Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയിലുള്ള കെ.എസ്.ഇ.ബി. ഓഫീസുകള്‍‍‍‍‍ക്ക് അവധി

21 NOVEMBER 2025 08:08 PM ISTമലയാളി വാര്‍ത്ത
ബീമാപള്ളി ഉറൂസിനോടനുബന്ധിച്ച് തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയില്‍‍പ്പെട്ട സര്‍ക്കാര്‍‍ ഓഫീസുകള്‍‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍‍ഡ് ലിമിറ്റഡിന്റെ തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയില്‍‍ പ്രവര്‍‍ത്തിക്കുന്ന എല്ലാ ഓഫീസുകള്‍‍ക്കും ശനിയാഴ്ച ...

രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് നാളെ ഡല്‍ഹിയിലേക്ക് പോകുമെന്ന് ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

14 January 2017

ഹൈക്കമാന്റുമായുള്ള ചര്‍ച്ചയ്ക്ക് ഉമ്മന്‍ചാണ്ടി നാളെ ഡല്‍ഹിയിലേക്ക്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡല്‍ഹിയില്‍ പോകുന്ന വിവരം ഉമ്മന്‍ചാണ്ടി അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ... ''ജനുവ...

പോള്‍ ആന്റണിയെ തെറിപ്പിക്കുമോ..?

14 January 2017

വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ മാറ്റും. ഇതു സംബന്ധിച്ച് വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും ആശയ വിനിമയം നടത്തി. ഇ.പി.ജയരാജനെ പോലെ സമുന്നതനായ സി പി എം നേതാവ് അഴിമതിയുടെ പേരില്‍ ...

കേരളം ഇന്ന്

14 January 2017

ചിരി പടര്‍ത്താനും ഉള്ളിലെ ചിന്തയുടെ ചിരാതു കൊളുത്താനും കാര്‍ട്ടൂണുകളൊക്കെയും രചിക്കപ്പെടുന്നു.സാമൂഹ്യ കാര്‍ട്ടൂണുകള്‍ ഭരണ കര്‍ത്താക്കളെയല്ല വിമര്‍ശിക്കുന്നത്. സമൂഹത്തിന്റെ കെട്ടുറപ്പില്ലായ്മക്ക് ഭരണകര...

തൃപ്തി ദേശായി തിരുവനന്തപുരത്ത്; വേഷംമാറി ശബരിമലയില്‍ എത്താന്‍ ശ്രമം; ഒപ്പം മറ്റു സ്ത്രീകളും, പമ്പയില്‍ സുരക്ഷ ശക്തമാക്കി

14 January 2017

പമ്പയില്‍ പരിശോധന തകൃതി. പോലീസ് അങ്കലാപ്പില്‍. ശബരിമല ദര്‍ശനത്തിനായി മഹാരാഷ്ട്രയിലെ സന്നദ്ധ സംഘടന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി തലസ്ഥാനത്ത് എത്തിയതായി സൂചന. ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്...

തിയേറ്ററുകള്‍ ഇനി അടച്ചിടേണ്ടിവരില്ലെന്ന് ദിലീപ്, പുതിയ സംഘടന ഇന്ന് മുതല്‍ 

14 January 2017

ഇനി മുതല്‍ ആ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നു കാര്യങ്ങള്‍ സ്മൂത്ത്. സിനിമയ്ക്ക് വേണ്ടിയുള്ള നല്ല കൂട്ടായ്മയാണ് തന്റെ നേതൃത്വത്തിലുള്ളതെന്ന് നടന്‍ ദിലീപ്. ഇനി തിയറ്ററുകളില്‍ സിനിമ മുടങ്ങുന്ന സാഹചര്യമുണ്ടാകി...

ചുളുവില്‍ വിദേശത്തേക്ക് പറക്കാന്‍ സ്റ്റേജ് ഷോകള്‍ മതി: വമ്പന്‍ താരനിരകളുടെ മറവില്‍ വേശ്യാവൃത്തിയും മനുഷ്യക്കടത്തും 

14 January 2017

സിനിമാക്കാരുടെ ചാകര സമയമാണ് സ്റ്റേജ് ഷോകള്‍. വലിയ പ്രശ്‌നങ്ങള്‍ ഇല്ലാതെ ചുളുവില്‍ കോടികള്‍ കയ്യില്‍ വരുന്ന ഇടപാട് എന്നാല്‍ ഇവയുടെ പിന്നില്‍ നടക്കുന്നതോ. കൊച്ചിയിലെ ഒരു വക്കീലിന് 10 ലക്ഷം നല്‍കിയാല്‍ അ...

മാനേജ്‌മെന്റ് നയങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായി; കേരള ലോ അക്കാദമി അനിശ്ചിതമായി അടച്ചിട്ടു

14 January 2017

പ്രിന്‍സിപ്പാളിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നടപടികളെ എതിര്‍ക്കുന്നവരെ അവര്‍ ക്രൂരമായാണ് നേരിടുന്നത്. ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും പ്രിന്‍സിപ്പാളിനു ഇഷ്ടമുള്ള പോലെ ഇഷ്ടമുള്ളവര്‍ക്കാണ് നല്‍കുന്നത്....

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുകള്‍ 19 ന് പണിമുടക്കുന്നു

14 January 2017

പ്രൈവറ്റ്‌ ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ ബസുകള്‍ 19നു സൂചനാ പണിമുടക്ക് നടത്തുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഫെബ്രുവ...

ശരണമന്ത്രങ്ങളാല്‍ സന്നിധാനം ഭക്തിസാന്ദ്രം: വിശ്വാസത്തിന്റെയും ഭക്തിയുടെയും പുണ്യം പകര്‍ന്ന് ശബരിമലയില്‍ ഇന്ന് മകരവിളക്ക്

14 January 2017

ഭക്തിയുടെയും വിശ്വാസത്തിന്റെയും പുണ്യം പകര്‍ന്ന് ശബരിമലയില്‍ ഇന്ന് മകരവിളക്ക് മഹോത്സവം. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെയും പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതിയും ദര്‍ശിക്കാനായി ലക്ഷക്കണക്കിന് തീര്‍ഥ...

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരണത്തിനെതിരെ പ്രതിഷേധവുമായി ഒരുവിഭാഗം സെക്രട്ടറിയേറ്റ് ജീവനക്കാര്‍

14 January 2017

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരണത്തിനെതിരെ സെക്രട്ടറിയേറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ തിങ്കളാഴ്ച കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. കെ.എസ്.എ. രൂപീകരണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയില്ല...

വിദ്യാര്‍ഥിനി സോനയുടെ തിരോധാനത്തില്‍ ദുരൂഹത

14 January 2017

കോഴിക്കോട് കോടഞ്ചേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി സോനയുടെ തിരോധാനത്തില്‍ ദുരൂഹത. പെണ്‍കുട്ടിയെ കാണാതായിട്ട് രണ്ടാഴ്ച പിന്നിട്ടു. പെണ്‍കുട്ടിയെ കണ്ടെത്താന്‍ മംഗലാപുരം ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ കോടഞ...

പ്രതിയുടെ ഫോട്ടോ പ്രദര്‍ശിപ്പിക്കരുത്, അമിതപ്രചാരണം നല്‍കരുത്; അവകാശങ്ങള്‍ അക്കമിട്ടു പറഞ്ഞു പോലീസ് മേധാവി

14 January 2017

കസ്റ്റഡിയിലുള്ളവരുടെ വീഡിയോ ദൃശ്യങ്ങളോ ഫോട്ടോയോ മാധ്യമങ്ങളിലൂടെ പരസ്യമാക്കുന്നതു കര്‍ശനമായി തടയാന്‍ തടയാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ വിജ്ഞാപനം. കുറ്റം ചെയ്‌തെതായി തെളിയുന്നതുവരെ പ്രതിയെ തിരിച്ചറിയത്ത...

സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്, സംസ്ഥാനത്ത് 19ന് സൂചനാ പണിമുടക്ക്

13 January 2017

സംസ്ഥാനത്ത് 19ന് സൂചനാ ബസ് പണിമുടക്ക് നടത്താന്‍ ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചു. ബസ് ചാര്‍ജ് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി രണ്ടു മുതല്‍ അനിശ്ചിതകാലത്തേക്ക് നടക്...

കെ. എം മാണിക്കെതിരായ ബാര്‍കോഴകേസ് ആന്വേഷണം വീണ്ടും വിവാദത്തിലേക്ക് 

13 January 2017

കെ. എം മാണിക്കെതിരായ ബാര്‍കോഴകേസ് ആന്വേഷണം വീണ്ടും വിവാദത്തിലേക്ക്. എസ് പി ശങ്കര്‍ റെഡ്ഡി കേസ് ഡയറി തിരുത്തിയെന്നും സ്വന്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സുകേശനെക്കൊണ്ട് കോടതിയില്‍ കൊടുത്തതെന്നുമുള്...

കൊമ്പുകോര്‍ക്കല്‍ വീണ്ടും: കിഫ്ബിയുടെ പേരില്‍ ധനമന്ത്രിയും മുഖ്യമന്ത്രിയും കൊമ്പുകോര്‍ക്കുന്നു

13 January 2017

ധനമന്ത്രി തോമസ് ഐസക്കും വിജിലന്‍സിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയും തമ്മില്‍ കൊമ്പുകോര്‍ക്കുന്നു. അടിസ്ഥാന സൗകര്യ നിക്ഷേപ നിധി അഥവാ കിഫ്ബിയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയാണ് കാരണം. 4008 കോടിയുടെ പദ്ധതി...

Malayali Vartha Recommends