Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്

30 JUNE 2026 07:50 AM ISTമലയാളി വാര്‍ത്ത
ചാലക്കുടി മേലൂർ ഗ്രാമപഞ്ചായത്തിലെ കുറുപ്പം ഒമ്പതാം വാർഡിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്. ജാതി, വാഴ, റബ്ബർ, കവുങ്ങ് എന്നിവയുൾപ്പെടെ കാർഷിക വിളകൾ വ്യാപകമായി നശിച്ചു. ശക്തമായ കാറ്റിൽ പത്തിലധികം കർഷകരുടെ കൃഷിയിടങ്ങളാണ് പൂർണമായും നശിച്ചത്. രണ്ട് വീ...

രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ പിടികൂടി

27 October 2017

രാത്രിയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാരുടെ ഇടപെടലിൽ പോലീസ് പിടികൂടി. പിറവത്തിനടുത്തുള്ള പാമ്പാക്കുടയിലാണ് സംഭവം. പാമ്പാക്കുട മേഖലയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി മാലിന്യം തള്ളുന്നത് പതിവായി...

രാ​ഷ്ട്രപതി രാം​നാ​ഥ് കോ​വി​ന്ദ് തിരുവനന്തപുരത്ത് എത്തി

27 October 2017

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി. വൈകുന്നേരം മൂന്നിന് പ്രത്യേക വ്യോമസേന വിമാനത്തിലാണ് അദ്ദേഹം തലസ്ഥാനത്ത് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ...

എല്‍.ഡി.എഫില്‍ വല്യേട്ടനും കൊച്ചേട്ടനും തമ്മില്‍ വീണ്ടും കൊമ്പുകോര്‍ക്കുന്നു; മുമ്പത്തെ തര്‍ക്കങ്ങളില്‍ സി.പി.ഐ പത്തിമടക്കിയിരുന്നു

27 October 2017

ഭരണമുന്നണിയിലെ വല്യേട്ടനായ സി.പി.എമ്മും കൊച്ചേട്ടനായ സി.പി.ഐയും നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഏറ്റുമുട്ടുന്നു. മന്ത്രി തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന കളക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന...

ഫൈസലിന്റെ പാസ്‌പോര്‍ട്ട് പൊലീസ് നല്‍കിയത് കോടിയേരി പറഞ്ഞിട്ട്; കോടിയേരി സ്വര്‍ണക്കടത്തുകാരന്‍ ഫൈസലിനെ രക്ഷിച്ചത് കേന്ദ്രഏജന്‍സി അന്വേഷിക്കണമെന്ന് ബി.ജെ.പി 

27 October 2017

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് പൊലീസ് പിടിച്ചുവെച്ച ഫൈസലിന്റെ പാസ്‌പോര്‍ട്ട് തിരികെ കിട്ടാന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ സഹായിച്ചെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന...

കുഞ്ഞു സിവയെ അമ്പലപ്പുഴ ക്ഷേത്രോത്സവത്തിലേക്ക് ക്ഷണിക്കാന്‍ ഭാരവാഹികളുടെ ആലോചന തകൃതി ; ക്ഷേത്രോപദേശകസമിതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പിന്തുണയും തേടിയിട്ടുണ്ട്.

27 October 2017

ഒറ്റ പാട്ടുകൊണ്ട് മലയാളികളുടെ ഹൃദയം കവര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ മഹേന്ദ്ര സിംഗ് ധോണിയുടെ മകള്‍ സിവയെ അമ്ബലപ്പുഴ ക്ഷേത്രോത്സവത്തിലേക്ക് ക്ഷണിക്കാന്‍ ക്ഷേത്ര കമ്മിറ്റി ഒരുങ്ങുന്നു. മലയാളത്തിലെ എക്കാ...

പു​ന​ത്തി​ൽ കു​ഞ്ഞ​ബ്ദു​ള്ള​യു​ടെ നി​ര്യാ​ണ​ത്തി​ൽ അനുശോചനമറിയിച്ച് പിണറായി വിജയൻ

27 October 2017

പ്ര​ശ​സ്ത എഴുത്തുകാരൻ പു​ന​ത്തി​ൽ കു​ഞ്ഞ​ബ്ദു​ള്ള​യു​ടെ മരണത്തിൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അനുശോചിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അനുശോചനം അറിയിച്ചത്; ജീവിതത്തിന്‍റെ സമകാലിക സ്പന്ദനങ്ങള്...

കോണ്‍ഗ്രസിനെ തകര്‍ക്കാമെന്ന് ആരോടെങ്കിലും ഏറ്റിട്ടുണ്ടോ ഉമ്മന്‍ചാണ്ടീ, ചെന്നിത്തലേ... രാമചന്ദ്രന്‍ മാസ്റ്ററുടെ കത്ത്

27 October 2017

കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ത്ത് തരിപ്പണമാക്കി കൊടുക്കാമോ എന്ന് ആരോടെങ്കിലും ഏറ്റിട്ടുണ്ടോ? ഒത്തുകളിയുടെ കാലമാണല്ലോ ഇത്. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മു...

ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ആറാഴ്ചത്തേക്ക് മാറ്റി

27 October 2017

സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ആറാഴ്ചത്തേക്ക് മാറ്റി. കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ ആര്‍.ശി...

ലാലേട്ടനോടുള്ള ആരാധന മൂത്ത് ആദ്യ ഷോ കാണാനെത്തി വില്ലൻ മൊബൈൽ ഫോണിൽ പകർത്തി; ഒടുവിൽ ആരാധകന് എട്ടിന്റെ പണി

27 October 2017

മോഹന്‍ലാലിനോട് ആരാധന മൂത്ത് ‘വില്ലന്‍’ ആദ്യഷോ കാണാന്‍ വെളുപ്പിനെ തിയേറ്ററിലെത്തിയ യുവാവ് ആവേശം കൂടി ചിത്രത്തിലെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. പുതിയ പടത്തിലെ സ്റ്റണ്ട് രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്ന...

തൊഴിലാളി മുന്നണി കോടീശ്വരന്‍മാര്‍ക്ക് കുടചൂടുന്നു; സി.പി.എമ്മിന്റെ 15 എം.എല്‍.എമാര്‍ക്ക് കോടികളുടെ ആസ്തി; കയ്യേറ്റകാരും കള്ളക്കടത്തുകാരും പ്രിയപ്പെട്ടവര്‍; സംസ്ഥാനത്ത് ഒരു സെന്റ് ഭൂമിയില്ലാത്ത രണ്ട് ലക്ഷം പേര്‍ 

27 October 2017

അധ്വാനിക്കുന്ന തൊഴിലാളികളുടെ ചോരയും വിയര്‍പ്പും കൊണ്ട് പടുത്തുയര്‍ത്തിയ ഇടത്പക്ഷ മുന്നണി ഇന്ന് കോടീശ്വരന്‍മാരുടെയും കള്ളക്കടത്തുകാരുടെയും കയ്യേറ്റക്കാരുടെയും ആശ്രീതരായി മാറുന്നു. വന്‍കിട ബിസിനസുകാരെയു...

നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ് മിനിമം വേജസ് കമ്മിറ്റിയുടെ ശിപാര്‍ശകള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ

27 October 2017

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പള വര്‍ധനവ് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച മിനിമം വേജസ് കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. സ്വകാര്യ ആശുപത്രി മാനേജ്‌മ...

ദിലീപിനെതിരായ കുറ്റപത്രം സമർപ്പിക്കാൻ വൈകുമെന്ന് റിപ്പോർട്ടുകൾ; ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ കിട്ടാത്തതും തിരിച്ചടിയാകുന്നു

27 October 2017

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കുന്നതു നീളും. കേസില്‍ തെളിവായി എടുത്തിട്ടുള്ള മൊബൈല്‍ ഫോണ്‍ നമ്പറുകളുടെ വിശദാംശങ്ങള്‍ ലഭിക്കാന്‍ വൈകുന്നതാണു കാരണം. ബി.എസ്‌.എന്‍.എലിനു പു...

കെ.പി.സി.സി ഭാരവാഹി ലിസ്റ്റിനെതിരെ മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍ എം.എല്‍.എ രംഗത്ത്

27 October 2017

കെ.പി.സി.സി ഭാരവാഹി ലിസ്റ്റിനെതിരെ മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍ എം.എല്‍.എ രംഗത്തെത്തി. ഗ്രൂപ്പ് താത്പര്യങ്ങള്‍ മാത്രം കണക്കിലെടുത്ത് തയ്യാറാക്കിയ നിലവിലെ പട്ടിക അംഗീകരിക്കരുതെന്നാണ് അദ്ദ...

ഗൗരിയുടെ മരണം ഫലപ്രദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കും, ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ സ്‌കൂളിനു മുന്നില്‍ കുടുംബത്തോടൊപ്പം മരണം വരെ സത്യഗ്രഹം നടത്തുമെന്ന് ഗൗരിയുടെ മാതാവ്

27 October 2017

ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഗൗരി നേഘയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഫലപ്രദമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കും. ഇന്ന...

ശരീരഭാഗം മുറിച്ചു നീക്കാതെ ക്യാന്‍സര്‍ സുഖപ്പെടുത്തി, ചരിത്ര നേട്ടം കൈവരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്

27 October 2017

ശരീരഭാഗം മുറിച്ചു നീക്കാതെ തുടയെല്ലിനെ ബാധിച്ച ക്യാന്‍സര്‍ സുഖപ്പെടുത്തി. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം കോക്കൂര്‍ സ്വദേശി പിലാക്കല്‍ വീട്ടില്‍ രാമന്റെ ഭാര്യ സുശീലയാണ് (58) ശസ്ത്രക്രിയയ്ക്ക് വിധേയയായത്...

Malayali Vartha Recommends