഇന്ന്
30 January 2017
മഹാത്മാഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ ദിനമായ ഇന്നു കെപിസിസിയുടെ നേതൃത്വത്തില്‍ ആചരിക്കും. രാവിലെ പത്തിന് ഇന്ദിരാഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍...
കാനത്തിന് ഇസ്മയില്‍ കൊടുത്ത പണി... തുടക്കത്തില്‍ മിണ്ടാതിരുന്ന കാനം രാജേന്ദ്രന് അവസാനം ശക്തമായ നിലപാടെടുത്തത് എന്തുകൊണ്ട്?
29 January 2017
ലോ അക്കാദമി വിഷയത്തില്‍ തുടക്കത്തില്‍ മിണ്ടാതിരുന്ന സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന് അവസാനം പ്രശ്നത്തില്‍ ശക്തമായ നിലപാടെടുത്തത് കെ.ഇ ഇസ്മയിലിന്റെ പടനീക്കത്തിനൊടുവില്‍. പാര്‍ട്ടിയിലും ഭരണത്തിലും ...
ലക്ഷ്മി നായര്‍ക്കുള്ള പണിയോ? അതോ ലോ അക്കാദമിക്കുള്ളതോ? പുതിയ വെളിപ്പെടുത്തലുമായി അഭിഭാഷകന് വിത്സണ് പാനികുളങ്ങര
29 January 2017
ഒളിപ്പിച്ച് വച്ചിരുന്ന രഹസ്യങ്ങള്‍ ഓരോന്നായ് പുറത്തു വന്നു തുടങ്ങി. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായിരിക്കുന്ന തിരുവനന്തപുരം ലോ അക്കാദമിക്ക് അഫിലിയേഷനില്ലെന്ന് വെളിപ്പെടുത്തല്‍. അക്കാദമിക്കെതിരെ കേസ് നട...
ഭരതനാട്യ പ്രകടനത്തിനിടെ നര്ത്തകന് വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു
29 January 2017
വേദിയില്‍ ഭരതനാട്യപ്രകടനത്തിനിടെ നര്ത്തകന് അന്ത്യം. പറവൂര്‍ സ്വദേശി ഓമനക്കുട്ടനാണ് വേദിയില്‍ കുഴഞ്ഞു വീണ് മരിച്ചത്. പറവൂരിലെ വടക്കേക്കര കട്ടത്തുരുത്ത് നമ്പിയത്ത് ഭദ്രകാളി ക്ഷേത്രോത്സവത്തിനിടെയാണ് സം...
സിപിഎമ്മും വെട്ടിലായി... സിപിഎമ്മിന്റെ സമവായ ശ്രമം തള്ളി ലക്ഷ്മി നായര്‍; പ്രിന്‍സിപ്പല്‍ പദവി ഒഴിയില്ല; ബന്ധുക്കളായ ഡയറക്ടര്‍മാരുടെ പിന്തുണയും ലക്ഷ്മി നായര്‍ക്ക്
29 January 2017
ലോ അക്കാദമി സമരം ഒത്തുതീര്‍പ്പാക്കാന്‍ സിപിഎം നടത്തിയ ശ്രമം പാളി. സ്ഥാനമൊഴിഞ്ഞുകൊണ്ടുള്ള ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ നിലപാടെടുത്തതോടെയാണ് സമവായ ശ്രമം പാളിയത്. സി...
പള്ളിമുറ്റത്ത് ദേശീയപതാക ഉയര്‍ത്തിയത് തക്ബീര്‍ മുഴക്കി, ശേഷം ദേശീയഗാനം; ദേശസ്നേഹത്തെ ഈശ്വരസ്നേഹമാക്കിയവര്ക്ക് കയ്യടിയുമായി സോഷ്യല്‍ മീഡിയ
29 January 2017
ദേശസ്നേഹം വാക്കിലല്ല പ്രവൃത്തിയില്‍ വരുത്തുന്നവര്‍. ദേശസ്നേഹത്തെ മതംതിരിച്ച് വിലയിരുത്തപ്പെടുന്ന കാലമാണിത്. മുസ്ലീങ്ങളെ പാകിസ്താനിലേക്ക് നാടുകടത്താന്‍ നിരന്തരം ആവശ്യപ്പെടുന്നവരുമുണ്ട് രാജ്യത്തിന്റെ ...
1000 കേന്ദ്രങ്ങളില്‍ കരുണയുടെ കൈയ്യൊപ്പുമായി കേരളാ കോണ്‍ഗ്രസ്സ്
29 January 2017
കേരള കോണ്‍ഗ്രസ് എം ചെയര്മാന് ശതാഭിഷിക്തനാകുന്നതിന്റെ ആവേശത്തിലാണ് പാര്‍ട്ടി പ്രവ!ര്ത്തകര്.രാഷ്ട്രീയ കൊടുങ്കാറ്റില്‍ ആടിയുലയുന്ന കര്‍ഷക പാര്‍ട്ടിയെ ഒറ്റയ്ക്ക് നിര്‍ത്തി മുന്നോട്ട് പോകുന്ന കെ.എം മാണ...
ലക്ഷ്മി നായരെ വെച്ച് ലോ അക്കാദമി മുന്നോട്ട് പോവില്ല; കെ മുരളീധരന്
29 January 2017
തിരുവനന്തപുരം ലോ കോളേജ് ലക്ഷ്മി നായരെ വെച്ച് മുന്നോട്ട് പോവില്ലെന്ന് കെ മുരളീധരന് എംഎല്‍എ. കോളേജിലെ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളും യാതൊരു അഭിപ്രായ വ്യത്യാസവുമില്ലാതെ അഭിപ്രായപ്പെടുന്നു ലക്ഷമി നായരെ മ...
എല്ലാവരെയും നോട്ട് ചെയ്തിട്ടുണ്ട് പണി കൊടുക്കും...ധാര്ഷ്ഠ്യത്തിന് കുറവില്ലാതെ ലക്ഷ്മീ നായര്‍ വീണ്ടും..സര്‍ക്കാര്‍ നടപടി എടുത്താല്‍ കോടതിയില്‍ ചോദ്യം ചെയ്യും
29 January 2017
എന്നെ മാറ്റാന്‍ നോക്കേണ്ട. വിദ്യാര്‍ഥി സമരം തുടരുന്ന ലോ അക്കാദമി നാളെയോ മറ്റന്നാളോ തുറക്കുമെന്ന് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതിയെ സ...
ലക്ഷ്മി നായര്‍ക്കെതിരെ കേസെടുക്കണമെന്ന് വിഎസ്, ലോ അക്കാദമിക്ക് നല്കിയ ഭൂമിയുടെ പാട്ടം റദ്ദാക്കി അത് സര്‍ക്കാര്‍ തിരിച്ചുപിടിക്കണം
28 January 2017
ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ കേസെടുക്കണമെന്ന് വിഎസ് അച്യുതാനന്ദന്. ലോ അക്കാദമിക്ക് നല്കിയ ഭൂമിയുടെ പാട്ടം റദ്ദാക്കി അത് സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു....
ലോ കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്ക് അഞ്ചുവര്‍ഷത്തെ വിലക്ക്
28 January 2017
ലോ കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അഞ്ചു വര്‍ഷത്തേക്ക് കേരള സര്‍വകലാശാല വിലക്ക് ഏര്‍പ്പെടുത്തി. പരീക്ഷാ ചുമതലകളില്‍നിന്നും ലക്ഷ്മി നായരെ മാറ്റി. ഇന്റേണല്‍ അസസ്മെന്റ്, പരീക്ഷ നടത്തിപ്പ് എന്നീ ചുമ...
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..
ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം..5.2 തീവ്രതയുള്ള ഭൂചലനം.. കെട്ടിടങ്ങളിലും ഓഫീസുകളിലും ഉണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടുന്ന ദൃശ്യങ്ങൾ..
കശ്മീർ ടൈംസിൽ റെയ്ഡ്; എകെ-47 വെടിയുണ്ടകളും ഗ്രനേഡുകളും പിസ്റ്റൾ വെടിയുണ്ടകളും കണ്ടെത്തി ; ദേശവിരുദ്ധ പ്രവർത്തനങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യം എന്ന് ന്യായീകരിച്ച് ലിബറലുകൾ
പത്മകുമാറിന്റെ മൊഴി കുരുക്കാകും ? മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കാം എന്ന് സൂചന
ആറന്മുളയിലെ പദ്മകുമാറിന്റെ വീട് വളഞ്ഞ് പോലീസ് ! വീട്ടില്‍ നിലവിളി ബഹളവും പത്തനംതിട്ട CPM വിറയ്ക്കുന്നു





















